<<= Back Next =>>
You Are On Question Answer Bank SET 3621

181051. ജി ശങ്കരക്കുറുപ്പിന്റെ ഏത് കൃതിക്കാണ് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്? [Ji shankarakkuruppinte ethu kruthikkaanu jnjaanapeedta puraskaaram labhicchath?]

Answer: ഓടക്കുഴൽ (കവിതാസമാഹാരം) [Odakkuzhal (kavithaasamaahaaram)]

181052. വയലാർ എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി? [Vayalaar enna peril ariyappedunna malayaala kavi?]

Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]

181053. ഖസാക്കിന്റെ ഇതിഹാസം ആരുടെ രചനയാണ്? [Khasaakkinte ithihaasam aarude rachanayaan?]

Answer: ഒ വി വിജയൻ [O vi vijayan]

181054. ഭഗവത്ഗീത ഏതു കൃതിയുടെ ഭാഗമാണ്? [Bhagavathgeetha ethu kruthiyude bhaagamaan?]

Answer: മഹാഭാരതം [Mahaabhaaratham]

181055. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി ഏതാണ്? [Inthyayile ettavum valiya lybrari ethaan?]

Answer: നാഷണൽ ലൈബ്രറി ഓഫ് ഇന്ത്യ (കൊൽക്കത്ത) [Naashanal lybrari ophu inthya (kolkkattha)]

181056. കഥകളിയുടെ ആദ്യരൂപം? [Kathakaliyude aadyaroopam?]

Answer: രാമനാട്ടം [Raamanaattam]

181057. ഇടശ്ശേരി രചിച്ച പ്രസിദ്ധമായമായ നാടകം? [Idasheri rachiccha prasiddhamaayamaaya naadakam?]

Answer: കൂട്ടുകൃഷി [Koottukrushi]

181058. ഏഷ്യയിലെ ഏറ്റവും വലിയ ലൈബ്രറി ഏതാണ്? [Eshyayile ettavum valiya lybrari ethaan?]

Answer: മൗലാന ആസാദ് ലൈബ്രറി (അലിഗഢ് മുസ്ലിം സർവകലാശാല) [Maulaana aasaadu lybrari (aligaddu muslim sarvakalaashaala)]

181059. കുഞ്ചൻ നമ്പ്യാരുടെ ആദ്യത്തെ തുള്ളൽ കൃതി ഏത്? [Kunchan nampyaarude aadyatthe thullal kruthi eth?]

Answer: കല്യാണസൗഗന്ധികം [Kalyaanasaugandhikam]

181060. അധ്യാപക കഥകൾ എഴുതി പ്രശസ്തനായ സാഹിത്യകാരൻ ആര്? [Adhyaapaka kathakal ezhuthi prashasthanaaya saahithyakaaran aar?]

Answer: കാരൂർ നീലകണ്ഠപ്പിള്ള [Kaaroor neelakandtappilla]

181061. ഗാന്ധിയും ഗോഡ്സെയും എന്ന കവിത ആരുടേതാണ്? [Gaandhiyum godseyum enna kavitha aarudethaan?]

Answer: എൻ വി കൃഷ്ണവാര്യർ [En vi krushnavaaryar]

181062. കുഴി വെട്ടി മൂടുക വേദനകൾ… കുതികൊൾക ശക്തിയിലേക്കു നമ്മൾ… ഇടശ്ശേരിയുടെ ഏത് കവിതയിലെ വരികളാണ് ഇത്? [Kuzhi vetti mooduka vedanakal… kuthikolka shakthiyilekku nammal… idasheriyude ethu kavithayile varikalaanu ith?]

Answer: പണിമുടക്കം [Panimudakkam]

181063. 2020- ലെ ദേശീയ വായനാദിനത്തിന്റെ തീം എന്താണ്? [2020- le desheeya vaayanaadinatthinte theem enthaan?]

Answer: ‘വൈജ്ഞാനിക വികസനം, ഗവേഷണം, നവീകരണം എന്നിവയ്ക്കുള്ള വായന’ [‘vyjnjaanika vikasanam, gaveshanam, naveekaranam ennivaykkulla vaayana’]

181064. കുമാരനാശാന്റെ അവസാന കൃതി ഏത്? [Kumaaranaashaante avasaana kruthi eth?]

Answer: കരുണ [Karuna]

181065. അരക്കവി എന്നറിയപ്പെടുന്നത് ആര്? [Arakkavi ennariyappedunnathu aar?]

Answer: പൂനം നമ്പൂതിരി [Poonam nampoothiri]

181066. ഇന്ത്യയിൽ ദേശീയ വായനാ ദിനം ആചരിക്കുന്നത് എന്നാണ്? [Inthyayil desheeya vaayanaa dinam aacharikkunnathu ennaan?]

Answer: ജൂൺ 19 [Joon 19]

181067. മയൂരസന്ദേശം രചിച്ചത് ആര്? [Mayoorasandesham rachicchathu aar?]

Answer: കേരള വർമ്മ വലിയ കോയിത്തമ്പുരാൻ [Kerala varmma valiya koyitthampuraan]

181068. ‘കേരളം വളരുന്നു’ എന്ന കവിത രചിച്ചത് ആര്? [‘keralam valarunnu’ enna kavitha rachicchathu aar?]

Answer: പാലാ നാരായണൻ നായർ [Paalaa naaraayanan naayar]

181069. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി പഞ്ചായത്ത് ഏത്? [Inthyayile aadyatthe dijittal lybrari panchaayatthu eth?]

Answer: മയ്യിൽ (കണ്ണൂർ) [Mayyil (kannoor)]

181070. കുമാരനാശാനെ “വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം” എന്ന് വിശേഷിപ്പിച്ചതാര്? [Kumaaranaashaane “viplavatthinte shukra nakshathram” ennu visheshippicchathaar?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

181071. മലയാളത്തിന്റെ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി ഏത്? [Malayaalatthinte shaakunthalam ennariyappedunna kruthi eth?]

Answer: നളചരിതം ആട്ടക്കഥ [Nalacharitham aattakkatha]

181072. ദേശീയ വായനാ മാസം ഏതാണ്? [Desheeya vaayanaa maasam ethaan?]

Answer: മാർച്ച് [Maarcchu]

181073. കേശവീയം എന്ന മഹാകാവ്യത്തിന്റെ രചയിതാവ്? [Keshaveeyam enna mahaakaavyatthinte rachayithaav?]

Answer: കെ സി കേശവപിള്ള [Ke si keshavapilla]

181074. വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ച പത്രം ഏത്? [Veenapoovu aadyamaayi prasiddheekariccha pathram eth?]

Answer: മിതവാദി [Mithavaadi]

181075. കേരളത്തിലെ ഏറ്റവും കൂടുതൽ ഭാഷ സംസാരിക്കുന്ന ജില്ല ഏത്? [Keralatthile ettavum kooduthal bhaasha samsaarikkunna jilla eth?]

Answer: കാസർകോട് [Kaasarkodu]

181076. എസ് കെ പൊറ്റക്കാടിനെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം ഏത്? [Esu ke pottakkaadine jnjaanapeedta puraskaaram labhiccha varsham eth?]

Answer: 1980

181077. ‘ഭൂമിയുടെ അവകാശികൾ’ ആരുടെ രചനയാണ്? [‘bhoomiyude avakaashikal’ aarude rachanayaan?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

181078. ഭരണഘടന എത്ര ഭാഷകൾ ആണ് അംഗീകരിച്ചത്? [Bharanaghadana ethra bhaashakal aanu amgeekaricchath?]

Answer: 22

181079. “വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും” ആരുടെ വരികളാണ് ഇത്? [“vaayicchaal valarum vaayicchillenkilum valarum vaayicchaal vilayum vaayicchillenkil valayum” aarude varikalaanu ith?]

Answer: കുഞ്ഞുണ്ണി മാഷ് [Kunjunni maashu]

181080. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ആത്മകഥ ഏത്? [Malayaalatthile aadyatthe lakshanamottha aathmakatha eth?]

Answer: എന്റെ നാടുകടത്തൽ [Ente naadukadatthal]

181081. എന്റെ നാടുകടത്തൽ എന്ന ആത്മകഥ രചിച്ചതാര്? [Ente naadukadatthal enna aathmakatha rachicchathaar?]

Answer: സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള [Svadeshaabhimaani ke raamakrushnapilla]

181082. ‘മലയാളത്തിന്റെ വിപ്ലവ കവി’ എന്നറിയപ്പെടുന്നത് ആര്? [‘malayaalatthinte viplava kavi’ ennariyappedunnathu aar?]

Answer: വയലാർരാമവർമ്മ [Vayalaarraamavarmma]

181083. ‘ദശകുമാരചരിതം’ എന്ന സംസ്കൃത കൃതി രചിച്ചത് ആര് ? [‘dashakumaaracharitham’ enna samskrutha kruthi rachicchathu aaru ?]

Answer: ദന്തി [Danthi]

181084. പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴയ മലയാള ദിനപത്രം ഏത്? [Prasiddheekaranam thudarunna ettavum pazhaya malayaala dinapathram eth?]

Answer: ദീപിക (1887) [Deepika (1887)]

181085. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ഓടക്കുഴൽ എന്ന കവിതാസമാഹാരത്തിന്റെ രചയിതാവ് ആര്? [Jnjaanapeedta puraskaaram labhiccha odakkuzhal enna kavithaasamaahaaratthinte rachayithaavu aar?]

Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]

181086. നജീബ് കഥാപാത്രമായ ആടുജീവിതം എന്ന നോവലിന്റെ രചയിതാവ്? [Najeebu kathaapaathramaaya aadujeevitham enna novalinte rachayithaav?]

Answer: ബെന്യാമിൻ [Benyaamin]

181087. ജ്ഞാനപീഠ പുരസ്കാരം ഏർപ്പെടുത്തിയ വർഷം? [Jnjaanapeedta puraskaaram erppedutthiya varsham?]

Answer: 1961 മെയ് 22 [1961 meyu 22]

181088. മാമ്പഴം എന്ന കവിതയുടെ രചയിതാവ് ആര്? [Maampazham enna kavithayude rachayithaavu aar?]

Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]

181089. മഹാത്മാഗാന്ധി തന്റെ ആത്മകഥ (എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ) എഴുതിയത് ഏത് ഭാഷയിലാണ്? [Mahaathmaagaandhi thante aathmakatha (ente sathyaanveshana pareekshanangal) ezhuthiyathu ethu bhaashayilaan?]

Answer: ഗുജറാത്തി [Gujaraatthi]

181090. കേരളത്തിൽ സർവകലാശാല വൈസ് ചാൻസിലർ, മന്ത്രി എന്നീ പദവികൾ വഹിച്ചിട്ടുള്ള സാഹിത്യകാരനായ ഏക വ്യക്തി ആര്? [Keralatthil sarvakalaashaala vysu chaansilar, manthri ennee padavikal vahicchittulla saahithyakaaranaaya eka vyakthi aar?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

181091. ‘ഹൈമവതഭൂവിൽ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? [‘hymavathabhoovil’ enna granthatthinte rachayithaav?]

Answer: എം പി വീരേന്ദ്രകുമാർ [Em pi veerendrakumaar]

181092. രഘുവംശം കുമാരസംഭവം എന്നീ മഹാകാവ്യങ്ങൾ രചിച്ചതാര്? [Raghuvamsham kumaarasambhavam ennee mahaakaavyangal rachicchathaar?]

Answer: കാളിദാസൻ [Kaalidaasan]

181093. സിവി രാമൻ പിള്ള രചിച്ച സാമൂഹിക നോവൽ ഏതാണ്? [Sivi raaman pilla rachiccha saamoohika noval ethaan?]

Answer: പ്രേമാമൃതം [Premaamrutham]

181094. ഐതിഹ്യമാല എന്ന കൃതിയുടെ രചയിതാവ് ആര്? [Aithihyamaala enna kruthiyude rachayithaavu aar?]

Answer: കൊട്ടാരത്തിൽ ശങ്കുണ്ണി [Kottaaratthil shankunni]

181095. ഒറ്റ അക്ഷരം മാത്രം തലക്കെട്ടുള്ള ഒരു കഥയുണ്ട് മലയാളത്തിൽ റ. റ എന്ന് തലക്കെട്ടിലുള്ള ഈ കഥ രചിച്ചതാര്? [Otta aksharam maathram thalakkettulla oru kathayundu malayaalatthil ra. Ra ennu thalakkettilulla ee katha rachicchathaar?]

Answer: കോവിലൻ [Kovilan]

181096. കോവിലന്റെ യഥാർത്ഥ പേര് എന്താണ്? [Kovilante yathaarththa peru enthaan?]

Answer: വി വി അയ്യപ്പൻ [Vi vi ayyappan]

181097. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം? [Malayaalatthinu shreshdta bhaashaa padavi labhiccha varsham?]

Answer: 2013

181098. പരിസ്ഥിതി പ്രവർത്തകയായ പ്രശസ്ത മലയാള കവയത്രി? [Paristhithi pravartthakayaaya prashastha malayaala kavayathri?]

Answer: സുഗതകുമാരി [Sugathakumaari]

181099. ഗാന്ധിജിയെ കുറിച്ച് ‘എന്റെ ഗുരുനാഥൻ’ എന്ന പേരിൽ കവിത എഴുതിയത്? [Gaandhijiye kuricchu ‘ente gurunaathan’ enna peril kavitha ezhuthiyath?]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

181100. 1945-ൽ പി എൻ പണിക്കർ സ്ഥാപിച്ച ഗ്രന്ഥശാല സംഘത്തിന്റെ മുദ്രാവാക്യം എന്തായിരുന്നു? [1945-l pi en panikkar sthaapiccha granthashaala samghatthinte mudraavaakyam enthaayirunnu?]

Answer: വായിക്കുക വളരുക [Vaayikkuka valaruka]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution