<<= Back
Next =>>
You Are On Question Answer Bank SET 3633
181651. ഇന്ത്യ സ്വതന്ത്രമായതിനു ശേഷമുള്ള ആദ്യത്തെ ഒളിമ്പിക്സ് മെഡൽ ലഭിച്ചതാർക്ക്? [Inthya svathanthramaayathinu sheshamulla aadyatthe olimpiksu medal labhicchathaarkku?]
Answer: കെ ഡി ജാദവ് (1952-ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ) [Ke di jaadavu (1952-le helsinki olimpiksil)]
181652. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി ആര്? [Olimpiksil pankeduttha aadya malayaali aar?]
Answer: സി കെ ലക്ഷ്മണൻ (1924, പാരീസ് ഒളിമ്പിക്സ്) [Si ke lakshmanan (1924, paareesu olimpiksu)]
181653. ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത? [Olimpiku medal nediya aadya inthyan vanitha?]
Answer: കർണം മല്ലേശ്വരി (ഭാരോദ്വഹനം 2000 സിഡ്നി ഒളിമ്പിക്സിൽ) [Karnam malleshvari (bhaarodvahanam 2000 sidni olimpiksil)]
181654. ഒളിമ്പിക്സ് മെഡൽ നേടിയ ഏക മലയാളി ആരാണ്? [Olimpiksu medal nediya eka malayaali aaraan?]
Answer: മാനുവൽ ഫ്രെഡറിക് (വെങ്കലം, 1972- മ്യൂണിക് ഒളിമ്പിക്സ്, ഹോക്കി) [Maanuval phredariku (venkalam, 1972- myooniku olimpiksu, hokki)]
181655. ഒളിമ്പിക്സ് അത് ലറ്റിക്സിൽ ആദ്യമായി സെമി ഫൈനലിൽ എത്തിയ ഇന്ത്യൻ വനിത? [Olimpiksu athu lattiksil aadyamaayi semi phynalil etthiya inthyan vanitha?]
Answer: ഷൈനി വിൽസൺ (1984 ലോസ് ഏഞ്ചലസ്) [Shyni vilsan (1984 losu enchalasu)]
181656. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരം? [Olimpiksu phynalil etthiya aadya inthyan baadmintan thaaram?]
Answer: പി വി സിന്ധു [Pi vi sindhu]
181657. ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത? [Olimpiksil velli medal nedunna aadya inthyan vanitha?]
Answer: പിവി സിന്ധു (റിയോ ഒളിമ്പിക്സ് -2016) [Pivi sindhu (riyo olimpiksu -2016)]
181658. ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം? [Olimpiksil vyakthigatha inatthil svarnam nediya aadya inthyan thaaram?]
Answer: അഭിനവ് ബിന്ദ്ര (ഷൂട്ടിംഗ്) [Abhinavu bindra (shoottimgu)]
181659. ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ കായിക താരം? [Gusthiyil medal nedunna aadya inthyan vanithaa kaayika thaaram?]
Answer: സാക്ഷി മാലിക് [Saakshi maaliku]
181660. ഒളിമ്പിക്സിൽ മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ വനിത? [Olimpiksil medal nedunna naalaamatthe inthyan vanitha?]
Answer: സാക്ഷി മാലിക് [Saakshi maaliku]
181661. 2016 -ലെ റിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം? [2016 -le riyo olimpiksil gusthiyil venkala medal nediya inthyan vanithaa thaaram?]
Answer: സാക്ഷി മാലിക് [Saakshi maaliku]
181662. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത? [Olimpiksu phynalil etthiya aadya inthyan vanitha?]
Answer: പിടി ഉഷ (1984- ലോസ് ഏഞ്ചലസ്) [Pidi usha (1984- losu enchalasu)]
181663. ഒളിമ്പിക്സ് അത്‌ലറ്റിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ? [Olimpiksu athlattiksu phynalil etthiya aadya inthyakkaaran?]
Answer: മിൽഖ സിംഗ് (400 മീറ്റർ ഓട്ടം’ 1960 റോം ഒളിമ്പിക്സ്) [Milkha simgu (400 meettar ottam’ 1960 rom olimpiksu)]
181664. പറക്കും സിങ് എന്നറിയപ്പെടുന്നത് ആര്? [Parakkum singu ennariyappedunnathu aar?]
Answer: മിൽഖ സിംഗ് [Milkha simgu]
181665. വ്യക്തിഗത ഇനത്തിൽ ഒളിമ്പിക്സ് സ്വർണം നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ? [Vyakthigatha inatthil olimpiksu svarnam nediya aadyatthe inthyakkaaran?]
Answer: അഭിനവ് ബിന്ദ്ര (ഷൂട്ടിംഗ്, 10 മീറ്റർ എയർ റൈഫിൾ, 2008- ബീജിംഗ് ഒളിമ്പിക്സ് ) [Abhinavu bindra (shoottimgu, 10 meettar eyar ryphil, 2008- beejimgu olimpiksu )]
181666. ആദ്യമായി ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ഇന്ത്യൻ വനിത? [Aadyamaayi olimpiksu phynalil etthiya inthyan vanitha?]
Answer: പി ടി ഉഷ [Pi di usha]
181667. 2024 ലെ ഒളിമ്പിക്സിനായി തിരഞ്ഞെടുത്ത നഗരം? [2024 le olimpiksinaayi thiranjeduttha nagaram?]
Answer: പാരീസ് [Paareesu]
181668. ഒളിമ്പിക്സ് മ്യൂസിയം സ്ഥിതി ചെയ്യുന്ന നഗരം ഏത്? [Olimpiksu myoosiyam sthithi cheyyunna nagaram eth?]
Answer: ലൂസാന (സ്വിറ്റ്സർലൻഡ്) [Loosaana (svittsarlandu)]
181669. 2021-ൽ ടോക്കിയോയിൽ (ജപ്പാൻ) അരങ്ങേറുന്നത് എത്രാമത്തെ ഒളിമ്പിക്സ് ആണ്? [2021-l dokkiyoyil (jappaan) arangerunnathu ethraamatthe olimpiksu aan?]
Answer: 32-മത് [32-mathu]
181670. 2024-ൽ ഒളിംപിക്സിന് വേദിയാവുന്ന നഗരം? [2024-l olimpiksinu vediyaavunna nagaram?]
Answer: പാരിസ് (ഫ്രാൻസ്) [Paarisu (phraansu)]
181671. 2028-ൽ ഒളിമ്പിക്സിന് വേദിയാവുന്ന നഗരം? [2028-l olimpiksinu vediyaavunna nagaram?]
Answer: ലോസ് ആഞ്ചെലെസ് (അമേരിക്ക) [Losu aanchelesu (amerikka)]
181672. 2032- ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം? [2032- le olimpiksinu vediyaakunna nagaram?]
Answer: ബ്രിസ്ബെയ്ൻ (ഓസ്ട്രേലിയ) [Brisbeyn (osdreliya)]
181673. ടോക്കിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം? [Dokkiyo olimpiksinte bhaagyachihnam?]
Answer: മിറൈറ്റോവ [Miryttova]
181674. മിറൈറ്റോവ എന്ന പദത്തിന്റെ അർത്ഥം? [Miryttova enna padatthinte arththam?]
Answer: അനശ്വരമായ ഭാവി എന്നാണ് അർത്ഥം [Anashvaramaaya bhaavi ennaanu arththam]
181675. ടോക്കിയോ ഒളിംപിക്സിൽ ദീപശിഖ തെളിച്ചത് കായിക താരം ആര്? [Dokkiyo olimpiksil deepashikha thelicchathu kaayika thaaram aar?]
Answer: നവോമി ഒസാക്ക (ജപ്പാൻ, ടെന്നീസ് താരം) [Navomi osaakka (jappaan, denneesu thaaram)]
181676. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന് ഒളിമ്പിക് മാർച്ച് പാസ്റ്റിൽ നേതൃത്വം നൽകിയവർ? [Dokkiyo olimpiksil inthyan deeminu olimpiku maarcchu paasttil nethruthvam nalkiyavar?]
Answer: ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗ്, ബോക്സിംഗ് താരം മേരികോം [Hokki deem kyaapttan manpreethu simgu, boksimgu thaaram merikom]
181677. ഒളിമ്പിക്സ് ഗെയിംസിന്റെ പുതിയ ആപ്തവാക്യം? [Olimpiksu geyimsinte puthiya aapthavaakyam?]
Answer: faster, higher, stronger, together (ഒത്തൊരുമ) [Faster, higher, stronger, together (otthoruma)]
181678. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കു വേണ്ടി ആദ്യ മെഡൽ നേടിയത്? [Dokkiyo olimpiksil inthyaykku vendi aadya medal nediyath?]
Answer: മീരഭായി ചാനു [Meerabhaayi chaanu]
181679. മീരാഭായിചാനു ടോക്കിയോ ഒളിമ്പിക്സിൽ ഏതു കായിക ഇനത്തിലാണ് വെള്ളിമെഡൽ നേടിയത്? [Meeraabhaayichaanu dokkiyo olimpiksil ethu kaayika inatthilaanu vellimedal nediyath?]
Answer: ഭാരോദ്വഹനം [Bhaarodvahanam]
181680. ടോക്കിയോ ഒളിമ്പിക്സിൽ 41 വർഷത്തിനുശേഷം പുരുഷവിഭാഗം ഹോക്കിയിൽ ഇന്ത്യൻ ടീമിന് ലഭിച്ച മെഡൽ? [Dokkiyo olimpiksil 41 varshatthinushesham purushavibhaagam hokkiyil inthyan deeminu labhiccha medal?]
Answer: വെങ്കലമെഡൽ [Venkalamedal]
181681. ഒളിമ്പിക് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി ആര്? [Olimpiku medal nedunna randaamatthe malayaali aar?]
Answer: പി ആർ ശ്രീജേഷ് (ഹോക്കി ടീമിന്റെ ഗോൾകീപ്പർ) [Pi aar shreejeshu (hokki deeminte golkeeppar)]
181682. ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നേടിയ പുരുഷവിഭാഗം ഇന്ത്യൻ ഹോക്കി ടീമിന്റെ മലയാളിയായ ഗോൾകീപ്പർ ആരാണ്? [Dokkiyo olimpiksil medal nediya purushavibhaagam inthyan hokki deeminte malayaaliyaaya golkeeppar aaraan?]
Answer: പി ആർ ശ്രീജേഷ് [Pi aar shreejeshu]
181683. ഒളിമ്പിക് മെഡൽ നേടിയ ആദ്യത്തെ മലയാളി? [Olimpiku medal nediya aadyatthe malayaali?]
Answer: മാനുവൽ ഫ്രെഡറിക് (1972-ലെ മ്യൂണിക് ഒളിമ്പിക്സ്) [Maanuval phredariku (1972-le myooniku olimpiksu)]
181684. ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെള്ളി മെഡൽ ലഭിച്ച ഇന്ത്യൻ താരം? [Dokkiyo olimpiksil gusthiyil velli medal labhiccha inthyan thaaram?]
Answer: രവികുമാർ ദഹിയ [Ravikumaar dahiya]
181685. ഒളിമ്പിക് ചരിത്രത്തിൽ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരത്തിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയത്? [Olimpiku charithratthil draakku aandu pheeldu mathsaratthil ettavum kooduthal medal nediyath?]
Answer: അലിസൺ ഫെലിക്സ് (അമേരിക്ക, 10 മെഡൽ) [Alisan pheliksu (amerikka, 10 medal)]
181686. ടോക്കിയോ ഒളിമ്പിക്സിൽ 100 മീറ്റർ വനിതാ വിഭാഗത്തിൽ സ്വർണം നേടിയത്? [Dokkiyo olimpiksil 100 meettar vanithaa vibhaagatthil svarnam nediyath?]
Answer: എലൈൻ തോംസൺ (ജമൈക്ക) [Elyn thomsan (jamykka)]
181687. ടോക്കിയോ ഒളിമ്പിക്സിൽ 100 മീറ്ററിൽ പുരുഷ വിഭാഗത്തിൽ സ്വർണ്ണം നേടിയത്? [Dokkiyo olimpiksil 100 meettaril purusha vibhaagatthil svarnnam nediyath?]
Answer: ലമോണ്ട് മഴ്‌സെൽ ജേക്കബ്സ് (ഇറ്റലി) [Lamondu mazhsel jekkabsu (ittali)]
181688. ടോക്കിയോ ഒളിമ്പിക്സിൽ ചരിത്രത്തിലാദ്യമായി ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണമെഡൽ പങ്കിട്ട ജേതാക്കൾ? [Dokkiyo olimpiksil charithratthilaadyamaayi hyjampu mathsaratthil svarnnamedal pankitta jethaakkal?]
Answer: മുംതാസ് എസ്സ ബർഷ് (ഖത്തർ), ജിയാൻ മാർക്കോ ടംബേരി (ഇറ്റലി) [Mumthaasu esa barshu (khatthar), jiyaan maarkko damberi (ittali)]
181689. ടോക്കിയോ ഒളിമ്പിക്സിൽ 200 മീറ്ററിൽ വനിതാവിഭാഗത്തിൽ സ്വർണം നേടിയത്? [Dokkiyo olimpiksil 200 meettaril vanithaavibhaagatthil svarnam nediyath?]
Answer: എലൈൻ തോംസൺ (ജമൈക്ക) [Elyn thomsan (jamykka)]
181690. ഒളിമ്പിക്സിൽ 100, 200 മീറ്ററുകളിൽ സ്വർണം നിലനിർത്തുന്ന ആദ്യ വനിത? [Olimpiksil 100, 200 meettarukalil svarnam nilanirtthunna aadya vanitha?]
Answer: എലൈൻ തോംസൺ (ജമൈക്ക) [Elyn thomsan (jamykka)]
181691. അത് ലറ്റിക്സിൽ നാല് വ്യക്തിഗത സ്വർണം മെഡൽ നേടുന്ന ആദ്യ വനിത? [Athu lattiksil naalu vyakthigatha svarnam medal nedunna aadya vanitha?]
Answer: എലൈൻ തോംസൺ (ജമൈക്ക) [Elyn thomsan (jamykka)]
181692. ഒളിമ്പിക്സ് ഹോക്കിയിൽ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരം? [Olimpiksu hokkiyil haadrikku nedunna aadya inthyan vanithaathaaram?]
Answer: വന്ദന കടാരിയ [Vandana kadaariya]
181693. ടോക്കിയോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം? [Dokkiyo olimpiksil baadmintanil venkala medal nediya inthyan thaaram?]
Answer: പി വി സിന്ധു [Pi vi sindhu]
181694. ഒളിമ്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത? [Olimpiksil randu medal nedunna aadya inthyan vanitha?]
Answer: പി വി സിന്ധു [Pi vi sindhu]
181695. 2016 -ലെ റിയോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം? [2016 -le riyo olimpiksil baadmintanil velli medal nediya inthyan thaaram?]
Answer: പി വി സിന്ധു [Pi vi sindhu]
181696. ടോക്കിയോ ഒളിമ്പിക് സിൽ വനിതകളുടെ വെൽറ്റർ വെയ്റ്റ് ബോക്സിങിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിത? [Dokkiyo olimpiku sil vanithakalude velttar veyttu boksingil venkala medal nediya inthyan vanitha?]
Answer: ലവ് ലിന ബോർഗോഹെയ്ൻ [Lavu lina borgoheyn]
181697. ബോക്സിങിൽ ഒളിമ്പിക് മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം, രണ്ടാമത്തെ വനിത? [Boksingil olimpiku medal nedunna moonnaamatthe inthyan thaaram, randaamatthe vanitha?]
Answer: ലവ് ലിന ബോർഗോഹെയ്ൻ [Lavu lina borgoheyn]
181698. ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം? [Dokkiyo olimpiksil gusthiyil venkala medal nediya inthyan thaaram?]
Answer: ബജ്റംഗ് പുനിയ [Bajramgu puniya]
181699. ടോക്കിയോ ഒളിമ്പിക്സിൽ ജാവലിന്‍ ത്രോയില്‍ സ്വർണം നേടിയ ഇന്ത്യൻ താരം? [Dokkiyo olimpiksil jaavalin throyil svarnam nediya inthyan thaaram?]
Answer: നീരജ് ചോപ്ര [Neeraju chopra]
181700. ഒളിമ്പിക്സിൽ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത് ലിറ്റ്? [Olimpiksil medal nedunna aadya inthyan athu littu?]
Answer: നീരജ് ചോപ്ര [Neeraju chopra]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution