<<= Back
Next =>>
You Are On Question Answer Bank SET 3628
181401. ഇന്ത്യൻ ഹോക്കി ടീം ആദ്യമായി സ്വർണ മെഡൽ നേടിയത് ഏതു ഒളിമ്പിക്സിലാണ്? [Inthyan hokki deem aadyamaayi svarna medal nediyathu ethu olimpiksilaan?]
Answer: 1928 ആസ്റ്റർഡാം [1928 aasttardaam]
181402. ഇന്ത്യയ്ക്കുവേണ്ടി ഒളിംപിക്സിൽ ആദ്യമായി മെഡൽ നേടിയത് ആര്? [Inthyaykkuvendi olimpiksil aadyamaayi medal nediyathu aar?]
Answer: നോർമൻ പ്രിച്ചാർഡ് (1900 പാരീസ് ഒളിമ്പിക്സ്) [Norman pricchaardu (1900 paareesu olimpiksu)]
181403. നോർമൻ പ്രിച്ചാർഡ് ഏത് ഇനത്തിലാണ് ആദ്യമായി ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക് മെഡൽ നേടിയത്? [Norman pricchaardu ethu inatthilaanu aadyamaayi inthyaykkuvendi olimpiku medal nediyath?]
Answer: പുരുഷന്മാരുടെ 200 മീറ്റർ ഹർഡിൽസ് [Purushanmaarude 200 meettar hardilsu]
181404. ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ എത്ര സ്വർണമെഡൽ നേടിയിട്ടുണ്ട് [Inthyan hokki deem olimpiksil ethra svarnamedal nediyittundu]
Answer: 8 സ്വർണമെഡൽ [8 svarnamedal]
181405. പരസ്പരം കൊരുത്ത എത്ര വളയങ്ങൾ ആണ് ഒളിമ്പിക്സ് ചിഹ്നത്തിൽ ഉള്ളത്? [Parasparam koruttha ethra valayangal aanu olimpiksu chihnatthil ullath?]
Answer: 5 വളയങ്ങൾ [5 valayangal]
181406. ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത? [Olimpiku medal nediya aadya inthyan vanitha?]
Answer: കർണം മല്ലേശ്വരി (ഭാരോദ്വഹനം) [Karnam malleshvari (bhaarodvahanam)]
181407. ആദ്യമായി ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ഇന്ത്യൻ വനിത? [Aadyamaayi olimpiksu phynalil etthiya inthyan vanitha?]
Answer: പി ടി ഉഷ [Pi di usha]
181408. ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി വനിത? [Aadyamaayi olimpiksil pankeduttha malayaali vanitha?]
Answer: പി ടി ഉഷ [Pi di usha]
181409. ഒളിമ്പിക്സ് അത് ലറ്റിക്സിൽ ആദ്യമായി സെമി ഫൈനലിൽ എത്തിയ ഇന്ത്യൻ വനിത? [Olimpiksu athu lattiksil aadyamaayi semi phynalil etthiya inthyan vanitha?]
Answer: ഷൈനി വിൽസൺ [Shyni vilsan]
181410. ഇന്ത്യ ആദ്യമായി ഒളിമ്പിക് ഹോക്കി സ്വർണം നേടിയ വർഷം? [Inthya aadyamaayi olimpiku hokki svarnam nediya varsham?]
Answer: 1928 (ആസ്റ്റർഡാം) [1928 (aasttardaam)]
181411. ഇന്ത്യ ആദ്യമായി ഒളിമ്പിക് ഹോക്കി സ്വർണം നേടുമ്പോൾ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആരായിരുന്നു? [Inthya aadyamaayi olimpiku hokki svarnam nedumpol inthyan deeminte kyaapttan aaraayirunnu?]
Answer: ജയ്പാൽ സിങ് [Jaypaal singu]
181412. ഇന്ത്യൻ ഒളിമ്പിക് ഹോക്കി ടീമിനെ നയിച്ച ഏക മലയാളി? [Inthyan olimpiku hokki deemine nayiccha eka malayaali?]
Answer: പി ആർ ശ്രീജേഷ് (2016, റിയോ ഒളിമ്പിക്സ്) [Pi aar shreejeshu (2016, riyo olimpiksu)]
181413. ഏറ്റവും കൂടുതൽ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി? [Ettavum kooduthal olimpiksil pankeduttha malayaali?]
Answer: ഷൈനി വിൽസൺ (1984, 1988, 1992, 1996) [Shyni vilsan (1984, 1988, 1992, 1996)]
181414. തുടർച്ചയായി ഏഴ് ഒളിമ്പിക്സുകളിൽ പങ്കെടുത്ത ഇന്ത്യക്കാരൻ? [Thudarcchayaayi ezhu olimpiksukalil pankeduttha inthyakkaaran?]
Answer: ലിയാൻഡർ പേസ് [Liyaandar pesu]
181415. ഒളിമ്പിക്സിൽ ഇന്ത്യൻ പതാകയേന്തിയ ആദ്യ വനിത? [Olimpiksil inthyan pathaakayenthiya aadya vanitha?]
Answer: ഷൈനി വിൽസൺ (1992, ബാർസിലോണ) [Shyni vilsan (1992, baarsilona)]
181416. ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളി? [Olimpiku medal nediya aadya malayaali?]
Answer: മാനുവൽ ഫ്രെഡറിക് (ഇന്ത്യൻ ഹോക്കി ടീമിനെ ഗോൾകീപ്പർ) [Maanuval phredariku (inthyan hokki deemine golkeeppar)]
181417. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ആര്? [Inthyan olimpiku asosiyeshante aadya prasidantu aar?]
Answer: ദോറാബ്ജി ടാറ്റ [Doraabji daatta]
181418. ദേശീയ കായിക ദിനം എന്നാണ്? [Desheeya kaayika dinam ennaan?]
Answer: ഓഗസ്റ്റ് 29 [Ogasttu 29]
181419. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ (ഓഗസ്റ്റ് 29) ദേശീയ കായിക ദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu inthyayil (ogasttu 29) desheeya kaayika dinamaayi aacharikkunnath?]
Answer: ധ്യാൻ ചന്ദ് (ഇന്ത്യൻ ഹോക്കി താരം) [Dhyaan chandu (inthyan hokki thaaram)]
181420. ധ്യാൻചന്ദിന്റെ യഥാർത്ഥ പേര് എന്താണ്? [Dhyaanchandinte yathaarththa peru enthaan?]
Answer: ധയാൻചന്ദ് [Dhayaanchandu]
181421. ധ്യാൻചന്ദ് ജനിച്ചത് എന്ന് ? [Dhyaanchandu janicchathu ennu ?]
Answer: 1905 ഓഗസ്റ്റ് 29 ന് (അലഹബാദിൽ) [1905 ogasttu 29 nu (alahabaadil)]
181422. ധ്യാൻചന്ദ് എന്നാണ് അന്തരിച്ചത്? [Dhyaanchandu ennaanu antharicchath?]
Answer: 1979 ഡിസംബർ 3 (ഡൽഹിയിൽ വച്ച്) [1979 disambar 3 (dalhiyil vacchu)]
181423. പത്മശ്രീ പുരസ്കാരം നേടിയ ആദ്യ മലയാളി കായിക താരം ആര്? [Pathmashree puraskaaram nediya aadya malayaali kaayika thaaram aar?]
Answer: പി ടി ഉഷ [Pi di usha]
181424. സ്പോർട്സ് ബിൽ പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്? [Spordsu bil paasaakkiya aadya inthyan samsthaanam eth?]
Answer: കേരളം [Keralam]
181425. ലിറ്റിൽ മാസ്റ്റർ, സണ്ണി എന്ന പേരുകളിൽ അറിയപ്പെടുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം? [Littil maasttar, sanni enna perukalil ariyappedunna mun inthyan krikkattu thaaram?]
Answer: സുനിൽ ഗവാസ്കർ [Sunil gavaaskar]
181426. ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കുന്ന മരം? [Krikkattu baattu undaakkunna maram?]
Answer: വില്ലോ [Villo]
181427. സപെയിന്റെ ദേശീയ കായിക വിനോദം? [Sapeyinte desheeya kaayika vinodam?]
Answer: കാളപ്പോര് [Kaalapporu]
181428. ഇന്ത്യൻ ഫുട്ബോളിലെ കറുത്തമുത്ത് എന്നറിയപ്പെടുന്നത്? [Inthyan phudbolile karutthamutthu ennariyappedunnath?]
Answer: ഐ എം വിജയൻ [Ai em vijayan]
181429. ബ്രസീലിന്റെ കറുത്തമുത്ത് എന്നറിയപ്പെടുന്ന ഫുട്ബോൾ താരം? [Braseelinte karutthamutthu ennariyappedunna phudbol thaaram?]
Answer: പെലെ [Pele]
181430. കേരളത്തിലെ ആദ്യ സ്പോർട്സ് സ്കൂൾ ഏത്? [Keralatthile aadya spordsu skool eth?]
Answer: ജി വി രാജ സ്പോർട്സ് സ്കൂൾ [Ji vi raaja spordsu skool]
181431. 1928-ൽ ആംസ്റ്റർഡാം ഒളിമ്പിക്സിൽ ഹോളണ്ടിനെതിരായ ഹോക്കി ഫൈനലിൽ ധ്യാൻചന്ദ് നേടിയ ഗോളുകൾ എത്ര? [1928-l aamsttardaam olimpiksil holandinethiraaya hokki phynalil dhyaanchandu nediya golukal ethra?]
Answer: 2 ഗോളുകൾ [2 golukal]
181432. 1932 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ യുഎസ്എ ക്കെതിരായ ഹോക്കി ഫൈനലിൽ ധ്യാൻചന്ദ് നേടിയ ഗോളുകൾ എത്ര? [1932 le losu enchalsu olimpiksil yuese kkethiraaya hokki phynalil dhyaanchandu nediya golukal ethra?]
Answer: 8 ഗോളുകൾ [8 golukal]
181433. ‘പ്ലാസ്റ്റിക് ഗേൾ’ എന്നറിയപ്പെടുന്ന ജിംനാസ്റ്റിക് താരം ആര്? [‘plaasttiku gel’ ennariyappedunna jimnaasttiku thaaram aar?]
Answer: നാദിയ കൊമനേച്ചി (റൊമാനിയ) [Naadiya komanecchi (romaaniya)]
181434. പിങ് പോങ് എന്നറിയപ്പെടുന്ന കായിക ഇനം? [Pingu pongu ennariyappedunna kaayika inam?]
Answer: ടേബിൾ ടെന്നീസ് [Debil denneesu]
181435. ടൊമാറ്റോ കാൻ’ എന്നത് ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടതാണ്? [Domaatto kaan’ ennathu ethu kaayika vinodavumaayi bandhappettathaan?]
Answer: ബോക്സിംഗ് [Boksimgu]
181436. കബഡി ലോകകപ്പിലെ ആദ്യ ജേതാക്കൾ? [Kabadi lokakappile aadya jethaakkal?]
Answer: ഇന്ത്യ [Inthya]
181437. ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യക്കാരൻ? [Imgleeshu chaanal neenthi kadanna aadya inthyakkaaran?]
Answer: മിഹിർ സെൻ [Mihir sen]
181438. ‘ബാൾട്ടിമോർ ബുള്ളറ്റ്’ എന്നറിയപ്പെടുന്ന നീന്തൽതാരം? [‘baalttimor bullattu’ ennariyappedunna neenthalthaaram?]
Answer: മൈക്കൽ ഫെൽപ്സ് (യുഎസ്എ) [Mykkal phelpsu (yuese)]
181439. അരുൺ ജെറ്റ്ലി മെമ്മോറിയൽ സ്പോർട്സ് കോംപ്ലക്സ് സ്ഥിതിചെയ്യുന്നതെവിടെ? [Arun jettli memmoriyal spordsu komplaksu sthithicheyyunnathevide?]
Answer: ഹിരാനഗർ (ജമ്മു) [Hiraanagar (jammu)]
181440. ഇന്ത്യയിലെ ആദ്യ സ്പോർട്സ് മ്യൂസിയം സ്ഥാപിതമായത് എവിടെയാണ്? [Inthyayile aadya spordsu myoosiyam sthaapithamaayathu evideyaan?]
Answer: പാട്യാല [Paadyaala]
181441. ‘ദുലീപ് ട്രോഫി’ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [‘duleepu drophi’ ethu kaliyumaayi bandhappettirikkunnu?]
Answer: ക്രിക്കറ്റ് [Krikkattu]
181442. മാഗ്നിഫിസെന്റ് മേരി’ എന്നറിയപ്പെടുന്ന ഇന്ത്യൻ ബോക്സിംഗ് താരം? [Maagniphisentu meri’ ennariyappedunna inthyan boksimgu thaaram?]
Answer: മേരി കോം [Meri kom]
181443. ‘Unbreakable’ ആരുടെ ആത്മകഥ? [‘unbreakable’ aarude aathmakatha?]
Answer: മേരി കോം [Meri kom]
181444. ഇന്ത്യയിലെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പായ സന്തോഷ് ട്രോഫി ആരംഭിച്ചത് ഏതു വർഷം? [Inthyayile desheeya phudbol chaampyanshippaaya santhoshu drophi aarambhicchathu ethu varsham?]
Answer: 1941 (കൊൽക്കത്ത) [1941 (kolkkattha)]
181445. പ്രഥമ സന്തോഷ് ട്രോഫി ടൂർണ്ണമെൻറ് ജേതാക്കൾ? [Prathama santhoshu drophi doornnamenru jethaakkal?]
Answer: ബംഗാൾ [Bamgaal]
181446. ഒരു ബേസ്ബോൾ ടീമിൽ എത്ര കളിക്കാർ ഉണ്ടാകും? [Oru besbol deemil ethra kalikkaar undaakum?]
Answer: 9 കളിക്കാർ [9 kalikkaar]
181447. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി വനിത? [Raajeevu gaandhi khelrathna puraskaaram nediya aadya malayaali vanitha?]
Answer: കെഎം ബീനാമോൾ [Keem beenaamol]
181448. മിൽഖാ സിംഗ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Milkhaa simgu ethu kaayika inavumaayi bandhappettirikkunnu?]
Answer: അത് ലറ്റിക്സ് [Athu lattiksu]
181449. ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ? [Eshyaadil vyakthigatha inatthil svarnam nediya aadya inthyakkaaran?]
Answer: ടിസി യോഹന്നാൻ [Disi yohannaan]
181450. One Day Wonder എന്ന കൃതിയുടെ രചയിതാവ്? [One day wonder enna kruthiyude rachayithaav?]
Answer: സുനിൽ ഗവാസ്കർ [Sunil gavaaskar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution