<<= Back Next =>>
You Are On Question Answer Bank SET 3625

181251. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം ഏത്? [Inthyayile aadya pukayila vimuktha graamam eth?]

Answer: ഗരിഫേമ (നാഗാലാൻഡ്) [Gariphema (naagaalaandu)]

181252. കേരളത്തിലെ ആദ്യ പുകയില വിമുക്ത പഞ്ചായത്ത് ഏത്? [Keralatthile aadya pukayila vimuktha panchaayatthu eth?]

Answer: കാഞ്ചിയാർ (ഇടുക്കി) [Kaanchiyaar (idukki)]

181253. കേരളത്തിലെ ആദ്യ പുകയില വിമുക്ത നഗരം ഏത്? [Keralatthile aadya pukayila vimuktha nagaram eth?]

Answer: കോഴിക്കോട് [Kozhikkodu]

181254. No Smoking Day എന്നാണ്? [No smoking day ennaan?]

Answer: മാർച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ച (Second Wednesday of March) [Maarcchu maasatthile randaamatthe budhanaazhcha (second wednesday of march)]

181255. വൈപ്പിൻ മദ്യദുരന്തം നടന്ന വർഷം ഏത്? [Vyppin madyadurantham nadanna varsham eth?]

Answer: 1982

181256. കേരള സംസ്ഥാന ലഹരിവർജ്ജന മിഷനാണ് വിമുക്തി. വിമുക്തി മിഷൻ സംസ്ഥാന ചെയർമാൻ ആര്? [Kerala samsthaana laharivarjjana mishanaanu vimukthi. Vimukthi mishan samsthaana cheyarmaan aar?]

Answer: മുഖ്യമന്ത്രി [Mukhyamanthri]

181257. കേരളത്തിലെ ആദ്യ പുകയില പരസ്യ വിമുക്ത ജില്ല? [Keralatthile aadya pukayila parasya vimuktha jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

181258. കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ ആര്? [Keralatthile aadya vanithaa eksysu inspekdar aar?]

Answer: ഒ സജിത [O sajitha]

181259. കറുപ്പ് (Opium) വേർതിരിച്ചെടുക്കുന്നത് ഏത് സസ്യത്തിൽ നിന്നാണ്? [Karuppu (opium) verthiricchedukkunnathu ethu sasyatthil ninnaan?]

Answer: പോപ്പി ചെടി [Poppi chedi]

181260. പോപ്പി ചെടിയുടെ ശാസ്ത്രീയ നാമം എന്താണ്? [Poppi chediyude shaasthreeya naamam enthaan?]

Answer: Papaver Somniferum

181261. ബാർലിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മദ്യം ഏതാണ്? [Baarliyil ninnu uthpaadippikkunna madyam ethaan?]

Answer: വിസ്കി [Viski]

181262. ഏത് രാജ്യത്ത് നിന്നാണ് ആൽക്കഹോൾ എന്ന പദം ഉത്ഭവിച്ചത്? [Ethu raajyatthu ninnaanu aalkkahol enna padam uthbhavicchath?]

Answer: അറേബ്യ [Arebya]

181263. ‘We Learn To Serve’ എന്ന് രേഖപ്പെടുത്തിയ ഔദ്യോഗിക മുദ്ര ഏത് സന്നദ്ധ സംഘടനയുടെതാണ്? [‘we learn to serve’ ennu rekhappedutthiya audyogika mudra ethu sannaddha samghadanayudethaan?]

Answer: എസ് പി സി [Esu pi si]

181264. ബ്രൗൺഷുഗറിന്റെ നിറമെന്താണ്? [Braunshugarinte niramenthaan?]

Answer: വെള്ള [Vella]

181265. മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള കേരള സർക്കാരിന്റെ ബോധവൽക്കരണ പരിപാടിയുടെ പേര് എന്താണ്? [Madyatthinum mayakkumarunninum ethireyulla kerala sarkkaarinte bodhavalkkarana paripaadiyude peru enthaan?]

Answer: വിമുക്തി [Vimukthi]

181266. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു ഏതാണ്? [Kaappiyil adangiyirikkunna utthejaka vasthu ethaan?]

Answer: കഫീൻ [Kapheen]

181267. കോവിഡ്-19 ഏതു വിഭാഗക്കാരിലാണ് കൂടുതൽ അപകടകരമായി മാറുന്നത്? [Kovid-19 ethu vibhaagakkaarilaanu kooduthal apakadakaramaayi maarunnath?]

Answer: പുകവലിക്കാർ [Pukavalikkaar]

181268. മുന്തിരിയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന മദ്യം ഏത്? [Munthiriyil ninnum ulppaadippikkunna madyam eth?]

Answer: ബ്രാൻഡി [Braandi]

181269. നിക്കോട്ടിൻ ഏതു ഗ്രന്ഥിയെയാണ് ബാധിക്കുന്നത്? [Nikkottin ethu granthiyeyaanu baadhikkunnath?]

Answer: അഡ്രീനൽ ഗ്രന്ഥി [Adreenal granthi]

181270. തേയിലയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ് ഏത്? [Theyilayil adangiyirikkunna aalkkaloydu eth?]

Answer: തേയീൻ [Theyeen]

181271. ‘NOT ME BUT YOU’ എന്ന ആപ്തവാക്യം ഏതു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെതാണ്? [‘not me but you’ enna aapthavaakyam ethu vidyaarththi prasthaanatthintethaan?]

Answer: എൻഎസ്എസ് [Enesesu]

181272. മദ്യ ദുരന്തങ്ങൾക്ക് കാരണമാവുന്നത് എന്താണ്? [Madya duranthangalkku kaaranamaavunnathu enthaan?]

Answer: മെഥനോൾ (മീഥൈൽ ആൽക്കഹോൾ) [Methanol (meethyl aalkkahol)]

181273. കേരള സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കപ്പെട്ട ഒരു പ്രത്യേക പ്രദേശത്തെ ആധാരമാക്കി നിർമ്മിച്ച സിനിമ ഏത്? [Kerala samsthaanatthu sampoorna madyanirodhanam nadappilaakkappetta oru prathyeka pradeshatthe aadhaaramaakki nirmmiccha sinima eth?]

Answer: അയ്യപ്പനും കോശിയും [Ayyappanum koshiyum]

181274. പുകയില പൂർണമായും നിരോധിച്ച ആദ്യ രാജ്യം ഏതാണ്? ഏതു വർഷം? [Pukayila poornamaayum nirodhiccha aadya raajyam ethaan? Ethu varsham?]

Answer: ഭൂട്ടാൻ, 2004 [Bhoottaan, 2004]

181275. കേരളത്തിൽ നടന്ന ഏറ്റവും വലിയ മദ്യ ദുരന്തം ഏതാണ്? [Keralatthil nadanna ettavum valiya madya durantham ethaan?]

Answer: വൈപ്പിൻ മദ്യദുരന്തം (1982) [Vyppin madyadurantham (1982)]

181276. ആൽക്കഹോൾ എന്ന പദം ഉണ്ടായത് ഏത് വാക്കിൽ നിന്നാണ്? [Aalkkahol enna padam undaayathu ethu vaakkil ninnaan?]

Answer: അൽ കുഹൂൽ [Al kuhool]

181277. പഞ്ചശീലങ്ങളിൽ ഒന്നായ “മദ്യപാനം ചെയ്യരുത്” എന്ന സന്ദേശം നൽകിയതാര്? [Panchasheelangalil onnaaya “madyapaanam cheyyaruth” enna sandesham nalkiyathaar?]

Answer: ശ്രീബുദ്ധൻ [Shreebuddhan]

181278. ‘കൊലയാളി മരുന്ന് ‘എന്നറിയപ്പെടുന്ന മയക്കുമരുന്ന് ഏത്? [‘kolayaali marunnu ‘ennariyappedunna mayakkumarunnu eth?]

Answer: ബ്രൗൺഷുഗർ [Braunshugar]

181279. ലഹരിവസ്തുക്കളുടെ വ്യാപനം നിയന്ത്രിക്കാൻ NDPS ആക്ട് നിലവിൽ വന്ന വർഷം ഏത്? [Laharivasthukkalude vyaapanam niyanthrikkaan ndps aakdu nilavil vanna varsham eth?]

Answer: 1985

181280. “മദ്യത്തിൽ ഒളിഞ്ഞിരിക്കുന്ന ദുർഭൂതമേ നിന്നെ വിളിക്കാൻ മറ്റുപേരുകൾ ഇല്ലെങ്കിൽ ഞാൻ നിന്നെ ചെകുത്താൻ എന്ന് വിളിക്കും” ആരുടെ വാക്കുകൾ? [“madyatthil olinjirikkunna durbhoothame ninne vilikkaan mattuperukal illenkil njaan ninne chekutthaan ennu vilikkum” aarude vaakkukal?]

Answer: വില്യം ഷേക്സ്പിയർ [Vilyam shekspiyar]

181281. പുകയില്ലാത്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ലക്ഷ്യം ഏത് സംഘടനയുടെത്? [Pukayillaattha irupatthiyonnaam noottaandu enna lakshyam ethu samghadanayudeth?]

Answer: ലോകാരോഗ്യ സംഘടന (WHO) [Lokaarogya samghadana (who)]

181282. ഇന്ത്യക്കാരിൽ കൂടുതലും വായിൽ കാൻസർ വരാനുള്ള കാരണമായി പറയുന്നത്? [Inthyakkaaril kooduthalum vaayil kaansar varaanulla kaaranamaayi parayunnath?]

Answer: വെറ്റിലമുറുക്ക് [Vettilamurukku]

181283. ആൽക്കഹോൾ എന്ന പദം രൂപം കൊണ്ടത് ഏത് ഭാഷയിൽ നിന്നാണ്? [Aalkkahol enna padam roopam kondathu ethu bhaashayil ninnaan?]

Answer: അറബി [Arabi]

181284. “വൈദേശിക ആധിപത്യത്തിനും അടിമത്തത്തിനും എതിരെ നാം വിജയത്തിലെത്തിച്ച പോരാട്ടം ലഹരി എന്ന ഭീകരതക്കെതിരെ നടത്തേണ്ട സമയമാണിത്” ഇതു പറഞ്ഞ മഹാൻ ആര്? [“vydeshika aadhipathyatthinum adimatthatthinum ethire naam vijayatthiletthiccha poraattam lahari enna bheekarathakkethire nadatthenda samayamaanith” ithu paranja mahaan aar?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

181285. ഏതു പദത്തിൽ നിന്നാണ് ആൾക്കഹോൾ എന്ന പദം രൂപം കൊണ്ടത്? [Ethu padatthil ninnaanu aalkkahol enna padam roopam kondath?]

Answer: അൽ കുഹുൽ [Al kuhul]

181286. കഞ്ചാവ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കേരളത്തിലെ ജില്ല ഏത്? [Kanchaavu ettavum kooduthal krushi cheyyunna keralatthile jilla eth?]

Answer: ഇടുക്കി [Idukki]

181287. കേരളത്തിൽ മദ്യനിരോധനം എടുത്തു കളഞ്ഞ വർഷം ഏത്? [Keralatthil madyanirodhanam edutthu kalanja varsham eth?]

Answer: 1967

181288. Drugs നോടുള്ള ഭയം ഏതു പേരിലാണ് അറിയപ്പെടുന്നത്? [Drugs nodulla bhayam ethu perilaanu ariyappedunnath?]

Answer: Pharmacophobia

181289. പുകയില ഇന്ത്യയിൽ കൊണ്ടുവന്നത് ഏത് രാജ്യക്കാരാണ്? [Pukayila inthyayil konduvannathu ethu raajyakkaaraan?]

Answer: പോർച്ചുഗീസ് [Porcchugeesu]

181290. എക്സൈസ് എന്ന വാക്കിന്റെ അർത്ഥം എന്താണ്? [Eksysu enna vaakkinte arththam enthaan?]

Answer: നികുതി [Nikuthi]

181291. മോർഫിൻ വേർതിരിച്ചെടുക്കുന്നത് എന്തിൽ നിന്നാണ്? [Morphin verthiricchedukkunnathu enthil ninnaan?]

Answer: കറുപ്പ് [Karuppu]

181292. സമ്പൂർണ മദ്യനിരോധനം നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Sampoorna madyanirodhanam nadatthiya aadya inthyan samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

181293. ഓപ്പിയം പോപ്പി എന്നറിയപ്പെടുന്നത് ഏതു മയക്കുമരുന്നാണ്? [Oppiyam poppi ennariyappedunnathu ethu mayakkumarunnaan?]

Answer: കറുപ്പ് [Karuppu]

181294. പുകയില യുടെ ജന്മദേശം? [Pukayila yude janmadesham?]

Answer: തെക്കേ അമേരിക്ക [Thekke amerikka]

181295. പുകയിലയിൽ അടങ്ങിയ മാരക വിഷ വസ്തുവായ നിക്കോട്ടിൻ ഏത് ഗ്രന്ഥിയെയാണ് ബാധിക്കുന്നത്? [Pukayilayil adangiya maaraka visha vasthuvaaya nikkottin ethu granthiyeyaanu baadhikkunnath?]

Answer: അഡ്രീനൽ ഗ്രന്ഥി [Adreenal granthi]

181296. ‘ഗഞ്ചാ സൈക്കോസിസ്’ എന്ന രോഗത്തിന് കാരണമാകുന്ന മയക്കുമരുന്നു ഏതാണ്? [‘ganchaa sykkosis’ enna rogatthinu kaaranamaakunna mayakkumarunnu ethaan?]

Answer: കഞ്ചാവ് [Kanchaavu]

181297. മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ ഏത്? [Madyatthil adangiyirikkunna aalkkahol eth?]

Answer: എഥനോൾ [Ethanol]

181298. പുകയിലയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന മാരക രോഗം ഏത്? [Pukayilayude upayogam moolam undaakunna maaraka rogam eth?]

Answer: ശ്വാസകോശ കാൻസർ [Shvaasakosha kaansar]

181299. ഋഗ്വേദത്തിൽ പരാമർശിക്കുന്ന ലഹരിവസ്തു ഏത്? [Rugvedatthil paraamarshikkunna laharivasthu eth?]

Answer: സോമരസം [Somarasam]

181300. കേരളത്തിൽ ചാരായ നിരോധനം നടപ്പാക്കിയത് എന്ന്? [Keralatthil chaaraaya nirodhanam nadappaakkiyathu ennu?]

Answer: 1996 ഏപ്രിൽ 1 [1996 epril 1]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution