<<= Back
Next =>>
You Are On Question Answer Bank SET 3619
180951. കൂട്ടുകൃഷി എന്ന നാടകം മലയാളത്തിലെ പ്രശസ്തനായ ഒരു കവിയുടേതാണ് ആരാണ് ആ കവി? [Koottukrushi enna naadakam malayaalatthile prashasthanaaya oru kaviyudethaanu aaraanu aa kavi?]
Answer: ഇടശ്ശേരി [Idasheri]
180952. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏത്? [Kerala phoku lor akkaadamiyude mukhapathram eth?]
Answer: പൊലി [Poli]
180953. വി ടി ഭട്ടതിരിപ്പാട് രചിച്ച അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം ആദ്യമായി അവതരിപ്പിച്ചത് എവിടെയാണ്? [Vi di bhattathirippaadu rachiccha adukkalayil ninnu arangatthekku enna naadakam aadyamaayi avatharippicchathu evideyaan?]
Answer: എടക്കുന്നി (തൃശ്ശൂർ) [Edakkunni (thrushoor)]
180954. സി പി രാമസ്വാമി അയ്യർ നിരോധിച്ച തകഴി ശിവശങ്കരപ്പിള്ളയുടെ നാടക കൃതി ഏത്? [Si pi raamasvaami ayyar nirodhiccha thakazhi shivashankarappillayude naadaka kruthi eth?]
Answer: തോറ്റില്ല [Thottilla]
180955. ‘മറക്കുടക്കുള്ളിലെ മഹാ നരകം’ എന്ന നാടകത്തിന്റെ കർത്താവ് ആര്? [‘marakkudakkullile mahaa narakam’ enna naadakatthinte kartthaavu aar?]
Answer: എം.ആർ.ബി [Em. Aar. Bi]
180956. കേരള സംഗീത നാടക അക്കാദമിയുടെ മുഖപത്രം? [Kerala samgeetha naadaka akkaadamiyude mukhapathram?]
Answer: കേളി [Keli]
180957. നമ്പൂതിരി സമുദായത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ വിലക്കിനെതിരെ പ്രേംജി (എം പി ഭട്ടതിരിപ്പാട് ) രചിച്ച നാടകം ഏത്? [Nampoothiri samudaayatthile penkuttikalude vidyaabhyaasa vilakkinethire premji (em pi bhattathirippaadu ) rachiccha naadakam eth?]
Answer: ഋതുമതി [Ruthumathi]
180958. പൂച്ചക്കുട്ടികളുടെ വീട് എന്ന തലക്കെട്ടിൽ രണ്ടു കഥകളുണ്ട് ഈ കഥകളുടെ രചയിതാവ് ആര്? [Poocchakkuttikalude veedu enna thalakkettil randu kathakalundu ee kathakalude rachayithaavu aar?]
Answer: ടി പത്മനാഭൻ [Di pathmanaabhan]
180959. ‘ഹിസ്റ്ററി ഓഫ് കേരള’ എന്ന ഗ്രന്ഥം രചിച്ചത്? [‘histtari ophu kerala’ enna grantham rachicchath?]
Answer: സർദാർ കെ എം പണിക്കർ [Sardaar ke em panikkar]
180960. ‘ഹോർത്തൂസ് മലബാറിക്കസ്’ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം? [‘hortthoosu malabaarikkas’ enna laattin padatthinte arththam?]
Answer: മലബാറിന്റെ പൂന്തോട്ടം [Malabaarinte poonthottam]
180961. ഏതു വാദ്യകലാകാരന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുളള കൃതിയാണ് ‘കാലപ്രമാണം’? [Ethu vaadyakalaakaarante jeevithatthe adisthaanamaakkiyulala kruthiyaanu ‘kaalapramaanam’?]
Answer: മട്ടന്നൂർ ശങ്കരൻകുട്ടി [Mattannoor shankarankutti]
180962. കേരളവർമ്മ വലിയകോയിത്തമ്പുരാൻ ‘സരസകവി’ പട്ടം നൽകി അനുമോദിച്ച കവി? [Keralavarmma valiyakoyitthampuraan ‘sarasakavi’ pattam nalki anumodiccha kavi?]
Answer: മൂലൂർ എസ് പത്മനാഭപ്പണിക്കർ [Mooloor esu pathmanaabhappanikkar]
180963. ക്രിസ്തുവിന്റെ രണ്ടാം വരവിനു വേണ്ടി കാത്തിരിക്കുന്ന ഒരു കുടിയേറ്റ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കാക്കനാടൻ രചിച്ച നോവൽ? [Kristhuvinte randaam varavinu vendi kaatthirikkunna oru kudiyetta graamatthinte pashchaatthalatthil kaakkanaadan rachiccha noval?]
Answer: ഏഴാംമുദ്ര [Ezhaammudra]
180964. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിന്റെ മുഖപത്രം ഏത്? [Kerala sttettu lybrari kaunsinte mukhapathram eth?]
Answer: ഗ്രന്ഥാലോകം [Granthaalokam]
180965. എ ആർ രാജരാജവർമ്മയുടെ ദേഹ വിയോഗത്തിൽ വിലപിച്ച് കൊണ്ട് കുമാരനാശാൻ എഴുതിയ കാവ്യം ഏത്? [E aar raajaraajavarmmayude deha viyogatthil vilapicchu kondu kumaaranaashaan ezhuthiya kaavyam eth?]
Answer: പ്രരോദനം [Prarodanam]
180966. ‘ലൈല മജ്നു’ എന്ന പ്രശസ്ത പേർഷ്യൻ പ്രണയകാവ്യത്തിന്റെ കർത്താവ് ആര്? [‘lyla majnu’ enna prashastha pershyan pranayakaavyatthinte kartthaavu aar?]
Answer: നിസ്സാമി [Nisaami]
180967. ഔസേപ്പ് എന്ന കർഷകനും കണ്ണൻ എന്ന കാളയും കഥാപാത്രങ്ങളാകുന്ന കഥ ഏതാണ്? [Auseppu enna karshakanum kannan enna kaalayum kathaapaathrangalaakunna katha ethaan?]
Answer: ശബ്ദിക്കുന്ന കലപ്പ (പൊൻകുന്നം വർക്കി) [Shabdikkunna kalappa (ponkunnam varkki)]
180968. കർണ്ണനെ നായകനാക്കി ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവൽ രചിച്ചത് ആര്? [Karnnane naayakanaakki ini njaan urangatte enna noval rachicchathu aar?]
Answer: പി കെ ബാലകൃഷ്ണൻ [Pi ke baalakrushnan]
180969. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏത് ? [Kerala saahithya akkaadamiyude mukhapathram ethu ?]
Answer: സാഹിത്യ ലോകം [Saahithya lokam]
180970. കാളിദാസനെ നായകനാക്കി ഉജ്ജയിനി എന്ന കാവ്യം രചിച്ചത് ആര്? [Kaalidaasane naayakanaakki ujjayini enna kaavyam rachicchathu aar?]
Answer: ഒഎൻവി കുറുപ്പ് [Oenvi kuruppu]
180971. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രം ഏത്? [Kerala bhaashaa insttittyoottinte mukhapathram eth?]
Answer: വിജ്ഞാനകൈരളി [Vijnjaanakyrali]
180972. വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചുള്ള പാട്ടുകാവ്യമായ ‘ബഷീർമാല’ യുടെ കർത്താവ് ആര്? [Vykkam muhammadu basheerine kuricchulla paattukaavyamaaya ‘basheermaala’ yude kartthaavu aar?]
Answer: എം എൻ കാരശ്ശേരി [Em en kaarasheri]
180973. ഏതു കഥാപാത്രത്തിന്റെ ജന്മവാർഷികമാണ് ഇംഗ്ലണ്ടിൽ ആഘോഷിച്ചിരുന്നത്? [Ethu kathaapaathratthinte janmavaarshikamaanu imglandil aaghoshicchirunnath?]
Answer: ഷെർലക് ഹോംസ് [Sherlaku homsu]
180974. ഭീമനെ നായകനാക്കി രണ്ടാമൂഴം എന്ന എന്ന നോവൽ എഴുതിയത്? [Bheemane naayakanaakki randaamoozham enna enna noval ezhuthiyath?]
Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]
180975. 1930 – ലെ ലണ്ടൻ വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത മലയാള സാഹിത്യകാരൻ? [1930 – le landan vattamesha sammelanatthil pankeduttha malayaala saahithyakaaran?]
Answer: സർദാർ കെ എം പണിക്കർ [Sardaar ke em panikkar]
180976. ഒരേ സ്കൂളിൽ പഠിച്ച രണ്ടു പേർക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിട്ടുണ്ട് ആരൊക്കെയാണ് അവർ? [Ore skoolil padticcha randu perkku jnjaanapeedta puraskaaram labhicchittundu aarokkeyaanu avar?]
Answer: അക്കിത്തം അച്യുതൻനമ്പൂതിരി, എം ടി വാസുദേവൻ നായർ (കുമാരനല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പാലക്കാട്) [Akkittham achyuthannampoothiri, em di vaasudevan naayar (kumaaranalloor gavanmentu hayar sekkandari skool paalakkaadu)]
180977. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി എന്നറിയപ്പെടുന്നത് ആര്? [Malayaala saahithyatthile aadya mahaakavi ennariyappedunnathu aar?]
Answer: ചെറുശ്ശേരി [Cherusheri]
180978. കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Keralatthile lybrari prasthaanatthinte pithaavu ennariyappedunnathu aar?]
Answer: പി എൻ പണിക്കർ [Pi en panikkar]
180979. കിളിപ്പാട്ടിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്? [Kilippaattinte upajnjaathaavu ennariyappedunnathu aar?]
Answer: എഴുത്തച്ഛൻ [Ezhutthachchhan]
180980. കുറ്റിപ്പെൻസിൽ എന്ന കൃതി രചിച്ചതാര്? [Kuttippensil enna kruthi rachicchathaar?]
Answer: കുഞ്ഞുണ്ണിമാഷ് [Kunjunnimaashu]
180981. “വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക” ആരുടെ വാക്കുകൾ? [“vaayicchu valaruka chinthicchu vivekam neduka” aarude vaakkukal?]
Answer: പി എൻ പണിക്കർ [Pi en panikkar]
180982. ‘വീണപൂവ്’ എന്ന കവിതയുടെ രചയിതാവ്? [‘veenapoov’ enna kavithayude rachayithaav?]
Answer: കുമാരനാശാൻ [Kumaaranaashaan]
180983. ‘ആശാൻ’ എന്ന പേരിൽ അറിയപ്പെടുന്ന മഹാകവി? [‘aashaan’ enna peril ariyappedunna mahaakavi?]
Answer: കുമാരനാശാൻ [Kumaaranaashaan]
180984. മലയാള സാഹിത്യത്തിലെ അമ്മ എന്നറിയപ്പെടുന്ന എഴുത്തുകാരി? [Malayaala saahithyatthile amma ennariyappedunna ezhutthukaari?]
Answer: ബാലാമണിയമ്മ [Baalaamaniyamma]
180985. കൃഷ്ണഗാഥ രചിച്ചത് ആരാണ്? [Krushnagaatha rachicchathu aaraan?]
Answer: ചെറുശ്ശേരി [Cherusheri]
180986. ‘മൗഗ്ലി’ കേന്ദ്ര കഥാപാത്രമായ ജംഗിൾ ബുക്ക് എന്ന കൃതിയുടെ രചയിതാവ്? [‘maugli’ kendra kathaapaathramaaya jamgil bukku enna kruthiyude rachayithaav?]
Answer: റുഡ്യാർഡ് ക്ലിപ്പിംഗ് [Rudyaardu klippimgu]
180987. ‘സൂരി നമ്പൂതിരിപ്പാട്’ ഏതു നോവലിലെ കഥാപാത്രമാണ്? [‘soori nampoothirippaad’ ethu novalile kathaapaathramaan?]
Answer: ഇന്ദുലേഖ [Indulekha]
180988. കേരളത്തിലെ ഏറ്റവും കൂടുതൽ ഭാഷ സംസാരിക്കുന്ന ജില്ല ഏത്? [Keralatthile ettavum kooduthal bhaasha samsaarikkunna jilla eth?]
Answer: കാസർകോട് [Kaasarkodu]
180989. ആധുനിക കവിത്രയങ്ങൾ എന്നറിയപ്പെടുന്നത്? [Aadhunika kavithrayangal ennariyappedunnath?]
Answer: ആശാൻ, ഉള്ളൂർ, വള്ളത്തോൾ [Aashaan, ulloor, vallatthol]
180990. മഹാത്മാഗാന്ധി തന്റെ ആത്മകഥ (എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ) എഴുതിയത് ഏത് ഭാഷയിലാണ്? [Mahaathmaagaandhi thante aathmakatha (ente sathyaanveshana pareekshanangal) ezhuthiyathu ethu bhaashayilaan?]
Answer: ഗുജറാത്തി [Gujaraatthi]
180991. ഐതിഹ്യമാല എന്ന കൃതിയുടെ രചയിതാവ് ആര്? [Aithihyamaala enna kruthiyude rachayithaavu aar?]
Answer: കൊട്ടാരത്തിൽ ശങ്കുണ്ണി [Kottaaratthil shankunni]
180992. പരിസ്ഥിതി പ്രവർത്തകയായ പ്രശസ്ത മലയാള കവയത്രി? [Paristhithi pravartthakayaaya prashastha malayaala kavayathri?]
Answer: സുഗതകുമാരി [Sugathakumaari]
180993. ഗാന്ധിജിയെ കുറിച്ച് ‘എന്റെ ഗുരുനാഥൻ’ എന്ന പേരിൽ കവിത എഴുതിയത്? [Gaandhijiye kuricchu ‘ente gurunaathan’ enna peril kavitha ezhuthiyath?]
Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]
180994. മഹാഭാരതം രചിച്ചത് ആര്? [Mahaabhaaratham rachicchathu aar?]
Answer: വേദവ്യാസൻ [Vedavyaasan]
180995. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെയാണ് ? [Kerala kalaamandalatthinte aasthaanam evideyaanu ?]
Answer: ചെറുതുരുത്തി [Cheruthurutthi]
180996. മലയാള സാഹിത്യത്തിലെ പ്രാചീന കവിത്രയം ആരൊക്കെയാണ്? [Malayaala saahithyatthile praacheena kavithrayam aarokkeyaan?]
Answer: എഴുത്തച്ഛൻ, ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ [Ezhutthachchhan, cherusheri, kunchan nampyaar]
180997. ജ്ഞാനപീഠം നേടിയ മലയാള സാഹിത്യകാരന്മാർ ആരൊക്കെ? [Jnjaanapeedtam nediya malayaala saahithyakaaranmaar aarokke?]
Answer: ജി ശങ്കരക്കുറുപ്പ്, എസ് കെ പൊറ്റക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം ടി വാസുദേവൻ നായർ, ഒ എൻ വി കുറുപ്പ്, അക്കിത്തം അച്യുതൻനമ്പൂതിരി [Ji shankarakkuruppu, esu ke pottakkaadu, thakazhi shivashankarappilla, em di vaasudevan naayar, o en vi kuruppu, akkittham achyuthannampoothiri]
180998. ശ്രീ’ എന്ന തൂലിക നാമത്തിൽ അറിയപ്പെട്ടിരുന്ന കവി ആരാണ്? [Shree’ enna thoolika naamatthil ariyappettirunna kavi aaraan?]
Answer: വൈലോപ്പള്ളി ശ്രീധരമേനോൻ [Vyloppalli shreedharamenon]
180999. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? [Thullal prasthaanatthinte upajnjaathaav?]
Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
181000. മലയാള അച്ചടിയുടെ പിതാവ് ആരാണ്? [Malayaala acchadiyude pithaavu aaraan?]
Answer: ബെഞ്ചമിൻ ബെയിലി [Benchamin beyili]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution