<<= Back Next =>>
You Are On Question Answer Bank SET 3630

181501. ഒരു ഷട്ടിൽ കോക്കിലെ തൂവലുകളുടെ എണ്ണം? [Oru shattil kokkile thoovalukalude ennam?]

Answer: 16

181502. ജിമ്മി ജോർജ് ഏത് കായിക ഇനത്തിലാണ് പ്രശസ്തനായത്? [Jimmi jorju ethu kaayika inatthilaanu prashasthanaayath?]

Answer: വോളിബോൾ [Volibol]

181503. ബംഗാൾ കടുവ എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം? [Bamgaal kaduva ennariyappedunna inthyan krikkattu thaaram?]

Answer: സൗരവ് ഗാംഗുലി [Sauravu gaamguli]

181504. ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരം? [Inthyayile paramonnatha kaayika puraskaaram?]

Answer: ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം [Dhyaan chandu khelrathna puraskaaram]

181505. കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം സ്ഥിതി ചെയ്യുന്ന ജില്ല? [Keralatthile aadya akvaattiku samucchayam sthithi cheyyunna jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

181506. ‘മിന്റെനെറ്റ്’ എന്ന് അപരനാമമുള്ള കായിക ഇനം ഏത്? [‘mintenettu’ ennu aparanaamamulla kaayika inam eth?]

Answer: വോളിബോൾ [Volibol]

181507. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി? [Olimpiksu phynalil etthiya aadya malayaali?]

Answer: പി ടി ഉഷ [Pi di usha]

181508. പ്രശസ്ത മാരക്കാന ഫുട്ബോൾ സ്റ്റേഡിയം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്? [Prashastha maarakkaana phudbol sttediyam ethu raajyatthaanu sthithi cheyyunnath?]

Answer: ബ്രസീൽ [Braseel]

181509. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്ത വികലാംഗയായ ഇന്ത്യൻ വനിത? [Evarasttu kodumudi keezhadakkiya aadyattha vikalaamgayaaya inthyan vanitha?]

Answer: മലാവത് പൂർണ്ണ [Malaavathu poornna]

181510. ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടന? [Krikkattine niyanthrikkunna anthaaraashdra samghadana?]

Answer: ICC

181511. ICC യുടെ ആസ്ഥാനം എവിടെയാണ്? [Icc yude aasthaanam evideyaan?]

Answer: ദുബായ് [Dubaayu]

181512. പോൺ, റൂക്ക്, ബിഷപ്പ്, കാസിൽ എന്നീ പദങ്ങൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Pon, rookku, bishappu, kaasil ennee padangal ethu kaayika inavumaayi bandhappettirikkunnu?]

Answer: ചെസ്സ് [Chesu]

181513. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ആസ്ഥാനം? [Inthyan olimpiku asosiyeshante aasthaanam?]

Answer: ന്യൂഡൽഹി [Nyoodalhi]

181514. അർജുന പുരസ്കാരം നേടിയആദ്യ മലയാളി? [Arjuna puraskaaram nediyaaadya malayaali?]

Answer: സി ബാലകൃഷ്ണൻ (പർവ്വതാരോഹണം) [Si baalakrushnan (parvvathaarohanam)]

181515. പോളോ കളിയുടെ ഉത്ഭവം ഏത് ഇന്ത്യൻ സംസ്ഥാനത്താണ്? [Polo kaliyude uthbhavam ethu inthyan samsthaanatthaan?]

Answer: മണിപ്പൂർ [Manippoor]

181516. രംഗസ്വാമി കപ്പ് ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ramgasvaami kappu ethu kaayika vinodavumaayi bandhappettirikkunnu?]

Answer: ഹോക്കി [Hokki]

181517. ഒളിമ്പിക്സ് മ്യൂസിയം എവിടെയാണ്? [Olimpiksu myoosiyam evideyaan?]

Answer: ലോസേയ്ൻ [Loseyn]

181518. ‘ഏഷ്യയിലെ സ്പ്രിന്റ് റാണി’ എന്നറിയപ്പെടുന്നത്? [‘eshyayile sprintu raani’ ennariyappedunnath?]

Answer: പി ടി ഉഷ [Pi di usha]

181519. ദേശീയ ഹോക്കി ടീമിന്റെ നായകൻ ആയ ഏകമലയാളി ആരാണ്? [Desheeya hokki deeminte naayakan aaya ekamalayaali aaraan?]

Answer: പി ആർ ശ്രീജേഷ് [Pi aar shreejeshu]

181520. മൊഹാലി സ്റ്റേഡിയം എവിടെയാണ്? [Mohaali sttediyam evideyaan?]

Answer: ചണ്ഡീഗഡ് [Chandeegadu]

181521. കേരള സംസ്ഥാന കായികദിനം എന്ന്? [Kerala samsthaana kaayikadinam ennu?]

Answer: ഒക്ടോബർ 13 [Okdobar 13]

181522. കേരള കായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്? [Kerala kaayika dinam (okdobar 13) aarude janmadinamaan?]

Answer: ജി. വി. രാജ (കേണൽ ഗോദവർമ്മ രാജ) [Ji. Vi. Raaja (kenal godavarmma raaja)]

181523. ‘കായിക കേരളത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആരാണ്? [‘kaayika keralatthinte pithaav’ ennariyappedunnathu aaraan?]

Answer: കേണൽ ഗോദവർമ്മ രാജ [Kenal godavarmma raaja]

181524. ‘പൂനാ ഗെയിം’ എന്നറിയപ്പെടുന്ന കായിക ഇനം ഏത്? [‘poonaa geyim’ ennariyappedunna kaayika inam eth?]

Answer: ബാഡ്മിന്റൺ [Baadmintan]

181525. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബോൾ താരം? [Arjuna avaardu nediya aadya malayaali phudbol thaaram?]

Answer: ഐ എം വിജയൻ [Ai em vijayan]

181526. കേരളത്തിലെ പരമോന്നത സ്പോർട്സ് പുരസ്കാരം? [Keralatthile paramonnatha spordsu puraskaaram?]

Answer: ജി. വി രാജ പുരസ്കാരം [Ji. Vi raaja puraskaaram]

181527. ഏറ്റവും കൂടുതൽ സ്ഥലം ആവശ്യമായ കായിക വിനോദം ഏതാണ്? [Ettavum kooduthal sthalam aavashyamaaya kaayika vinodam ethaan?]

Answer: ഗോൾഫ് [Golphu]

181528. ‘ഏഷ്യൻ ഗെയിംസിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്? [‘eshyan geyimsinte pithaav’ ennariyappedunnathu aar?]

Answer: ഗുരുദത്ത്‌ സോധി [Gurudatthu sodhi]

181529. കാഷ്യസ് ക്ലേ എന്നറിയപ്പെട്ട കായിക താരം ആര് ? [Kaashyasu kle ennariyappetta kaayika thaaram aaru ?]

Answer: മുഹമ്മദ് അലി (ബോക്സിംഗ്) [Muhammadu ali (boksimgu)]

181530. ഹോപ്പ് മാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Hoppu maan kappu ethu kaliyumaayi bandhappettirikkunnu?]

Answer: ടെന്നീസ് [Denneesu]

181531. ആദ്യ ഐപിഎൽ ( IPL ) കിരീടം നേടിയ ടീം? [Aadya aipiel ( ipl ) kireedam nediya deem?]

Answer: രാജസ്ഥാൻ റോയൽസ് [Raajasthaan royalsu]

181532. ഏഴു കടലുകൾ നീന്തിക്കടന്ന ആദ്യ ഇന്ത്യൻ വനിത? [Ezhu kadalukal neenthikkadanna aadya inthyan vanitha?]

Answer: ബുലാ ചൗധരി [Bulaa chaudhari]

181533. ഇന്ത്യയുടെ ജലറാണി എന്നറിയപ്പെടുന്നത്? [Inthyayude jalaraani ennariyappedunnath?]

Answer: ബുലാ ചൗധരി [Bulaa chaudhari]

181534. ആദ്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ഏത് ? [Aadya lokakappu krikkattu kireedam nediya raajyam ethu ?]

Answer: വെസ്റ്റ് ഇൻഡീസ് [Vesttu indeesu]

181535. സഡൻ ഡെത്ത് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്? [Sadan detthu enna padam ethu kaliyumaayi bandhappettathaan?]

Answer: ഫുട്ബോൾ [Phudbol]

181536. പിംഗ് പോംഗ് എന്നറിയപ്പെടുന്ന കായിക ഇനം ഏത്? [Pimgu pomgu ennariyappedunna kaayika inam eth?]

Answer: ടേബിൾ ടെന്നീസ് [Debil denneesu]

181537. ഗോൾഫ് കളിക്കുന്ന സ്ഥലം അറിയപ്പെടുന്നത്? [Golphu kalikkunna sthalam ariyappedunnath?]

Answer: കോഴ്സ് [Kozhsu]

181538. ഫുട്ബോൾ, ക്രിക്കറ്റ്, ഹോക്കി എന്നീ കളികളിൽ എത്ര പേർ വീതമാണ് വേണ്ടത്? [Phudbol, krikkattu, hokki ennee kalikalil ethra per veethamaanu vendath?]

Answer: 11 പേർ [11 per]

181539. ബാസ്കറ്റ് ബോളിൽ എത്ര കളിക്കാർ ആണ് വേണ്ടത്? [Baaskattu bolil ethra kalikkaar aanu vendath?]

Answer: അഞ്ചുപേർ [Anchuper]

181540. വനിതാ ബാസ്കറ്റ് ബോളിൽ എത്ര കളിക്കാർ ആണ് വേണ്ടത്? [Vanithaa baaskattu bolil ethra kalikkaar aanu vendath?]

Answer: ആറുപേർ [Aaruper]

181541. ബേസ്ബോൾ കളിക്കളത്തിലെ എന്താണ് വിളിക്കുന്നത്? [Besbol kalikkalatthile enthaanu vilikkunnath?]

Answer: ഡയമണ്ട് [Dayamandu]

181542. പൂനാ ഗെയിം എന്നറിയപ്പെടുന്നത് ഏതു കളി? [Poonaa geyim ennariyappedunnathu ethu kali?]

Answer: ബാഡ്മിന്റൺ [Baadmintan]

181543. ലോക ജൂനിയർ ചെസ് ചാമ്പ്യനായ ആയ ആദ്യ ഇന്ത്യൻ താരം? [Loka jooniyar chesu chaampyanaaya aaya aadya inthyan thaaram?]

Answer: വിശ്വനാഥൻ ആനന്ദ് [Vishvanaathan aanandu]

181544. കാനഡയുടെ ദേശീയ കായിക വിനോദം? [Kaanadayude desheeya kaayika vinodam?]

Answer: ഐസ് ഹോക്കി [Aisu hokki]

181545. മികച്ച പരിശീലകന് നൽകുന്ന അവാർഡ്? [Mikaccha parisheelakanu nalkunna avaard?]

Answer: ദ്രോണാചാര്യ അവാർഡ് [Dronaachaarya avaardu]

181546. കേരളത്തിലെ പരമോന്നത സ്പോർട്സ് പുരസ്കാരം? [Keralatthile paramonnatha spordsu puraskaaram?]

Answer: ജി വി രാജ പുരസ്കാരം [Ji vi raaja puraskaaram]

181547. ക്രിക്കറ്റിന്റെ ഉത്ഭവം ഏതു രാജ്യത്താണ്? [Krikkattinte uthbhavam ethu raajyatthaan?]

Answer: ഇംഗ്ലണ്ട് [Imglandu]

181548. കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് വന്നത് എവിടെയാണ്? [Keralatthile aadyatthe krikkattu klabu vannathu evideyaan?]

Answer: തലശ്ശേരി [Thalasheri]

181549. ‘കാലാഹിരൺ’ എന്ന് അറിയപ്പെടുന്ന മലയാളി ഫുട്ബോൾ താരം? [‘kaalaahiran’ ennu ariyappedunna malayaali phudbol thaaram?]

Answer: ഐ.എം. വിജയൻ [Ai. Em. Vijayan]

181550. ആദ്യമായി സന്തോഷ് ട്രോഫി മത്സരത്തിന് വേദിയായ കേരളത്തിലെ നഗരം? [Aadyamaayi santhoshu drophi mathsaratthinu vediyaaya keralatthile nagaram?]

Answer: എറണാകുളം ( 1955 ) [Eranaakulam ( 1955 )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution