<<= Back
Next =>>
You Are On Question Answer Bank SET 3632
181601. ഒളിമ്പിക്സിലെ ആദ്യ ടീം മത്സര ഇനം ഏതായിരുന്നു? [Olimpiksile aadya deem mathsara inam ethaayirunnu?]
Answer: ഫുട്ബോൾ [Phudbol]
181602. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി രൂപീകരിച്ച വർഷം ഏത്? [Raajyaanthara olimpiksu kammitti roopeekariccha varsham eth?]
Answer: 1894 ജൂൺ 23 [1894 joon 23]
181603. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ ആസ്ഥാനം എവിടെയാണ്? [Raajyaanthara olimpiksu kammittiyude aasthaanam evideyaan?]
Answer: ലൊസെയ്ൻ (സ്വിറ്റ്സർലൻഡ്) [Loseyn (svittsarlandu)]
181604. വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത്? [Vanithakal aadyamaayi pankeduttha olimpiksu eth?]
Answer: 1900- ലെ പാരീസ് ഒളിമ്പിക്സ് [1900- le paareesu olimpiksu]
181605. ഇന്ത്യ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത്? [Inthya aadyamaayi pankeduttha olimpiksu eth?]
Answer: 1900-ലെ പാരീസ് ഒളിമ്പിക്സ് [1900-le paareesu olimpiksu]
181606. ഒളിമ്പിക്സ് ഗാനം രചിച്ചതാര്? [Olimpiksu gaanam rachicchathaar?]
Answer: കോസ്റ്റാസ് പാലാമസ്സ് (ഗ്രീക്ക് കവി) [Kosttaasu paalaamasu (greekku kavi)]
181607. ഒളിമ്പിക്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ? [Olimpiksu myoosiyam sthithi cheyyunnathu evide?]
Answer: ലുസാന (സ്വിറ്റ്സർലൻഡ്) [Lusaana (svittsarlandu)]
181608. ഒളിമ്പിക് സിന് വേദിയായ ആദ്യ ഏഷ്യൻ രാജ്യം? [Olimpiku sinu vediyaaya aadya eshyan raajyam?]
Answer: ജപ്പാൻ [Jappaan]
181609. ഇന്ത്യ ആദ്യമായി സ്വർണ്ണം നേടിയ ഒളിമ്പിക്സ് ഏത്? [Inthya aadyamaayi svarnnam nediya olimpiksu eth?]
Answer: 1928 ആസ്റ്റർഡാം ഒളിമ്പിക്സ് [1928 aasttardaam olimpiksu]
181610. ഒളിമ്പിക്സിന് വേദിയായ ആദ്യ ഏഷ്യൻ നഗരം? [Olimpiksinu vediyaaya aadya eshyan nagaram?]
Answer: ടോക്കിയോ (1964, ജപ്പാൻ) [Dokkiyo (1964, jappaan)]
181611. ഒളിമ്പിക്സ് ഗീതം ചിട്ടപ്പെടുത്തിയത് ആര്? [Olimpiksu geetham chittappedutthiyathu aar?]
Answer: സ്പൈറി ഡോൺ സമാരസ് [Spyri don samaarasu]
181612. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ് ആര്? [Raajyaanthara olimpiksu kammittiyude aadya prasidantu aar?]
Answer: ദിമിത്രിയസ് വികേലസ് (കവി, ഗ്രീസ്) [Dimithriyasu vikelasu (kavi, greesu)]
181613. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രൂപവത്കരിച്ചത് ഏത് വർഷം? [Inthyan olimpiku asosiyeshan roopavathkaricchathu ethu varsham?]
Answer: 1927
181614. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ് ആരായിരുന്നു? [Raajyaanthara olimpiksu kammittiyude randaamatthe prasidantu aaraayirunnu?]
Answer: പിയറി ഡി കുബർട്ടിൻ [Piyari di kubarttin]
181615. ഏതു ഒളിമ്പിക്സിലാണ് ഇന്ത്യ ആദ്യ ഒളിമ്പിക്സ് സ്വർണം ഹോക്കിയിലൂടെ നേടിയത്? [Ethu olimpiksilaanu inthya aadya olimpiksu svarnam hokkiyiloode nediyath?]
Answer: ആസ്റ്റർഡാം ഒളിമ്പിക്സ് (1928) [Aasttardaam olimpiksu (1928)]
181616. ഒളിമ്പിക്സിൽ ഇന്ത്യ ആദ്യമായി സ്വർണ്ണം നേടിയ ഇനം ഏതാണ്? [Olimpiksil inthya aadyamaayi svarnnam nediya inam ethaan?]
Answer: ഹോക്കി [Hokki]
181617. ആദ്യമായി ടെലിവിഷനിൽ കൂടി സംരക്ഷണം ചെയ്ത ഒളിമ്പിക്സ് ഏത്? [Aadyamaayi delivishanil koodi samrakshanam cheytha olimpiksu eth?]
Answer: ബർലിൻ ഒളിമ്പിക്സ് (1936) [Barlin olimpiksu (1936)]
181618. ഒളിമ്പിക് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Olimpiku myoosiyam sthithicheyyunnathu evideyaan?]
Answer: ലൊസെയ്ൻ (സ്വിറ്റ്സർലൻഡ്) [Loseyn (svittsarlandu)]
181619. ക്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുത്തിയ ഏക ഒളിമ്പിക്സ്? [Krikkattu mathsarayinamaayi ulppedutthiya eka olimpiksu?]
Answer: 1900 ലെ പാരീസ് ഒളിമ്പിക്സ് [1900 le paareesu olimpiksu]
181620. ഒളിമ്പിക്സ് മാർച്ച് പാസ്റ്റിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന രാജ്യം ഏത്? [Olimpiksu maarcchu paasttil ettavum mumpil nilkkunna raajyam eth?]
Answer: ഗ്രീസ് [Greesu]
181621. ഒളിമ്പിക്സ് മാർച്ച് പാസ്റ്റിൽ ഏറ്റവും അവസാനം നിൽക്കുന്ന രാജ്യം ഏത്? [Olimpiksu maarcchu paasttil ettavum avasaanam nilkkunna raajyam eth?]
Answer: ആതിഥേയ രാജ്യം [Aathitheya raajyam]
181622. ആദ്യ ഒളിമ്പിക്സ് ദീപം ഔപചാരികമായി തെളിയിച്ച ഒളിമ്പിക്സ്? [Aadya olimpiksu deepam aupachaarikamaayi theliyiccha olimpiksu?]
Answer: 1928 ആസ്റ്റർഡാം ഒളിമ്പിക്സ് [1928 aasttardaam olimpiksu]
181623. 2021-ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്ന നഗരം ഏത്? [2021-le olimpiksinu aathitheyathvam vahikkunna nagaram eth?]
Answer: ടോക്കിയോ (ജപ്പാൻ) [Dokkiyo (jappaan)]
181624. എത്രാമത്തെ ഒളിമ്പിക്സ് ആണ് ടോക്കിയോയിൽ അരങ്ങേറുന്നത്? [Ethraamatthe olimpiksu aanu dokkiyoyil arangerunnath?]
Answer: 32-മത്തെ [32-matthe]
181625. 2024 -ലെ ഒളിമ്പിക്സ് എവിടെ വച്ചാണ് നടക്കുന്നത്? [2024 -le olimpiksu evide vacchaanu nadakkunnath?]
Answer: പാരീസ് (ഫ്രാൻസ്) [Paareesu (phraansu)]
181626. 2028- ലെ ഒളിമ്പിക്സ് എവിടെ വച്ചാണ് നടത്തുന്നത്? [2028- le olimpiksu evide vacchaanu nadatthunnath?]
Answer: ലോസ് ആഞ്ചലസ് (അമേരിക്ക) [Losu aanchalasu (amerikka)]
181627. ടോക്കിയോ ഒളിമ്പിക്സിന്റെ മുദ്രാവാക്യം എന്താണ്? [Dokkiyo olimpiksinte mudraavaakyam enthaan?]
Answer: Discover tomorrow
181628. ഒളിമ്പിക്സ് ഭരണസമിതി? [Olimpiksu bharanasamithi?]
Answer: ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി [Intarnaashanal olimpiku kammitti]
181629. ഏതെല്ലാം വർഷങ്ങളിലാണ് ഒളിമ്പിക്സ് റദ്ദാക്കപ്പെട്ടത്? [Ethellaam varshangalilaanu olimpiksu raddhaakkappettath?]
Answer: 1916 ഒന്നാം ലോക മഹായുദ്ധം, 1940 രണ്ടാം ലോകമഹായുദ്ധം, 1944 രണ്ടാം ലോകമഹായുദ്ധം [1916 onnaam loka mahaayuddham, 1940 randaam lokamahaayuddham, 1944 randaam lokamahaayuddham]
181630. ആദ്യ ഒളിംപിക്സ് സംബന്ധിച്ച രേഖകൾ സൂക്ഷിച്ച ചരിത്രകാരൻ ആര്? [Aadya olimpiksu sambandhiccha rekhakal sookshiccha charithrakaaran aar?]
Answer: അപ്പോളണിയസ് [Appolaniyasu]
181631. പ്രാചീന ഒളിമ്പിക്സിൽ ആദ്യം നടത്തപ്പെട്ട ഏക കായിക ഇനം ഏത്? [Praacheena olimpiksil aadyam nadatthappetta eka kaayika inam eth?]
Answer: 186 വാര ഓട്ടം (‘സ്റ്റേഡിയൻ’) [186 vaara ottam (‘sttediyan’)]
181632. പ്രഥമ പുരാതന ഒളിമ്പിക്സിൽ 186 വാര (സ്റ്റേഡിയൻ) ഓട്ടത്തിൽ ജയിച്ചത് ആര്? [Prathama puraathana olimpiksil 186 vaara (sttediyan) ottatthil jayicchathu aar?]
Answer: കൊറോബസ് (എലീസ്) [Korobasu (eleesu)]
181633. പുരാതന ഒളിമ്പിക്സിലെ പ്രഥമ വിജയി ആര്? [Puraathana olimpiksile prathama vijayi aar?]
Answer: കൊറോബസ് (എലീസ്) [Korobasu (eleesu)]
181634. പ്രാചീന ഒളിമ്പിക്സിലെ ആദ്യ മരണാന്തര വിജയി? [Praacheena olimpiksile aadya maranaanthara vijayi?]
Answer: ലാദാസ് (സ്പാർട്ട) [Laadaasu (spaartta)]
181635. പ്രാചീന ഒളിമ്പിക്സ് അവസാനമായി നടന്ന വർഷം? [Praacheena olimpiksu avasaanamaayi nadanna varsham?]
Answer: ക്രിസ്താബ്ദം 394 [Kristhaabdam 394]
181636. ഒളിമ്പിക് മാസം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Olimpiku maasam ethu perilaanu ariyappedunnath?]
Answer: ഹിരോമേനിയ [Hiromeniya]
181637. ഒളിമ്പിക്സ് പുനരുദ്ധരിക്കുന്നതിനുവേണ്ടി തന്റെ സ്വത്തുക്കൾ എഴുതിവച്ച വ്യക്തി? [Olimpiksu punaruddharikkunnathinuvendi thante svatthukkal ezhuthivaccha vyakthi?]
Answer: ഇവാഞ്ചിലോസ് സപ്പാസ് (ഗ്രീസ്) [Ivaanchilosu sappaasu (greesu)]
181638. വെൻ ലോക് ഒളിമ്പിക് ഗെയിംസ് സംഘടിപ്പിച്ച വ്യക്തി? [Ven loku olimpiku geyimsu samghadippiccha vyakthi?]
Answer: ഡോ. പെന്നി ബ്രൂക്ക് [Do. Penni brookku]
181639. ആദ്യത്തെ ഒളിമ്പിക് ബുള്ളറ്റിൽ പുറത്തിറങ്ങിയ വർഷം? [Aadyatthe olimpiku bullattil puratthirangiya varsham?]
Answer: 1894 ജൂലൈ [1894 jooly]
181640. “അസാധ്യം എന്ന പദം ഗ്രീക്ക് ഭാഷയിൽ നിന്നുള്ളതാണ്” ആരുടെ വാക്കുകൾ? [“asaadhyam enna padam greekku bhaashayil ninnullathaan” aarude vaakkukal?]
Answer: പിയറി ഡി കുബർട്ടിൻ (ഫ്രാൻസ്) [Piyari di kubarttin (phraansu)]
181641. മേരികോം ഏത് ഇനത്തിലാണ് ഒളിമ്പിക്സ് മെഡൽ നേടിയത്? [Merikom ethu inatthilaanu olimpiksu medal nediyath?]
Answer: ബോക്സിംഗ് [Boksimgu]
181642. കേരളീയനായ ആദ്യ ഒളിമ്പ്യൻ ആരാണ്? [Keraleeyanaaya aadya olimpyan aaraan?]
Answer: സി കെ ലക്ഷ്മണൻ [Si ke lakshmanan]
181643. ‘നഗ്നമായി ചെയ്യുന്ന കായികാഭ്യാസം’ എന്ന് ഗ്രീക്ക് ഭാഷയിൽ അർത്ഥമുള്ള ഒരു ഒളിമ്പിക്സ് മത്സരയിനം ഏതാണ്? [‘nagnamaayi cheyyunna kaayikaabhyaasam’ ennu greekku bhaashayil arththamulla oru olimpiksu mathsarayinam ethaan?]
Answer: ജിംനാസ്റ്റിക് [Jimnaasttiku]
181644. 1980-ലെ മോസ്കോ ഒളിമ്പിക്സിൽ ഇന്ത്യ നേടിയ ഏക മെഡൽ ഏതു ഇനത്തിൽ ആയിരുന്നു? [1980-le mosko olimpiksil inthya nediya eka medal ethu inatthil aayirunnu?]
Answer: ഹോക്കി [Hokki]
181645. മൈക്കിൾ ഫെൽപ്സ് ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ വ്യക്തിയാണ്. മത്സരയിനം ഏത്? [Mykkil phelpsu olimpiksil ettavum kooduthal medal nediya vyakthiyaanu. Mathsarayinam eth?]
Answer: സ്വിമ്മിംങ് [Svimmimngu]
181646. പറക്കും സിംഗ് എന്നറിയപ്പെടുന്ന മിൽഖാ സിംഗ് റോം ഒളിമ്പിക്സിൽ ഏത് അത്‌ലറ്റിക്സ് മത്സരത്തിലാണ് നാലാം സ്ഥാനം നേടിയത്? [Parakkum simgu ennariyappedunna milkhaa simgu rom olimpiksil ethu athlattiksu mathsaratthilaanu naalaam sthaanam nediyath?]
Answer: 400 മീറ്റർ ഓട്ടം [400 meettar ottam]
181647. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വ്യക്തിഗത ഒളിമ്പിക്സ് മെഡൽ ജേതാവ് ആരാണ്? [Svathanthra inthyayile aadyatthe vyakthigatha olimpiksu medal jethaavu aaraan?]
Answer: കെ ഡി യാദവ് (ഗുസ്തി, 1952 -ഹെൽസിങ്കി ഒളിമ്പിക്സ്) [Ke di yaadavu (gusthi, 1952 -helsinki olimpiksu)]
181648. 1952- ഹെൽസിങ്കി ഒളിമ്പിക്സിൽ കെ ഡി യാദവിന് വെങ്കലമെഡൽ ലഭിച്ച കായിക ഇനം ഏത്? [1952- helsinki olimpiksil ke di yaadavinu venkalamedal labhiccha kaayika inam eth?]
Answer: ഗുസ്തി [Gusthi]
181649. സ്വതന്ത്ര ഇന്ത്യയിൽ വ്യക്തിഗത ഇനത്തിൽ ആദ്യമായി ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയത് ആരാണ്? [Svathanthra inthyayil vyakthigatha inatthil aadyamaayi olimpiksil velli medal nediyathu aaraan?]
Answer: രാജ്യവർധൻ സിങ് റാത്തോഡ് (2004 ഏതൻസ് ഒളിമ്പിക്സിൽ) [Raajyavardhan singu raatthodu (2004 ethansu olimpiksil)]
181650. 1900-ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യമായി മെഡൽ നേടിയത് ആരാണ്? [1900-le paareesu olimpiksil inthyakku vendi aadyamaayi medal nediyathu aaraan?]
Answer: നോർമൽ പ്രിച്ചാർഡ് [Normal pricchaardu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution