<<= Back Next =>>
You Are On Question Answer Bank SET 3627

181351. 2014- ൽ ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിൽ യോഗദിനം ആചരിക്കാനുള്ള ആശയം മുന്നോട്ടുവച്ച ഇന്ത്യൻ പ്രധാനമന്ത്രി? [2014- l aikyaraashdra sabhayude pothu sammelanatthil yogadinam aacharikkaanulla aashayam munnottuvaccha inthyan pradhaanamanthri?]

Answer: നരേന്ദ്രമോദി [Narendramodi]

181352. “നമ്മുടെ പുരാതന പാരമ്പര്യത്തിൽ നിന്നുള്ള അമൂല്യമായ സമ്മാനമാണ് യോഗ” ആരുടെ വാക്കുകൾ? [“nammude puraathana paaramparyatthil ninnulla amoolyamaaya sammaanamaanu yoga” aarude vaakkukal?]

Answer: പ്രധാനമന്ത്രി നരേന്ദ്രമോദി [Pradhaanamanthri narendramodi]

181353. ജൂൺ 21 യോഗാ ദിനമായി തിരഞ്ഞെടുത്തത് എന്തുകൊണ്ട്? [Joon 21 yogaa dinamaayi thiranjedutthathu enthukondu?]

Answer: ഏറ്റവും ദൈർഘ്യമേറിയ ദിവസമാണത് [Ettavum dyrghyameriya divasamaanathu]

181354. യോഗാസനങ്ങൾ അടിസ്ഥാനപരമായി എത്രയാണ് ഉള്ളത് ? [Yogaasanangal adisthaanaparamaayi ethrayaanu ullathu ?]

Answer: 84

181355. പതഞ്ജലി മഹർഷി യോഗയെ നിർവചിച്ചിരിക്കുന്നത് എങ്ങനെയാണ്? [Pathanjjali maharshi yogaye nirvachicchirikkunnathu enganeyaan?]

Answer: ചിത്തവൃത്തികളുടെ നിരോധനമാണ് യോഗ എന്നാണ് [Chitthavrutthikalude nirodhanamaanu yoga ennaanu]

181356. യോഗയുടെ അടിസ്ഥാന ഗ്രന്ഥമായി കരുതുന്നത് ഗ്രന്ഥമേത്? [Yogayude adisthaana granthamaayi karuthunnathu granthameth?]

Answer: പതഞ്ജലി മഹർഷിയുടെ യോഗ സൂത്രം [Pathanjjali maharshiyude yoga soothram]

181357. ഇന്ത്യയിൽ യോഗ ദിനം ആചരിക്കുന്നത് ഏത് കേന്ദ്രമന്ത്രാലയത്തിന്റെ കീഴിലാണ്? [Inthyayil yoga dinam aacharikkunnathu ethu kendramanthraalayatthinte keezhilaan?]

Answer: മിനിസ്ട്രി ഓഫ് ആയുഷ് [Minisdri ophu aayushu]

181358. യോഗയുടെ രാജാവ് എന്നറിയപ്പെടുന്ന യോഗ ഏത്? [Yogayude raajaavu ennariyappedunna yoga eth?]

Answer: സലമ്പ ശീർഷാസന [Salampa sheershaasana]

181359. ഇന്ത്യയിൽ യോഗ ആരംഭിച്ചത് എവിടെയാണ് ? [Inthyayil yoga aarambhicchathu evideyaanu ?]

Answer: ഉത്തരേന്ത്യ [Uttharenthya]

181360. യോഗയുടെ ഹിന്ദു ദൈവം ആരാണ്? [Yogayude hindu dyvam aaraan?]

Answer: അദിയോഗി ശിവൻ [Adiyogi shivan]

181361. യോഗയുടെ ഏറ്റവും പഴയ രൂപം ഏതാണ്? [Yogayude ettavum pazhaya roopam ethaan?]

Answer: വേദയോഗ [Vedayoga]

181362. ലോക യോഗദിനം ആരംഭിച്ചത് ആരാണ്? [Loka yogadinam aarambhicchathu aaraan?]

Answer: പ്രധാനമന്ത്രി നരേന്ദ്രമോദി [Pradhaanamanthri narendramodi]

181363. യോഗതത്വചിന്തയുടെ അടിസ്ഥാന പാഠം ഏതാണ്? [Yogathathvachinthayude adisthaana paadtam ethaan?]

Answer: യോഗ- സൂത്രങ്ങൾ [Yoga- soothrangal]

181364. ആദ്യത്തെ നാലു യോഗ സൂത്രങ്ങൾ ഏതൊക്കെയാണ്? [Aadyatthe naalu yoga soothrangal ethokkeyaan?]

Answer: സമാധി, സാധന, വിഭൂതി, കൈവല്യ [Samaadhi, saadhana, vibhoothi, kyvalya]

181365. ഹത യോഗയുടെ സ്ഥാപകൻ എന്നറിയപ്പെടുന്നത്? [Hatha yogayude sthaapakan ennariyappedunnath?]

Answer: ഗോരഖ് നാഥ് [Gorakhu naathu]

181366. യോഗയുടെ ഏറ്റവും ജനപ്രിയമായ തരം ഏതാണ്? [Yogayude ettavum janapriyamaaya tharam ethaan?]

Answer: ഹതയോഗ [Hathayoga]

181367. യോഗയ്ക്ക്ള്ള എട്ടു ഘടകങ്ങൾ (അഷ്ടാംഗങ്ങൾ) എന്തൊക്കെയാണ്? [Yogaykklla ettu ghadakangal (ashdaamgangal) enthokkeyaan?]

Answer: യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി [Yamam, niyamam, aasanam, praanaayaamam, prathyaahaaram, dhaarana, dhyaanam, samaadhi]

181368. യോഗ പ്രധാനമായും നാലു തരത്തിലാണ് പ്രയോഗത്തിലുള്ളത് അവ ഏതൊക്കെയാണ്? [Yoga pradhaanamaayum naalu tharatthilaanu prayogatthilullathu ava ethokkeyaan?]

Answer: രാജയോഗം, ഹഠയോഗം, കർമയോഗം, ഭക്തിയോഗം എന്നിവയാണവ [Raajayogam, hadtayogam, karmayogam, bhakthiyogam ennivayaanava]

181369. എത്ര യുഎൻ അംഗരാജ്യങ്ങൾ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു? [Ethra yuen amgaraajyangal anthaaraashdra yoga dinam aaghoshikkunnu?]

Answer: ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിൽ 177 രാജ്യങ്ങൾ [Aikyaraashdrasabhayile 193 amgaraajyangalil 177 raajyangal]

181370. യോഗയിൽ നമസ്തേ എന്താണ് അർത്ഥമാക്കുന്നത്? [Yogayil namasthe enthaanu arththamaakkunnath?]

Answer: ഞാൻ നിന്നെ വണങ്ങുന്നു [Njaan ninne vanangunnu]

181371. അദ്ധ്യാത്മികാചാര്യനും ജീവനകല(Art of Living ) എന്ന യോഗഭ്യാസ രീതിയുടെ ആചാര്യനുമായ ഭാരതീയൻ ആരാണ്? [Addhyaathmikaachaaryanum jeevanakala(art of living ) enna yogabhyaasa reethiyude aachaaryanumaaya bhaaratheeyan aaraan?]

Answer: ശ്രീ ശ്രീ രവിശങ്കർ [Shree shree ravishankar]

181372. പർവ്വത ആസനം എന്നും അറിയപ്പെടുന്ന യോഗാസനം ഏതാണ്? [Parvvatha aasanam ennum ariyappedunna yogaasanam ethaan?]

Answer: തദാസന [Thadaasana]

181373. യോഗയുടെ ഘടകങ്ങളെക്കുറിച്ച് ഏതു വേദത്തിലാണ് പരാമർശിക്കുന്നത്? [Yogayude ghadakangalekkuricchu ethu vedatthilaanu paraamarshikkunnath?]

Answer: ഋഗ്വേദം [Rugvedam]

181374. കർമയോഗ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Karmayoga enthumaayi bandhappettirikkunnu?]

Answer: ഭഗവത്ഗീത [Bhagavathgeetha]

181375. ‘ഹത’ എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? [‘hatha’ ennaal enthaanu arththamaakkunnath?]

Answer: സൂര്യനും ചന്ദ്രനും [Sooryanum chandranum]

181376. യോഗ സമ്പ്രദായമനുസരിച്ച് മനുഷ്യർക്ക് എത്ര കോശങ്ങളുണ്ട്? [Yoga sampradaayamanusaricchu manushyarkku ethra koshangalundu?]

Answer: 5

181377. മനുഷ്യ ശരീരത്തിൽ എത്ര ചക്രങ്ങൾ ഉണ്ട്? [Manushya shareeratthil ethra chakrangal undu?]

Answer: 114

181378. യോഗയുടെ ലക്ഷ്യം എന്താണ്? [Yogayude lakshyam enthaan?]

Answer: മോക്ഷപ്രാപ്തി [Mokshapraapthi]

181379. ലോകത്തിലെ ഏറ്റവും വലിയ കായിക മേള ഏത്? [Lokatthile ettavum valiya kaayika mela eth?]

Answer: ഒളിമ്പിക്സ് [Olimpiksu]

181380. ഒളിമ്പിക്സ് മത്സരങ്ങൾ ആരംഭിച്ച രാജ്യം? [Olimpiksu mathsarangal aarambhiccha raajyam?]

Answer: ഗ്രീസ് [Greesu]

181381. ആദ്യത്തെ ഒളിമ്പിക്സ് നടന്നത് ഏത് വർഷം? എവിടെ? [Aadyatthe olimpiksu nadannathu ethu varsham? Evide?]

Answer: ബിസി 776-ൽ, ഒളിമ്പിയ (ഗ്രീസ്) [Bisi 776-l, olimpiya (greesu)]

181382. ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Aadhunika olimpiksinte pithaavu ennariyappedunnathu aar?]

Answer: പിയറി കുബർട്ടി [Piyari kubartti]

181383. ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് ഏത് വർഷം? [Aadhunika olimpiksu aarambhicchathu ethu varsham?]

Answer: 1896 (ഏതൻസ്) [1896 (ethansu)]

181384. ഒളിമ്പിക്സ് പതാകയുടെ നിറം എന്താണ്? [Olimpiksu pathaakayude niram enthaan?]

Answer: വെളുപ്പ് [Veluppu]

181385. ഏതു ഒളിമ്പിക്സ് മുതലാണ് ഒളിമ്പിക്സ് പതാക നിലവിൽ വന്നത്? [Ethu olimpiksu muthalaanu olimpiksu pathaaka nilavil vannath?]

Answer: 1920-ലെ ആന്റ് വെർപ്പ് ഒളിമ്പിക്സ് [1920-le aantu verppu olimpiksu]

181386. ഒളിമ്പിക്സിന്റെ ചിഹ്നംഎന്താണ്? [Olimpiksinte chihnamenthaan?]

Answer: പരസ്പരം കൊരുത്ത അഞ്ചു വളയങ്ങൾ [Parasparam koruttha anchu valayangal]

181387. ഒളിമ്പിക്സ് ചിഹ്നമായ പരസ്പരം കൊരുത്ത അഞ്ചു വളയങ്ങൾ എന്തിനെയാണ് സൂചിപ്പിക്കുന്നത്? [Olimpiksu chihnamaaya parasparam koruttha anchu valayangal enthineyaanu soochippikkunnath?]

Answer: അഞ്ചു ഭൂഖണ്ഡങ്ങളെ [Anchu bhookhandangale]

181388. ഒളിമ്പിക്സ് ചിഹ്നത്തിന്റെ നിറങ്ങൾ സൂചിപ്പിക്കുന്നത് ഏതൊക്കെ ഭൂഖണ്ഡങ്ങളെയാണ്? [Olimpiksu chihnatthinte nirangal soochippikkunnathu ethokke bhookhandangaleyaan?]

Answer: നീല -യൂറോപ്പ്, മഞ്ഞ -ഏഷ്യ, കറുപ്പ്- ആഫ്രിക്ക, പച്ച- ഓസ്ട്രേലിയ, ചുവപ്പ്- അമേരിക്ക [Neela -yooroppu, manja -eshya, karuppu- aaphrikka, paccha- osdreliya, chuvappu- amerikka]

181389. ഒളിമ്പിക്സ് മുദ്രാവാക്യം എന്താണ്? [Olimpiksu mudraavaakyam enthaan?]

Answer: കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ [Kooduthal vegatthil, kooduthal uyaratthil, kooduthal shakthiyil]

181390. ഒളിമ്പിക്സ് മുദ്രാവാക്യം തയ്യാറാക്കിയത് ആര്? [Olimpiksu mudraavaakyam thayyaaraakkiyathu aar?]

Answer: റവ. ഫാദർ ഡിയോൺ [Rava. Phaadar diyon]

181391. ഒളിമ്പിക്സ് മുദ്രാവാക്യം ആദ്യമായി ഏർപ്പെടുത്തിയ ഒളിമ്പിക്സ് ഏത്? [Olimpiksu mudraavaakyam aadyamaayi erppedutthiya olimpiksu eth?]

Answer: പാരീസ് ഒളിമ്പിക്സ് (1924) [Paareesu olimpiksu (1924)]

181392. വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത്? [Vanithakal aadyamaayi pankeduttha olimpiksu eth?]

Answer: 1900- ലെ പാരീസ് ഒളിമ്പിക്സ് [1900- le paareesu olimpiksu]

181393. ഒളിമ്പിക്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ? [Olimpiksu myoosiyam sthithi cheyyunnathu evide?]

Answer: ലുസാന (സ്വിറ്റ്സർലൻഡ്) [Lusaana (svittsarlandu)]

181394. ഒളിമ്പിക് സിന് വേദിയായ ആദ്യ ഏഷ്യൻ രാജ്യം? [Olimpiku sinu vediyaaya aadya eshyan raajyam?]

Answer: ജപ്പാൻ [Jappaan]

181395. ഇന്ത്യ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത്? [Inthya aadyamaayi pankeduttha olimpiksu eth?]

Answer: പാരീസ് ഒളിമ്പിക്സ് (1900) [Paareesu olimpiksu (1900)]

181396. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രൂപവത്കരിച്ചത് ഏത് വർഷം? [Inthyan olimpiku asosiyeshan roopavathkaricchathu ethu varsham?]

Answer: 1927

181397. ഏതു ഒളിമ്പിക്സിലാണ് ഇന്ത്യ ആദ്യ ഒളിമ്പിക്സ് സ്വർണം ഹോക്കിയിലൂടെ നേടിയത്? [Ethu olimpiksilaanu inthya aadya olimpiksu svarnam hokkiyiloode nediyath?]

Answer: ആസ്റ്റർഡാം ഒളിമ്പിക്സ് (1928) [Aasttardaam olimpiksu (1928)]

181398. ഇന്ത്യ സ്വതന്ത്രമായതിനു ശേഷമുള്ള ആദ്യത്തെ ഒളിമ്പിക്സ് മെഡൽ ലഭിച്ചതാർക്ക്? [Inthya svathanthramaayathinu sheshamulla aadyatthe olimpiksu medal labhicchathaarkku?]

Answer: കെ ഡി ജാദവ് (1952-ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ) [Ke di jaadavu (1952-le helsinki olimpiksil)]

181399. ബിസി 776 -ൽ ഗ്രീസിലെ ഏതു നഗരത്തിലാണ് ആദ്യത്തെ ഒളിമ്പിക്സ് നടന്നത്? [Bisi 776 -l greesile ethu nagaratthilaanu aadyatthe olimpiksu nadannath?]

Answer: ഒളിമ്പിയ (ഗ്രീസ്) [Olimpiya (greesu)]

181400. ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്ന പിയറി കുബർട്ടിൻ ഏതു രാജ്യക്കാരനാണ്? [Aadhunika olimpiksinte pithaavu ennariyappedunna piyari kubarttin ethu raajyakkaaranaan?]

Answer: ഫ്രാൻസ് [Phraansu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution