<<= Back
Next =>>
You Are On Question Answer Bank SET 3615
180751. “ജാതി ചോദിക്കുന്നില്ല ഞാൻ സോദരി ചോദിക്കുന്നു നീർ നാവു വരണ്ടഹോ” കുമാരനാശാന്റെ ഏതു കവിതയിൽ നിന്ന് എടുത്തതാണ് ഈ വരികൾ? [“jaathi chodikkunnilla njaan sodari chodikkunnu neer naavu varandaho” kumaaranaashaante ethu kavithayil ninnu edutthathaanu ee varikal?]
Answer: ചണ്ഡാലഭിക്ഷുകി [Chandaalabhikshuki]
180752. മലയാളത്തിലെ ‘പഴഞ്ചൊൽ മാല’ എന്ന കൃതിയുടെ കർത്താവ് ആരാണ്? [Malayaalatthile ‘pazhanchol maala’ enna kruthiyude kartthaavu aaraan?]
Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]
180753. മലയാള ലിപി ആദ്യമായി അച്ചടിച്ച ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്? [Malayaala lipi aadyamaayi acchadiccha hortthoosu malabaarikkasu enna pusthakam prasiddheekaricchathu evide ninnu?]
Answer: ആംസ്റ്റർഡാം [Aamsttardaam]
180754. ലളിതാംബിക അന്തർജ്ജനം രചിച്ച ഏക നോവൽ? [Lalithaambika antharjjanam rachiccha eka noval?]
Answer: അഗ്നിസാക്ഷി (1976) [Agnisaakshi (1976)]
180755. മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ ചരിത്ര ഗ്രന്ഥം ഏതാണ്? [Malayaalatthile ettavum valiya saahithya charithra grantham ethaan?]
Answer: കേരള സാഹിത്യ ചരിത്രം (ഉള്ളൂർ [Kerala saahithya charithram (ulloor]
180756. കാച്ചിക്കുറുക്കിയ കവിതകളുടെ കവി അറിയപ്പെടുന്നത്? [Kaacchikkurukkiya kavithakalude kavi ariyappedunnath?]
Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]
180757. ഓർമകളുടെ അറകൾ’ ആരുടെ ആത്മകഥയാണ്? [Ormakalude arakal’ aarude aathmakathayaan?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
180758. 1991-ൽ സരസ്വതി സമ്മാൻ ഏർപ്പെടുത്തിയതാര്? [1991-l sarasvathi sammaan erppedutthiyathaar?]
Answer: കെ കെ ബിർള ഫൗണ്ടേഷൻ [Ke ke birla phaundeshan]
180759. ‘ചാത്തൻസ്, പയ്യൻസ്’ ആരുടെ കൃതികളിലെ കഥാപാത്രമാണ്? [‘chaatthansu, payyans’ aarude kruthikalile kathaapaathramaan?]
Answer: വി കെ എൻ [Vi ke en]
180760. ‘വെയിൽ തിന്നുന്ന പക്ഷി’ എന്ന കവിതാസമാഹാരത്തിന്റെ രചയിതാവ്? [‘veyil thinnunna pakshi’ enna kavithaasamaahaaratthinte rachayithaav?]
Answer: എ അയ്യപ്പൻ [E ayyappan]
180761. ‘സരസ കവി’എന്നറിയപ്പെടുന്നത് ആരാണ്? [‘sarasa kavi’ennariyappedunnathu aaraan?]
Answer: മൂലൂർ പത്മനാഭപ്പണിക്കർ [Mooloor pathmanaabhappanikkar]
180762. കേരള ചരിത്ര മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [Kerala charithra myoosiyam evideyaanu sthithi cheyyunnath?]
Answer: ഇടപ്പള്ളി [Idappalli]
180763. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Malayaala sinimayude pithaavu ennariyappedunnathu aar?]
Answer: ജെ സി ഡാനിയേൽ [Je si daaniyel]
180764. മലയാളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നോവൽ ഏതാണ്? [Malayaalatthile randaamatthe ettavum valiya noval ethaan?]
Answer: കയർ [Kayar]
180765. ‘രണ്ടിടങ്ങഴി’ എന്ന പ്രശസ്ത നോവലിന്റെ രചയിതാവ്? [‘randidangazhi’ enna prashastha novalinte rachayithaav?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
180766. കണ്ണീരും കിനാവും എന്ന പ്രശസ്ത ആത്മകഥ ആരുടേത്? [Kanneerum kinaavum enna prashastha aathmakatha aarudeth?]
Answer: വി ടി ഭട്ടതിരിപ്പാട് [Vi di bhattathirippaadu]
180767. “സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ” ആരുടെ വരികൾ? [“snehikkayilla njaan novumaathmaavine” aarude varikal?]
Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]
180768. മലയാള സിനിമ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന അവാർഡ് ഏത്? [Malayaala sinima ramgatthe samagra sambhaavanaykku nalkunna avaardu eth?]
Answer: ജെ സി ഡാനിയേൽ പുരസ്കാരം [Je si daaniyel puraskaaram]
180769. സരസ്വതി സമ്മാനം നേടിയ ആദ്യ മലയാള കവയത്രി? [Sarasvathi sammaanam nediya aadya malayaala kavayathri?]
Answer: ബാലാമണിയമ്മ [Baalaamaniyamma]
180770. ‘വൃദ്ധസദനം’ എന്ന നോവലിന്റെ രചയിതാവ്? [‘vruddhasadanam’ enna novalinte rachayithaav?]
Answer: ടി വി കൊച്ചുബാവ [Di vi kocchubaava]
180771. നെൽസൺ മണ്ടേലയുടെ ആത്മകഥയുടെ പേര്? [Nelsan mandelayude aathmakathayude per?]
Answer: ലോങ്ങ് വാക് ടു ഫ്രീഡം [Longu vaaku du phreedam]
180772. തകഴിയുടെ ‘ചെമ്മീൻ’ അറബിയിലേക്ക് വിവർത്തനം ചെയ്തത് ആര്? [Thakazhiyude ‘chemmeen’ arabiyilekku vivartthanam cheythathu aar?]
Answer: മുഹ് യുദ്ധീൻ ആലുവായ് [Muhu yuddheen aaluvaayu]
180773. അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി എന്ന പ്രാർത്ഥന ഗാനം എഴുതിയത്? [Akhilaandamandalamaniyicchorukki enna praarththana gaanam ezhuthiyath?]
Answer: പന്തളം കെ പി രാമൻ പിള്ള [Panthalam ke pi raaman pilla]
180774. ‘മരുഭൂമികൾ ഉണ്ടാകുന്നത്’ എന്ന നോവലിന്റെ രചയിതാവ്? [‘marubhoomikal undaakunnath’ enna novalinte rachayithaav?]
Answer: ആനന്ദ് [Aanandu]
180775. സുന്ദരികളും സുന്ദരന്മാരും എന്ന നോവലിന്റെ രചയിതാവ്? [Sundarikalum sundaranmaarum enna novalinte rachayithaav?]
Answer: ഉറൂബ് [Uroobu]
180776. പിസി കുട്ടികൃഷ്ണൻ ഏതു തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്? [Pisi kuttikrushnan ethu thoolikaanaamatthilaanu ariyappedunnath?]
Answer: ഉറൂബ് [Uroobu]
180777. നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്? [Nobal sammaanam nediya aadya inthyakkaaran aaraan?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
180778. ചെമ്മീൻ, കയർ എന്നീ നോവലുകൾ എഴുതിയതാര്? [Chemmeen, kayar ennee novalukal ezhuthiyathaar?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
180779. ‘കേരളത്തിലെ പക്ഷികൾ’ എന്ന പുസ്തകത്തിന്റെ രചയിതാവ്? [‘keralatthile pakshikal’ enna pusthakatthinte rachayithaav?]
Answer: ഇന്ദുചൂഡൻ (കെ കെ നീലകണ്ഠൻ) [Induchoodan (ke ke neelakandtan)]
180780. ശാന്തി പ്രസാദ് ജയിന്റെ അമ്മയുടെ പേരിൽ അറിയപ്പെടുന്ന പുരസ്കാരം ഏതാണ്? [Shaanthi prasaadu jayinte ammayude peril ariyappedunna puraskaaram ethaan?]
Answer: മൂർത്തിദേവി പുരസ്കാരം [Moortthidevi puraskaaram]
180781. മിക്കി മൗസിന് ആരുടെ സൃഷ്ടി? [Mikki mausinu aarude srushdi?]
Answer: വാൾട്ട് ഡിസ്നി [Vaalttu disni]
180782. മൂർത്തി ദേവി പുരസ്കാരം നേടിയ ആദ്യ മലയാള കവി ആര്? [Moortthi devi puraskaaram nediya aadya malayaala kavi aar?]
Answer: അക്കിത്തം അച്യുതൻനമ്പൂതിരി (2009) [Akkittham achyuthannampoothiri (2009)]
180783. ‘തക്ഷൻകുന്ന് സ്വരൂപം’ എന്ന നോവലിന്റെ രചയിതാവ് ആര്? [‘thakshankunnu svaroopam’ enna novalinte rachayithaavu aar?]
Answer: യു കെ കുമാരൻ [Yu ke kumaaran]
180784. ‘ഞാൻ’ എന്ന ആത്മകഥ ആരുടേത്? [‘njaan’ enna aathmakatha aarudeth?]
Answer: എൻ എൻ പിള്ള [En en pilla]
180785. കേരള സ്കോട്ട് എന്നറിയപ്പെടുന്നത് ആര്? [Kerala skottu ennariyappedunnathu aar?]
Answer: സി വി രാമൻ പിള്ള [Si vi raaman pilla]
180786. ‘കാച്ചിക്കുറുക്കിയ കവിത’ എന്ന് അറിയപ്പെടുന്നത് ആരുടെ കവിതകൾ? [‘kaacchikkurukkiya kavitha’ ennu ariyappedunnathu aarude kavithakal?]
Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]
180787. ‘പ്രേംജി’ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആര്? [‘premji’ enna thoolika naamatthil ariyappedunnathu aar?]
Answer: എം പി ഭട്ടതിരിപ്പാട് [Em pi bhattathirippaadu]
180788. ഉത്തരാസ്വയംവരം ആട്ടക്കഥയുടെ രചയിതാവ് ആര്? [Uttharaasvayamvaram aattakkathayude rachayithaavu aar?]
Answer: ഇരയിമ്മൻ തമ്പി [Irayimman thampi]
180789. മൂർത്തീദേവി പുരസ്കാരം നൽകുന്നത് ആരാണ്? [Moorttheedevi puraskaaram nalkunnathu aaraan?]
Answer: ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റ് [Bhaaratheeya jnjaanapeedtam drasttu]
180790. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത് ആരാണ്? [Gaandhijiyude jeevacharithram aadyamaayi malayaalatthil ezhuthiyathu aaraan?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
180791. ‘മൂടൽ മഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്? [‘moodal manju’ enna kruthiyude rachayithaav?]
Answer: ഉറൂബ് (പി സി കുട്ടികൃഷ്ണൻ) [Uroobu (pi si kuttikrushnan)]
180792. മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രം ഏത്? [Malayaalatthile aadya shabda chalacchithram eth?]
Answer: ബാലൻ (1936) [Baalan (1936)]
180793. ജോർജ്ജ് വർഗ്ഗീസ് ഏത് തൂലികാ നാമത്തിലാണ് അറിയപ്പെടുന്നത്? [Jorjju varggeesu ethu thoolikaa naamatthilaanu ariyappedunnath?]
Answer: കാക്കനാടൻ [Kaakkanaadan]
180794. നൈൽ ഡയറി, പാതിരാസൂര്യൻ നാട്ടിൽ എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങൾ രചിച്ചത്? [Nyl dayari, paathiraasooryan naattil ennee yaathraavivarana granthangal rachicchath?]
Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]
180795. ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ള ലിപി ഏത്? [Inthyayil ettavum prachaaratthilulla lipi eth?]
Answer: ദേവനാഗിരി [Devanaagiri]
180796. “വായനയിലൂടെ വളരാത്തവൻ മൃഗതുല്യൻ” എന്നു പറഞ്ഞത് ആര്? [“vaayanayiloode valaraatthavan mrugathulyan” ennu paranjathu aar?]
Answer: വില്യം ഷേക്സ്പിയർ [Vilyam shekspiyar]
180797. ഖുർആൻ എന്ന വാക്കിന്റെ അർത്ഥം എന്താണ്? [Khuraan enna vaakkinte arththam enthaan?]
Answer: പാരായണം ചെയ്യപ്പെടേണ്ടത് [Paaraayanam cheyyappedendathu]
180798. കെ പി കേശവമേനോന്റെ ആത്മകഥയുടെ പേരെന്താണ്? [Ke pi keshavamenonte aathmakathayude perenthaan?]
Answer: കഴിഞ്ഞ കാലം [Kazhinja kaalam]
180799. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം ഏത്? [Malayaalatthile aadyatthe lakshanamottha khandakaavyam eth?]
Answer: വീണപൂവ് (കുമാരനാശാൻ) [Veenapoovu (kumaaranaashaan)]
180800. ‘ഡാവിഞ്ചി കോഡ്’ എന്ന പ്രശസ്ത നോവലിന്റെ രചയിതാവ് ആര്? [‘daavinchi kod’ enna prashastha novalinte rachayithaavu aar?]
Answer: ഡാൻ ബ്രൗൺ [Daan braun]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution