1. പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ ഔഷധ സസ്യമായ കുറ്റിപ്പാണലിന്റെ ജനുസ്സിൽപ്പെട്ട സസ്യത്തിന് ‘ലിറ്റ്സിയാ മണിലാലിയാന’ എന്ന് പേരിട്ടത് ആരുടെ ഓർമ്മക്കായാണ്? [Pashchimaghattatthil kandetthiya aushadha sasyamaaya kuttippaanalinte janusilppetta sasyatthinu ‘littsiyaa manilaaliyaana’ ennu perittathu aarude ormmakkaayaan?]
Answer: ഡോ. കെ എസ് മണിലാൽ [Do. Ke esu manilaal]