<<= Back Next =>>
You Are On Question Answer Bank SET 3618

180901. ചിലപ്പതികാരം ആരുടെ കൃതിയാണ്? [Chilappathikaaram aarude kruthiyaan?]

Answer: ഇളങ്കോവടികൾ [Ilankovadikal]

180902. ‘സഖാവ്’ എന്ന നാടകം ആരുടെ കഥ പറയുന്നു? [‘sakhaav’ enna naadakam aarude katha parayunnu?]

Answer: പി കൃഷ്ണപിള്ള [Pi krushnapilla]

180903. പെരുവഴിയമ്പലം എന്ന കൃതിയുടെ രചിച്ചതാര്? [Peruvazhiyampalam enna kruthiyude rachicchathaar?]

Answer: പത്മരാജൻ [Pathmaraajan]

180904. ചെറുകാടിന്റെ യഥാർത്ഥനാമം? [Cherukaadinte yathaarththanaamam?]

Answer: ഗോവിന്ദ പിഷാരടി [Govinda pishaaradi]

180905. മറുപിറവി എന്ന നോവൽ രചിച്ചത് ആര്? [Marupiravi enna noval rachicchathu aar?]

Answer: സേതു [Sethu]

180906. സാഹിത്യ പഞ്ചാനനൻ എന്നറിയപ്പെടുന്നത് ആര്? [Saahithya panchaananan ennariyappedunnathu aar?]

Answer: പി കെ നാരായണൻ പിള്ള [Pi ke naaraayanan pilla]

180907. കെ എൽ മോഹനവർമ്മ യും മാധവിക്കുട്ടിയും ചേർന്ന് എഴുതിയ നോവൽ? [Ke el mohanavarmma yum maadhavikkuttiyum chernnu ezhuthiya noval?]

Answer: അമാവാസി [Amaavaasi]

180908. പരീക്കുട്ടി എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്? [Pareekkutti enna kathaapaathram ethu kruthiyilethaan?]

Answer: ചെമ്മീൻ [Chemmeen]

180909. ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ രചയിതാവ്? [Onnekaal kodi malayaalikal enna kruthiyude rachayithaav?]

Answer: ഇ എം എസ് നമ്പൂതിരിപ്പാട് [I em esu nampoothirippaadu]

180910. അപ്പുക്കിളി എന്ന കഥാപാത്രം ഏത് കൃതിയിലാണുള്ളത്? [Appukkili enna kathaapaathram ethu kruthiyilaanullath?]

Answer: ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam]

180911. പാത്തുമ്മയുടെ ആട് എന്ന കൃതിയുടെ കർത്താവ്? [Paatthummayude aadu enna kruthiyude kartthaav?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

180912. ‘സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘ യാത്ര’ ആരുടെ ആത്മകഥയാണ്? [‘svaathanthryatthilekkulla deergha yaathra’ aarude aathmakathayaan?]

Answer: നെൽസൺ മണ്ടേല [Nelsan mandela]

180913. ‘ഒളിവിലെ ഓർമ്മകൾ ‘ എന്ന കൃതിയിൽ ആരുടെ ആത്മാംശം ആണ് കലർന്നിട്ടുള്ളത്? [‘olivile ormmakal ‘ enna kruthiyil aarude aathmaamsham aanu kalarnnittullath?]

Answer: തോപ്പിൽ ഭാസി [Thoppil bhaasi]

180914. ‘ഓർമയുടെ കണ്ണാടി’ എന്ന സ്മരണകൾ ആരുടെ? [‘ormayude kannaadi’ enna smaranakal aarude?]

Answer: എ പി ഉദയഭാനു [E pi udayabhaanu]

180915. ‘സമരത്തീച്ചൂളയിൽ’ ആരുടെ ആത്മകഥയാണ്? [‘samarattheecchoolayil’ aarude aathmakathayaan?]

Answer: ഇ. കെ. നായനാർ [I. Ke. Naayanaar]

180916. ‘ജീവിതസമരം’ ആരുടെ ആത്മകഥയാണ്? [‘jeevithasamaram’ aarude aathmakathayaan?]

Answer: സി. കേശവൻ [Si. Keshavan]

180917. മാധവിക്കുട്ടിയുടെ ആത്മകഥ യുടെ പേര്? [Maadhavikkuttiyude aathmakatha yude per?]

Answer: എന്റെ കഥ [Ente katha]

180918. ഞെരളത്ത്‌ രാമപ്പൊതുവാളിന്റെ ആത്മകഥ ഏത്? [Njeralatthu raamappothuvaalinte aathmakatha eth?]

Answer: സോപാനം [Sopaanam]

180919. എൻ എൻ പിള്ളയുടെ ആത്മകഥ ഏത്? [En en pillayude aathmakatha eth?]

Answer: ഞാൻ [Njaan]

180920. 1114 -ന്റെ കഥ എന്ന സ്‌മരണ ഗ്രന്ഥത്തിന്റെ കർത്താവ് ആര്? [1114 -nte katha enna smarana granthatthinte kartthaavu aar?]

Answer: അക്കമ്മ ചെറിയാൻ [Akkamma cheriyaan]

180921. തിക്കോടിയന്റെ ആത്മകഥയുടെ പേര്? [Thikkodiyante aathmakathayude per?]

Answer: അരങ്ങ് കാണാത്ത നടൻ [Arangu kaanaattha nadan]

180922. ചലച്ചിത്ര നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ സ്മരണകളുടെ പേര്? [Chalacchithra nadanum samvidhaayakanumaaya baalachandramenonte smaranakalude per?]

Answer: അമ്മയാണെ സത്യം [Ammayaane sathyam]

180923. ചെറു കാടിന്റെ ആത്മകഥ ഏത്? [Cheru kaadinte aathmakatha eth?]

Answer: ജീവിതപ്പാത [Jeevithappaatha]

180924. ‘എന്റെ ജീവിത സ്മരണകൾ’ ആരുടെ ആത്മകഥയാണ്? [‘ente jeevitha smaranakal’ aarude aathmakathayaan?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

180925. കെ പി കേശവമേനോന്റെ ആത്മകഥയുടെ പേര് എന്താണ്? [Ke pi keshavamenonte aathmakathayude peru enthaan?]

Answer: കഴിഞ്ഞകാലം [Kazhinjakaalam]

180926. ഉള്ളൂരിന്റെ ആത്മകഥയുടെ പേര്? [Ulloorinte aathmakathayude per?]

Answer: സമര മാധുരി [Samara maadhuri]

180927. ഇന്ത്യൻ ഭാഷകളിൽ ആദ്യമായി കാറൽ മാർക്സിന്റെ ജീവചരിത്രം രചിച്ചത് മലയാളത്തിലാണ് രചയിതാവ് ആരാണ്? [Inthyan bhaashakalil aadyamaayi kaaral maarksinte jeevacharithram rachicchathu malayaalatthilaanu rachayithaavu aaraan?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

180928. ‘ചോരയും കണ്ണീരും നനഞ്ഞ വഴികൾ’ ആരുടെ ആത്മകഥയാണ്? [‘chorayum kanneerum nananja vazhikal’ aarude aathmakathayaan?]

Answer: കെ ദേവയാനി [Ke devayaani]

180929. മലയാളത്തിൽ ആദ്യമായി ആത്മകഥ എഴുതിയ വനിത ആര്? [Malayaalatthil aadyamaayi aathmakatha ezhuthiya vanitha aar?]

Answer: ബി കല്യാണികുട്ടിയമ്മ (വ്യാഴവട്ടസ്മരണകൾ) [Bi kalyaanikuttiyamma (vyaazhavattasmaranakal)]

180930. 2020- ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക്? [2020- le o. En. Vi saahithya puraskaaram labhicchathaarkku?]

Answer: ഡോ. എം ലീലാവതി [Do. Em leelaavathi]

180931. ഇന്ത്യയിലെ ആദ്യത്തെ പത്രം? [Inthyayile aadyatthe pathram?]

Answer: ബംഗാൾ ഗസറ്റ് [Bamgaal gasattu]

180932. ‘പഥേർ പാഞ്ചാലി’ എന്ന സിനിമ സംവിധാനം ചെയ്തത് ആര്? [‘pather paanchaali’ enna sinima samvidhaanam cheythathu aar?]

Answer: സത്യജിത്ത് റായ് [Sathyajitthu raayu]

180933. അയൽക്കാർ, ഭ്രാന്താലയം എന്നീ കൃതികൾ രചിച്ചത് ആരാണ്? [Ayalkkaar, bhraanthaalayam ennee kruthikal rachicchathu aaraan?]

Answer: പി കേശവദേവ് [Pi keshavadevu]

180934. ഗാന്ധിജിയുടെ ജീവിതകഥയെ ആസ്പദമാക്കി പാലാ നാരായണൻ നായർ രചിച്ച കാവ്യം ഏത്? [Gaandhijiyude jeevithakathaye aaspadamaakki paalaa naaraayanan naayar rachiccha kaavyam eth?]

Answer: ഗാന്ധി ഭാരതം [Gaandhi bhaaratham]

180935. പി കുഞ്ഞിരാമൻനായരെ കുറിച്ച് ആറ്റൂർ രവിവർമ്മ എഴുതിയ കവിത ഏത്? [Pi kunjiraamannaayare kuricchu aattoor ravivarmma ezhuthiya kavitha eth?]

Answer: മേഘരൂപൻ [Megharoopan]

180936. തച്ചന്റെ മകൾ, മൃഗശിക്ഷകൻ എന്ന കവിതാ സമാഹാരങ്ങൾ രചിച്ചത് ആര്? [Thacchante makal, mrugashikshakan enna kavithaa samaahaarangal rachicchathu aar?]

Answer: വിജയലക്ഷ്മി [Vijayalakshmi]

180937. മനുഷ്യനും മൃഗവും തമ്മിലുള്ള ആർദ്രമായ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ പൊൻകുന്നം വർക്കി രചിച്ച പ്രശസ്ത കഥ ഏത്? [Manushyanum mrugavum thammilulla aardramaaya bandhatthinte pashchaatthalatthil ponkunnam varkki rachiccha prashastha katha eth?]

Answer: ശബ്ദിക്കുന്ന കലപ്പ [Shabdikkunna kalappa]

180938. വർണ്ണരാജി, നവതരംഗം എന്നീ നിരൂപണ കൃതികൾ രചിച്ചത് ആര്? [Varnnaraaji, navatharamgam ennee niroopana kruthikal rachicchathu aar?]

Answer: ഡോ. എം ലീലാവതി [Do. Em leelaavathi]

180939. ധൂമകേതുക്കളുടെ ഉദയം എന്ന നോവലിന്റെ രചയിതാവ്? [Dhoomakethukkalude udayam enna novalinte rachayithaav?]

Answer: സർദാർ കെ എം പണിക്കർ [Sardaar ke em panikkar]

180940. മനുഷ്യനും മൃഗവും തമ്മിലുള്ള തീവ്ര ബന്ധം വിഷയമാക്കി ലളിതാംബിക അന്തർജനം രചിച്ച കഥ ഏത്? [Manushyanum mrugavum thammilulla theevra bandham vishayamaakki lalithaambika antharjanam rachiccha katha eth?]

Answer: മാണിക്കൻ [Maanikkan]

180941. ഇന്ത്യാ വിഭജനത്തിന്റെ ദുരന്തം അനുഭവിക്കേണ്ടിവന്ന യുവതിയുടെ കഥ പറയുന്ന ലളിതാംബിക അന്തർജനത്തിന്റെ രചന ഏത്? [Inthyaa vibhajanatthinte durantham anubhavikkendivanna yuvathiyude katha parayunna lalithaambika antharjanatthinte rachana eth?]

Answer: കൊടുങ്കാറ്റിൽപ്പെട്ട ഒരില [Kodunkaattilppetta orila]

180942. ജയിൽ ജീവിതവുമായി ബന്ധപ്പെട്ട് അധികാരികളുടെ ക്രൂരത പ്രകടമാക്കുന്ന ബഷീറിന്റെ കഥ ഏത്? [Jayil jeevithavumaayi bandhappettu adhikaarikalude krooratha prakadamaakkunna basheerinte katha eth?]

Answer: ടൈഗർ [Dygar]

180943. പട്ടിണിയുടെയും വിശപ്പിനെയും അനുഭവ തീവ്രത പ്രകടമാക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ ഏതാണ്? [Pattiniyudeyum vishappineyum anubhava theevratha prakadamaakkunna vykkam muhammadu basheerinte cherukatha ethaan?]

Answer: ജന്മദിനം [Janmadinam]

180944. മാധവിക്കുട്ടിയും കെ എൽ മോഹനവർമ്മയും ചേർന്ന് എഴുതിയ നോവൽ ഏത്? [Maadhavikkuttiyum ke el mohanavarmmayum chernnu ezhuthiya noval eth?]

Answer: അമ്മാവാസി [Ammaavaasi]

180945. അധ്യാപക ജീവിതത്തിന്റെ ദൈന്യത പകർന്നുതന്ന കാരൂർ നീലകണ്ഠ പിള്ള രചിച്ച പ്രശസ്തമായ കഥ ഏത്? [Adhyaapaka jeevithatthinte dynyatha pakarnnuthanna kaaroor neelakandta pilla rachiccha prashasthamaaya katha eth?]

Answer: പൊതിച്ചോറ് [Pothicchoru]

180946. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രം ഏത്? [Kerala baalasaahithya insttittyoottinte mukhapathram eth?]

Answer: തളിര് [Thaliru]

180947. കാരൂർ നീലകണ്ഠപ്പിള്ള, വൈക്കം മുഹമ്മദ് ബഷീർ, മാധവിക്കുട്ടി എന്നിവർ ഒരേ പേരിൽ എഴുതിയ കഥ ഏതാണ്? [Kaaroor neelakandtappilla, vykkam muhammadu basheer, maadhavikkutti ennivar ore peril ezhuthiya katha ethaan?]

Answer: പൂവമ്പഴം [Poovampazham]

180948. ഇന്ത്യ വിഭജനവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യൻ വർഗീയലഹള പശ്ചാത്തലമാക്കി ടി പത്മനാഭൻ രചിച്ച കഥ? [Inthya vibhajanavumaayi bandhappettu uttharenthyan vargeeyalahala pashchaatthalamaakki di pathmanaabhan rachiccha katha?]

Answer: മഖൻ സിങ്ങിന്റെ മരണം [Makhan singinte maranam]

180949. നായയെ കേന്ദ്രീകരിച്ച് ടി പത്മനാഭൻ രചിച്ച കഥ? [Naayaye kendreekaricchu di pathmanaabhan rachiccha katha?]

Answer: ശേഖൂട്ടി [Shekhootti]

180950. സോമൻ എന്ന തൂലികാനാമത്തിൽ തോപ്പിൽഭാസി എഴുതിയ നാടകം ഏതാണ്? [Soman enna thoolikaanaamatthil thoppilbhaasi ezhuthiya naadakam ethaan?]

Answer: നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി [Ningalenne kammyoonisttaakki]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution