1. ഇന്ത്യയിലെ ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Inthyayile granthaalaya shaasthratthinte pithaavu ennariyappedunnathu aar?]
Answer: എസ് ആർ രംഗനാഥൻ (ശീർകാഴി രാമമൃതയ്യർ രംഗനാഥൻ) [Esu aar ramganaathan (sheerkaazhi raamamruthayyar ramganaathan)]