<<= Back Next =>>
You Are On Question Answer Bank SET 3626

181301. വിഷ മദ്യത്തിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥം ഏത്? [Visha madyatthil adangiyirikkunna raasapadaarththam eth?]

Answer: മീഥൈൽ ആൽക്കഹോൾ [Meethyl aalkkahol]

181302. കഞ്ചാവ് ചെടിയിൽ നിന്നും ലഭിക്കുന്ന കറ ഏതാണ്? [Kanchaavu chediyil ninnum labhikkunna kara ethaan?]

Answer: മാരിജുവാന [Maarijuvaana]

181303. തേയിലയുടെ ജന്മദേശം ഏത്? [Theyilayude janmadesham eth?]

Answer: ഇന്ത്യ [Inthya]

181304. കേരളത്തിൽ ഏറ്റവുമധികം ആളുകൾ മരണപ്പെട്ട വിഷമദ്യദുരന്തം ഏത്? [Keralatthil ettavumadhikam aalukal maranappetta vishamadyadurantham eth?]

Answer: വൈപ്പിൻ ദുരന്തം [Vyppin durantham]

181305. കള്ള്, നീര എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്? [Kallu, neera enniva thammilulla vyathyaasam enthaan?]

Answer: നീരയിൽ ആൽക്കഹോൾ ഇല്ല [Neerayil aalkkahol illa]

181306. അബ്ക്കാരി എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപംകൊണ്ടത്? [Abkkaari enna padam ethu bhaashayil ninnaanu roopamkondath?]

Answer: പേർഷ്യൻ [Pershyan]

181307. മദ്യവും പുകയിലയും കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ലഹരി വസ്തു ഏതാണ്? [Madyavum pukayilayum kazhinjaal keralatthil ettavum kooduthal vilkkunna lahari vasthu ethaan?]

Answer: കഞ്ചാവ് [Kanchaavu]

181308. അമിത മദ്യപാനം ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്? [Amitha madyapaanam shareeratthile ethu avayavattheyaanu baadhikkunnath?]

Answer: കരൾ [Karal]

181309. കണ്ണൂർ ജില്ലയിലെ വിമുക്തി ലഹരി വിമോചന കേന്ദ്രം ഏത്? [Kannoor jillayile vimukthi lahari vimochana kendram eth?]

Answer: പയ്യന്നൂർ താലൂക്ക് ആശുപത്രി [Payyannoor thaalookku aashupathri]

181310. ലോകം മദ്യവർജ്ജന ദിനം എന്നാണ്? [Lokam madyavarjjana dinam ennaan?]

Answer: ഒൿടോബർ 3 [Okdobar 3]

181311. 2020ലെ ലഹരിവിരുദ്ധ സന്ദേശം എന്താണ്? [2020le lahariviruddha sandesham enthaan?]

Answer: “മികച്ച പരിചരണത്തിന് മികച്ച അറിവ്” [“mikaccha paricharanatthinu mikaccha ariv”]

181312. മദ്യം തലച്ചോറിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുന്നത്? [Madyam thalacchorinte ethu bhaagattheyaanu baadhikkunnath?]

Answer: സെറിബെല്ലം [Seribellam]

181313. മയക്കുമരുന്നു വിരുദ്ധ ദിനം, ലഹരിവിരുദ്ധദിനം എന്നിവ ഏത് സംഘടനയുടെ ആഹ്വാനപ്രകാരം ആണ് ആചരിക്കുന്നത്? [Mayakkumarunnu viruddha dinam, lahariviruddhadinam enniva ethu samghadanayude aahvaanaprakaaram aanu aacharikkunnath?]

Answer: ലോകാരോഗ്യ സംഘടന (WHO) [Lokaarogya samghadana (who)]

181314. മദ്യപാനം മൂലം ഉണ്ടാകുന്ന ‘ആൽക്കഹോളിക് മയോപ്പതി’ എന്ന രോഗം ഏത് ശരീര ഭാഗത്തെയാണ് ബാധിക്കുന്നത്? [Madyapaanam moolam undaakunna ‘aalkkaholiku mayoppathi’ enna rogam ethu shareera bhaagattheyaanu baadhikkunnath?]

Answer: പേശികൾ [Peshikal]

181315. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ഏതു ചരിത്രസംഭവമായി ബന്ധപ്പെട്ടിരിക്കുന്നു? [Anthaaraashdra lahari viruddha dinam ethu charithrasambhavamaayi bandhappettirikkunnu?]

Answer: കറുപ്പ് യുദ്ധം [Karuppu yuddham]

181316. കറുപ്പ് യുദ്ധം നടന്നവർഷം ഏത്? [Karuppu yuddham nadannavarsham eth?]

Answer: 1839

181317. കോട്പ നിയമം നിലവിൽ വന്ന വർഷം ഏത്? [Kodpa niyamam nilavil vanna varsham eth?]

Answer: 2003

181318. അമിത മദ്യപാനം മൂലം കരളിനെ ബാധിക്കുന്ന രോഗം ഏത്? [Amitha madyapaanam moolam karaline baadhikkunna rogam eth?]

Answer: സീറോസിസ് [Seerosisu]

181319. മാരാമൺ സുവിശേഷ സമ്മേളനത്തിൽ ലഹരിവിരുദ്ധ പരിപാടിയായ മുറുക്കാൻ പൊതി വിപ്ലവം ആരംഭിച്ച വർഷം ഏത്? [Maaraaman suvishesha sammelanatthil lahariviruddha paripaadiyaaya murukkaan pothi viplavam aarambhiccha varsham eth?]

Answer: 1920

181320. മൃതശരീരം കേടാകാതിരിക്കുന്നതിന് ഉപയോഗിക്കുന്ന അതേ വസ്തു തന്നെയാണ് പുകയില കേടുവരാതിരിക്കാൻ ഉപയോഗിക്കുന്നതും ഏതാണ് ആ വസ്തു? [Mruthashareeram kedaakaathirikkunnathinu upayogikkunna athe vasthu thanneyaanu pukayila keduvaraathirikkaan upayogikkunnathum ethaanu aa vasthu?]

Answer: ഫോർമാൽഡിഹൈഡ് [Phormaaldihydu]

181321. ടിപ്പുസുൽത്താൻ മദ്യം നിരോധിച്ച വർഷം ഏത്? [Dippusultthaan madyam nirodhiccha varsham eth?]

Answer: 1787

181322. കേന്ദ്ര നാഡീവ്യവസ്ഥയെ തകരാറിലാക്കുന്ന ലഹരി വിഭാഗം ഏത്? [Kendra naadeevyavasthaye thakaraarilaakkunna lahari vibhaagam eth?]

Answer: ഒപ്പിയോയ്ഡ്സ് [Oppiyoydsu]

181323. പഴയകാലത്ത് ചരടുകൾ, തുണികൾ എന്നിവ നിർമ്മിക്കാൻ ഒരു മയക്കുമരുന്ന് ചെടി ഉപയോഗിച്ചിരുന്നു ഏതാണ് അത്? [Pazhayakaalatthu charadukal, thunikal enniva nirmmikkaan oru mayakkumarunnu chedi upayogicchirunnu ethaanu ath?]

Answer: കഞ്ചാവ് [Kanchaavu]

181324. വേദനസംഹാരികൾ ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം ഏത്? [Vedanasamhaarikal baadhikkunna thalacchorinte bhaagam eth?]

Answer: തലാമസ് [Thalaamasu]

181325. പുകയിലയിലെ പ്രധാന വിഷ വസ്തുവായ നിക്കോട്ടിന് ആ പേര് വന്നത് ആരുടെ പേരിൽ നിന്നാണ്? [Pukayilayile pradhaana visha vasthuvaaya nikkottinu aa peru vannathu aarude peril ninnaan?]

Answer: ജീൻ നികോട്ട് [Jeen nikottu]

181326. കേരളത്തിൽ പൊതുസ്ഥലത്തെ പുകവലി നിരോധിച്ച വർഷം ഏത്? [Keralatthil pothusthalatthe pukavali nirodhiccha varsham eth?]

Answer: 1999

181327. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്? [Inthyayil ettavum kooduthal pukayila ulppaadippikkunna samsthaanam eth?]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

181328. മദ്യപാനം രോഗമാണെന്ന് പ്രഖ്യാപിച്ച സംഘടന ഏത്? [Madyapaanam rogamaanennu prakhyaapiccha samghadana eth?]

Answer: WHO

181329. കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ഗ്രാമം ഏത്? [Keralatthile aadyatthe pukayila vimuktha graamam eth?]

Answer: കൂളിമാട് (കോഴിക്കോട്) [Koolimaadu (kozhikkodu)]

181330. കരളിനെയും കിഡ്നിയെയും ബാധിക്കുന്നതും ബാറ്ററികളിൽ ഉപയോഗിക്കുന്നതുമായ ഒരു രാസവസ്തു പുകയിലയിൽ ഉണ്ട് ഏതാണ് ആ വസ്തു? [Karalineyum kidniyeyum baadhikkunnathum baattarikalil upayogikkunnathumaaya oru raasavasthu pukayilayil undu ethaanu aa vasthu?]

Answer: കാഡ്മിയം [Kaadmiyam]

181331. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് ലഭിക്കാവുന്ന പരമാവധി ശിക്ഷ? [Mayakkumarunnu kesukalumaayi bandhappettu labhikkaavunna paramaavadhi shiksha?]

Answer: വധശിക്ഷ [Vadhashiksha]

181332. “മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത് “ഇത് ആരുടെ വാക്കുകളാണ്? [“madyam vishamaanu athu undaakkaruthu kodukkaruthu kudikkaruthu “ithu aarude vaakkukalaan?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

181333. ഭർത്താക്കന്മാരുടെ മദ്യപാനം മൂലം മദ്യപന്മാരുടെ ഭാര്യമാർ ഉണ്ടാക്കിയ സംഘടനയുടെ പേര്? [Bhartthaakkanmaarude madyapaanam moolam madyapanmaarude bhaaryamaar undaakkiya samghadanayude per?]

Answer: ആൽക്കനോൺ [Aalkkanon]

181334. കഞ്ചാവ് ആദ്യം ഔഷധമായി കണക്കാക്കുകയും പിന്നീട് അതിന്റെ അപകടം മനസ്സിലാക്കി 1985- ൽ ഔഷധ പട്ടികയിൽ നിന്ന് ഒഴിവാക്കിയ രാജ്യം ഏത്? [Kanchaavu aadyam aushadhamaayi kanakkaakkukayum pinneedu athinte apakadam manasilaakki 1985- l aushadha pattikayil ninnu ozhivaakkiya raajyam eth?]

Answer: അമേരിക്ക [Amerikka]

181335. പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തു ഏത്? [Pukayilayil adangiyirikkunna vishavasthu eth?]

Answer: നിക്കോട്ടിൻ [Nikkottin]

181336. ലോക യോഗാദിനം എന്നാണ്? [Loka yogaadinam ennaan?]

Answer: ജൂൺ 21 [Joon 21]

181337. യോഗയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Yogayude pithaavu ennariyappedunnathu aar?]

Answer: പതഞ്ജലി മഹർഷി [Pathanjjali maharshi]

181338. ഇന്ത്യയിൽ ആരാണ് യോഗ ആരംഭിച്ചത്? [Inthyayil aaraanu yoga aarambhicchath?]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

181339. ആധുനിക യോഗയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Aadhunika yogayude pithaavu ennariyappedunnathu aaraan?]

Answer: തിരുമലൈ കൃഷ്ണമാചാര്യ [Thirumaly krushnamaachaarya]

181340. 2022- ലെ യോഗ ദിനത്തിന്റെ പ്രമേയം എന്താണ്? [2022- le yoga dinatthinte prameyam enthaan?]

Answer: യോഗ മാനവികതയ്ക്ക്‌ (Yoga for Humanity) [Yoga maanavikathaykku (yoga for humanity)]

181341. 2021- ലെ യോഗ ദിനത്തിന്റെ പ്രമേയം എന്താണ്? [2021- le yoga dinatthinte prameyam enthaan?]

Answer: ക്ഷേമത്തിനായുള്ള യോഗ [Kshematthinaayulla yoga]

181342. ഇന്ത്യയിൽ എന്നാണ് ആദ്യമായി യോഗ ദിനം ആചരിച്ചത്? [Inthyayil ennaanu aadyamaayi yoga dinam aacharicchath?]

Answer: 2015 ജൂൺ 21 [2015 joon 21]

181343. ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ യോഗ നടന്ന വർഷം? [Ginnasu rekkordil idam nediya yoga nadanna varsham?]

Answer: 2015 ജൂൺ 21 [2015 joon 21]

181344. 2015- ലെ അന്താരാഷ്ട്ര യോഗ ദിനത്തിൽ RBI പുറത്തിറക്കിയത് എത്ര രൂപയുടെ നാണയമാണ്? [2015- le anthaaraashdra yoga dinatthil rbi puratthirakkiyathu ethra roopayude naanayamaan?]

Answer: പത്തുരൂപ [Patthuroopa]

181345. യോഗയിലെ പഞ്ചഭൂതങ്ങൾ ഏതെല്ലാം? [Yogayile panchabhoothangal ethellaam?]

Answer: മണ്ണ്, ജലം, അഗ്നി, വായു, ആകാശം [Mannu, jalam, agni, vaayu, aakaasham]

181346. യോഗ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപംകൊണ്ടത്? [Yoga enna padam ethu bhaashayil ninnaanu roopamkondath?]

Answer: സംസ്കൃതം [Samskrutham]

181347. ‘യോഗസൂത്ര’ എന്ന പുസ്തകം രചിച്ചതാര്? [‘yogasoothra’ enna pusthakam rachicchathaar?]

Answer: പതജ്ഞലി മഹർഷി [Pathajnjali maharshi]

181348. അന്താരാഷ്ട്ര യോഗ ദിനം ആരംഭിച്ചത് ഏതു വർഷം? [Anthaaraashdra yoga dinam aarambhicchathu ethu varsham?]

Answer: 2015 ജൂൺ 21 [2015 joon 21]

181349. ‘യോഗ’ എന്ന സംസ്കൃത പദത്തിന്റെ അർത്ഥം എന്താണ്? [‘yoga’ enna samskrutha padatthinte arththam enthaan?]

Answer: സംയോജിപ്പിക്കുന്നത് (ജീവാത്മാവിനെയും പരമാത്മാവിനെയും സംയോജിപ്പിക്കുന്നതാണ് യോഗ) [Samyojippikkunnathu (jeevaathmaavineyum paramaathmaavineyum samyojippikkunnathaanu yoga)]

181350. യോഗ ഉത്ഭവിച്ചത് ഏത് രാജ്യത്താണ്? [Yoga uthbhavicchathu ethu raajyatthaan?]

Answer: ഇന്ത്യ [Inthya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution