1. ജൂൺ 19 മുതൽ ജൂലൈ 7 വരെയാണ് വായനാപക്ഷാചരണം. ജൂലൈ 7 ന്റെ പ്രാധാന്യമെന്ത്? [Joon 19 muthal jooly 7 vareyaanu vaayanaapakshaacharanam. Jooly 7 nte praadhaanyamenthu?]
Answer: ഐ. വി. ദാസിന്റെ ജന്മദിനം (ലൈബ്രറി കൗൺസിലിന്റെ ആദ്യ സെക്രട്ടറി) [Ai. Vi. Daasinte janmadinam (lybrari kaunsilinte aadya sekrattari)]