<<= Back Next =>>
You Are On Question Answer Bank SET 3635

181751. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ സമയത്ത് അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു? [Manushyan aadyamaayi chandranil kaalukutthiya samayatthu amerikkan prasidandu aaraayirunnu?]

Answer: റിച്ചാർഡ് നിക്സൺ [Ricchaardu niksan]

181752. ആദ്യ ചാന്ദ്ര യാത്രയിലെ (അപ്പോളോ-11 ലെ) യാത്രികർ എത്ര പേരായിരുന്നു ആരൊക്കെയാണ് അവർ? [Aadya chaandra yaathrayile (appolo-11 le) yaathrikar ethra peraayirunnu aarokkeyaanu avar?]

Answer: മൂന്നുപേർ- നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് [Moonnuper- neel aamsdrongu, edvin aaldrin, mykkal kolinsu]

181753. നീൽ ആംസ്ട്രോങ്ങും കൂട്ടരും ഭൂമിയിൽ തിരിച്ചിറങ്ങിയ സ്ഥലം ഏത്? [Neel aamsdrongum koottarum bhoomiyil thiricchirangiya sthalam eth?]

Answer: ശാന്തസമുദ്രം (പസഫിക് ഓഷ്യൻ) [Shaanthasamudram (pasaphiku oshyan)]

181754. ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ ആര്? [Aadyamaayi chandranil kaalukutthiya manushyan aar?]

Answer: നീൽ ആംസ്ട്രോങ്ങ് [Neel aamsdrongu]

181755. നീൽ ആംസ്ട്രോങ്ങ് ചന്ദ്രനിൽ നിന്ന് ഭൂമിയെ നോക്കി പറഞ്ഞത് എന്ത്? [Neel aamsdrongu chandranil ninnu bhoomiye nokki paranjathu enthu?]

Answer: Big Bright and Beautiful

181756. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ എത്ര സമയം ചെലവഴിച്ചു? [Neel aamsdrongu chandranil ethra samayam chelavazhicchu?]

Answer: രണ്ടു മണിക്കൂർ 48 മിനിറ്റ് [Randu manikkoor 48 minittu]

181757. ലോക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Loka bahiraakaasha shaasthratthinte pithaavu ennariyappedunnathu aar?]

Answer: അലക്സാണ്ടർ സിയോൾസ്കി [Alaksaandar siyolski]

181758. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ മനുഷ്യൻ ആര്? [Chandranil kaalukutthiya randaamatthe manushyan aar?]

Answer: എഡ്വിൻ ആൽഡ്രിൻ [Edvin aaldrin]

181759. എഡ്വിൻ ആൽഡ്രിൻ ചന്ദ്രനിൽ നിന്ന് ഭൂമിയെ പറ്റി പറഞ്ഞത്? [Edvin aaldrin chandranil ninnu bhoomiye patti paranjath?]

Answer: ഗംഭീരം ശൂന്യം [Gambheeram shoonyam]

181760. ‘മാഗ്‌നിഫിസെന്റ് ഡിസൊലേഷൻ ആരുടെ ആത്മകഥയാണ്? [‘maagniphisentu disoleshan aarude aathmakathayaan?]

Answer: എഡ്വിൻ ആൽഡ്രിൻ [Edvin aaldrin]

181761. 1969 ജൂലൈ 21ന് മനുഷ്യനെ ചന്ദ്രനിലെത്തിച്ച ദൗത്യം? [1969 jooly 21nu manushyane chandraniletthiccha dauthyam?]

Answer: അപ്പോളോ 11 [Appolo 11]

181762. ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ എത്തിയപ്പോൾ വാഹനം നിയന്ത്രിച്ചത് ആര്? [Aadyamaayi manushyan chandranil etthiyappol vaahanam niyanthricchathu aar?]

Answer: മൈക്കിൾ കോളിൻസ് [Mykkil kolinsu]

181763. അപ്പോളോ വാഹനങ്ങളെ വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ്? [Appolo vaahanangale vikshepikkaan upayogiccha rokkattu?]

Answer: സാറ്റേൺ 5 [Saatten 5]

181764. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിനു പറയുന്ന പേര്? [Manushyan aadyamaayi chandranil irangiya sthalatthinu parayunna per?]

Answer: പ്രശാന്തസമുദ്രം [Prashaanthasamudram]

181765. “മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ് മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടം” ഇത് ആരുടെ വാക്കുകൾ? [“manushyanu oru cheriya chuvaduveppu maanavaraashikku valiya kuthicchu chaattam” ithu aarude vaakkukal?]

Answer: നീൽ ആംസ്ട്രോങ്ങ് [Neel aamsdrongu]

181766. ചന്ദ്രനിലൂടെ ആദ്യമായി നടന്നത് ആരാണ്? [Chandraniloode aadyamaayi nadannathu aaraan?]

Answer: നീൽ ആംസ്ട്രോങ്ങ് [Neel aamsdrongu]

181767. ‘മിസൈൽ മാൻ’ എന്നറിയപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്? [‘misyl maan’ ennariyappedunna inthyan shaasthrajnjan aar?]

Answer: ഡോ. എപിജെ അബ്ദുൽ കലാം [Do. Epije abdul kalaam]

181768. ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപരേഖ തയ്യാറാക്കിയ ശാസ്ത്രജ്ഞൻ? [Inthyan bahiraakaasha paripaadiyude prathama rooparekha thayyaaraakkiya shaasthrajnjan?]

Answer: ഡോ. ജഹാംഗീർ ഭാഭ [Do. Jahaamgeer bhaabha]

181769. ഒരു മാസത്തിൽ രണ്ടാമത് കാണുന്ന പൂർണ ചന്ദ്രന് പറയുന്ന പേര്? [Oru maasatthil randaamathu kaanunna poorna chandranu parayunna per?]

Answer: ബ്ലൂ മൂൺ [Bloo moon]

181770. സൂപ്പർ മൂൺ എന്നാലെന്ത്? [Sooppar moon ennaalenthu?]

Answer: ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം [Chandran bhoomiyodu ettavum adutthu varunna divasam]

181771. ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ മനുഷ്യൻ? [Aadyamaayi bahiraakaasha yaathra nadatthiya manushyan?]

Answer: യൂറി ഗഗാറിൻ [Yoori gagaarin]

181772. യൂറി ഗഗാറിൻ ബഹിരാകാശത്തേക്ക് പോയ വാഹനം ഏത്? [Yoori gagaarin bahiraakaashatthekku poya vaahanam eth?]

Answer: വോസ്തോക്ക് – 1 [Vosthokku – 1]

181773. യൂറി ഗഗാറിൻ എത്ര സമയം കൊണ്ടാണ് ഭൂമിയെ ഒരു തവണ ചുറ്റിയത്? [Yoori gagaarin ethra samayam kondaanu bhoomiye oru thavana chuttiyath?]

Answer: 108 മിനിറ്റ് [108 minittu]

181774. ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി? [Lokatthile aadyatthe vanithaa bahiraakaasha sanchaari?]

Answer: വാലൻന്റിന തെരഷ്കോവ [Vaalanntina therashkova]

181775. ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വനിത? [Aadyamaayi bahiraakaashatthu etthiya inthyan vanitha?]

Answer: കൽപ്പന ചൗള [Kalppana chaula]

181776. കൽപ്പന ചൗളയുടെ ജന്മദേശം? [Kalppana chaulayude janmadesham?]

Answer: കർണാൽ (ഹരിയാന) [Karnaal (hariyaana)]

181777. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ ഇന്ത്യൻ വനിത ആരാണ്? [Ettavum kooduthal kaalam bahiraakaashatthu kazhinja inthyan vanitha aaraan?]

Answer: സുനിത വില്യംസ് [Sunitha vilyamsu]

181778. എത്ര ദിവസമാണ് സുനിതാ വില്യംസ് ബഹിരാകാശത്ത് കഴിഞ്ഞത്? [Ethra divasamaanu sunithaa vilyamsu bahiraakaashatthu kazhinjath?]

Answer: 322 ദിവസം [322 divasam]

181779. ഇന്ത്യയുടെ കാലാവസ്ഥ ഉപഗ്രഹം? [Inthyayude kaalaavastha upagraham?]

Answer: കല്പന-1 [Kalpana-1]

181780. ‘കല്പന-1’ എന്ന ഉപഗ്രഹത്തിന്റെ പഴയ പേര് എന്ത്? [‘kalpana-1’ enna upagrahatthinte pazhaya peru enthu?]

Answer: മെറ്റ് സാറ്റ് 1 [Mettu saattu 1]

181781. ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ? [Bahiraakaasha paryadanam nadatthiya ettavum praayam koodiya manushyan?]

Answer: ജോൺ ഗ്ലെൻ- (77 വയസ്സിൽ) [Jon glen- (77 vayasil)]

181782. From Earth to Moon, ഭൂമിക്കുചുറ്റും 80 ദിവസങ്ങൾ എന്നീ കൃതികൾ രചിച്ചത് ആരാണ്? [From earth to moon, bhoomikkuchuttum 80 divasangal ennee kruthikal rachicchathu aaraan?]

Answer: ജൂൾസ് വേൺ [Joolsu ven]

181783. ചന്ദ്രനിലിറങ്ങിയ ചൈനയുടെ ആദ്യ ബഹിരാകാശ പേടകം ഏത് ? [Chandranilirangiya chynayude aadya bahiraakaasha pedakam ethu ?]

Answer: ചാങ് 3 [Chaangu 3]

181784. ചന്ദ്രനിലിറങ്ങിയ ചൈനയുടെ ആളില്ലാത്ത ബഹിരാകാശ പേടകം ഏതാണ്? [Chandranilirangiya chynayude aalillaattha bahiraakaasha pedakam ethaan?]

Answer: ചാങ് -3 [Chaangu -3]

181785. ചാങ് -3 പേടകത്തിൽ ഉണ്ടായിരുന്ന റോബോട്ടിക് വാഹനത്തിന്റെ പേര്? [Chaangu -3 pedakatthil undaayirunna robottiku vaahanatthinte per?]

Answer: Yutu

181786. ചന്ദ്രനിൽ റോബോട്ടിക് വാഹനം ഇറക്കുന്ന എത്രാമത്തെ രാജ്യമാണ് ചൈന? [Chandranil robottiku vaahanam irakkunna ethraamatthe raajyamaanu chyna?]

Answer: മൂന്നാമത്തെ രാജ്യം [Moonnaamatthe raajyam]

181787. ചാങ് -3 ഇറങ്ങിയ ചന്ദ്രനിലെ സ്ഥലത്തിന്റെ പേര്? [Chaangu -3 irangiya chandranile sthalatthinte per?]

Answer: മഴവിൽ പ്രദേശം [Mazhavil pradesham]

181788. നിരവധി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന ബഹിരാകാശനിലയം? [Niravadhi raajyangalude pankaalitthatthode sthaapikkunna bahiraakaashanilayam?]

Answer: ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ [Intarnaashanal spesu stteshan]

181789. ആകാശത്ത് ധ്രുവനക്ഷത്രം കാണപ്പെടുന്ന ദിക്ക്‌ ഏതാണ്? [Aakaashatthu dhruvanakshathram kaanappedunna dikku ethaan?]

Answer: വടക്ക് [Vadakku]

181790. ‘ഒളിമ്പസ് മോൺസ്’ എന്താണ്? [‘olimpasu mons’ enthaan?]

Answer: അഗ്നിപർവ്വതം [Agniparvvatham]

181791. ചൊവ്വയിലെ അഗ്നിപർവതങ്ങളിൽ ഏറ്റവും വലുത്? [Chovvayile agniparvathangalil ettavum valuth?]

Answer: ഒളിമ്പസ് മോൺസ് [Olimpasu monsu]

181792. നക്ഷത്രത്തിന്റെ നിറം സൂചിപ്പിക്കുന്നത് എന്തിനെയാണ്? [Nakshathratthinte niram soochippikkunnathu enthineyaan?]

Answer: അതിന്റെ താപനില [Athinte thaapanila]

181793. നാസയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം? [Naasayude rokkattu vikshepana kendram?]

Answer: കേപ് കാനവറൽ [Kepu kaanavaral]

181794. ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്നത്? [Inthyayude keppu kennadi ennariyappedunnath?]

Answer: ശ്രീഹരിക്കോട്ട [Shreeharikkotta]

181795. ഇന്ത്യയിൽ ഉപഗ്രഹങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് എവിടെ? [Inthyayil upagrahangalude pravartthanam niyanthrikkunnathu evide?]

Answer: ശ്രീഹരിക്കോട്ട [Shreeharikkotta]

181796. സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ? [Satheeshu dhavaan spesu sentar sthithi cheyyunnathu evide?]

Answer: ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിൽ) [Shreeharikkotta (aandhrapradeshile nelloor jillayil)]

181797. ഇന്ത്യയുടെ ഭൂപട നിർമ്മാണ പഠനങ്ങൾക്കുള്ള ഉപഗ്രഹം ഏത്? [Inthyayude bhoopada nirmmaana padtanangalkkulla upagraham eth?]

Answer: കാർട്ടോസാറ്റ് – 1 [Kaarttosaattu – 1]

181798. ചാന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ഉപകരണം ഏത്? [Chaandrayaan dauthyatthinte bhaagamaayi chandroparithalatthil irangiya upakaranam eth?]

Answer: മൂൺ ഇംപാക്ട് പ്രോബ് (MIP) [Moon impaakdu probu (mip)]

181799. ബഹിരാകാശത്ത് വെച്ച് മാരത്തൺ ഓട്ടമത്സരത്തിൽ പങ്കെടുത്ത വനിത? [Bahiraakaashatthu vecchu maaratthan ottamathsaratthil pankeduttha vanitha?]

Answer: സുനിത വില്യംസ് [Sunitha vilyamsu]

181800. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ഏത്? [Sooryanodu ettavum aduttha graham eth?]

Answer: ബുധൻ [Budhan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution