<<= Back
Next =>>
You Are On Question Answer Bank SET 3622
181101. കണ്ടൽ ചെടികളെ പറ്റി പ്രതിപാദിച്ച ലോകത്തിലെ ആദ്യ ഗ്രന്ഥം ഏതാണ്? [Kandal chedikale patti prathipaadiccha lokatthile aadya grantham ethaan?]
Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]
181102. സാമൂതിരിയുടെ പണ്ഡിത സദസ്സ് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്? [Saamoothiriyude panditha sadasu ethu perilaanu ariyappettirunnath?]
Answer: രേവതിപട്ടത്താനം [Revathipattatthaanam]
181103. തകഴിയുടെ ‘കയർ’ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്? [Thakazhiyude ‘kayar’ imgleeshilekku paribhaashappedutthiyathu aar?]
Answer: എൻ ശ്രീകണ്ഠൻ നായർ [En shreekandtan naayar]
181104. വാത്സല്യത്തിന്റെ കവയത്രി, മാതൃത്വത്തിന്റെ കവയിത്രി എന്നൊക്കെ അറിയപ്പെടുന്നത് ആരാണ്? [Vaathsalyatthinte kavayathri, maathruthvatthinte kavayithri ennokke ariyappedunnathu aaraan?]
Answer: ബാലാമണിയമ്മ [Baalaamaniyamma]
181105. കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച ആദ്യ മലയാളി വനിത? [Kendra saahithya akkaadami phelloshippu labhiccha aadya malayaali vanitha?]
Answer: ബാലാമണിയമ്മ [Baalaamaniyamma]
181106. ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ ഭാഗം അഭിനയിച്ച നടൻ ആരായിരുന്നു? [Gaandhi sinimayil gaandhijiyude bhaagam abhinayiccha nadan aaraayirunnu?]
Answer: ബെൻ കിങ്സ്ലി [Ben kingsli]
181107. തുഞ്ചത്തെഴുത്തച്ഛൻ സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Thunchatthezhutthachchhan smaaraka mandiram sthithi cheyyunnathu evideyaan?]
Answer: തിരൂർ തുഞ്ചൻ പറമ്പ് (മലപ്പുറം) [Thiroor thunchan parampu (malappuram)]
181108. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെയാണ് ? [Kerala kalaamandalatthinte aasthaanam evideyaanu ?]
Answer: ചെറുതുരുത്തി [Cheruthurutthi]
181109. ആനവാരി രാമൻ നായർ എന്ന കഥാപാത്രം ആരുടെ സൃഷ്ടി? [Aanavaari raaman naayar enna kathaapaathram aarude srushdi?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
181110. കൊളംബിയൻ ഫുട്ബോൾ ഇതിഹാസം ഹിഗ്വിറ്റയുടെ പേരിൽ മലയാളത്തിൽ ഒരു കഥയുണ്ട് ആരാണ് ഇത് എഴുതിയത് ? [Kolambiyan phudbol ithihaasam higvittayude peril malayaalatthil oru kathayundu aaraanu ithu ezhuthiyathu ?]
Answer: എൻ എസ് മാധവൻ [En esu maadhavan]
181111. മലയാള സാഹിത്യത്തിലെ പ്രാചീന കവിത്രയം ആരൊക്കെയാണ്? [Malayaala saahithyatthile praacheena kavithrayam aarokkeyaan?]
Answer: എഴുത്തച്ഛൻ, ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ [Ezhutthachchhan, cherusheri, kunchan nampyaar]
181112. ഒരു ദേശത്തിന്റെ കഥ എന്ന നോവലിന്റെ രചയിതാവ്? [Oru deshatthinte katha enna novalinte rachayithaav?]
Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]
181113. എത്ര ഭാഷയിലെ മികച്ച കൃതിക്കാണ് ഓരോ വർഷവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നൽകുന്നത്? [Ethra bhaashayile mikaccha kruthikkaanu oro varshavum kendra saahithya akkaadami avaardu nalkunnath?]
Answer: 24
181114. പതിനെട്ടരക്കവികളിലെ അരക്കവി ആര്? [Pathinettarakkavikalile arakkavi aar?]
Answer: പൂനം നമ്പൂതിരി [Poonam nampoothiri]
181115. നാലുകെട്ട്, മഞ്ഞ് എന്നീ നോവലുകൾ എഴുതിയത്? [Naalukettu, manju ennee novalukal ezhuthiyath?]
Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]
181116. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡണ്ട് ആരാണ്? [Kerala saahithya akkaadamiyude aadya prasidandu aaraan?]
Answer: സർദാർ കെ എം പണിക്കർ [Sardaar ke em panikkar]
181117. പട്ടിണി ജാഥയ്ക്ക് നേതൃത്വം നൽകിയത് ആരാണ്? [Pattini jaathaykku nethruthvam nalkiyathu aaraan?]
Answer: എ കെ ഗോപാലൻ [E ke gopaalan]
181118. തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ്? [Thunchatthu ezhutthachchhan malayaala sarvvakalaashaalayude aasthaanam evideyaan?]
Answer: തിരൂർ [Thiroor]
181119. മലയാള അച്ചടിയുടെ പിതാവ് ആരാണ്? [Malayaala acchadiyude pithaavu aaraan?]
Answer: ബെഞ്ചമിൻ ബെയിലി [Benchamin beyili]
181120. ഉള്ളൂർ രചിച്ച മഹാകാവ്യം ഏത്? [Ulloor rachiccha mahaakaavyam eth?]
Answer: ഉമാകേരളം [Umaakeralam]
181121. പി കേശവദേവ് രചിച്ച ഏതു കൃതിയിലെ കഥാപാത്രമാണ് ‘പപ്പു’? [Pi keshavadevu rachiccha ethu kruthiyile kathaapaathramaanu ‘pappu’?]
Answer: ഓടയിൽനിന്ന് [Odayilninnu]
181122. ‘ഭൂമിയുടെ അവകാശികൾ’ എന്ന പ്രസിദ്ധ കഥയുടെ രചയിതാവ് ആര്? [‘bhoomiyude avakaashikal’ enna prasiddha kathayude rachayithaavu aar?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
181123. ‘ആൽക്കെമിസ്റ്റ്’ എന്ന വിഖ്യാത ഗ്രന്ഥം രചിച്ചത് ആരാണ്? [‘aalkkemisttu’ enna vikhyaatha grantham rachicchathu aaraan?]
Answer: പൗലോ കൊയിലോ [Paulo koyilo]
181124. ലോക സഭാംഗമായ പ്രശസ്ത മലയാള സാഹിത്യകാരൻ? [Loka sabhaamgamaaya prashastha malayaala saahithyakaaran?]
Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]
181125. രാജ്യസഭാംഗമായ ആദ്യ മലയാള കവി ആര്? [Raajyasabhaamgamaaya aadya malayaala kavi aar?]
Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]
181126. ‘ആനന്ദ്’ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആര്? [‘aanand’ enna thoolika naamatthil ariyappedunnathu aar?]
Answer: പി സച്ചിദാനന്ദൻ [Pi sacchidaanandan]
181127. ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവലിന്റെ രചയിതാവ്? [‘mayyazhippuzhayude theerangalil’ enna novalinte rachayithaav?]
Answer: എം മുകുന്ദൻ [Em mukundan]
181128. ‘കൊഴിഞ്ഞ ഇലകൾ’ ആരുടെ ആത്മകഥയാണ് [‘kozhinja ilakal’ aarude aathmakathayaanu]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
181129. സുഗതകുമാരി രചിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ഏതാണ്? [Sugathakumaari rachiccha kendra saahithya akkaadami avaardu labhiccha kruthi ethaan?]
Answer: രാത്രിമഴ [Raathrimazha]
181130. ‘അക്ഷര നഗരം’ എന്നറിയപ്പെടുന്ന കേരളത്തിലെ പട്ടണം ഏത്? [‘akshara nagaram’ ennariyappedunna keralatthile pattanam eth?]
Answer: കോട്ടയം [Kottayam]
181131. കാളിദാസന്റെ ജീവിതത്തെക്കുറിച്ച് ഒഎൻവി എഴുതിയ കാവ്യം ഏത്? [Kaalidaasante jeevithatthekkuricchu oenvi ezhuthiya kaavyam eth?]
Answer: ഉജ്ജയിനി [Ujjayini]
181132. 2016 -ൽ അന്തരിച്ച ജ്ഞാനപീഠ അവാർഡ് നേടിയ മലയാള കവി? [2016 -l anthariccha jnjaanapeedta avaardu nediya malayaala kavi?]
Answer: ഒ എൻ വി കുറുപ്പ് [O en vi kuruppu]
181133. ചെറുകാടിന്റെ ആത്മകഥയുടെ പേര്? [Cherukaadinte aathmakathayude per?]
Answer: ജീവിതപാത [Jeevithapaatha]
181134. മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ രചിച്ചത്? [Malayaalatthile aadya novalaaya kundalathayude rachicchath?]
Answer: അപ്പു നെടുങ്ങാടി [Appu nedungaadi]
181135. മലയാളത്തിലെ ആദ്യത്തെ ചരിത്ര നോവൽ എന്നറിയപ്പെടുന്നത്? [Malayaalatthile aadyatthe charithra noval ennariyappedunnath?]
Answer: മാർത്താണ്ഡവർമ (സി വി രാമൻപിള്ള) [Maartthaandavarma (si vi raamanpilla)]
181136. കേരളവ്യാസൻ എന്നറിയപ്പെടുന്നത്? [Keralavyaasan ennariyappedunnath?]
Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kodungalloor kunjikkuttan thampuraan]
181137. ഉപ്പ്, മൃഗയ എന്നീ കവിതാസമാഹാരങ്ങൾ? [Uppu, mrugaya ennee kavithaasamaahaarangal?]
Answer: ഒ എൻ വി കുറുപ്പ് [O en vi kuruppu]
181138. രാമായണ മാസം ആചരിക്കുന്നത് ഏത് മാസത്തിലാണ്? [Raamaayana maasam aacharikkunnathu ethu maasatthilaan?]
Answer: കർക്കടകം [Karkkadakam]
181139. എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ചൻ പറമ്പ് ഏത് ജില്ലയിലാണ്? [Ezhutthachchhante smaarakamaaya thunchan parampu ethu jillayilaan?]
Answer: മലപ്പുറം [Malappuram]
181140. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാള നോവൽ ഏത്? [Kendra saahithya akkaadami avaardu nediya aadya malayaala noval eth?]
Answer: ചെമ്മീൻ [Chemmeen]
181141. ചെറുകാടിന്റെ യഥാർത്ഥനാമം? [Cherukaadinte yathaarththanaamam?]
Answer: ഗോവിന്ദപിഷാരടി [Govindapishaaradi]
181142. എം ടി വാസുദേവൻ നായരും എൻ പി മുഹമ്മദും ചേർന്ന് എഴുതിയ നോവൽ ഏതാണ്? [Em di vaasudevan naayarum en pi muhammadum chernnu ezhuthiya noval ethaan?]
Answer: അറബിപ്പൊന്ന് [Arabipponnu]
181143. “ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം” ആരുടേതാണ് ഈ വരികൾ? [“oruvattam koodiyen ormmakal meyunna thirumuttatthetthuvaan moham” aarudethaanu ee varikal?]
Answer: ഒ എൻ വി കുറുപ്പ് [O en vi kuruppu]
181144. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മലയാളത്തിന്റെ സഞ്ചാര സാഹിത്യകാരൻ ആര്? [Jnjaanapeedta puraskaaram labhiccha malayaalatthinte sanchaara saahithyakaaran aar?]
Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]
181145. കന്നിക്കൊയ്ത്ത്, മകരക്കൊയ്ത്ത് എന്നീ കാവ്യസമാഹാരങ്ങൾ രചിച്ചത് ആര് [Kannikkoytthu, makarakkoytthu ennee kaavyasamaahaarangal rachicchathu aaru]
Answer: വൈലോപ്പള്ളി ശ്രീധരമേനോൻ [Vyloppalli shreedharamenon]
181146. ഇബ്നു ബത്തൂത്ത കഥാപാത്രമാവുന്ന ആനന്ദ് രചിച്ച നോവൽ ഏത്? [Ibnu batthoottha kathaapaathramaavunna aanandu rachiccha noval eth?]
Answer: ഗോവർധന്റെ യാത്രകൾ [Govardhante yaathrakal]
181147. ‘ഓടയിൽ നിന്ന്’ എന്ന പ്രശസ്ത കൃതിയുടെ രചയിതാവ് ആര്? [‘odayil ninnu’ enna prashastha kruthiyude rachayithaavu aar?]
Answer: പി കേശവദേവ് [Pi keshavadevu]
181148. രാജ്യത്ത് നിലവിലുള്ള ഏറ്റവും പ്രായം കുറഞ്ഞ മേയർ? [Raajyatthu nilavilulla ettavum praayam kuranja meyar?]
Answer: ആര്യ രാജേന്ദ്രൻ (തിരുവനന്തപുരം കോർപ്പറേഷൻ ) [Aarya raajendran (thiruvananthapuram korppareshan )]
181149. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റത്? [Samsthaanatthe ettavum praayam kuranja panchaayatthu prasidantaayi chumathalayettath?]
Answer: രേഷ്മ മറിയം റോയ് (അരുവാ പാലം പഞ്ചായത്ത്) [Reshma mariyam royu (aruvaa paalam panchaayatthu)]
181150. ശ്രീനാരായണഗുരുവിന്റെ ഉപദേശങ്ങളും തത്വചിന്തയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സർവ്വകലാശാല ഏതാണ്? [Shreenaaraayanaguruvinte upadeshangalum thathvachinthayum paadtyapaddhathiyil ulppedutthaan theerumaaniccha sarvvakalaashaala ethaan?]
Answer: മുംബൈ സർവകലാശാല [Mumby sarvakalaashaala]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution