<<= Back
Next =>>
You Are On Question Answer Bank SET 3631
181551. സപോർട്സ് ബിൽ പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം? [Sapordsu bil paasaakkiya inthyayile aadyatthe samsthaanam?]
Answer: കേരളം [Keralam]
181552. അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനം എന്നാണ്? [Anthaaraashdra olimpiksu dinam ennaan?]
Answer: ജൂൺ 23 [Joon 23]
181553. അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആരംഭിച്ച വർഷം? [Anthaaraashdra olimpiku dinam aarambhiccha varsham?]
Answer: 1948 ജൂൺ 23 [1948 joon 23]
181554. പ്രാചീന ഒളിമ്പിക്സ് നടന്നത് ഏത് വർഷം? എവിടെ? [Praacheena olimpiksu nadannathu ethu varsham? Evide?]
Answer: ബിസി 776 ഏതൻസ് (ഗ്രീസ്) [Bisi 776 ethansu (greesu)]
181555. പുരാതന ഒളിമ്പിക്സിന് സമ്മാനമായി നൽകിയിരുന്നത് എന്തായിരുന്നു? [Puraathana olimpiksinu sammaanamaayi nalkiyirunnathu enthaayirunnu?]
Answer: ഒലിവ് ഇലകൾ കൊണ്ടുള്ള കിരീടം [Olivu ilakal kondulla kireedam]
181556. ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Aadhunika olimpiksinte pithaavu ennariyappedunnathu aar?]
Answer: പിയറി ഡി കുബർട്ടിൻ (ഫ്രാൻസ്) [Piyari di kubarttin (phraansu)]
181557. ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് ഏത് വർഷം? [Aadhunika olimpiksu aarambhicchathu ethu varsham?]
Answer: 1896 ( ഗ്രീസ്, ഏതൻസ്,) [1896 ( greesu, ethansu,)]
181558. 1896-ൽ ആധുനിക ഒളിമ്പിക്സ് നടന്ന സ്റ്റേഡിയം ഏത്? [1896-l aadhunika olimpiksu nadanna sttediyam eth?]
Answer: പാനതിനെയ്ക് സ്റ്റേഡിയം (ഏതെൻസ്) [Paanathineyku sttediyam (ethensu)]
181559. 1896 ലെ പ്രഥമ ആധുനിക ഒളിമ്പിക്സിലെ ജേതാക്കൾ? [1896 le prathama aadhunika olimpiksile jethaakkal?]
Answer: യു എസ് ഐ [Yu esu ai]
181560. ആധുനിക ഒളിമ്പിക്സിലെ ആദ്യ മെഡൽ ജേതാവ്? [Aadhunika olimpiksile aadya medal jethaav?]
Answer: ജെയിംസ് കോണോളി ( ട്രിപ്പിൾ ജമ്പ്, യുഎസ്) [Jeyimsu konoli ( drippil jampu, yuesu)]
181561. ബിസി 776 -ൽ ഗ്രീസിലെ ഏതു നഗരത്തിലാണ് പ്രാചീന ഒളിമ്പിക്സ് മത്സരങ്ങൾ നടന്നത്? [Bisi 776 -l greesile ethu nagaratthilaanu praacheena olimpiksu mathsarangal nadannath?]
Answer: ഒളിമ്പിയ നഗരത്തിൽ [Olimpiya nagaratthil]
181562. ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്ന പിയറി കുബർട്ടിൻ ഏതു രാജ്യക്കാരനാണ്? [Aadhunika olimpiksinte pithaavu ennariyappedunna piyari kubarttin ethu raajyakkaaranaan?]
Answer: ഫ്രാൻസ് [Phraansu]
181563. ഇന്ത്യൻ ഹോക്കി ടീം ആദ്യമായി സ്വർണ മെഡൽ നേടിയത് ഏതു ഒളിമ്പിക്സിലാണ്? [Inthyan hokki deem aadyamaayi svarna medal nediyathu ethu olimpiksilaan?]
Answer: 1928 ആസ്റ്റർഡാം [1928 aasttardaam]
181564. ഇന്ത്യയ്ക്കുവേണ്ടി ഒളിംപിക്സിൽ ആദ്യമായി മെഡൽ നേടിയത് ആര്? [Inthyaykkuvendi olimpiksil aadyamaayi medal nediyathu aar?]
Answer: നോർമൻ പ്രിച്ചാർഡ് (1900 പാരീസ് ഒളിമ്പിക്സ്) [Norman pricchaardu (1900 paareesu olimpiksu)]
181565. നോർമൻ പ്രിച്ചാർഡ് ഏത് ഇനത്തിലാണ് ആദ്യമായി ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക് മെഡൽ നേടിയത്? [Norman pricchaardu ethu inatthilaanu aadyamaayi inthyaykkuvendi olimpiku medal nediyath?]
Answer: പുരുഷന്മാരുടെ 200 മീറ്റർ ഹർഡിൽസ് [Purushanmaarude 200 meettar hardilsu]
181566. ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ എത്ര സ്വർണമെഡൽ നേടിയിട്ടുണ്ട്? [Inthyan hokki deem olimpiksil ethra svarnamedal nediyittundu?]
Answer: 8 സ്വർണമെഡൽ [8 svarnamedal]
181567. പരസ്പരം കൊരുത്ത എത്ര വളയങ്ങൾ ആണ് ഒളിമ്പിക്സ് ചിഹ്നത്തിൽ ഉള്ളത്? [Parasparam koruttha ethra valayangal aanu olimpiksu chihnatthil ullath?]
Answer: 5 വളയങ്ങൾ [5 valayangal]
181568. ലോകത്തിലെ ഏറ്റവും വലിയ കായിക മേള ഏത്? [Lokatthile ettavum valiya kaayika mela eth?]
Answer: ഒളിമ്പിക്സ് [Olimpiksu]
181569. ഒളിമ്പിക്സ് ആരംഭിച്ച രാജ്യം ഏതാണ്? [Olimpiksu aarambhiccha raajyam ethaan?]
Answer: ഗ്രീസ് [Greesu]
181570. ഒളിമ്പിക്സ് നിരോധിച്ച റോമൻ ചക്രവർത്തി? [Olimpiksu nirodhiccha roman chakravartthi?]
Answer: തീയോഡോഷ്യസ് ഒന്നാമൻ (എഡി- 394) [Theeyodoshyasu onnaaman (edi- 394)]
181571. ഒളിമ്പിക്സ് എത്ര ദിവസം നീണ്ടുനിൽക്കുന്ന കായിക മാമാങ്കമാണ്? [Olimpiksu ethra divasam neendunilkkunna kaayika maamaankamaan?]
Answer: 16 ദിവസം [16 divasam]
181572. എത്ര വർഷം കൂടുമ്പോഴാണ് ഒളിമ്പിക്സ് നടക്കുന്നത്? [Ethra varsham koodumpozhaanu olimpiksu nadakkunnath?]
Answer: 4-വർഷം [4-varsham]
181573. ഒളിമ്പിക്സിലെ ആദ്യ മെഡൽ? [Olimpiksile aadya medal?]
Answer: ജേതാവ് കോറിബസ് [Jethaavu koribasu]
181574. ആധുനിക ഒളിമ്പിക്സിലെ ആദ്യ മെഡൽ ജേതാവ്? [Aadhunika olimpiksile aadya medal jethaav?]
Answer: ജെയിംസ് കോണോളി(യുഎസ്, ട്രിപ്പിൾ ജമ്പ്) [Jeyimsu konoli(yuesu, drippil jampu)]
181575. ആധുനിക ഒളിംപിക്സിൽ ആദ്യമായി ദീപം തെളിയിച്ചത് ഏതു ഒളിമ്പിക്സിലാണ്? [Aadhunika olimpiksil aadyamaayi deepam theliyicchathu ethu olimpiksilaan?]
Answer: 1928- ലെ ആസ്റ്റർഡാം ഒളിമ്പിക്സിൽ [1928- le aasttardaam olimpiksil]
181576. ആധുനിക ഒളിമ്പിക്സിൽ ആദ്യമായി മെഡൽ നേടിയ വനിത? [Aadhunika olimpiksil aadyamaayi medal nediya vanitha?]
Answer: ഷാർലറ്റ് കൂപ്പർ (ടെന്നീസ്, ബ്രിട്ടൻ, 1900-ലെ പാരീസ് ഒളിമ്പിക്സ്) [Shaarlattu kooppar (denneesu, brittan, 1900-le paareesu olimpiksu)]
181577. ഒളിമ്പിക്സ് പതാകയുടെ നിറം എന്താണ്? [Olimpiksu pathaakayude niram enthaan?]
Answer: വെളുപ്പ് [Veluppu]
181578. ആദ്യമായി ഒളിമ്പിക്സ് പതാക ഉയർത്തിയത് ഏതു ഒളിമ്പിക് സിലാണ് ? [Aadyamaayi olimpiksu pathaaka uyartthiyathu ethu olimpiku silaanu ?]
Answer: 1920-ലെ ആന്റ്റ്ർപ്പ് ഒളിമ്പിക്സിൽ [1920-le aanttrppu olimpiksil]
181579. ആദ്യമായി ദീപശിഖാപ്രയാണം നടത്തിയ ഒളിമ്പിക്സ് ഏതാണ്? [Aadyamaayi deepashikhaaprayaanam nadatthiya olimpiksu ethaan?]
Answer: 1936-ലെ ബെർലിൻ ഒളിമ്പിക്സ് [1936-le berlin olimpiksu]
181580. ഒളിമ്പിക്സിൽ ഭാഗ്യ ചിഹ്നം ആദ്യമായി ഉൾപ്പെടുത്തിയത് ഏതു വർഷമാണ്? [Olimpiksil bhaagya chihnam aadyamaayi ulppedutthiyathu ethu varshamaan?]
Answer: 1972-ലെ മ്യൂണിക് ഒളിമ്പിക്സിൽ [1972-le myooniku olimpiksil]
181581. ഒളിമ്പിക്സിലെ ആദ്യ ഭാഗ്യ ചിഹ്നം എന്താണ്? [Olimpiksile aadya bhaagya chihnam enthaan?]
Answer: വാൽഡി എന്ന നായ കുട്ടി (1972- മ്യൂണിക് ഒളിമ്പിക്സ്) [Vaaldi enna naaya kutti (1972- myooniku olimpiksu)]
181582. ഒളിമ്പിക്സിന്റെ ചിഹ്നംഎന്താണ്? [Olimpiksinte chihnamenthaan?]
Answer: പരസ്പരം കൊരുത്ത അഞ്ചു വളയങ്ങൾ [Parasparam koruttha anchu valayangal]
181583. ഒളിമ്പിക്സ് ചിഹ്നമായ പരസ്പരം കൊരുത്ത അഞ്ചു വളയങ്ങൾ രൂപകല്പന ചെയ്തത് ആര്? [Olimpiksu chihnamaaya parasparam koruttha anchu valayangal roopakalpana cheythathu aar?]
Answer: പിയറി ഡി കുബർട്ടിൻ [Piyari di kubarttin]
181584. ‘ഗോൾഡ് മെഡൽ ഓഫ് ഒളിമ്പിക് ഓർഡർ’ ലഭിച്ച പ്രഥമവനിത? [‘goldu medal ophu olimpiku ordar’ labhiccha prathamavanitha?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
181585. ആദ്യത്തെ വിന്റർ ഒളിമ്പിക്സ് നടന്ന വർഷം? [Aadyatthe vintar olimpiksu nadanna varsham?]
Answer: 1924 (ഫ്രാൻസ്) [1924 (phraansu)]
181586. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ICC) യുടെ ആദ്യത്തെ പ്രസിഡന്റ്? [Intarnaashanal olimpiku kammitti (icc) yude aadyatthe prasidantu?]
Answer: ദിമിത്രിയസ് വികേലസ് (ഗ്രീസ്) [Dimithriyasu vikelasu (greesu)]
181587. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ICC) രൂപീകരിച്ചത് എന്നാണ്? [Intarnaashanal olimpiku kammitti (icc) roopeekaricchathu ennaan?]
Answer: 1894 ജനുവരി 23 [1894 januvari 23]
181588. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ICC) യുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ ഒളിമ്പിക്സ്? [Intarnaashanal olimpiku kammitti (icc) yude nethruthvatthil nadanna aadyatthe olimpiksu?]
Answer: 1896 -ൽ ഗ്രീസിലെ ഏതൻസിൽ വെച്ച് നടന്ന ഒളിമ്പിക്സ് [1896 -l greesile ethansil vecchu nadanna olimpiksu]
181589. ഒളിമ്പിക്സ് ആപ്തവാക്യം തയ്യാറാക്കിയ ഭാഷ ഏത്? [Olimpiksu aapthavaakyam thayyaaraakkiya bhaasha eth?]
Answer: ലാറ്റിൻ [Laattin]
181590. ആദ്യമായി ഒളിമ്പിക്സ് ചിഹ്നം ഉപയോഗിച്ച ഒളിമ്പിക്സ് ഏത്? [Aadyamaayi olimpiksu chihnam upayogiccha olimpiksu eth?]
Answer: 1920 ലെ ആന്റെറ്പ്പ് ഒളിമ്പിക്സ് [1920 le aanterppu olimpiksu]
181591. ഒളിമ്പിക്സിൽ ഏറ്റവും ദൈർഘ്യമേറിയ കായിക ഇനം ഏതാണ്? [Olimpiksil ettavum dyrghyameriya kaayika inam ethaan?]
Answer: റേസ് വാക്കിങ് (50 Km) [Resu vaakkingu (50 km)]
181592. ദീപശിഖാപ്രയാണം ആദ്യമായി ഇന്ത്യയിൽ എത്തിയ ഒളിമ്പിക്സ് ഏത്? [Deepashikhaaprayaanam aadyamaayi inthyayil etthiya olimpiksu eth?]
Answer: ടോക്കിയോ ഒളിമ്പിക്സ് (1964) [Dokkiyo olimpiksu (1964)]
181593. ഒളിമ്പിക്സിന്റെ ആപ്തവാക്യം (മുദ്രാവാക്യം) തയ്യാറാക്കിയത് ആര്? [Olimpiksinte aapthavaakyam (mudraavaakyam) thayyaaraakkiyathu aar?]
Answer: റവ. ഫാദർ ഡിഡിയൺ [Rava. Phaadar didiyan]
181594. ഒളിമ്പിക്സ് ചിഹ്നത്തിലെ നീല വളയം സൂചിപ്പിക്കുന്നത് ഏത് ഭൂഖണ്ഡത്തെ യാണ്? [Olimpiksu chihnatthile neela valayam soochippikkunnathu ethu bhookhandatthe yaan?]
Answer: യൂറോപ്പ് [Yooroppu]
181595. ഒളിമ്പിക്സ് ചിഹ്നത്തിലെ ചുവപ്പു വളയം സൂചിപ്പിക്കുന്നത് ഏത് ഭൂഖണ്ഡത്തെയാണ്? [Olimpiksu chihnatthile chuvappu valayam soochippikkunnathu ethu bhookhandattheyaan?]
Answer: അമേരിക്ക [Amerikka]
181596. ഒളിമ്പിക്സ് ചിഹ്നത്തിലെ മഞ്ഞ വളയം സൂചിപ്പിക്കുന്നത് ഏത് ഭൂഖണ്ഡത്തെയാണ്? [Olimpiksu chihnatthile manja valayam soochippikkunnathu ethu bhookhandattheyaan?]
Answer: ഏഷ്യ [Eshya]
181597. ഒളിമ്പിക്സ് ചിഹ്നത്തിലെ പച്ച വളയം സൂചിപ്പിക്കുന്നത് ഏത് ഭൂഖണ്ഡത്തെയാണ്? [Olimpiksu chihnatthile paccha valayam soochippikkunnathu ethu bhookhandattheyaan?]
Answer: ഓസ്ട്രേലിയ [Osdreliya]
181598. ഒളിമ്പിക്സ് ചിഹ്നത്തിലെ കറുത്ത വളയം സൂചിപ്പിക്കുന്നത് ഏത് ഭൂഖണ്ഡത്തെയാണ്? [Olimpiksu chihnatthile karuttha valayam soochippikkunnathu ethu bhookhandattheyaan?]
Answer: ആഫ്രിക്ക [Aaphrikka]
181599. ഒളിമ്പിക്സ് മുദ്രാവാക്യം ആദ്യമായി ഉൾപ്പെടുത്തിയ ഒളിമ്പിക്സ് ഏത്? [Olimpiksu mudraavaakyam aadyamaayi ulppedutthiya olimpiksu eth?]
Answer: പാരീസ് ഒളിമ്പിക്സ് (1924) [Paareesu olimpiksu (1924)]
181600. ഒളിമ്പിക്സ് ഗീതം ആദ്യമായി ആലപിച്ച ഒളിമ്പിക്സ് ഏത്? [Olimpiksu geetham aadyamaayi aalapiccha olimpiksu eth?]
Answer: ഏതൻസ് ഒളിമ്പിക്സ് (1896) [Ethansu olimpiksu (1896)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution