<<= Back Next =>>
You Are On Question Answer Bank SET 3620

181001. ‘ആൽക്കെമിസ്റ്റ്’ എന്ന വിഖ്യാത ഗ്രന്ഥം രചിച്ചത് ആരാണ്? [‘aalkkemisttu’ enna vikhyaatha grantham rachicchathu aaraan?]

Answer: പൗലോ കൊയിലോ [Paulo koyilo]

181002. ‘അക്ഷര നഗരം’ എന്നറിയപ്പെടുന്ന കേരളത്തിലെ പട്ടണം ഏത്? [‘akshara nagaram’ ennariyappedunna keralatthile pattanam eth?]

Answer: കോട്ടയം [Kottayam]

181003. "വാ കുരുവി വരു കുരുവീ വാഴക്കൈമേലിരി കുരുവി" ആരുടേതാണ് ഈ വരികൾ? ["vaa kuruvi varu kuruvee vaazhakkymeliri kuruvi" aarudethaanu ee varikal?]

Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]

181004. ജ്ഞാനപീഠ പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക്? [Jnjaanapeedta puraskaaram aadyamaayi labhicchathu aarkku?]

Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]

181005. ‘എന്റെ വഴിയമ്പലങ്ങൾ’ ആരുടെ ആത്മകഥ? [‘ente vazhiyampalangal’ aarude aathmakatha?]

Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]

181006. ചെറുകാടിന്റെ ആത്മകഥയുടെ പേര്? [Cherukaadinte aathmakathayude per?]

Answer: ജീവിതപാത [Jeevithapaatha]

181007. മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ രചിച്ചത്? [Malayaalatthile aadya novalaaya kundalathayude rachicchath?]

Answer: അപ്പുനെടുങ്ങാടി [Appunedungaadi]

181008. കേരളവ്യാസൻ എന്നറിയപ്പെടുന്നത്? [Keralavyaasan ennariyappedunnath?]

Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kodungalloor kunjikkuttan thampuraan]

181009. മാതൃത്വത്തിന്റെ കവിയത്രി, വാത്സല്യത്തിന്റെ കവിയത്രി എന്നൊക്കെ അറിയപ്പെടുന്നത് ആര്? [Maathruthvatthinte kaviyathri, vaathsalyatthinte kaviyathri ennokke ariyappedunnathu aar?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

181010. എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ചൻ പറമ്പ് ഏത് ജില്ലയിലാണ്? [Ezhutthachchhante smaarakamaaya thunchan parampu ethu jillayilaan?]

Answer: മലപ്പുറം [Malappuram]

181011. രാമായണം രചിച്ചത് ആരാണ്? [Raamaayanam rachicchathu aaraan?]

Answer: വാത്മീകി [Vaathmeeki]

181012. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മലയാളത്തിന്റെ സഞ്ചാര സാഹിത്യകാരൻ ആര്? [Jnjaanapeedta puraskaaram labhiccha malayaalatthinte sanchaara saahithyakaaran aar?]

Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]

181013. “കാക്കേ കാക്കേ കൂടെവിടെ” എന്ന കവിത രചിച്ചത് ആര്? [“kaakke kaakke koodevide” enna kavitha rachicchathu aar?]

Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]

181014. ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്? [Aadyatthe ezhutthachchhan puraskaaram labhicchathaarkku?]

Answer: ശൂരനാട് കുഞ്ഞൻപിള്ള [Shooranaadu kunjanpilla]

181015. വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മകഥ യുടെ പേര് എന്താണ്? [Vykkam muhammadu basheerinte aathmakatha yude peru enthaan?]

Answer: ഓർമകളുടെ അറകൾ [Ormakalude arakal]

181016. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Malayaala sinimayude pithaavu ennariyappedunnathu aar?]

Answer: ജെ സി ഡാനിയേൽ [Je si daaniyel]

181017. കണ്ണീരും കിനാവും എന്ന പ്രശസ്ത ആത്മകഥ ആരുടേത്? [Kanneerum kinaavum enna prashastha aathmakatha aarudeth?]

Answer: വി ടി ഭട്ടതിരിപ്പാട് [Vi di bhattathirippaadu]

181018. സരസ്വതി സമ്മാനം നേടിയ ആദ്യ മലയാള കവയത്രി? [Sarasvathi sammaanam nediya aadya malayaala kavayathri?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

181019. മലയാളത്തിലെ പ്രശസ്ത കവിയായ അക്കിത്തത്തിന്റെ യഥാർത്ഥ നാമം എന്താണ്? [Malayaalatthile prashastha kaviyaaya akkitthatthinte yathaarththa naamam enthaan?]

Answer: അക്കിത്തം അച്യുതൻനമ്പൂതിരി [Akkittham achyuthannampoothiri]

181020. ‘ഉറൂബ്’ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആര്? [‘uroob’ enna thoolika naamatthil ariyappedunnathu aar?]

Answer: പിസി കുട്ടികൃഷ്ണൻ [Pisi kuttikrushnan]

181021. ‘കേരളത്തിലെ പക്ഷികൾ’ എന്ന പുസ്തകത്തിന്റെ രചയിതാവ്? [‘keralatthile pakshikal’ enna pusthakatthinte rachayithaav?]

Answer: ഇന്ദുചൂഡൻ (കെ കെ നീലകണ്ഠൻ) [Induchoodan (ke ke neelakandtan)]

181022. കേരള സ്കോട്ട് എന്നറിയപ്പെടുന്നത് ആര്? [Kerala skottu ennariyappedunnathu aar?]

Answer: സി വി രാമൻ പിള്ള [Si vi raaman pilla]

181023. മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രം ഏത്? [Malayaalatthile aadya shabda chalacchithram eth?]

Answer: ബാലൻ (1936) [Baalan (1936)]

181024. ഖുർആൻ എന്ന വാക്കിന്റെ അർത്ഥം എന്താണ്? [Khuraan enna vaakkinte arththam enthaan?]

Answer: പാരായണം ചെയ്യപ്പെടേണ്ടത് [Paaraayanam cheyyappedendathu]

181025. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം ഏത്? [Malayaalatthile aadyatthe lakshanamottha khandakaavyam eth?]

Answer: വീണപൂവ് (കുമാരനാശാൻ) [Veenapoovu (kumaaranaashaan)]

181026. സ്നേഹഗായകൻ, ആശയഗംഭീരൻ എന്നൊക്കെ അറിയപ്പെടുന്നത് ആര്? [Snehagaayakan, aashayagambheeran ennokke ariyappedunnathu aar?]

Answer: കുമാരനാശാൻ [Kumaaranaashaan]

181027. ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയുടെ രചയിതാവ് ആര്? [‘vellappokkatthil’ enna kathayude rachayithaavu aar?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

181028. “ജയ ജയ കേരള കോമള കേരള ധരണി” എന്നു തുടങ്ങുന്ന കേരള ഗാനം രചിച്ചതാര്? [“jaya jaya kerala komala kerala dharani” ennu thudangunna kerala gaanam rachicchathaar?]

Answer: ബോധേശ്വരൻ [Bodheshvaran]

181029. മലയാളത്തിലെ ആദ്യ നിഘണ്ടു നിർമ്മിച്ചത് ആര്? [Malayaalatthile aadya nighandu nirmmicchathu aar?]

Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]

181030. ‘കേരള തുളസീദാസൻ’ എന്നറിയപ്പെടുന്നത്? [‘kerala thulaseedaasan’ ennariyappedunnath?]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

181031. പഞ്ചതന്ത്രം കഥകൾ രചിച്ചത് ആര്? [Panchathanthram kathakal rachicchathu aar?]

Answer: വിഷ്ണുശർമ [Vishnusharma]

181032. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം എന്നറിയപ്പെടുന്നത്? [Malayaalatthile aadyatthe mahaakaavyam ennariyappedunnath?]

Answer: രാമചന്ദ്രവിലാസം [Raamachandravilaasam]

181033. ശക്തിയുടെ കവി എന്നറിയപ്പെടുന്നത് ആര്? [Shakthiyude kavi ennariyappedunnathu aar?]

Answer: ഇടശ്ശേരി [Idasheri]

181034. മലയാള ലിപിയിൽ അച്ചടിക്കപ്പെട്ട ആദ്യ ഗ്രന്ഥം ഏത്? [Malayaala lipiyil acchadikkappetta aadya grantham eth?]

Answer: സംക്ഷേപവേദാർത്ഥം [Samkshepavedaarththam]

181035. “വരിക വരിക സഹജരെ” എന്ന ദേശഭക്തിഗാനം രചിച്ചത് ആര്? [“varika varika sahajare” enna deshabhakthigaanam rachicchathu aar?]

Answer: അംശി നാരായണപിള്ള [Amshi naaraayanapilla]

181036. എഴുത്തച്ഛൻ പുരസ്കാരം ആദ്യം നേടിയ മലയാള കവയത്രി? [Ezhutthachchhan puraskaaram aadyam nediya malayaala kavayathri?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

181037. ദേശീയ വിദ്യാഭ്യാസ ദിനം ആയി ആചരിക്കുന്നത് എന്നാണ്? [Desheeya vidyaabhyaasa dinam aayi aacharikkunnathu ennaan?]

Answer: നവംബർ 11 [Navambar 11]

181038. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu inthyayil desheeya vidyaabhyaasa dinamaayi aacharikkunnath?]

Answer: മൗലാനാ അബ്ദുൽ കലാം ആസാദ് [Maulaanaa abdul kalaam aasaadu]

181039. ഋതുക്കളുടെ കവി എന്നറിയപ്പെടുന്നത് ആര്? [Ruthukkalude kavi ennariyappedunnathu aar?]

Answer: ചെറുശ്ശേരി [Cherusheri]

181040. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏതാണ്? [Malayaalatthile aadyatthe raashdreeya naadakam ethaan?]

Answer: പാട്ടബാക്കി [Paattabaakki]

181041. പാട്ടബാക്കി എന്ന നാടകത്തിന്റെ രചയിതാവ് ആര്? [Paattabaakki enna naadakatthinte rachayithaavu aar?]

Answer: കെ ദാമോദരൻ [Ke daamodaran]

181042. ചലച്ചിത്രമാക്കിയ ആദ്യ മലയാള നോവൽ ഏത്? [Chalacchithramaakkiya aadya malayaala noval eth?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

181043. മലയാള ലിപി ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥമേത്? [Malayaala lipi aadyamaayi acchadikkappetta granthameth?]

Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]

181044. രാമചരിതം എന്ന പ്രാചീന ഗ്രന്ഥത്തിന്റെ രചയിതാവ്? [Raamacharitham enna praacheena granthatthinte rachayithaav?]

Answer: ചീരാമൻ [Cheeraaman]

181045. ജനകീയ കവി എന്നറിയപ്പെടുന്നത് ആര്? [Janakeeya kavi ennariyappedunnathu aar?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

181046. ജൂൺ 19 മുതൽ ജൂലൈ 7 വരെയാണ് വായനാപക്ഷാചരണം. ജൂലൈ 7 ന്റെ പ്രാധാന്യമെന്ത്? [Joon 19 muthal jooly 7 vareyaanu vaayanaapakshaacharanam. Jooly 7 nte praadhaanyamenthu?]

Answer: ഐ. വി. ദാസിന്റെ ജന്മദിനം (ലൈബ്രറി കൗൺസിലിന്റെ ആദ്യ സെക്രട്ടറി) [Ai. Vi. Daasinte janmadinam (lybrari kaunsilinte aadya sekrattari)]

181047. ഇന്ത്യയിലെ ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Inthyayile granthaalaya shaasthratthinte pithaavu ennariyappedunnathu aar?]

Answer: എസ് ആർ രംഗനാഥൻ (ശീർകാഴി രാമമൃതയ്യർ രംഗനാഥൻ) [Esu aar ramganaathan (sheerkaazhi raamamruthayyar ramganaathan)]

181048. ദേശീയ ലൈബ്രറിയൻ ദിനമായി ആഘോഷിക്കുന്നത് എന്നാണ്? [Desheeya lybrariyan dinamaayi aaghoshikkunnathu ennaan?]

Answer: ആഗസ്റ്റ് 12 [Aagasttu 12]

181049. ദേശീയ ലൈബ്രേറിയൻ ദിനമായ ആഗസ്ത് 12 ആരുടെ ജന്മദിനമാണ്? [Desheeya lybreriyan dinamaaya aagasthu 12 aarude janmadinamaan?]

Answer: എസ് ആർ രംഗനാഥന്റെ ജന്മദിനം [Esu aar ramganaathante janmadinam]

181050. 1965- ൽ ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക്? [1965- l aadyatthe jnjaanapeedta puraskaaram labhicchathaarkku?]

Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution