<<= Back
Next =>>
You Are On Question Answer Bank SET 3636
181801. വലയങ്ങളുള്ള ഗ്രഹം? [Valayangalulla graham?]
Answer: ശനി [Shani]
181802. നീല ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്? [Neela graham ennariyappedunna graham ethaan?]
Answer: ഭൂമി [Bhoomi]
181803. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ചന്ദ്രൻ? [Ethu grahatthinte upagrahamaanu chandran?]
Answer: ഭൂമി [Bhoomi]
181804. ജ്യോതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്? [Jyothi shaasthratthinte pithaavu ennariyappedunnathaar?]
Answer: അരിസ്റ്റോട്ടിൽ [Aristtottil]
181805. ബഹിരാകാശത്ത് എത്തുന്ന സഞ്ചാരികൾ അന്യോന്യം ആശയവിനിമയം നടത്തുന്നത് എങ്ങനെ? [Bahiraakaashatthu etthunna sanchaarikal anyonyam aashayavinimayam nadatthunnathu engane?]
Answer: റേഡിയോ സന്ദേശം വഴി [Rediyo sandesham vazhi]
181806. ഭൂമിയിൽ നിന്നും നോക്കുമ്പോൾ കാണപ്പെടുന്ന ചന്ദ്രനിലെ കറുത്ത പാടുകൾക്ക് പറയുന്ന പേര്? [Bhoomiyil ninnum nokkumpol kaanappedunna chandranile karuttha paadukalkku parayunna per?]
Answer: മരിയ (മെയർ) [Mariya (meyar)]
181807. ചന്ദ്രനിലെ ഏറ്റവും വലിയ മരിയ (മെയർ) ഏത്? [Chandranile ettavum valiya mariya (meyar) eth?]
Answer: മെയർ ഇംബ്രയ [Meyar imbraya]
181808. ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾക്ക് പറയുന്ന പേര് എന്താണ്? [Chandroparithalatthile thelinja bhaagangalkku parayunna peru enthaan?]
Answer: ടെറേ [Dere]
181809. ഉരുകുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്? [Urukunna graham ennariyappedunna graham ethaan?]
Answer: യുറാനസ് [Yuraanasu]
181810. ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹം ഏത്? [Lokatthile aadya kruthrimopagraham eth?]
Answer: സ്പുട്നിക് (റഷ്യ) [Spudniku (rashya)]
181811. അടുത്തിടെ നാസ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലസ്കോപ്പ്? [Adutthide naasa nirmmiccha lokatthile ettavum valiya bahiraakaasha delaskoppu?]
Answer: ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് [Jeyimsu vebu spesu deliskoppu]
181812. ആദ്യത്തെ ഇന്ത്യൻ നിർമ്മിത വാർത്താവിനിമയ ഉപഗ്രഹം ഏതാണ്? [Aadyatthe inthyan nirmmitha vaartthaavinimaya upagraham ethaan?]
Answer: ആപ്പിൾ [Aappil]
181813. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏത്? [Bhoomiyodu ettavum aduttha nakshathram eth?]
Answer: സൂര്യൻ [Sooryan]
181814. സൂര്യന്റെ ഏറ്റവും ബാഹ്യമായ വലയത്തിന്റെ പേരെന്താണ്? [Sooryante ettavum baahyamaaya valayatthinte perenthaan?]
Answer: കൊറോണ [Korona]
181815. ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കിയ ആദ്യ ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ ആര്? [Chandranilekkulla dooram kanakkaakkiya aadya bhaaratheeya jyothishaasthrajnjan aar?]
Answer: ആര്യഭടൻ [Aaryabhadan]
181816. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ കൃത്രിമോപഗ്രഹം? [Inthya vikshepiccha aadyatthe kruthrimopagraham?]
Answer: ആര്യഭട്ട [Aaryabhatta]
181817. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണഉപഗ്രഹം ഏത്? [Inthyayude aadya bhauma nireekshanaupagraham eth?]
Answer: ഭാസ്കര -1 [Bhaaskara -1]
181818. അന്തർദേശീയ ബഹിരാകാശ വർഷം ഏതായിരുന്നു? [Anthardesheeya bahiraakaasha varsham ethaayirunnu?]
Answer: 1992
181819. ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികനായ രാകേഷ് ശർമയെ ബഹിരാകാശതെത്തിച്ച വാഹനം ഏത്? [Aadya inthyan bahiraakaasha yaathrikanaaya raakeshu sharmaye bahiraakaashathetthiccha vaahanam eth?]
Answer: സിയൂസ് – T- 11 [Siyoosu – t- 11]
181820. ‘സൂര്യന്റെ വാത്സല്യഭാജനം’ എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്? [‘sooryante vaathsalyabhaajanam’ ennariyappedunna graham ethaan?]
Answer: ശുക്രൻ [Shukran]
181821. സൂര്യനിൽ താപവും പ്രകാശവും ഉത്പാദിപ്പിക്കുന്ന പ്രക്രിയ? [Sooryanil thaapavum prakaashavum uthpaadippikkunna prakriya?]
Answer: ന്യൂക്ലിയർ ഫ്യൂഷൻ [Nyookliyar phyooshan]
181822. വിദ്യാഭ്യാസ ആവശ്യം മുൻനിർത്തി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം? [Vidyaabhyaasa aavashyam munnirtthi inthya vikshepiccha upagraham?]
Answer: എഡ്യുസാറ്റ് [Edyusaattu]
181823. സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള ഇന്ത്യ – ഫ്രഞ്ച് സംരംഭം? [Samudra gaveshanatthinu vendiyulla inthya – phranchu samrambham?]
Answer: സരൾ [Saral]
181824. ലോകത്തിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം? [Lokatthile aadyatthe vaartthaavinimaya upagraham?]
Answer: എക്കോ [Ekko]
181825. ചൈനയിലെ ബഹിരാകാശ സഞ്ചാരികൾ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Chynayile bahiraakaasha sanchaarikal ethu perilaanu ariyappedunnath?]
Answer: തായ്ക്കോനട്ട് [Thaaykkonattu]
181826. ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി എത്തുമ്പോൾ ഉണ്ടാകുന്ന ഗ്രഹണം? [Chandranum sooryanum idayil bhoomi etthumpol undaakunna grahanam?]
Answer: ചന്ദ്രഗ്രഹണം [Chandragrahanam]
181827. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് തങ്ങിങ്ങിയ വ്യക്തി ആരാണ്? [Ettavum kooduthal kaalam bahiraakaashatthu thangingiya vyakthi aaraan?]
Answer: പെഗ്ഗി വിറ്റ്സൺ (നാസയുടെ ബഹിരാകാശ യാത്രിക) [Peggi vittsan (naasayude bahiraakaasha yaathrika)]
181828. എത്ര ദിവസമാണ് പെഗ്ഗി വിറ്റ്സൺ ബഹിരാകാശത്ത് കഴിഞ്ഞത്? [Ethra divasamaanu peggi vittsan bahiraakaashatthu kazhinjath?]
Answer: 665 ദിവസം [665 divasam]
181829. ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏത്? [Shreeharikkottayil ninnum vikshepiccha aadya kruthrima upagraham eth?]
Answer: രോഹിണി – 1 [Rohini – 1]
181830. ഹാലിയുടെ ധൂമകേതു എത്ര വർഷം കൂടുമ്പോഴാണ് പ്രത്യക്ഷപ്പെടുന്നത്? [Haaliyude dhoomakethu ethra varsham koodumpozhaanu prathyakshappedunnath?]
Answer: 76 വർഷത്തിലൊരിക്കൽ [76 varshatthilorikkal]
181831. ചന്ദ്രന്റെ ഗുരുത്വാകർഷണ ബലം ഭൂമിയുടെ എത്ര മടങ്ങാണ്? [Chandrante guruthvaakarshana balam bhoomiyude ethra madangaan?]
Answer: 1/6 മടങ്ങ് [1/6 madangu]
181832. ഇതുവരെ മനുഷ്യനെ വഹിച്ചു കൊണ്ട് എത്ര ചാന്ദ്ര ദൗത്യങ്ങൾ നടന്നിട്ടുണ്ട്? [Ithuvare manushyane vahicchu kondu ethra chaandra dauthyangal nadannittundu?]
Answer: 6 ചാന്ദ്രദൗത്യങ്ങൾ [6 chaandradauthyangal]
181833. ഇന്ത്യയുടെ ചൊവ്വാ ദൗത്യം? [Inthyayude chovvaa dauthyam?]
Answer: മംഗൾയാൻ [Mamgalyaan]
181834. മംഗൾയാൻ വിക്ഷേപിച്ച സമയത്തെ ഐഎസ്ആർഒ ചെയർമാൻ ആര്? [Mamgalyaan vikshepiccha samayatthe aiesaaro cheyarmaan aar?]
Answer: കെ രാധാകൃഷ്ണൻ [Ke raadhaakrushnan]
181835. ഐഎസ്ആർഒ (ISRO) യുടെ ഇപ്പോഴത്തെ ചെയർമാൻ? [Aiesaaro (isro) yude ippozhatthe cheyarmaan?]
Answer: ഡോ. എസ് സോമനാഥ് (2022) [Do. Esu somanaathu (2022)]
181836. ഐഎസ്ആർഒ യുടെ ആസ്ഥാനം എവിടെയാണ് ? [Aiesaaro yude aasthaanam evideyaanu ?]
Answer: ബാംഗ്ലൂരിലെ അന്തരീക്ഷ് ഭവൻ [Baamgloorile anthareekshu bhavan]
181837. ഐഎസ്ആർഒ രൂപീകരിച്ചത് എന്നാണ്? [Aiesaaro roopeekaricchathu ennaan?]
Answer: 1969 ആഗസ്റ്റ് 15 [1969 aagasttu 15]
181838. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ടൈറ്റാൻ? [Ethu grahatthinte upagrahamaanu dyttaan?]
Answer: ശനി [Shani]
181839. പച്ച ഗ്രഹം, കിടക്കുന്ന ഗ്രഹം, ഉരുളുന്ന ഗ്രഹം എന്നിങ്ങനെയൊക്കെ അറിയപ്പെടുന്നത് ഏത് ഗ്രഹം? [Paccha graham, kidakkunna graham, urulunna graham enninganeyokke ariyappedunnathu ethu graham?]
Answer: യുറാനസ് [Yuraanasu]
181840. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം? [Saurayoothatthile ettavum valiya graham?]
Answer: വ്യാഴം [Vyaazham]
181841. ഗ്രഹപദവി നഷ്ടപ്പെട്ട ഗ്രഹം? [Grahapadavi nashdappetta graham?]
Answer: ഫ്ലുട്ടോ [Phlutto]
181842. ബഹിരാകാശത്തെത്തിയ രാകേഷ് ശർമ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയോട് ഫോണിൽ പറഞ്ഞത്? [Bahiraakaashatthetthiya raakeshu sharma inthyayude pradhaanamanthriyaayirunna indiraagaandhiyodu phonil paranjath?]
Answer: സാരേ ജഹാം സേ അച്ഛാ [Saare jahaam se achchhaa]
181843. രാകേഷ് ശർമയും കല്പനചൗളയും കൂടാതെ ബഹിരാകാശത്തു പോയ ഇന്ത്യക്കാരി ആര് ? [Raakeshu sharmayum kalpanachaulayum koodaathe bahiraakaashatthu poya inthyakkaari aaru ?]
Answer: സുനിതാ വില്യംസ് [Sunithaa vilyamsu]
181844. ഭൂമിയുടെ ഭ്രമണം ഏത് ദിശയിലേക്കാണ്? [Bhoomiyude bhramanam ethu dishayilekkaan?]
Answer: പടിഞ്ഞാറുനിന്ന് കിഴക്കോട്ട് [Padinjaaruninnu kizhakkottu]
181845. INSAT ന്റെ പൂർണ്ണരൂപം? [Insat nte poornnaroopam?]
Answer: ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് [Inthyan naashanal saattalyttu]
181846. ഗ്രഹങ്ങൾക്കിടയിൽ ഭൂമിയുടെ സ്ഥാനം? [Grahangalkkidayil bhoomiyude sthaanam?]
Answer: അഞ്ചാം സ്ഥാനം (5) [Anchaam sthaanam (5)]
181847. ഉപഗ്രഹങ്ങൾക്കിടയിൽ ചന്ദ്രന്റെ സ്ഥാനം എത്രാമത്തെ? [Upagrahangalkkidayil chandrante sthaanam ethraamatthe?]
Answer: ആറാം സ്ഥാനം [Aaraam sthaanam]
181848. നേപ്പാളിന്റെ ആദ്യത്തെ ഉപഗ്രഹത്തിന്റെ പേര് എന്താണ്? [Neppaalinte aadyatthe upagrahatthinte peru enthaan?]
Answer: നേപ്പാളി സാറ്റ് – 1 [Neppaali saattu – 1]
181849. ശ്രീലങ്കയുടെ ആദ്യത്തെ ഉപഗ്രഹം ഏതാണ്? [Shreelankayude aadyatthe upagraham ethaan?]
Answer: രാവണ -1 [Raavana -1]
181850. ഭൂമിക്ക് ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കുവാൻ ചന്ദ്രന് ആവശ്യമായ സമയം എത്രയാണ്? [Bhoomikku chuttum oru pradakshinam poortthiyaakkuvaan chandranu aavashyamaaya samayam ethrayaan?]
Answer: 27. 32 ഭൗമദിനങ്ങൾ [27. 32 bhaumadinangal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution