<<= Back Next =>>
You Are On Question Answer Bank SET 3629

181451. ഒരു ഹോക്കി ബോളിന്റെ വെയിറ്റ് എത്രയാണ്? [Oru hokki bolinte veyittu ethrayaan?]

Answer: 160 gm

181452. ശ്രീലങ്കയുടെ ദേശീയ കായിക വിനോദം? [Shreelankayude desheeya kaayika vinodam?]

Answer: വോളിബോൾ [Volibol]

181453. ഡബിൾ ഫോർട്ട് എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Dabil phorttu enna padam ethu kaayika inavumaayi bandhappettirikkunnu?]

Answer: ടെന്നീസ് [Denneesu]

181454. ‘പറക്കും സിഖ്’ എന്നറിയപ്പെടുന്നത് ആര്? [‘parakkum sikh’ ennariyappedunnathu aar?]

Answer: മിൽഖാ സിംഗ് [Milkhaa simgu]

181455. ലോകപ്രശസ്ത ഫുട്ബോളർ പെലെയുടെ യഥാർത്ഥപേര് എന്താണ്? [Lokaprashastha phudbolar peleyude yathaarththaperu enthaan?]

Answer: എഡിസൺ അരാന്റീസ് ഡി നാസിമെന്റോ [Edisan araanteesu di naasimento]

181456. ധ്യാൻചന്ദ് പഞ്ചാബ് റെജിമെന്റിൽ ചേർന്ന വർഷം? [Dhyaanchandu panchaabu rejimentil chernna varsham?]

Answer: 1922

181457. പെലെ എന്ന ലോകപ്രശസ്ത ഫുട്ബോളർ ഏത് രാജ്യക്കാരനാണ്? [Pele enna lokaprashastha phudbolar ethu raajyakkaaranaan?]

Answer: ബ്രസീൽ [Braseel]

181458. ഒളിമ്പിക്സ് ചിഹ്നത്തിന്റെ മധ്യത്തിലെ വളയത്തിലെ നിറം? [Olimpiksu chihnatthinte madhyatthile valayatthile niram?]

Answer: കറുപ്പ് [Karuppu]

181459. Night Watch Man എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Night watch man enna padam ethu kaayika inavumaayi bandhappettirikkunnu?]

Answer: ക്രിക്കറ്റ് [Krikkattu]

181460. ബൂൾസ് ഐ എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Boolsu ai enna padam ethu kaayika vinodavumaayi bandhappettirikkunnu?]

Answer: ഷൂട്ടിംഗ് [Shoottimgu]

181461. Playing It My Way ആരുടെ ആത്മകഥ? [Playing it my way aarude aathmakatha?]

Answer: സച്ചിൻ ടെൻഡുൽക്കർ [Sacchin dendulkkar]

181462. ആദ്യമായി ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത ആര്? [Aadyamaayi inthyan olimpiksu deemine nayiccha vanitha aar?]

Answer: ഷൈനി വിൽസൺ [Shyni vilsan]

181463. പയ്യോളി എക്സ്പ്രസ്, ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്ന കായിക താരം? [Payyoli eksprasu, goldan gel ennariyappedunna kaayika thaaram?]

Answer: പി ടി ഉഷ [Pi di usha]

181464. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കായിക മേള? [Lokatthile ettavum pazhakkam chenna kaayika mela?]

Answer: ഒളിമ്പിക്സ് [Olimpiksu]

181465. ധ്യാൻചന്ദ് 1926 ൽ ആർമി ഹോക്കി ടീമിനൊപ്പം ഏത് രാജ്യത്താണ് പര്യടനം നടത്തിയത്? [Dhyaanchandu 1926 l aarmi hokki deeminoppam ethu raajyatthaanu paryadanam nadatthiyath?]

Answer: ന്യൂസിലാന്റ് [Nyoosilaantu]

181466. ആദ്യത്തെ യൂത്ത് ഒളിമ്പിക്സ് നടന്ന വർഷം? [Aadyatthe yootthu olimpiksu nadanna varsham?]

Answer: 2010 ( സിംഗപ്പൂർ ) [2010 ( simgappoor )]

181467. ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശീയ കായിക വിനോദം? [Lokatthil ettavum kooduthal raajyangalude desheeya kaayika vinodam?]

Answer: ഫുട്ബോൾ [Phudbol]

181468. പാകിസ്താന്റെ ദേശീയ കായിക വിനോദം? [Paakisthaante desheeya kaayika vinodam?]

Answer: ഹോക്കി [Hokki]

181469. ഈഡൻ ഗാർഡൻ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നഗരം? [Eedan gaardan sttediyam sthithi cheyyunna inthyan nagaram?]

Answer: കൊൽക്കത്തെ [Kolkkatthe]

181470. ആദ്യമായി രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് അർഹനായത് ആര്? [Aadyamaayi raajeevu gaandhi khelrathna puraskaaratthinu arhanaayathu aar?]

Answer: വിശ്വനാഥൻ ആനന്ദ് [Vishvanaathan aanandu]

181471. വെല്ലിങ്ടൺ ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Vellingdan drophi ethu kaayika inavumaayi bandhappettirikkunnu?]

Answer: തുഴച്ചിൽ (റോയിങ് ) [Thuzhacchil (royingu )]

181472. ഡബിൾ ഫോൾട് എന്ന വാക്ക് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Dabil pholdu enna vaakku ethu kaayika inavumaayi bandhappettirikkunnu?]

Answer: ടെന്നീസ് [Denneesu]

181473. ഫിഫ (FIFA) രൂപം കൊണ്ട വർഷം? [Phipha (fifa) roopam konda varsham?]

Answer: 1904 മെയ് 21 [1904 meyu 21]

181474. FIFA – പൂർണ്ണരൂപം എന്താണ്? [Fifa – poornnaroopam enthaan?]

Answer: Federation International Football Association

181475. കായിക പരിശീലനത്തിനുള്ള ഇന്ത്യയിലെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ആരുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു? [Kaayika parisheelanatthinulla inthyayile desheeya insttittyoottu aarude smaranaarththam naamakaranam cheyyappettirikkunnu?]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

181476. ആദ്യ കോമൺവെൽത്ത് ഗെയിംസ് നടന്ന വർഷം? [Aadya komanveltthu geyimsu nadanna varsham?]

Answer: 1930

181477. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത് ആരാണ്? [Hokki maanthrikan ennariyappedunnathu aaraan?]

Answer: ധ്യാൻ ചന്ദ് [Dhyaan chandu]

181478. ഇന്ത്യയിലെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്? [Inthyayile desheeya phudbol chaampyanshippu?]

Answer: സന്തോഷ് ട്രോഫി [Santhoshu drophi]

181479. മികച്ച പരിശീലകന് നൽകുന്ന അവാർഡ്? [Mikaccha parisheelakanu nalkunna avaard?]

Answer: ദ്രോണാചാര്യ അവാർഡ് [Dronaachaarya avaardu]

181480. കേരളത്തിലെ പരമോന്നത സ്പോർട്സ് പുരസ്കാരം? [Keralatthile paramonnatha spordsu puraskaaram?]

Answer: ജി വി രാജ പുരസ്കാരം [Ji vi raaja puraskaaram]

181481. ക്രിക്കറ്റിന്റെ ഉത്ഭവം ഏതു രാജ്യത്താണ്? [Krikkattinte uthbhavam ethu raajyatthaan?]

Answer: ഇംഗ്ലണ്ട് [Imglandu]

181482. കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് വന്നത് എവിടെയാണ്? [Keralatthile aadyatthe krikkattu klabu vannathu evideyaan?]

Answer: തലശ്ശേരി [Thalasheri]

181483. ഒരു ചെസ്സ് ബോർഡിലെ കളങ്ങളുടെ എണ്ണം എത്രയാണ്? [Oru chesu bordile kalangalude ennam ethrayaan?]

Answer: 64

181484. ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് വർഷം? [Aadhunika olimpiksu aarambhicchathu varsham?]

Answer: 1896 (ഏതൻസ്) [1896 (ethansu)]

181485. ചെസ്സിലെ ഉത്ഭവം ഏത് രാജ്യത്താണ്? [Chesile uthbhavam ethu raajyatthaan?]

Answer: ഇന്ത്യ [Inthya]

181486. ഇന്ത്യൻ സ്പോർട്സിലെ ‘ഗോൾഡൻ ഗേൾ’ എന്നറിയപ്പെടുന്നത് ആര്? [Inthyan spordsile ‘goldan gel’ ennariyappedunnathu aar?]

Answer: പി ടി ഉഷ [Pi di usha]

181487. സുബ്രതോ മുഖർജി കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Subratho mukharji kappu ethu kaayika inavumaayi bandhappettirikkunnu?]

Answer: ഫുട്ബോൾ [Phudbol]

181488. ഫുട്ബോൾ സംഘടനയായ ഫിഫ രൂപംകൊണ്ട വർഷം ഏത്? [Phudbol samghadanayaaya phipha roopamkonda varsham eth?]

Answer: 1904

181489. ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം? [Krikkattinte mekka ennariyappedunna sthalam?]

Answer: ലോർഡ് സ് (ഇംഗ്ലണ്ട്) [Lordu su (imglandu)]

181490. ആഷസ് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Aashasu enna padam ethu kaliyumaayi bandhappettirikkunnu?]

Answer: ക്രിക്കറ്റ് [Krikkattu]

181491. ഒളിമ്പിക് ഗെയിംസ് ചിഹ്നത്തിൽ എത്ര വളയങ്ങൾ ഉണ്ട്? [Olimpiku geyimsu chihnatthil ethra valayangal undu?]

Answer: അഞ്ച് വളയങ്ങൾ [Anchu valayangal]

181492. സോക്കർ എന്ന പേരിൽ അറിയപ്പെടുന്ന കായിക ഇനം? [Sokkar enna peril ariyappedunna kaayika inam?]

Answer: ഫുട്ബോൾ [Phudbol]

181493. കോമൺവെൽത്ത് ഗെയിംസിന്റെ പഴയ പേര്? [Komanveltthu geyimsinte pazhaya per?]

Answer: ബ്രിട്ടീഷ് എമ്പയർ ഗെയിംസ് [Britteeshu empayar geyimsu]

181494. ലോകത്തിൽ ഏറ്റവും പ്രചാരമുള്ള കായിക വിനോദം? [Lokatthil ettavum prachaaramulla kaayika vinodam?]

Answer: ഫുട്ബോൾ [Phudbol]

181495. ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന സ്ഥലം? [Inthyan hokkiyude kalitthottil ennariyappedunna sthalam?]

Answer: കൂർഗ് (കർണാടക) [Koorgu (karnaadaka)]

181496. 1992 – ൽ ഇംഗ്ലണ്ടിലെ ഒരു പത്രത്തിൽ വന്ന ‘ഫെയർ പ്ളേ ഇൻ ഫാൾ വെതർ’ എന്ന ലേഖനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരു നിയമാവലി കായിക ലോകത്തിലേക്ക് കടന്നു വന്നു. ഏതാണ് ആ നിയമം? [1992 – l imglandile oru pathratthil vanna ‘pheyar ple in phaal vethar’ enna lekhanatthil ninnum prachodanamulkkondu oru niyamaavali kaayika lokatthilekku kadannu vannu. Ethaanu aa niyamam?]

Answer: ഡെക്വർത്ത് ലൂയിസ് നിയമം [Dekvartthu looyisu niyamam]

181497. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ അത്‌ലറ്റ്? [Loka athlattiku chaampyanshippil medal nediya aadyatthe inthyan athlattu?]

Answer: അഞ്ജു ബോബി ജോർജ് [Anjju bobi jorju]

181498. ‘ബുൾസ് ഐ’ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [‘bulsu ai’ enna padam ethu kaayika inavumaayi bandhappettirikkunnu?]

Answer: ഷൂട്ടിംഗ് [Shoottimgu]

181499. ‘ദി ഗോൾ’ എന്ന ആത്മകഥ ഏത് ഇന്ത്യൻ കായികതാരത്തിന്റേതാണ്? [‘di gol’ enna aathmakatha ethu inthyan kaayikathaaratthintethaan?]

Answer: ധ്യാൻചന്ദ് [Dhyaanchandu]

181500. ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Aagaakhaan kappu ethu kaliyumaayi bandhappettirikkunnu?]

Answer: ഹോക്കി [Hokki]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution