1. ഏതു കവയത്രിയുടെ ഓർമ്മക്കായാണ് കേരള കൃഷി വകുപ്പ് ‘നാട്ടുമാന്തോപ്പുകൾ പദ്ധതി’ എന്ന പദ്ധതി ആരംഭിക്കുന്നത്? [Ethu kavayathriyude ormmakkaayaanu kerala krushi vakuppu ‘naattumaanthoppukal paddhathi’ enna paddhathi aarambhikkunnath?]
Answer: സുഗതകുമാരി [Sugathakumaari]