<<= Back Next =>>
You Are On Question Answer Bank SET 3624

181201. ആരുടെ ജന്മദിനമാണ് ഈ വർഷം ഏപ്രിലിൽ സർക്കാർ പൊതുഅവധി ദിനമായി പ്രഖ്യാപിച്ചത്? [Aarude janmadinamaanu ee varsham eprilil sarkkaar pothuavadhi dinamaayi prakhyaapicchath?]

Answer: ഡോ. ബി ആർ അംബേദ്കർ [Do. Bi aar ambedkar]

181202. എല്ലാ പൗരന്മാർക്കും മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം? [Ellaa pauranmaarkkum medikkal inshuransu erppedutthiya aadya samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

181203. പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ ഔഷധ സസ്യമായ കുറ്റിപ്പാണലിന്റെ ജനുസ്സിൽപ്പെട്ട സസ്യത്തിന് ‘ലിറ്റ്സിയാ മണിലാലിയാന’ എന്ന് പേരിട്ടത് ആരുടെ ഓർമ്മക്കായാണ്? [Pashchimaghattatthil kandetthiya aushadha sasyamaaya kuttippaanalinte janusilppetta sasyatthinu ‘littsiyaa manilaaliyaana’ ennu perittathu aarude ormmakkaayaan?]

Answer: ഡോ. കെ എസ് മണിലാൽ [Do. Ke esu manilaal]

181204. ഈയിടെ കണ്ടെത്തിയ ക്ഷീരപഥത്തിലെ ഏറ്റവും ചെറുതും സൗരയുഥത്തോട് ഏറ്റവും അടുത്തതുമായ തമോഗർത്തം ഏതാണ്? [Eeyide kandetthiya ksheerapathatthile ettavum cheruthum saurayuthatthodu ettavum adutthathumaaya thamogarttham ethaan?]

Answer: The Unicorn

181205. 2020- ലെ കുഞ്ചൻനമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ മഹാകവി കുഞ്ചൻ നമ്പ്യാർ പുരസ്കാരം ലഭിച്ച വ്യക്തി? [2020- le kunchannampyaar smaaraka samithi erppedutthiya mahaakavi kunchan nampyaar puraskaaram labhiccha vyakthi?]

Answer: പ്രഭാവർമ്മ [Prabhaavarmma]

181206. സംസ്ഥാനത്തെ ആദ്യത്തെ വനിതകൾക്കുള്ള ഡി അഡിക്ഷൻ സെന്റർ പ്രവർത്തനം ആരംഭിച്ച സ്ഥലം? [Samsthaanatthe aadyatthe vanithakalkkulla di adikshan sentar pravartthanam aarambhiccha sthalam?]

Answer: എറണാകുളം [Eranaakulam]

181207. 2021- ഏപ്രിലിൽ അറബിക്കടലിൽ നടന്ന ഇന്ത്യ- ഫ്രാൻസ് സംയുക്ത നാവിക അഭ്യാസം ഏത്? [2021- eprilil arabikkadalil nadanna inthya- phraansu samyuktha naavika abhyaasam eth?]

Answer: വരുണ 2021 [Varuna 2021]

181208. 2021-ലെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം എത്രാമതാണ്? [2021-le global jendar gyaappu ripporttil inthyayude sthaanam ethraamathaan?]

Answer: 140

181209. ലോകത്തിലെ പത്താമത്തെ വലിയ കൊടുമുടിയായ അന്നപൂർണ്ണ കീഴടക്കുന്ന ആദ്യ ഇന്ത്യൻ വനിത? [Lokatthile patthaamatthe valiya kodumudiyaaya annapoornna keezhadakkunna aadya inthyan vanitha?]

Answer: പ്രിയങ്ക മോഹിത് (മഹാരാഷ്ട്ര) [Priyanka mohithu (mahaaraashdra)]

181210. ആരോഗ്യ സംരക്ഷണ വികസന പദ്ധതിക്കായി ഇന്ത്യയുമായി അടുത്തിടെ ഏത് രാജ്യമാണ് കരാറുണ്ടാക്കിയത്? [Aarogya samrakshana vikasana paddhathikkaayi inthyayumaayi adutthide ethu raajyamaanu karaarundaakkiyath?]

Answer: ജപ്പാൻ [Jappaan]

181211. 93 -മത് ഓസ്കാർ പുരസ്കാരംനേടിയ മികച്ച ചിത്രം? [93 -mathu oskaar puraskaaramnediya mikaccha chithram?]

Answer: നൊമാഡ് ലാൻഡ് [Nomaadu laandu]

181212. മികച്ച സംവിധായിക? [Mikaccha samvidhaayika?]

Answer: ക്ളോയി ചാവോ [Kloyi chaavo]

181213. മികച്ച നടൻ? [Mikaccha nadan?]

Answer: ആന്തണി ഹോപ്കിൻസ് [Aanthani hopkinsu]

181214. മികച്ച നടി? [Mikaccha nadi?]

Answer: ഫ്രാൻസെസ് മെക് ഡോർമൻഡ് [Phraansesu meku dormandu]

181215. 2021 ഏപ്രിൽ ഒന്നുമുതൽ സർക്കാർ ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനം? [2021 epril onnumuthal sarkkaar basukalil sthreekalkku saujanya yaathra anuvadiccha samsthaanam?]

Answer: പഞ്ചാബ് [Panchaabu]

181216. കലുഷിതമായ കാലം: ഒരു ചരിത്രകാരന്റെ ഓർമ്മക്കുറിപ്പുകൾ ആരുടെ ആത്മകഥ? [Kalushithamaaya kaalam: oru charithrakaarante ormmakkurippukal aarude aathmakatha?]

Answer: കെ എൻ പണിക്കർ [Ke en panikkar]

181217. അന്താരാഷ്ട്ര ബുക്കർ സമ്മാനംലഭിച്ച ഫ്രഞ്ച് സാഹിത്യകാരൻ ആര്? [Anthaaraashdra bukkar sammaanamlabhiccha phranchu saahithyakaaran aar?]

Answer: ഡേവിഡ് ദിയോപ്പ്‌ (നോവൽ – എറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്) [Devidu diyoppu (noval – ettu nyttu ol bladu eesu blaakku)]

181218. ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിതനായ വ്യക്തി? [Inthyayude puthiya dhanakaarya sekrattariyaayi niyamithanaaya vyakthi?]

Answer: ടി വി സോമനാഥൻ [Di vi somanaathan]

181219. പതിനഞ്ചാം കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021 ഏറ്റവും ഉയർന്ന ഭൂരിപക്ഷം ലഭിച്ച ആർക്ക്? [Pathinanchaam kerala niyamasabha theranjeduppu 2021 ettavum uyarnna bhooripaksham labhiccha aarkku?]

Answer: കെ കെ ശൈലജ ടീച്ചർ (മണ്ഡലം മട്ടന്നൂർ) [Ke ke shylaja deecchar (mandalam mattannoor)]

181220. 2021 ലെ ഫ്രഞ്ച് ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ? [2021 le phranchu leegu phudbol kireeda jethaakkal?]

Answer: Lille Fc

181221. വയോജനങ്ങൾ തനിക്ക് താമസിക്കുന്ന വീടുകളിൽ സുരക്ഷിതത്വത്തിനു വേണ്ടിയുള്ള പദ്ധതി? [Vayojanangal thanikku thaamasikkunna veedukalil surakshithathvatthinu vendiyulla paddhathi?]

Answer: ബെൽ ഓഫ് ഫെയ്ത്ത് [Bel ophu pheytthu]

181222. ഐപിഎൽ ചരിത്രത്തിൽ 50 അർദ്ധ സെഞ്ച്വറികൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്? [Aipiel charithratthil 50 arddha senchvarikal nedunna aadya thaaramenna rekkordu svanthamaakkiyath?]

Answer: ഡേവിഡ് വാർണർ [Devidu vaarnar]

181223. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലെ 35-മത് അഡ്മിനിസ്ട്രേറ്റർ ആരാണ്? [Kendrabharanapradeshamaaya lakshadveepile 35-mathu adminisdrettar aaraan?]

Answer: പ്രഫുൽ കെ പട്ടേൽ [Praphul ke pattel]

181224. രാജ്യത്തെ ഏറ്റവും വലിയ ആന പരിപാലന കേന്ദ്രം എവിടെയാണ് പ്രവർത്തനമാരംഭിച്ചത്? [Raajyatthe ettavum valiya aana paripaalana kendram evideyaanu pravartthanamaarambhicchath?]

Answer: കോട്ടൂർ [Kottoor]

181225. ഐക്യ കേരളത്തിലെ ചരിത്രത്തിലെ എത്രാമത്തെ മന്ത്രിസഭയാണ് 2021 മെയിൽ സത്യപ്രതിജ്ഞ ചെയ്തത്? [Aikya keralatthile charithratthile ethraamatthe manthrisabhayaanu 2021 meyil sathyaprathijnja cheythath?]

Answer: 23-മ ത് മന്ത്രിസഭ [23-ma thu manthrisabha]

181226. 2021 മെയിൽ റിസർവ് ബാങ്കിന്റെ പുതിയ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത് ആര്? [2021 meyil risarvu baankinte puthiya depyootti gavarnaraayi niyamithanaayathu aar?]

Answer: ടി രബി ശങ്കർ [Di rabi shankar]

181227. ലോകത്തിലെ ഏറ്റവും നീളം കൂടിയ കാൽനട തൂക്കു പാലം നിലവിൽ വന്ന രാജ്യം? [Lokatthile ettavum neelam koodiya kaalnada thookku paalam nilavil vanna raajyam?]

Answer: പോർച്ചുഗൽ [Porcchugal]

181228. 2020-ലെ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ മെക്സിക്കൻ സുന്ദരി? [2020-le misu yoonivezhsu kireedam choodiya meksikkan sundari?]

Answer: ആൻഡ്രിയ മെസ (മെക്സിക്കോ) [Aandriya mesa (meksikko)]

181229. 2021 മെയിൽ ലക്ഷദ്വീപിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്? [2021 meyil lakshadveepinu sameepam thekkukizhakkan arabikkadalil roopam konda chuzhalikkaattu?]

Answer: ടൗട്ടേ (പേര് നൽകിയ രാജ്യം മ്യാൻമാർ) [Dautte (peru nalkiya raajyam myaanmaar)]

181230. 2021 മെയിൽ അന്തരിച്ചപത്മഭൂഷൻ ജേതാവായ വിഖ്യാത സിത്താർ വാദകൻ? [2021 meyil antharicchapathmabhooshan jethaavaaya vikhyaatha sitthaar vaadakan?]

Answer: പണ്ഡിറ്റ് ദേബു ചൗധരി [Pandittu debu chaudhari]

181231. എവറസ്റ്റ് കൊടുമുടി കീഴടക്കിയ അന്ധനായ ആദ്യ ഏഷ്യക്കാരൻ എന്ന ബഹുമതി അടുത്തിടെ സ്വന്തമാക്കിയ വ്യക്തി? [Evarasttu kodumudi keezhadakkiya andhanaaya aadya eshyakkaaran enna bahumathi adutthide svanthamaakkiya vyakthi?]

Answer: സാങ് ഹോങ് [Saangu hongu]

181232. ലോക ലഹരി വിരുദ്ധ ദിനം (Anti- Drug Day) എന്നാണ്? [Loka lahari viruddha dinam (anti- drug day) ennaan?]

Answer: ജൂൺ 26 [Joon 26]

181233. ഐക്യരാഷ്ട്രസഭ (UN) ഏതു വർഷം മുതലാണ് ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്? [Aikyaraashdrasabha (un) ethu varsham muthalaanu joon 26 loka lahari viruddha dinamaayi aacharikkaan theerumaanicchath?]

Answer: 1987 ഡിസംബർ 7 [1987 disambar 7]

181234. 2022- ലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രമേയം? [2022- le anthaaraashdra lahari viruddha dinaacharanatthinte prameyam?]

Answer: Addressing drug challenges in health and humanitarian crises (ആരോഗ്യ, മാനവിക പ്രശ്നങ്ങളും ലഹരി വെല്ലുവിളികളും) [Addressing drug challenges in health and humanitarian crises (aarogya, maanavika prashnangalum lahari velluvilikalum)]

181235. 2021-ലെ ലോക ലഹരി വിരുദ്ധ ദിന സന്ദേശം എന്താണ്? [2021-le loka lahari viruddha dina sandesham enthaan?]

Answer: Share Facts On Drugs, Save Lives

181236. ലോക പുകയില വിരുദ്ധ ദിനം (Anti- Tobacco Day ) എന്നാണ്? [Loka pukayila viruddha dinam (anti- tobacco day ) ennaan?]

Answer: മെയ് 31 [Meyu 31]

181237. 2022 -ലെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം എന്താണ്? [2022 -le loka pukayila viruddha dinatthinte prameyam enthaan?]

Answer: Protect the Environment

181238. ലോക പുകയില വിരുദ്ധ ദിനത്തിന്റെ പൊതു പ്രതീകം (Common Symbol) എന്താണ്? [Loka pukayila viruddha dinatthinte pothu pratheekam (common symbol) enthaan?]

Answer: Ash Trays with Fresh Flower ( പുതിയ പൂക്കളുള്ള ആഷ് ട്രേകൾ) [Ash trays with fresh flower ( puthiya pookkalulla aashu drekal)]

181239. ലഹരി വർജ്ജനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രൂപീകരിച്ച പദ്ധതി? [Lahari varjjanam nadappilaakkuka enna lakshyatthode kerala sarkkaar roopeekariccha paddhathi?]

Answer: വിമുക്തി [Vimukthi]

181240. ലോകത്ത് ഏറ്റവും കൂടുതൽ പുകയില ഉൽപ്പാദിപ്പിക്കുന്ന രാജ്യം? [Lokatthu ettavum kooduthal pukayila ulppaadippikkunna raajyam?]

Answer: ചൈന [Chyna]

181241. രൂപീകരണം മുതൽ മദ്യനിരോധനം ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനം? [Roopeekaranam muthal madyanirodhanam ulla inthyayile eka samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

181242. കേരളത്തിലെ നിലവിലെ എക്സൈസ് കമ്മീഷണർ? [Keralatthile nilavile eksysu kammeeshanar?]

Answer: ആനന്ദകൃഷ്ണൻ ഐപിഎസ് [Aanandakrushnan aipiesu]

181243. കേരളത്തിലെ ഇപ്പോഴത്തെ എക്സൈസ് വകുപ്പ് മന്ത്രി ആരാണ്? [Keralatthile ippozhatthe eksysu vakuppu manthri aaraan?]

Answer: എം വി ഗോവിന്ദൻ മാസ്റ്റർ [Em vi govindan maasttar]

181244. മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും നിരോധനത്തെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയിലെ വകുപ്പ് ഏത്? [Madyatthinteyum mattu lahari vasthukkaludeyum nirodhanatthe patti prathipaadikkunna bharanaghadanayile vakuppu eth?]

Answer: ആർട്ടിക്കിൾ 47 [Aarttikkil 47]

181245. ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത നഗരം ഏത്? [Inthyayile aadyatthe pukayila vimuktha nagaram eth?]

Answer: ചണ്ഡീഗഡ് [Chandeegadu]

181246. വിമുക്തി പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ്? [Vimukthi paddhathiyude braandu ambaasidar aaraan?]

Answer: സച്ചിൻ ടെണ്ടുൽക്കർ [Sacchin dendulkkar]

181247. ഏത് സൈനിക സംഘത്തിന്റെ മുദ്രാവാക്യമാണ് ‘ഒത്തൊരുമയും അച്ചടക്കവും’ (Unity and Discipline) എന്നത്? [Ethu synika samghatthinte mudraavaakyamaanu ‘otthorumayum acchadakkavum’ (unity and discipline) ennath?]

Answer: എൻ സി സി (നാഷണൽ കേഡറ്റ് കോർ) [En si si (naashanal kedattu kor)]

181248. ലോകത്തിലെ ആദ്യ പുകയില വിമുക്ത രാജ്യം ഏത്? [Lokatthile aadya pukayila vimuktha raajyam eth?]

Answer: ഭൂട്ടാൻ [Bhoottaan]

181249. കേരളത്തിലെ ആദ്യത്തെ മദ്യ ദുരന്തം നടന്ന എവിടെയാണ്? [Keralatthile aadyatthe madya durantham nadanna evideyaan?]

Answer: പുനലൂർ (1981-ൽ) [Punaloor (1981-l)]

181250. വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് (Cotpa നിയമപ്രകാരം) എത്ര ദൂര പരിധിക്കുള്ളിലാണ് പുകയില ഉൽപ്പന്നങ്ങളുടെ വിൽപന നിരോധിച്ചിട്ടുള്ളത്? [Vidyaabhyaasa sthaapanatthil ninnu (cotpa niyamaprakaaram) ethra doora paridhikkullilaanu pukayila ulppannangalude vilpana nirodhicchittullath?]

Answer: 100-വാര [100-vaara]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution