<<= Back
Next =>>
You Are On Question Answer Bank SET 3634
181701. ചാന്ദ്ര ദിനം ആയി ആചരിക്കുന്നത് എന്നാണ്? [Chaandra dinam aayi aacharikkunnathu ennaan?]
Answer: ജൂലൈ 21 [Jooly 21]
181702. ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത് ആരാണ്? [Chandranile gartthangale aadyamaayi nireekshicchathu aaraan?]
Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]
181703. ചന്ദ്രന്റെ എത്ര ശതമാനം ഭാഗം ഭൂമിയിൽ നിന്നും ദൃശ്യമാണ് ? [Chandrante ethra shathamaanam bhaagam bhoomiyil ninnum drushyamaanu ?]
Answer: 59%
181704. ചന്ദ്രനെ കുറിച്ചുള്ള പഠനം? [Chandrane kuricchulla padtanam?]
Answer: സെലനോളജി [Selanolaji]
181705. ചന്ദ്രന്റെ ഉപരിതല പഠനം നടത്തുന്ന ശാസ്ത്ര ശാഖ ഏത്? [Chandrante uparithala padtanam nadatthunna shaasthra shaakha eth?]
Answer: സെലനോഗ്രഫി [Selanographi]
181706. സെലനോഗ്രാഫിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Selanograaphiyude pithaavu ennariyappedunnathu aar?]
Answer: ജോഹാൻ ഹെയ്ൻറിച്ച് വോൺ മേഡ്ലർ [Johaan heynricchu von medlar]
181707. ഇന്ത്യയുടെ ചാന്ദ്ര ദൗത്യം? [Inthyayude chaandra dauthyam?]
Answer: ചാന്ദ്രയാൻ [Chaandrayaan]
181708. ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ പേടകം? [Chandranil irangiya aadya bahiraakaasha pedakam?]
Answer: ലൂണ 2 [Loona 2]
181709. ഭാരതത്തിന്റെ ത്രിവർണ്ണപതാകയുമായി ചന്ദ്രോപരിതലത്തിൽ പതിച്ച ചന്ദ്രയാനിലെ പേടകം ഏതാണ്? [Bhaarathatthinte thrivarnnapathaakayumaayi chandroparithalatthil pathiccha chandrayaanile pedakam ethaan?]
Answer: MIP (Moon Impact Probe)
181710. മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനിൽ പതിച്ച സ്ഥലത്തിന്റെ പേര് ? [Moon impaakdu probu chandranil pathiccha sthalatthinte peru ?]
Answer: ഷാക്കിൽട്ടൺ ഗർത്തം [Shaakkilttan garttham]
181711. ചാന്ദ്രയാൻ-1 വിക്ഷേപിച്ചത് എവിടെനിന്ന്? [Chaandrayaan-1 vikshepicchathu evideninnu?]
Answer: ശ്രീഹരിക്കോട്ട [Shreeharikkotta]
181712. ഇന്ത്യയുടെ പ്രഥമ ചാന്ദ്ര പര്യവേക്ഷണ പദ്ധതി? [Inthyayude prathama chaandra paryavekshana paddhathi?]
Answer: ചന്ദ്രയാൻ 1 [Chandrayaan 1]
181713. ചന്ദ്രോപരിതലത്തിൽ ജലസാന്നിധ്യം കണ്ടെത്തിയ ചാന്ദ്ര ദൗത്യം? [Chandroparithalatthil jalasaannidhyam kandetthiya chaandra dauthyam?]
Answer: ചാന്ദ്രയാൻ 1 [Chaandrayaan 1]
181714. ചാന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്? [Chaandrayaan 1 vikshepicchathu ennu?]
Answer: 2008 ഒക്ടോബർ- 22 [2008 okdobar- 22]
181715. ചാന്ദ്രയാൻ 1 വിക്ഷേപിച്ചത് എവിടെ നിന്ന് ? [Chaandrayaan 1 vikshepicchathu evide ninnu ?]
Answer: ശ്രീഹരിക്കോട്ട (ആന്ധ്ര പ്രദേശ്) [Shreeharikkotta (aandhra pradeshu)]
181716. ചാന്ദ്രയാൻ പദ്ധതിയുടെ തലവൻ ആരായിരുന്നു? [Chaandrayaan paddhathiyude thalavan aaraayirunnu?]
Answer: എം. അണ്ണാദുരെ [Em. Annaadure]
181717. ചന്ദ്രയാൻ-1 ന്റെ പ്രോജക്ട് ഡയറക്ടർ ആരായിരുന്നു? [Chandrayaan-1 nte projakdu dayarakdar aaraayirunnu?]
Answer: എം.അണ്ണാദുരൈ [Em. Annaadury]
181718. ചന്ദ്രനിലെ പൊടിപടലങ്ങളെ കുറിച്ച് പഠിക്കാൻ നാസ 2013-ൽ വിക്ഷേപിച്ച പേടകം? [Chandranile podipadalangale kuricchu padtikkaan naasa 2013-l vikshepiccha pedakam?]
Answer: ലാഡി [Laadi]
181719. ചന്ദ്രയാൻ 1 വിക്ഷേപണ സമയത്തെ ഐഎസ്ആർഒ ചെയർമാൻ ആര്? [Chandrayaan 1 vikshepana samayatthe aiesaaro cheyarmaan aar?]
Answer: ഡോ. ജി. മാധവൻ നായർ [Do. Ji. Maadhavan naayar]
181720. ചന്ദ്രയാൻ 2 വിക്ഷേപിച്ചത് എന്നാണ്? [Chandrayaan 2 vikshepicchathu ennaan?]
Answer: 2019 ജൂലൈ- 22 [2019 jooly- 22]
181721. ഏത് റോക്കറ്റ് ഉപയോഗിച്ചാണ് ചന്ദ്രയാൻ വിക്ഷേപിച്ചത്? [Ethu rokkattu upayogicchaanu chandrayaan vikshepicchath?]
Answer: PSLV -C 11
181722. ചന്ദ്രനിലേക്കുള്ള എത്രാമത്തെ ദൗത്യമായിരുന്നു ചന്ദ്രയാൻ? [Chandranilekkulla ethraamatthe dauthyamaayirunnu chandrayaan?]
Answer: അറുപത്തിയെട്ടാമത്തെ ദൗത്യം (68) [Arupatthiyettaamatthe dauthyam (68)]
181723. ഇന്ത്യയുടെ ചാന്ദ്ര പദ്ധതിക്ക് ചാന്ദ്രയാൻ എന്ന പേര് നൽകിയത് ആര്? [Inthyayude chaandra paddhathikku chaandrayaan enna peru nalkiyathu aar?]
Answer: എ ബി വാജ്പേയ് [E bi vaajpeyu]
181724. ചന്ദ്രനിലൂടെ സഞ്ചരിച്ച ആദ്യ വാഹനം ഏത്? [Chandraniloode sanchariccha aadya vaahanam eth?]
Answer: ലൂണാർ റോവർ (1971- ൽ [Loonaar rovar (1971- l]
181725. ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പേടകം ഇറക്കിയ ആദ്യ രാജ്യം ഏതാണ്? [Chandrante irunda bhaagatthu pedakam irakkiya aadya raajyam ethaan?]
Answer: ചൈന [Chyna]
181726. ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ഇറങ്ങിയ ആദ്യ പേടകം ഏതാണ്? [Chandrante irunda bhaagatthu irangiya aadya pedakam ethaan?]
Answer: ചാങ്- E [Chaang- e]
181727. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്? [Chandranil irangiya ettavum praayam kuranja vyakthi aar?]
Answer: ചാൾസ് ഡ്യൂക് [Chaalsu dyooku]
181728. അവസാനമായി മനുഷ്യർ ചന്ദ്രനിൽ ഇറങ്ങിയ വർഷം ഏത്? [Avasaanamaayi manushyar chandranil irangiya varsham eth?]
Answer: 1972 ഡിസംബർ 12 [1972 disambar 12]
181729. യൂജിൻ സെർനാൻ, ഹാരിസൺ സ്മിത്ത്, റൊണാൾഡ് ഇവാൻസ് എന്നിവർ ചന്ദ്രനിൽ ഇറങ്ങിയ വർഷം ഏത്? [Yoojin sernaan, haarisan smitthu, ronaaldu ivaansu ennivar chandranil irangiya varsham eth?]
Answer: 1972 ഡിസംബർ 12 [1972 disambar 12]
181730. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ വ്യക്തി ആരാണ്? [Chandranil irangiya ettavum praayam koodiya vyakthi aaraan?]
Answer: അലൻ ഷെപ്പേർഡ് (47 വയസ്സ്) [Alan shepperdu (47 vayasu)]
181731. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആരാണ്? [Chandranil irangiya ettavum praayam kuranja vyakthi aaraan?]
Answer: ചാൾസ് ഡ്യൂക്ക് (36 വയസ്സ്) [Chaalsu dyookku (36 vayasu)]
181732. ചന്ദ്രന്റെ വ്യാസം (Diameter) എത്രയാണ്? [Chandrante vyaasam (diameter) ethrayaan?]
Answer: 3475 കി. മി [3475 ki. Mi]
181733. ചാന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ ഉപകരണം ഏത്? [Chaandrayaan dauthyatthinte bhaagamaayi chandroparithalatthil idicchirangiya upakaranam eth?]
Answer: മൂൺ ഇംപാക്റ്റ് പ്രോബ് (MIP) [Moon impaakttu probu (mip)]
181734. ചാന്ദ്രയാൻ ഇടിച്ചിറങ്ങിയ ചന്ദ്രന്റെ ഭാഗം ഏതാണ്? [Chaandrayaan idicchirangiya chandrante bhaagam ethaan?]
Answer: ഷാക്കിൽട്ടൺ ഗർത്തം) [Shaakkilttan garttham)]
181735. ചന്ദ്രൻ ഭൂമിയിൽ നിന്ന് എത്ര അകലെയാണ്? [Chandran bhoomiyil ninnu ethra akaleyaan?]
Answer: ഏകദേശം 380000 കിലോമീറ്റർ [Ekadesham 380000 kilomeettar]
181736. ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തിരികെ എത്തിച്ചു ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യൻ രാജ്യം ഏതാണ്? [Chandranilekku vikshepiccha pedakam thirike etthicchu dauthyam vijayakaramaayi poortthiyaakkiya aadya eshyan raajyam ethaan?]
Answer: ചൈന [Chyna]
181737. ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ ഉള്ള ഭാരം എത്രയാണ്? [Bhoomiyil 60 kilo bhaaramulla oraalkku chandranil ulla bhaaram ethrayaan?]
Answer: 10 കിലോഗ്രാം [10 kilograam]
181738. ചന്ദ്രോപരിതലത്തിൽ ഇറങ്ങി സഞ്ചരിച്ച ആദ്യ യന്ത്രമനുഷ്യൻ ഏത്? [Chandroparithalatthil irangi sanchariccha aadya yanthramanushyan eth?]
Answer: ലൂണോ ഖോഡ് (1970) [Loono khodu (1970)]
181739. സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലുപ്പത്തിൽ ചന്ദ്രന്റെ സ്ഥാനം ഏത്? [Saurayoothatthile upagrahangalil valuppatthil chandrante sthaanam eth?]
Answer: 6 സ്ഥാനം [6 sthaanam]
181740. ചന്ദ്രനിൽ ഭൂമി വാങ്ങിയ ബോളിവുഡ് സിനിമ നടൻ ആരാണ്? [Chandranil bhoomi vaangiya bolivudu sinima nadan aaraan?]
Answer: സുശാന്ത് സിംഗ് രാജ്പുത് [Sushaanthu simgu raajputhu]
181741. ചന്ദ്രനിലൂടെ സഞ്ചരിച്ച ആദ്യ വാഹനം ഏത്? [Chandraniloode sanchariccha aadya vaahanam eth?]
Answer: ലൂണാർ റോവർ (1970) [Loonaar rovar (1970)]
181742. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്’ അറിയപ്പെടുന്നതാര്? [Inthyan bahiraakaasha gaveshanatthinte pithaav’ ariyappedunnathaar?]
Answer: വിക്രം സാരാഭായി [Vikram saaraabhaayi]
181743. വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ ആസ്ഥാനം എവിടെയാണ്? [Vikram saaraabhaayi spesu sentarinte aasthaanam evideyaan?]
Answer: തുമ്പ (തിരുവനന്തപുരം) [Thumpa (thiruvananthapuram)]
181744. ചന്ദ്രനിലെ ആകാശത്തിന് കറുപ്പ് നിറം ആവാൻ കാരണം എന്ത്? [Chandranile aakaashatthinu karuppu niram aavaan kaaranam enthu?]
Answer: ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതുകൊണ്ട് [Chandranil anthareeksham illaatthathukondu]
181745. ആദ്യമായി മനുഷ്യനെ ചന്ദ്രനിൽ എത്തിച്ച രാജ്യം? [Aadyamaayi manushyane chandranil etthiccha raajyam?]
Answer: അമേരിക്ക [Amerikka]
181746. അപ്പോളോ വാഹനത്തിന്റെ മാതൃ വാഹനം എന്നറിയപ്പെടുന്നത് ? [Appolo vaahanatthinte maathru vaahanam ennariyappedunnathu ?]
Answer: കൊളംബിയ [Kolambiya]
181747. ചന്ദ്രനിലെ മണ്ണിനു പറയുന്ന പേര് എന്താണ്? [Chandranile manninu parayunna peru enthaan?]
Answer: റിഗോലിത്ത് [Rigolitthu]
181748. എവിടെ നിന്നാണ് ആദ്യ ചാന്ദ്രയാത്രികർ യാത്ര ആരംഭിച്ചത്? [Evide ninnaanu aadya chaandrayaathrikar yaathra aarambhicchath?]
Answer: കേപ്പ് കെന്നഡി (അമേരിക്ക) [Keppu kennadi (amerikka)]
181749. ആദ്യ ചന്ദ്ര യാത്രയിൽ ലോക രാഷ്ട്രത്തലവന്മാരുടെതായി ചന്ദ്രനിൽ സ്ഥാപിച്ച വാചകം എന്ത്? [Aadya chandra yaathrayil loka raashdratthalavanmaarudethaayi chandranil sthaapiccha vaachakam enthu?]
Answer: ലോക നന്മ കൈവരാൻ മനുഷ്യന്റെ ചാന്ദ്രയാത്രയ്ക്കു കഴിയട്ടെ… [Loka nanma kyvaraan manushyante chaandrayaathraykku kazhiyatte…]
181750. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം? [Manushyan aadyamaayi chandranil irangiya varsham?]
Answer: 1969 ജൂലൈ 21 [1969 jooly 21]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution