<<= Back Next =>>
You Are On Question Answer Bank SET 3623

181151. ഐഎസ്ആർഒ ചെയർമാനായി വീണ്ടും നിയമിതനായത്? [Aiesaaro cheyarmaanaayi veendum niyamithanaayath?]

Answer: കെ ശിവൻ [Ke shivan]

181152. സംസ്ഥാനത്തെ ഏറ്റവും വലിയ ചുവർ ചിത്രം പൂർത്തിയായത് എവിടെയാണ്? [Samsthaanatthe ettavum valiya chuvar chithram poortthiyaayathu evideyaan?]

Answer: പെർഫോമിംഗ് ആർട്സ് സെന്ററിൽ (വർക്കല) [Perphomimgu aardsu sentaril (varkkala)]

181153. ഇന്ത്യയിലെ ആദ്യത്തെ എയർ ടാക്സി സർവീസ് ആരംഭിച്ച സംസ്ഥാനം ഏത്? [Inthyayile aadyatthe eyar daaksi sarveesu aarambhiccha samsthaanam eth?]

Answer: ഹരിയാന [Hariyaana]

181154. കേരളത്തിലെ ചീഫ് സെക്രട്ടറിയായി നിയമിതനായ വ്യക്തി? [Keralatthile cheephu sekrattariyaayi niyamithanaaya vyakthi?]

Answer: വി പി ജോയ് [Vi pi joyu]

181155. പത്മനാഭപുരം കൊട്ടാരം മുതൽ ആറന്മുള ക്ഷേത്രം വരെയുള്ള ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ നവീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി? [Pathmanaabhapuram kottaaram muthal aaranmula kshethram vareyulla charithraprasiddhamaaya sthalangal naveekarikkunnathinaayi samsthaana sarkkaar nadappilaakkunna paddhathi?]

Answer: തിരുവിതാംകൂർ ഹെറിട്ടേജ് ടൂറിസം പദ്ധതി [Thiruvithaamkoor heritteju doorisam paddhathi]

181156. 2011- 2020 വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഐസിസി ഗാർഫീൽഡ് സോബേഴ്സ് അവാർഡിന് അർഹനായ ക്രിക്കറ്റ് താരം? [2011- 2020 varshatthe ettavum mikaccha thaaratthinulla aisisi gaarpheeldu sobezhsu avaardinu arhanaaya krikkattu thaaram?]

Answer: വിരാട് കോലി [Viraadu koli]

181157. 2021 ജനുവരി 16-നു ആരംഭിച്ച കോവിഡ് വാക്സിനേഷൻ ക്യാമ്പിൽ ആദ്യത്തെ ആദ്യത്തെ ഡോസ് വാക്സിൻ സ്വീകരിച്ച വ്യക്തി? [2021 januvari 16-nu aarambhiccha kovidu vaaksineshan kyaampil aadyatthe aadyatthe dosu vaaksin sveekariccha vyakthi?]

Answer: മനീഷ് കുമാർ [Maneeshu kumaar]

181158. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഈ ദശകത്തിലെ ഏകദിന, ട്വന്റി ട്വന്റി ടീമുകളുടെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത്? [Anthaaraashdra krikkattu kaunsilinte ee dashakatthile ekadina, dvanti dvanti deemukalude kyaapttanaayi theranjedukkappettath?]

Answer: എംഎസ് ധോണി [Emesu dhoni]

181159. ദേശീയോദ്യാനത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കിയ കേരളത്തിലെ ദേശീയ ഉദ്യാനം? [Desheeyodyaanatthinu chuttumulla oru kilomeettar pradesham paristhithi durbala mekhalayaayi prakhyaapicchu kendra vanam paristhithi manthraalayam vijnjaapanamirakkiya keralatthile desheeya udyaanam?]

Answer: മതികെട്ടാൻചോല [Mathikettaanchola]

181160. ഏതു സംസ്ഥാനമാണ് അടുത്തിടെ ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് ‘കമലം’ എന്നാക്കിയത്? [Ethu samsthaanamaanu adutthide draagan phroottinte peru ‘kamalam’ ennaakkiyath?]

Answer: ഗുജറാത്ത് [Gujaraatthu]

181161. ഈയിടെ അന്തരിച്ച പ്രമുഖ നൃത്തപണ്ഡിതനും പത്മശ്രീ ജേതാവുമായ വ്യക്തി? [Eeyide anthariccha pramukha nrutthapandithanum pathmashree jethaavumaaya vyakthi?]

Answer: സുനിൽ കോത്താരി [Sunil kotthaari]

181162. 143 വർഷങ്ങൾക്കുശേഷം ദേശീയ ഗാനത്തിലെ ഒരു വാക്ക് തിരുത്തിയ രാജ്യം? [143 varshangalkkushesham desheeya gaanatthile oru vaakku thirutthiya raajyam?]

Answer: ഓസ്ട്രേലിയ [Osdreliya]

181163. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ അടുത്തിടെ ഉദ്ഘാടനം ചെയ്തത് എവിടെയാണ്? [Samsthaanatthe ettavum valiya elivettadu hyve adutthide udghaadanam cheythathu evideyaan?]

Answer: ആലപ്പുഴ [Aalappuzha]

181164. കേരള സർക്കാരിന്റെ ക്ഷയരോഗ നിവാരണ പദ്ധതി? [Kerala sarkkaarinte kshayaroga nivaarana paddhathi?]

Answer: അക്ഷരകേരളം [Aksharakeralam]

181165. പൊതുജനാരോഗ്യ രംഗത്തെ മികച്ച മാതൃകയായി കേന്ദ്രസർക്കാർ തെരഞ്ഞെടുത്ത കേരളത്തിലെ പദ്ധതി? [Pothujanaarogya ramgatthe mikaccha maathrukayaayi kendrasarkkaar theranjeduttha keralatthile paddhathi?]

Answer: അക്ഷയ കേരളം പദ്ധതി [Akshaya keralam paddhathi]

181166. അക്ഷയ കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ? [Akshaya keralam paddhathiyude braandu ambaasidar?]

Answer: മോഹൻലാൽ [Mohanlaal]

181167. ഹാർമണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2020-ലെ മദർ തെരേസ പുരസ്കാരം ലഭിച്ച വ്യക്തി? [Haarmani phaundeshan erppedutthiya 2020-le madar theresa puraskaaram labhiccha vyakthi?]

Answer: കെ കെ ശൈലജ (മുൻ കേരള ആരോഗ്യ വകുപ്പ് മന്ത്രി) [Ke ke shylaja (mun kerala aarogya vakuppu manthri)]

181168. കുട്ടികളുടെ അശ്ളീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടുന്നതിനായി കേരള പോലീസ് നടത്തിയ പരിശോധനയുടെ പേര്? [Kuttikalude ashleela drushyangal pracharippikkunnavare pidikoodunnathinaayi kerala poleesu nadatthiya parishodhanayude per?]

Answer: ഓപ്പറേഷൻ പി ഹണ്ട് [Oppareshan pi handu]

181169. ഇന്ത്യയിൽ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ച ഏറ്റവും കൂടുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല? [Inthyayil naashanal kvaalitti ashvaransu sttaanderdu amgeekaaram labhiccha ettavum kooduthal praathamika aarogya kendrangal sthithi cheyyunna jilla?]

Answer: കണ്ണൂർ [Kannoor]

181170. സംസ്ഥാനത്ത് സമ്പൂർണ ഈ സാക്ഷരത കൈവരിക്കുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി? [Samsthaanatthu sampoorna ee saaksharatha kyvarikkunnathinu kerala sarkkaar nadappilaakkunna paddhathi?]

Answer: ഇ -കേരള [I -kerala]

181171. കേരള സർക്കാർ ആരംഭിച്ച സാമൂഹിക സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസിഡർ? [Kerala sarkkaar aarambhiccha saamoohika sannaddhasenayude braandu ambaasidar?]

Answer: ടോവിനോ തോമസ് [Dovino thomasu]

181172. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കേൾവി സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം? [Inthyayile aadyatthe sampoornna kelvi sauhruda samsthaanamaayi thiranjedukkappetta samsthaanam?]

Answer: കേരളം [Keralam]

181173. നിരൂപണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകിവരുന്ന 2020-ലെ ഒഎൻവി പുരസ്കാരത്തിന് അർഹനായ വ്യക്തി? [Niroopana ramgatthe samagra sambhaavanaykku nalkivarunna 2020-le oenvi puraskaaratthinu arhanaaya vyakthi?]

Answer: ഡോ. എം ലീലാവതി [Do. Em leelaavathi]

181174. വൈദ്യുതിയുടെ ഉപയോഗവും ചെലവും കുറയ്ക്കുന്നതിനായി എല്ലാ വീടുകളിലും എൽഇഡി ബൾബുകൾ നൽകുന്ന കെഎസ്ഇബിയുടെ പദ്ധതിയുടെ പേര്? [Vydyuthiyude upayogavum chelavum kuraykkunnathinaayi ellaa veedukalilum elidi balbukal nalkunna keesibiyude paddhathiyude per?]

Answer: ഫിലമെന്റ് രഹിത കേരളം [Philamentu rahitha keralam]

181175. ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ആദ്യത്തെ വനിതാ ഫൈറ്റർ പൈലറ്റ്? [Inthyan rippabliku dina paredil pankeduttha aadyatthe vanithaa phyttar pylattu?]

Answer: ഭാവ്നാ കാന്ത് [Bhaavnaa kaanthu]

181176. 2021ലെ റിപ്പബ്ലിക് ദിന പരേഡിൽ മികച്ച നിശ്ചലദൃശ്യത്തിനുള്ള അവാർഡ് നേടിയ സംസ്ഥാനം? [2021le rippabliku dina paredil mikaccha nishchaladrushyatthinulla avaardu nediya samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

181177. 2030 ലെ ഏഷ്യൻ ഗെയിംസിന്റെ വേദിയായി തിരഞ്ഞെടുക്കപ്പെട്ട നഗരം? [2030 le eshyan geyimsinte vediyaayi thiranjedukkappetta nagaram?]

Answer: ദോഹ (ഖത്തർ) [Doha (khatthar)]

181178. കേരള ഗവൺമെന്റ് സ്കൂളുകളിലും കോളേജുകളിലും നടത്തുന്ന ഡിജിറ്റൽ മീഡിയ സാക്ഷരതാ പദ്ധതിയുടെ പേര്? [Kerala gavanmentu skoolukalilum kolejukalilum nadatthunna dijittal meediya saaksharathaa paddhathiyude per?]

Answer: സത്യമേവജയതേ [Sathyamevajayathe]

181179. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനം എന്നാണ്? [Inthyan kosttu gaardu dinam ennaan?]

Answer: ഫെബ്രുവരി 1 [Phebruvari 1]

181180. ശാസ്ത്രീയ സംഗീതത്തിന് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ സ്വാതി പുരസ്കാരം ലഭിച്ചത്? [Shaasthreeya samgeethatthinu samsthaana sarkkaar nalkunna paramonnatha bahumathiyaaya svaathi puraskaaram labhicchath?]

Answer: ഡോ.കെ ഓമനക്കുട്ടി [Do. Ke omanakkutti]

181181. സംസ്ഥാനത്തിന്റെ 47 മത് ചീഫ് സെക്രട്ടറിയായി സ്ഥാനമേറ്റ വ്യക്തി? [Samsthaanatthinte 47 mathu cheephu sekrattariyaayi sthaanametta vyakthi?]

Answer: വി പി ജോയ് [Vi pi joyu]

181182. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ കിരീടം നേടിയ ജപ്പാൻ താരം? [Osdreliyan oppan denneesil kireedam nediya jappaan thaaram?]

Answer: നവോമി ഒസാക്ക [Navomi osaakka]

181183. ലോക കാൻസർ ദിനം? [Loka kaansar dinam?]

Answer: ഫെബ്രവരി 4 [Phebravari 4]

181184. നാടകത്തിനുള്ള എസ് എൽ പുരം സദാനന്ദൻ പുരസ്കാരം ലഭിച്ചത്? [Naadakatthinulla esu el puram sadaanandan puraskaaram labhicchath?]

Answer: ഇബ്രാഹിം വേങ്ങര [Ibraahim vengara]

181185. ജിവി രാജ പുരസ്കാരം ലഭിച്ചവർ? [Jivi raaja puraskaaram labhicchavar?]

Answer: അത് ലറ്റുകളായ കുഞ്ഞുമുഹമ്മദും മയൂഖാ ജോണിയും [Athu lattukalaaya kunjumuhammadum mayookhaa joniyum]

181186. മികച്ച കായിക മാധ്യമപ്രവർത്തകനുള്ള ജിവി രാജ പുരസ്കാരം ലഭിച്ചത്? [Mikaccha kaayika maadhyamapravartthakanulla jivi raaja puraskaaram labhicchath?]

Answer: സിറാജ് കാസിം [Siraaju kaasim]

181187. സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ ഏതു വ്യക്തിയുടെ പേരാണ് കോരപ്പുഴ പാലത്തിന് നൽകിയത്? [Svaathanthryasamara senaaniyum gaandhiyanumaaya ethu vyakthiyude peraanu korappuzha paalatthinu nalkiyath?]

Answer: കെ കേളപ്പൻ [Ke kelappan]

181188. വിവേചന രഹിത ദിനം ആചരിക്കുന്നത് എന്നാണ്? [Vivechana rahitha dinam aacharikkunnathu ennaan?]

Answer: മാർച്ച് 1 [Maarcchu 1]

181189. സംസ്ഥാന തെരഞ്ഞെടുപ്പു ഐക്കണായി തെരഞ്ഞെടുത്ത ക്രിക്കറ്റ് താരം? [Samsthaana theranjeduppu aikkanaayi theranjeduttha krikkattu thaaram?]

Answer: സഞ്ജു സാംസൺ [Sanjju saamsan]

181190. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 10000 റൺസ് തികക്കുന്ന ആദ്യ ഇന്ത്യക്കാരി? [Anthaaraashdra vanithaa krikkattil 10000 ransu thikakkunna aadya inthyakkaari?]

Answer: മിതാലി രാജ് [Mithaali raaju]

181191. 2021മാർച്ചിൽ സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷിച്ച ഇന്ത്യയുടെ അയൽ രാജ്യം ഏത്? [2021maarcchil svaathanthryatthinte suvarnajoobili aaghoshiccha inthyayude ayal raajyam eth?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

181192. ഓൺലൈൻ റമ്മി നിരോധിച്ച സംസ്ഥാനം? [Onlyn rammi nirodhiccha samsthaanam?]

Answer: കേരളം [Keralam]

181193. ഐക്യരാഷ്ട്രസഭയുടെ ‘വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് 2021’ പ്രകാരം ഇന്ത്യയുടെ റാങ്ക് എത്രയാണ്? [Aikyaraashdrasabhayude ‘veldu haappinesu ripporttu 2021’ prakaaram inthyayude raanku ethrayaan?]

Answer: 139

181194. കേരള സംസ്ഥാന വനിതാ കമ്മീഷൻ രൂപീകരണത്തിന് എത്രാമത് വാർഷികമാണ് മാർച്ച് മാസം ആചരിച്ചത്? [Kerala samsthaana vanithaa kammeeshan roopeekaranatthinu ethraamathu vaarshikamaanu maarcchu maasam aacharicchath?]

Answer: 25- മത് [25- mathu]

181195. ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടം എവിടെയാണ്? [Eshyayile ettavum valiya dulipu poonthottam evideyaan?]

Answer: ശ്രീനഗർ [Shreenagar]

181196. ഗാർഹിക പീഡനത്തെ കുറിച്ച് ഫോൺ, ഇന്റർനെറ്റ് എന്നിവ വഴി പരാതിപ്പെടാൻ കഴിയാത്ത സ്ത്രീകൾക്കായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പും തപാൽവകുപ്പും ചേർന്ന് ആവിഷ്കരിച്ച പദ്ധതി? [Gaarhika peedanatthe kuricchu phon, intarnettu enniva vazhi paraathippedaan kazhiyaattha sthreekalkkaayi samsthaana vanithaa shishu vikasana vakuppum thapaalvakuppum chernnu aavishkariccha paddhathi?]

Answer: രക്ഷാദൂത് [Rakshaadoothu]

181197. 48- മത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി? [48- mathu supreemkodathi cheephu jasttisu aayi niyamithanaaya vyakthi?]

Answer: ജസ്റ്റിസ് എൻ വി രമണ [Jasttisu en vi ramana]

181198. 2019- ലെ ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത്? [2019- le daada saahibu phaalkke puraskaaram labhicchath?]

Answer: രജനീകാന്ത് (51-മത്) [Rajaneekaanthu (51-mathu)]

181199. രാജ്യത്തിന്റെ 24-മത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി സ്ഥാനമേറ്റ വ്യക്തി? [Raajyatthinte 24-mathu mukhya theranjeduppu kammeeshanar aayi sthaanametta vyakthi?]

Answer: സുശീൽ ചന്ദ്ര [Susheel chandra]

181200. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി ചുമതലയേറ്റു വ്യക്തി? [Samsthaana theranjeduppu kammeeshanar aayi chumathalayettu vyakthi?]

Answer: എ ഷാജഹാൻ [E shaajahaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution