<<= Back
Next =>>
You Are On Question Answer Bank SET 3616
180801. സ്നേഹഗായകൻ, ആശയഗംഭീരൻ എന്നൊക്കെ അറിയപ്പെടുന്നത് ആര്? [Snehagaayakan, aashayagambheeran ennokke ariyappedunnathu aar?]
Answer: കുമാരനാശാൻ [Kumaaranaashaan]
180802. ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയുടെ രചയിതാവ് ആര്? [‘vellappokkatthil’ enna kathayude rachayithaavu aar?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
180803. ‘മരപ്പാവകൾ’ എന്ന ചെറുകഥ രചിച്ചത്? [‘marappaavakal’ enna cherukatha rachicchath?]
Answer: കാരൂർ നീലകണ്ഠപ്പിള്ള [Kaaroor neelakandtappilla]
180804. “മറ്റുവിൻ ചട്ടങ്ങളെ” എന്ന് കവിതയിലൂടെ ഉദ്ബോധിപ്പിച്ച മഹാകവി ആര്? [“mattuvin chattangale” ennu kavithayiloode udbodhippiccha mahaakavi aar?]
Answer: കുമാരനാശാൻ [Kumaaranaashaan]
180805. “ജയ ജയ കേരള കോമള കേരള ധരണി” എന്നു തുടങ്ങുന്ന കേരള ഗാനം രചിച്ചതാര്? [“jaya jaya kerala komala kerala dharani” ennu thudangunna kerala gaanam rachicchathaar?]
Answer: ബോധേശ്വരൻ [Bodheshvaran]
180806. മലയാളത്തിലെ ആദ്യ നിഘണ്ടു നിർമ്മിച്ചത് ആര്? [Malayaalatthile aadya nighandu nirmmicchathu aar?]
Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]
180807. സാരോപദേശ കഥകൾകഥകൾ അടങ്ങുന്ന പഞ്ചതന്ത്രം കഥകൾ എഴുതിയത് ആരാണ്? [Saaropadesha kathakalkathakal adangunna panchathanthram kathakal ezhuthiyathu aaraan?]
Answer: വിഷ്ണു ശർമ [Vishnu sharma]
180808. ‘ഇത് ഭൂമിയാണ്’ എന്ന നാടകം നാടകത്തിന്റെ രചയിതാവ്? [‘ithu bhoomiyaan’ enna naadakam naadakatthinte rachayithaav?]
Answer: കെ ടി മുഹമ്മദ് [Ke di muhammadu]
180809. കമലാ സുരയ്യ എന്ന പേരിൽ അറിയപ്പെട്ട മലയാള കവയത്രി ആര്? [Kamalaa surayya enna peril ariyappetta malayaala kavayathri aar?]
Answer: മാധവിക്കുട്ടി [Maadhavikkutti]
180810. ‘കേരള തുളസീദാസൻ’ എന്നറിയപ്പെടുന്നത്? [‘kerala thulaseedaasan’ ennariyappedunnath?]
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
180811. ‘ഒലിവർ ട്വിസ്റ്റ്’ എന്ന കൃതിയുടെ രചയിതാവ്? [‘olivar dvisttu’ enna kruthiyude rachayithaav?]
Answer: ചാൾസ് ഡിക്കൻസ് [Chaalsu dikkansu]
180812. മലയാളത്തിലെ ആദ്യ കളർ ചലച്ചിത്രം ഏത്? [Malayaalatthile aadya kalar chalacchithram eth?]
Answer: കണ്ടം വെച്ച കോട്ട് (1961) [Kandam veccha kottu (1961)]
180813. കുമാരനാശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം ഏതാണ്? [Kumaaranaashaante smaranaarththam erppedutthiya puraskaaram ethaan?]
Answer: ആശാൻ പുരസ്കാരം [Aashaan puraskaaram]
180814. ‘വിട’ എന്ന ഈ കൃതിയുടെ രചയിതാവ്? [‘vida’ enna ee kruthiyude rachayithaav?]
Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]
180815. മലയാള ഭാഷയിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന പുരസ്കാരം? [Malayaala bhaashayile samagra sambhaavanakalkku nalkunna puraskaaram?]
Answer: വള്ളത്തോൾ പുരസ്കാരം [Vallatthol puraskaaram]
180816. കേരളത്തിൽ ആരംഭിച്ച കേന്ദ്ര സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്? [Keralatthil aarambhiccha kendra sarvakalaashaalayude aasthaanam evideyaan?]
Answer: കാസർകോട് [Kaasarkodu]
180817. ‘God of small things’ എന്ന ബുക്കർ പ്രൈസിന് അർഹമായ നോവൽ രചിച്ചത് ആര്? [‘god of small things’ enna bukkar prysinu arhamaaya noval rachicchathu aar?]
Answer: അരുന്ധതി റോയ് [Arundhathi royu]
180818. വയലാർ അവാർഡ് സമ്മാനിക്കുന്നത് ഏതു ദിവസം? [Vayalaar avaardu sammaanikkunnathu ethu divasam?]
Answer: ഒക്ടോബർ 27 (വയലാറിന്റെ ചരമ ദിനത്തിൽ) [Okdobar 27 (vayalaarinte charama dinatthil)]
180819. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം എന്നറിയപ്പെടുന്നത്? [Malayaalatthile aadyatthe mahaakaavyam ennariyappedunnath?]
Answer: രാമചന്ദ്രവിലാസം [Raamachandravilaasam]
180820. ശക്തിയുടെ കവി എന്നറിയപ്പെടുന്നത് ആര്? [Shakthiyude kavi ennariyappedunnathu aar?]
Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]
180821. എന്റെ ജീവിതത്തിൽ ആകെ മൂന്ന് കാര്യങ്ങൾ മതി അത് “പുസ്തകം പുസ്തകം പുസ്തകം” എന്നതാണ് ഇത് പറഞ്ഞതാര്? [Ente jeevithatthil aake moonnu kaaryangal mathi athu “pusthakam pusthakam pusthakam” ennathaanu ithu paranjathaar?]
Answer: ലിയോ ടോൾസ്റ്റോയ് [Liyo dolsttoyu]
180822. നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്? [Nobal sammaanam nediya aadya inthyakkaaran aaraan?]
Answer: രവീന്ദ്രനാഥ ടാഗോർ (സാഹിത്യം) [Raveendranaatha daagor (saahithyam)]
180823. മലയാള ലിപിയിൽ അച്ചടിക്കപ്പെട്ട ആദ്യ ഗ്രന്ഥം ഏത്? [Malayaala lipiyil acchadikkappetta aadya grantham eth?]
Answer: സംക്ഷേപവേദാർത്ഥം [Samkshepavedaarththam]
180824. ജ്ഞാനപ്പാന രചിച്ചത് ആര്? [Jnjaanappaana rachicchathu aar?]
Answer: പൂന്താനം [Poonthaanam]
180825. “വരിക വരിക സഹജരെ” എന്ന ദേശഭക്തിഗാനം രചിച്ചത് ആര്? [“varika varika sahajare” enna deshabhakthigaanam rachicchathu aar?]
Answer: അംശി നാരായണപിള്ള [Amshi naaraayanapilla]
180826. എഴുത്തച്ഛൻ പുരസ്കാരം ആദ്യം നേടിയ മലയാള കവയത്രി? [Ezhutthachchhan puraskaaram aadyam nediya malayaala kavayathri?]
Answer: ബാലാമണിയമ്മ [Baalaamaniyamma]
180827. മലയാളത്തിലെ ആദ്യ നിശബ്ദ ചലച്ചിത്രം ഏതാണ്? [Malayaalatthile aadya nishabda chalacchithram ethaan?]
Answer: വിഗതകുമാരൻ [Vigathakumaaran]
180828. വയലാർ അവാർഡ് ഏർപ്പെടുത്തിയ വർഷം ഏത്? [Vayalaar avaardu erppedutthiya varsham eth?]
Answer: 1977
180829. ദേശീയ വിദ്യാഭ്യാസ ദിനം ആയി ആചരിക്കുന്നത് എന്നാണ്? [Desheeya vidyaabhyaasa dinam aayi aacharikkunnathu ennaan?]
Answer: നവംബർ 11 [Navambar 11]
180830. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu inthyayil desheeya vidyaabhyaasa dinamaayi aacharikkunnath?]
Answer: അബ്ദുൽ കലാം ആസാദ് [Abdul kalaam aasaadu]
180831. മലയാളത്തിൽ ആദ്യമായി വ്യാകരണഗ്രന്ഥവും നിഘണ്ടുവും എഴുതിയ ജർമൻകാരൻ ആര്? [Malayaalatthil aadyamaayi vyaakaranagranthavum nighanduvum ezhuthiya jarmankaaran aar?]
Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]
180832. തൂലിക പടവാളാക്കിയ കവി എന്നറിയപ്പെടുന്നത് ആരാണ്? [Thoolika padavaalaakkiya kavi ennariyappedunnathu aaraan?]
Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]
180833. വള്ളത്തോൾ പുരസ്കാരം ഏർപ്പെടുത്തിയ വർഷം ഏത്? [Vallatthol puraskaaram erppedutthiya varsham eth?]
Answer: 1991
180834. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏതാണ്? [Malayaalatthile aadyatthe raashdreeya naadakam ethaan?]
Answer: പാട്ടബാക്കി [Paattabaakki]
180835. പാട്ടബാക്കി എന്ന നാടകത്തിന്റെ രചയിതാവ് ആര്? [Paattabaakki enna naadakatthinte rachayithaavu aar?]
Answer: കെ ദാമോദരൻ [Ke daamodaran]
180836. ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ എന്ന ചെറുകഥയുടെ രചയിതാവ് ആര്? [‘prakaasham paratthunna penkutti’ enna cherukathayude rachayithaavu aar?]
Answer: ടി പത്മനാഭൻ [Di pathmanaabhan]
180837. കേരള ടാഗോർ എന്നറിയപ്പെടുന്നത് ആര്? [Kerala daagor ennariyappedunnathu aar?]
Answer: വള്ളത്തോൾ [Vallatthol]
180838. ചലച്ചിത്രമാക്കിയ ആദ്യ മലയാള നോവൽ ഏത്? [Chalacchithramaakkiya aadya malayaala noval eth?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
180839. തൃക്കോട്ടൂർ ദേശത്തിന്റെ കഥാകാരൻ എന്ന് അറിയപ്പെടുന്നത് ആരാണ്? [Thrukkottoor deshatthinte kathaakaaran ennu ariyappedunnathu aaraan?]
Answer: യു എ ഖാദർ [Yu e khaadar]
180840. പ്രഥമ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്ക്? [Prathama vallatthol puraskaaram labhicchathaarkku?]
Answer: പാലാ നാരായണൻ നായർ [Paalaa naaraayanan naayar]
180841. മലയാള ലിപി ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥമേത്? [Malayaala lipi aadyamaayi acchadikkappetta granthameth?]
Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]
180842. “ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ” എന്നു തുടങ്ങുന്ന പരിസ്ഥിതി കവിത രചിച്ചത് ആര്? [“ini varunnoru thalamuraykku ivide vaasam saadhyamo” ennu thudangunna paristhithi kavitha rachicchathu aar?]
Answer: ഇഞ്ചിക്കാട് ബാലചന്ദ്രൻ [Inchikkaadu baalachandran]
180843. സഞ്ചാര സാഹിത്യത്തിലെ ലോകപ്രശസ്തനായ മലയാള സാഹിത്യകാരൻ ആര്? [Sanchaara saahithyatthile lokaprashasthanaaya malayaala saahithyakaaran aar?]
Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]
180844. സുമംഗല എന്ന തൂലികാനാമത്തിൽ രചനകൾ നടത്തിയത് ആര്? [Sumamgala enna thoolikaanaamatthil rachanakal nadatthiyathu aar?]
Answer: ലീലാ നമ്പൂതിരിപ്പാട് [Leelaa nampoothirippaadu]
180845. രണ്ടാമത്തെ മലയാള നിശബ്ദ ചലച്ചിത്രം ഏത്? [Randaamatthe malayaala nishabda chalacchithram eth?]
Answer: മാർത്താണ്ഡവർമ്മ (1931) [Maartthaandavarmma (1931)]
180846. ഒരു തെരുവിന്റെ കഥ എന്ന നോവലിന്റെ രചയിതാവ്? [Oru theruvinte katha enna novalinte rachayithaav?]
Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]
180847. ദാർശനിക കവി എന്നറിയപ്പെടുന്നത് ആര്? [Daarshanika kavi ennariyappedunnathu aar?]
Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]
180848. മൂർക്കോത്ത് രാമുണ്ണി നായർ ഏതു തൂലികാ നാമത്തിലാണ് അറിയപ്പെടുന്നത്? [Moorkkotthu raamunni naayar ethu thoolikaa naamatthilaanu ariyappedunnath?]
Answer: സഞ്ജയൻ [Sanjjayan]
180849. രാമചരിതം എന്ന പ്രാചീന ഗ്രന്ഥത്തിന്റെ രചയിതാവ്? [Raamacharitham enna praacheena granthatthinte rachayithaav?]
Answer: ചീരാമൻ [Cheeraaman]
180850. ‘ഹിഗ്വിറ്റ’ എന്ന പ്രശസ്ത ചെറുകഥയുടെ രചയിതാവ്? [‘higvitta’ enna prashastha cherukathayude rachayithaav?]
Answer: എൻ എസ് മാധവൻ [En esu maadhavan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution