<<= Back
Next =>>
You Are On Question Answer Bank SET 3614
180701. ചെറുകാട് രചിച്ച മുത്തശ്ശി എന്ന നോവലിലെ പ്രമേയം? [Cherukaadu rachiccha mutthashi enna novalile prameyam?]
Answer: അധ്യാപക പ്രസ്ഥാനം [Adhyaapaka prasthaanam]
180702. സാറാ ജോസഫിന്റെ ഏത് നോവലിലെ കഥാപാത്രമാണ് ബ്രിജിത്ത? [Saaraa josaphinte ethu novalile kathaapaathramaanu brijittha?]
Answer: മാറ്റാത്തി [Maattaatthi]
180703. എൻ പി മുഹമ്മദ് രചിച്ച ഹിരണ്യകശിപു എന്ന നോവലിലെ മുഖ്യ പ്രമേയം? [En pi muhammadu rachiccha hiranyakashipu enna novalile mukhya prameyam?]
Answer: രാഷ്ട്രീയം [Raashdreeyam]
180704. മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കാവ്യം എന്നറിയപ്പെടുന്നത്? [Malayaalatthile aadya sthreepaksha kaavyam ennariyappedunnath?]
Answer: ചിന്താവിഷ്ടയായ സീത (കുമാരനാശാൻ) [Chinthaavishdayaaya seetha (kumaaranaashaan)]
180705. എസ് കെ പൊറ്റക്കാട് രചിച്ച മലബാറിലെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ? [Esu ke pottakkaadu rachiccha malabaarile kudiyettakkaarude katha parayunna noval?]
Answer: വിഷകന്യക [Vishakanyaka]
180706. കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരത്തെ പരാമർശിക്കുന്ന ഉണ്ണികൃഷ്ണൻ പുതൂരിന്റെ നോവൽ? [Kuriyedatthu thaathriyude smaartthavichaaratthe paraamarshikkunna unnikrushnan puthoorinte noval?]
Answer: അമൃതമഥനം [Amruthamathanam]
180707. ആനന്ദ് എന്ന നോവലിസ്റ്റിന്റെ യഥാർത്ഥ നാമം എന്താണ്? [Aanandu enna novalisttinte yathaarththa naamam enthaan?]
Answer: പി സച്ചിദാനന്ദൻ [Pi sacchidaanandan]
180708. പരിണാമം എന്ന നോവലിന്റെ രചയിതാവ് ആര്? [Parinaamam enna novalinte rachayithaavu aar?]
Answer: എം പി നാരായണപിള്ള [Em pi naaraayanapilla]
180709. ജീവിതത്തിന്റെ പുസ്തകം എന്ന നോവലിന്റെ രചയിതാവ് ആര്? [Jeevithatthinte pusthakam enna novalinte rachayithaavu aar?]
Answer: കെ പി രാമനുണ്ണി [Ke pi raamanunni]
180710. പാടാത്ത പൈങ്കിളി എന്ന നോവലിന്റെ രചയിതാവ്? [Paadaattha pynkili enna novalinte rachayithaav?]
Answer: മുട്ടത്തുവർക്കി [Muttatthuvarkki]
180711. ആരോഹണം എന്ന നോവലിന്റെ രചയിതാവ്? [Aarohanam enna novalinte rachayithaav?]
Answer: വി കെ എൻ [Vi ke en]
180712. പഴഞ്ചൊൽ മാല എന്ന കൃതിയുടെ രചയിതാവ് ആര്? [Pazhanchol maala enna kruthiyude rachayithaavu aar?]
Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]
180713. ഇബ്നു ബത്തൂത്ത കഥാപാത്രമാകുന്ന മലയാള നോവൽ ഏത്? [Ibnu batthoottha kathaapaathramaakunna malayaala noval eth?]
Answer: ഗോവർദ്ധന്റെ യാത്രകൾ [Govarddhante yaathrakal]
180714. ഗോവർദ്ധന്റെ യാത്രകൾ എന്ന നോവലിന്റെ രചയിതാവ് ആര്? [Govarddhante yaathrakal enna novalinte rachayithaavu aar?]
Answer: ആനന്ദ് [Aanandu]
180715. ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിലെ നായികാ കഥാപാത്രം ആര്? [Ini njaan urangatte enna novalile naayikaa kathaapaathram aar?]
Answer: ദ്രൗപതി [Draupathi]
180716. തകഴി ശിവശങ്കരപ്പിള്ളയുടെ കുട്ടനാടൻ കർഷകതൊഴിലാളികളുടെ കഥപറയുന്ന നോവൽ ഏതാണ്? [Thakazhi shivashankarappillayude kuttanaadan karshakathozhilaalikalude kathaparayunna noval ethaan?]
Answer: രണ്ടിടങ്ങഴി [Randidangazhi]
180717. ഏത് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചിരസ്മരണഎന്ന നോവൽ എഴുതിയത്? [Ethu sambhavatthinte pashchaatthalatthilaanu chirasmaranaenna noval ezhuthiyath?]
Answer: കയ്യൂർ സമരം [Kayyoor samaram]
180718. ചിരസ്മരണ എന്ന നോവലിന്റെ രചയിതാവ്? [Chirasmarana enna novalinte rachayithaav?]
Answer: നിരജ്ഞന [Nirajnjana]
180719. മാനസി എന്ന നോവൽ രചിച്ചതാര്? [Maanasi enna noval rachicchathaar?]
Answer: മാധവിക്കുട്ടി [Maadhavikkutti]
180720. സി വി രാമൻപിള്ളയുടെ സാമൂഹിക നോവൽ ഏത്? [Si vi raamanpillayude saamoohika noval eth?]
Answer: പ്രേമാമൃതം [Premaamrutham]
180721. പാടുന്ന പിശാച് എന്ന കൃതി രചിച്ചതാര്? [Paadunna pishaachu enna kruthi rachicchathaar?]
Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]
180722. ഏതു നോവലിലെ കഥാപാത്രമാണ് കുഞ്ഞോനാച്ചൻ? [Ethu novalile kathaapaathramaanu kunjonaacchan?]
Answer: അരനാഴികനേരം [Aranaazhikaneram]
180723. അരനാഴികനേരംഎന്ന നോവലിന്റെ രചയിതാവ് ആര്? [Aranaazhikaneramenna novalinte rachayithaavu aar?]
Answer: പാറപ്പുറത്ത് [Paarappuratthu]
180724. മനുഷ്യന് ഒരു ആമുഖം എന്ന നോവൽ രചിച്ചതാര്? [Manushyanu oru aamukham enna noval rachicchathaar?]
Answer: സുഭാഷ് ചന്ദ്രൻ [Subhaashu chandran]
180725. കുന്ദലത എന്ന നോവലിന്റെ രചയിതാവ്? [Kundalatha enna novalinte rachayithaav?]
Answer: അപ്പു നെടുങ്ങാടി [Appu nedungaadi]
180726. ജ്ഞാനപീഠപുരസ്കാരം ലഭിച്ച ആദ്യ മലയാള നോവൽ ഏത്? [Jnjaanapeedtapuraskaaram labhiccha aadya malayaala noval eth?]
Answer: ഒരു ദേശത്തിന്റെ കഥ [Oru deshatthinte katha]
180727. ഇഎംഎസ് കഥാപാത്രമാകുന്ന എം മുകുന്ദന്റെ നോവൽ ഏത്? [Iemesu kathaapaathramaakunna em mukundante noval eth?]
Answer: കേശവന്റെ വിലാപങ്ങൾ [Keshavante vilaapangal]
180728. ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച നോവൽ ഏത്? [Changampuzha krushnapilla rachiccha noval eth?]
Answer: കളിത്തോഴി [Kalitthozhi]
180729. കേരളവർമ്മ വലിയകോയിത്തമ്പുരാൻ തർജ്ജമ ചെയ്ത നോവൽ ഏത്? [Keralavarmma valiyakoyitthampuraan tharjjama cheytha noval eth?]
Answer: അക്ബർ [Akbar]
180730. നിഷാദപുരാണം എന്ന കൃതി അന്വേഷിച്ചു നടക്കുന്ന കഥാപാത്രത്തെ സൃഷ്ടിച്ച സാഹിത്യകാരൻ ആര്? [Nishaadapuraanam enna kruthi anveshicchu nadakkunna kathaapaathratthe srushdiccha saahithyakaaran aar?]
Answer: ആനന്ദ് [Aanandu]
180731. മായൻ എന്ന കഥാപാത്രം ഉറൂബിന്റെ ഏത് നോവലിലാണുള്ളത്? [Maayan enna kathaapaathram uroobinte ethu novalilaanullath?]
Answer: ഉമ്മാച്ചു [Ummaacchu]
180732. ഇന്ദുലേഖ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്? [Indulekha imgleeshilekku paribhaashappedutthiyath?]
Answer: ഡ്യുമെർഗ് [Dyumergu]
180733. തമിഴ് ബ്രാഹ്മണരുടെ ജീവിതം പരാമർശിക്കുന്ന സാറാ തോമസിന്റെ നോവൽ ഏത്? [Thamizhu braahmanarude jeevitham paraamarshikkunna saaraa thomasinte noval eth?]
Answer: നാർമടിപ്പുടവ [Naarmadippudava]
180734. നിറമുള്ള നിഴലുകൾ എന്ന നോവലിന്റെ രചയിതാവ് ആര്? [Niramulla nizhalukal enna novalinte rachayithaavu aar?]
Answer: വിലാസിനി [Vilaasini]
180735. നളചരിത കഥയെ അടിസ്ഥാനമാക്കി സുമംഗല രചിച്ച നോവൽ ഏത്? [Nalacharitha kathaye adisthaanamaakki sumamgala rachiccha noval eth?]
Answer: അക്ഷഹൃദയം [Akshahrudayam]
180736. ദൈവമേ കൈതൊഴാം കേൾക്കുമാറാകണം ആരുടെ വരികൾ? [Dyvame kythozhaam kelkkumaaraakanam aarude varikal?]
Answer: പന്തളം കേരളവർമ്മ [Panthalam keralavarmma]
180737. മലയാള ലിപികൾ ഉപയോഗിച്ച് അച്ചടിച്ച ആദ്യ ഗ്രന്ഥമേത്? [Malayaala lipikal upayogicchu acchadiccha aadya granthameth?]
Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]
180738. കേരള ചരിത്ര സംഭവങ്ങളെ ആസ്പദമാക്കി അപ്പൻതമ്പുരാൻ രചിച്ച നോവൽ? [Kerala charithra sambhavangale aaspadamaakki appanthampuraan rachiccha noval?]
Answer: ഭൂതരാർ [Bhootharaar]
180739. ചിരുതയും ചാത്തനും തകഴി രചിച്ച ഏതു നോവലിലെ കഥാപാത്രങ്ങളാണ്? [Chiruthayum chaatthanum thakazhi rachiccha ethu novalile kathaapaathrangalaan?]
Answer: രണ്ടിടങ്ങഴി [Randidangazhi]
180740. നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന നോവലിന്റെ രചയിതാവ്? [Ninamaninja kaalppaadukal enna novalinte rachayithaav?]
Answer: പാറപ്പുറത്ത് [Paarappuratthu]
180741. ഊഞ്ഞാൽ എന്ന നോവലിന്റെ കർത്താവ്? [Oonjaal enna novalinte kartthaav?]
Answer: വിലാസിനി [Vilaasini]
180742. വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്? [Vilaasini enna thoolikaanaamatthil ariyappedunnathu aar?]
Answer: എംകെ മേനോൻ [Emke menon]
180743. നവഭാരത ശിൽപികൾ എന്ന കൃതിയുടെ രചയിതാവ്? [Navabhaaratha shilpikal enna kruthiyude rachayithaav?]
Answer: കെ പി കേശവമേനോൻ [Ke pi keshavamenon]
180744. ധർമ്മരാജ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്? [Dharmmaraaja imgleeshilekku paribhaashappedutthiyath?]
Answer: ജി എസ് അയ്യർ [Ji esu ayyar]
180745. കൂടിയാട്ടത്തിന്റെ അവതരണ ഭാഷയേത്? [Koodiyaattatthinte avatharana bhaashayeth?]
Answer: സംസ്കൃതം [Samskrutham]
180746. പി എൻ പണിക്കർ അന്തരിച്ചത് എന്നാണ്? [Pi en panikkar antharicchathu ennaan?]
Answer: 1995 ജൂൺ 19 [1995 joon 19]
180747. ജൂൺ -19 വായനാ ദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്? [Joon -19 vaayanaa dinamaayi aacharikkaan thudangiyathu ethu varsham muthalaan?]
Answer: 1996 മുതൽ ജൂൺ 19 മുതൽ [1996 muthal joon 19 muthal]
180748. “മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ” ഇത് ആരുടെ വരികളാണ്? [“mattulla bhaashakal kevalam dhaathrimaar martthyanu pettamma than bhaasha thaan” ithu aarude varikalaan?]
Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]
180749. സാഹിത്യ രംഗത്ത് കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ അവാർഡ് ഏതാണ്? [Saahithya ramgatthu kerala sarkkaar erppedutthiyittulla ettavum valiya avaardu ethaan?]
Answer: എഴുത്തച്ഛൻ അവാർഡ് [Ezhutthachchhan avaardu]
180750. ‘കുട്ടനാടിന്റെ കഥാകാരൻ’ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്? [‘kuttanaadinte kathaakaaran’ ennariyappedunna saahithyakaaran aar?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution