<<= Back Next =>>
You Are On Question Answer Bank SET 3617

180851. ‘മലയാള സിനിമയുടെ പിതാവ്’ എന്നറിയപ്പെടുന്നത് ആരാണ്? [‘malayaala sinimayude pithaav’ ennariyappedunnathu aaraan?]

Answer: ജെ സി ഡാനിയേൽ [Je si daaniyel]

180852. മലയാളിയായ ഒരു ശില്പിയുടെ ‘അമ്മയും കുഞ്ഞും’ എന്ന പ്രശസ്തമായ ശിൽപം കേരളത്തിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ ഉണ്ട്. ആ ശില്പിയുടെ പേരെന്താണ്? [Malayaaliyaaya oru shilpiyude ‘ammayum kunjum’ enna prashasthamaaya shilpam keralatthile oru vinodasanchaara kendratthil undu. Aa shilpiyude perenthaan?]

Answer: കാനായി കുഞ്ഞിരാമൻ [Kaanaayi kunjiraaman]

180853. കേശവന്റെ വിലാപങ്ങൾ എന്ന നോവലിന്റെ രചയിതാവ്? [Keshavante vilaapangal enna novalinte rachayithaav?]

Answer: എം മുകുന്ദൻ [Em mukundan]

180854. പുനത്തിൽ കുഞ്ഞബ്ദുള്ളയും സേതുവും ചേർന്ന് രചിച്ച നോവൽ ഏതാണ്? [Punatthil kunjabdullayum sethuvum chernnu rachiccha noval ethaan?]

Answer: നവഗ്രഹങ്ങളുടെ തടവറ [Navagrahangalude thadavara]

180855. കേരള ചരിത്രത്തെക്കുറിച്ചുള്ള ‘കേരള പഴമ’ എന്ന കൃതി രചിച്ചത് ആര്? [Kerala charithratthekkuricchulla ‘kerala pazhama’ enna kruthi rachicchathu aar?]

Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]

180856. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവൽ രചിച്ചതാര്? [Mayyazhippuzhayude theerangalil enna noval rachicchathaar?]

Answer: എം മുകുന്ദൻ [Em mukundan]

180857. എന്നിലൂടെ എന്ന ആത്മകഥ ആരുടേത്? [Enniloode enna aathmakatha aarudeth?]

Answer: കുഞ്ഞുണ്ണിമാഷ് [Kunjunnimaashu]

180858. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടർ ആര്? [Kerala bhaasha insttittyoottinte sthaapaka dayarakdar aar?]

Answer: എൻ വി കൃഷ്ണവാര്യർ [En vi krushnavaaryar]

180859. ‘അഗ്നിസാക്ഷി’ എന്ന പ്രശസ്തമായ മലയാള നോവലിന്റെ രചയിതാവ് ആര്? [‘agnisaakshi’ enna prashasthamaaya malayaala novalinte rachayithaavu aar?]

Answer: ലളിതാംബിക അന്തർജ്ജനം [Lalithaambika antharjjanam]

180860. ‘ഭൂമിക്ക് ഒരു ചരമഗീതം’ എന്ന കവിത ഏത് കവിയുടേതാണ്? [‘bhoomikku oru charamageetham’ enna kavitha ethu kaviyudethaan?]

Answer: ഒ.എൻ. വി കുറുപ്പ് [O. En. Vi kuruppu]

180861. സാർവ്വദേശീയ വനിതാ ദിനം എന്നാണ്? [Saarvvadesheeya vanithaa dinam ennaan?]

Answer: മാർച്ച് 8 [Maarcchu 8]

180862. 1911- ലെ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ ആലപിച്ച ഒരു ഗാനത്തിന് സംഗീതം നൽകിയത് ക്യാപ്റ്റൻ രാംസിംഗ് ടാക്കൂർ ആണ്, ആ ഗാനം അതേ ഈണത്തിൽ ഇന്നും ദേശവ്യാപകമായി ആലപിക്കുന്നുണ്ട്. ഏതാണ് ആ ഗാനം? [1911- le kalkkattha kongrasu sammelanatthil aalapiccha oru gaanatthinu samgeetham nalkiyathu kyaapttan raamsimgu daakkoor aanu, aa gaanam athe eenatthil innum deshavyaapakamaayi aalapikkunnundu. Ethaanu aa gaanam?]

Answer: ജനഗണമന [Janaganamana]

180863. “നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്” പ്രശസ്തമായ ഈ വരികൾ ഏതു കവിയുടെതാണ്? [“ningalorkkuka ningalengine ningalaayennu” prashasthamaaya ee varikal ethu kaviyudethaan?]

Answer: കടമ്മനിട്ട രാമകൃഷ്ണൻ [Kadammanitta raamakrushnan]

180864. ‘കൊഴിഞ്ഞ ഇലകൾ’ ആരുടെ ആത്മകഥയുടെ പേരാണ്? [‘kozhinja ilakal’ aarude aathmakathayude peraan?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

180865. ജീവിതത്തിന്റെ അർഥം തേടുന്ന മനുഷ്യരുടെ കഥയാണ് ‘ഉമ്മാച്ചു’ ഈ പ്രശസ്തമായ നോവലിന്റെ രചയിതാവ് ആര്? [Jeevithatthinte artham thedunna manushyarude kathayaanu ‘ummaacchu’ ee prashasthamaaya novalinte rachayithaavu aar?]

Answer: ഉറൂബ് (പി സി കുട്ടികൃഷ്ണൻ) [Uroobu (pi si kuttikrushnan)]

180866. മലയാളത്തിൽ പുസ്തക രൂപത്തിൽ ഇറങ്ങിയ ആദ്യ തിരക്കഥ ഏത്? [Malayaalatthil pusthaka roopatthil irangiya aadya thirakkatha eth?]

Answer: മുറപ്പെണ്ണ് (എം ടി വാസുദേവൻ നായർ) [Murappennu (em di vaasudevan naayar)]

180867. കയ്യൂർ സമരത്തെ അടിസ്ഥാനമാക്കി നിരജ്ഞന എഴുതിയ നോവൽ ഏത്? [Kayyoor samaratthe adisthaanamaakki nirajnjana ezhuthiya noval eth?]

Answer: ചിരസ്മരണ [Chirasmarana]

180868. ’എന്റെ നാടുകടത്തൽ’ ആരുടെ ആത്മകഥയാണ്? [’ente naadukadatthal’ aarude aathmakathayaan?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

180869. ‘എന്റെ വഴിത്തിരിവ്‌ ‘ എന്ന കൃതി ആരുടെ ആത്മകഥയാണ്? [‘ente vazhitthirivu ‘ enna kruthi aarude aathmakathayaan?]

Answer: പൊൻകുന്നം വർക്കി [Ponkunnam varkki]

180870. പി കേശവദേവിന്റെ ആത്മകഥ ഏതാണ്? [Pi keshavadevinte aathmakatha ethaan?]

Answer: എതിർപ്പ് [Ethirppu]

180871. ‘നിത്യകന്യകയെത്തേടി’ എന്ന ആത്മകഥ ആരുടേതാണ്? [‘nithyakanyakayetthedi’ enna aathmakatha aarudethaan?]

Answer: പി കുഞ്ഞിരാമൻ നായർ [Pi kunjiraaman naayar]

180872. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ് ആര്? [Changampuzha nakshathrangalude snehabhaajanam enna jeevacharithra granthatthinte kartthaavu aar?]

Answer: എം കെ സാനു [Em ke saanu]

180873. സ്വപ്നവാസവദത്ത രചിച്ചതാര്? [Svapnavaasavadattha rachicchathaar?]

Answer: ഭാസൻ [Bhaasan]

180874. എഴുത്തച്ഛന്റെ ജീവിതകഥയെ ആസ്പദമാക്കി സി. രാധാകൃഷ്ണൻ എഴുതിയ നോവൽ ഏത്? [Ezhutthachchhante jeevithakathaye aaspadamaakki si. Raadhaakrushnan ezhuthiya noval eth?]

Answer: തീക്കടൽ കടഞ്ഞ് തിരുമധുരം [Theekkadal kadanju thirumadhuram]

180875. മലയാളത്തിലെ ആദ്യ കുറ്റാന്വേഷണ നോവൽ ഏത്? [Malayaalatthile aadya kuttaanveshana noval eth?]

Answer: ഭാസ്കരമേനോൻ [Bhaaskaramenon]

180876. ഭാസ്കരമേനോൻ എന്ന കുറ്റാന്വേഷണ നോവൽ രചിച്ചത് ആര്? [Bhaaskaramenon enna kuttaanveshana noval rachicchathu aar?]

Answer: അപ്പൻ തമ്പുരാൻ [Appan thampuraan]

180877. എം ടി വാസുദേവൻ നായരുടെ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? [Em di vaasudevan naayarude vayalaar avaardu labhiccha kruthi eth?]

Answer: രണ്ടാമൂഴം [Randaamoozham]

180878. സി വി രാമൻപിള്ളയുടെ മാനസപുത്രി എന്നറിയപ്പെടുന്ന കഥാപാത്രം? [Si vi raamanpillayude maanasaputhri ennariyappedunna kathaapaathram?]

Answer: സുഭദ്ര [Subhadra]

180879. ‘സുഭദ്ര’ കഥാപാത്രമായ സി വി രാമൻപിള്ളയുടെ കൃതി ഏതാണ്? [‘subhadra’ kathaapaathramaaya si vi raamanpillayude kruthi ethaan?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

180880. എസ് കെ പൊറ്റക്കാടിന്റെ ജ്ഞാനപീഠം ലഭിച്ച നോവൽ ഏതാണ്? [Esu ke pottakkaadinte jnjaanapeedtam labhiccha noval ethaan?]

Answer: ഒരു ദേശത്തിന്റെ കഥ [Oru deshatthinte katha]

180881. ‘പ്രിസൺ ഡയറി’ ആരുടെ കൃതിയാണ്‌? [‘prisan dayari’ aarude kruthiyaan?]

Answer: ജയപ്രകാശ്നാരായണൻ [Jayaprakaashnaaraayanan]

180882. ‘നീർമാതളം പൂത്തകാലം’ ആരുടെ സ്മരണകളാണ്? [‘neermaathalam pootthakaalam’ aarude smaranakalaan?]

Answer: മാധവിക്കുട്ടി [Maadhavikkutti]

180883. ‘ഇവർ ലോകത്തെ സ്നേഹിച്ചവർ’ എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചത് ആര്? [‘ivar lokatthe snehicchavar’ enna jeevacharithra grantham rachicchathu aar?]

Answer: എം കെ സാനു [Em ke saanu]

180884. ‘വ്യാഴവട്ട സ്മരണകൾ ‘ ആരുടെ ആത്മകഥയാണ്? [‘vyaazhavatta smaranakal ‘ aarude aathmakathayaan?]

Answer: ബി കല്യാണിക്കുട്ടിയമ്മ [Bi kalyaanikkuttiyamma]

180885. ‘ഇന്ത്യയുടെ വാനമ്പാടി’ എന്ന് സരോജിനി നായിഡുവിനെ ആദ്യമായി അഭിസംബോധന ചെയ്തതാര്? [‘inthyayude vaanampaadi’ ennu sarojini naayiduvine aadyamaayi abhisambodhana cheythathaar?]

Answer: ഗാന്ധിജി [Gaandhiji]

180886. ‘സമ്മർ ഇൻ കൽക്കട്ട ‘ ആരുടെ ആദ്യ കവിതാസമാഹാരമാണ്? [‘sammar in kalkkatta ‘ aarude aadya kavithaasamaahaaramaan?]

Answer: മാധവിക്കുട്ടി (കമലാ സുരയ്യ) [Maadhavikkutti (kamalaa surayya)]

180887. സ്വാതന്ത്രസമര കഥയെ പശ്ചാത്തലമാക്കി തോപ്പിൽ ഭാസി രചിച്ച നാടകം ? [Svaathanthrasamara kathaye pashchaatthalamaakki thoppil bhaasi rachiccha naadakam ?]

Answer: മൂലധനം [Mooladhanam]

180888. സാമൂഹികപരിഷ്കരണം ലക്ഷ്യമാക്കി എം ആർ ബി രചിച്ച നാടകം ഏത്? [Saamoohikaparishkaranam lakshyamaakki em aar bi rachiccha naadakam eth?]

Answer: മറക്കുടക്കുള്ളിലെ മഹാനരകം [Marakkudakkullile mahaanarakam]

180889. നാടകകൃത്ത് എന്ന നാടകത്തിന്റെ രചയിതാവ് ആര്? [Naadakakrutthu enna naadakatthinte rachayithaavu aar?]

Answer: പി കേശവദേവ് [Pi keshavadevu]

180890. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്ന കൃതി ഏത്? [Malayaalatthile aadyatthe raashdreeya naadakam ennu charithrakaaranmaar visheshippikkunna kruthi eth?]

Answer: പാട്ടബാക്കി (കെ ദാമോദരൻ) [Paattabaakki (ke daamodaran)]

180891. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന പ്രശസ്ത നാടകത്തിന്റെ രചയിതാവ് ആര്? [‘ningalenne kammyoonisttaakki’ enna prashastha naadakatthinte rachayithaavu aar?]

Answer: തോപ്പിൽ ഭാസി [Thoppil bhaasi]

180892. എസ് കെ പൊറ്റക്കാട് രചിച്ച നാടകത്തിന്റെ പേര് ? [Esu ke pottakkaadu rachiccha naadakatthinte peru ?]

Answer: അച്ഛൻ [Achchhan]

180893. നെയ്പ്പായസം എന്ന ചെറുകഥ എഴുതിയതാര്? [Neyppaayasam enna cherukatha ezhuthiyathaar?]

Answer: മാധവിക്കുട്ടി [Maadhavikkutti]

180894. ബുക്കർ സമ്മാനം നേടിയ ആദ്യ മലയാളി ആര്? [Bukkar sammaanam nediya aadya malayaali aar?]

Answer: അരുന്ധതി റോയ് [Arundhathi royu]

180895. ഭാരതപര്യടനം എന്ന പ്രശസ്തമായ കൃതി രചിച്ച സാഹിത്യ നിരൂപകൻ ആര്? [Bhaarathaparyadanam enna prashasthamaaya kruthi rachiccha saahithya niroopakan aar?]

Answer: കുട്ടികൃഷ്ണമാരാർ [Kuttikrushnamaaraar]

180896. ഭാഷാദർപ്പണം എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്? [Bhaashaadarppanam enna granthatthinte rachayithaavu aar?]

Answer: ആറ്റൂർ കൃഷ്ണ പിഷാരടി [Aattoor krushna pishaaradi]

180897. ലീലാവതി എന്നറിയപ്പെട്ടിരുന്ന ‘സിദ്ധാന്ത ശിരോമണി’ യുടെ രചയിതാവ് ആര്? [Leelaavathi ennariyappettirunna ‘siddhaantha shiromani’ yude rachayithaavu aar?]

Answer: ഭാസ്കരാചാര്യർ [Bhaaskaraachaaryar]

180898. ഏതു മുഗൾ ചക്രവർത്തി ആണ് ആത്മകഥ രചിച്ചിട്ടുള്ളത്? [Ethu mugal chakravartthi aanu aathmakatha rachicchittullath?]

Answer: ബാബർ [Baabar]

180899. ഡാവിഞ്ചി കോഡ് ആരുടെ കൃതിയാണ്? [Daavinchi kodu aarude kruthiyaan?]

Answer: ഡാൻ ബ്രൗൺ [Daan braun]

180900. ‘എന്റെ പെൺകുട്ടി കാലം’ ആരുടെ ആത്മകഥയാണ്? [‘ente penkutti kaalam’ aarude aathmakathayaan?]

Answer: തസ്ലീമ നസ്റിൻ [Thasleema nasrin]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution