<<= Back Next =>>
You Are On Question Answer Bank SET 3613

180651. സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ യൂറോപ്യനല്ലാത്ത ആദ്യ വ്യക്തി ആര് (ഏഷ്യക്കാരൻ)? [Saahithyatthinu nobal sammaanam nediya yooropyanallaattha aadya vyakthi aaru (eshyakkaaran)?]

Answer: രവീന്ദ്രനാഥടാഗോർ (1913) [Raveendranaathadaagor (1913)]

180652. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ പ്രഥമ വനിത ആര്? [Saahithyatthinulla nobal sammaanam nediya prathama vanitha aar?]

Answer: സെൽമ ലാഗർ ലോഫ് (1909) [Selma laagar lophu (1909)]

180653. 1865-ൽ മുംബൈയിൽ ജനിച്ച പ്രശസ്ത ബ്രിട്ടീഷ് സാഹിത്യകാരൻ ആര്? [1865-l mumbyyil janiccha prashastha britteeshu saahithyakaaran aar?]

Answer: റുഡ്യാർഡ് ക്ലിപ്പിംഗ് [Rudyaardu klippimgu]

180654. 1903-ൽ ബീഹാറിലെ മോത്തിഹാരിയിൽ ജനിച്ച വിഖ്യാത ഇംഗ്ലീഷ് സാഹിത്യകാരനാര്? [1903-l beehaarile motthihaariyil janiccha vikhyaatha imgleeshu saahithyakaaranaar?]

Answer: ജോർജ് ഓർവെൽ [Jorju orvel]

180655. കാറൽ മാർക്സ്, ഫ്രെഡറിക് ഏംഗൽസ് എന്നിവർ ചേർന്ന് രചിച്ച ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ പ്രസിദ്ധീകരിച്ച വർഷം ഏത്? [Kaaral maarksu, phredariku emgalsu ennivar chernnu rachiccha ‘kammyoonisttu maaniphestto’ prasiddheekariccha varsham eth?]

Answer: 1848

180656. ‘ദി വെൽത്ത് ഓഫ് ദി നേഷൻസ്’ എന്ന വിഖ്യാത കൃതിയുടെ കർത്താവ് ആര്? [‘di veltthu ophu di neshans’ enna vikhyaatha kruthiyude kartthaavu aar?]

Answer: ആഡം സ്മിത്ത് [Aadam smitthu]

180657. ബൈബിൾ പുതിയ നിയമം രചിക്കപ്പെട്ടിരിക്കുന്നത് ഏത് ഭാഷയിലാണ്? [Bybil puthiya niyamam rachikkappettirikkunnathu ethu bhaashayilaan?]

Answer: ഗ്രീക്ക് [Greekku]

180658. ‘ഇന്റർപ്രെട്ടേഷൻ ഓഫ് ഡ്രീംസ്’ എന്ന കൃതിയുടെ കർത്താവ് ആര്? [‘intarpretteshan ophu dreems’ enna kruthiyude kartthaavu aar?]

Answer: സിഗ്മണ്ട് ഫ്രോയ്ഡ് [Sigmandu phroydu]

180659. കുമാരനാശാന്റെ വീണപൂവ് രചിച്ചിരിക്കുന്നത് ഏത് വൃത്തത്തിലാണ്? [Kumaaranaashaante veenapoovu rachicchirikkunnathu ethu vrutthatthilaan?]

Answer: വസന്തതിലകം [Vasanthathilakam]

180660. നവഭാരത ശിൽപികൾ, ബിലാത്തിവിശേഷം, രാഷ്ട്രപിതാവ്, നാം മുന്നോട്ട് എന്നീ കൃതികൾ രചിച്ച പ്രശസ്ത സ്വാതന്ത്രസമര സേനാനി ആരാണ്? [Navabhaaratha shilpikal, bilaatthivishesham, raashdrapithaavu, naam munnottu ennee kruthikal rachiccha prashastha svaathanthrasamara senaani aaraan?]

Answer: കെ പി കേശവമേനോൻ [Ke pi keshavamenon]

180661. കൊളംബിയൻ താരം ആന്ദ്രേ എസ്കോബാറിന്റെ വധത്തിന്റെ പശ്ചാത്തലത്തിൽ ഗബ്രിയൽ ഗാർസിയ മാർകേസ് രചിച്ച കൃതി ഏത്? [Kolambiyan thaaram aandre eskobaarinte vadhatthinte pashchaatthalatthil gabriyal gaarsiya maarkesu rachiccha kruthi eth?]

Answer: ന്യൂസ് ഓഫ് എ കിഡ്നാപ്പിങ് [Nyoosu ophu e kidnaappingu]

180662. ‘തിളച്ച മണ്ണിൽ കാൽനടയായി’ എന്ന കൃതി ആരുടെ ആത്മകഥയാണ്? [‘thilaccha mannil kaalnadayaayi’ enna kruthi aarude aathmakathayaan?]

Answer: പുതുശ്ശേരി രാമചന്ദ്രൻ [Puthusheri raamachandran]

180663. “നന്നായി രചിച്ച ഒരു ജീവചരിത്രം നന്നായി ജീവിച്ച ജീവിതത്തെ പോലെ വിരളമായിരിക്കും” ഇങ്ങനെ പറഞ്ഞതാര്? [“nannaayi rachiccha oru jeevacharithram nannaayi jeeviccha jeevithatthe pole viralamaayirikkum” ingane paranjathaar?]

Answer: കാർലൈൽ [Kaarlyl]

180664. നീതിവിഷയകമായ ലഘു കഥകൾ അടങ്ങുന്ന സംസ്കൃത കൃതിയാണ് പഞ്ചതന്ത്രം. അതിന്റെ സംക്ഷിപ്തരൂപം മറ്റൊരു കൃതിയാണ് ഏതാണത്? [Neethivishayakamaaya laghu kathakal adangunna samskrutha kruthiyaanu panchathanthram. Athinte samkshiptharoopam mattoru kruthiyaanu ethaanath?]

Answer: ഹിതോപദേശം [Hithopadesham]

180665. ‘സരസഗായക കവിമണി’ എന്ന ബഹുമതി ലഭിച്ച കവി ആര്? [‘sarasagaayaka kavimani’ enna bahumathi labhiccha kavi aar?]

Answer: കെ സി കേശവപിള്ള [Ke si keshavapilla]

180666. കൂടിയാട്ടത്തിൽ വിദൂഷകവേഷം കെട്ടുന്നതാര്? [Koodiyaattatthil vidooshakavesham kettunnathaar?]

Answer: നമ്പ്യാർ [Nampyaar]

180667. രാമചരിതവും നിരണം കൃതികളും തമിഴ് മിശ്രസാഹിത്യമാണെന്ന് വാദിച്ചത് ആര്? [Raamacharithavum niranam kruthikalum thamizhu mishrasaahithyamaanennu vaadicchathu aar?]

Answer: ഡോ. കെ എം ജോർജ് [Do. Ke em jorju]

180668. ‘ശിവയോഗ രഹസ്യം’ എന്ന കൃതി രചിച്ചതാര്? [‘shivayoga rahasyam’ enna kruthi rachicchathaar?]

Answer: ബ്രഹ്മാനന്ദസ്വാമി ശിവയോഗി [Brahmaanandasvaami shivayogi]

180669. ഏതു രാജാവിനെ ഉറക്കാനാണ് ഇരയിമ്മൻ തമ്പി ‘ഓമനത്തിങ്കൾ കിടാവോ’ എന്ന പാട്ട് എഴുതിയത്? [Ethu raajaavine urakkaanaanu irayimman thampi ‘omanatthinkal kidaavo’ enna paattu ezhuthiyath?]

Answer: സ്വാതിതിരുനാൾ [Svaathithirunaal]

180670. മലയാളത്തിൽ ഒറ്റ ശ്ലോകപ്രസ്ഥാനത്തിന് തുടക്കമിട്ട കവി ആര്? [Malayaalatthil otta shlokaprasthaanatthinu thudakkamitta kavi aar?]

Answer: തോലൻ [Tholan]

180671. മലബാർ എന്നതിലെ ‘ബാർ’ എന്നാൽ നാട് എന്നാണ് അർത്ഥം ഏതാണ് ഭാഷ? [Malabaar ennathile ‘baar’ ennaal naadu ennaanu arththam ethaanu bhaasha?]

Answer: പേർഷ്യൻ [Pershyan]

180672. ഉത്സവമേളത്തിനിടയിൽ മദമിളകിയ ആനയുടെ മാനസികവ്യാപാരങ്ങൾ ആവിഷ്കരിക്കുന്ന പ്രഖ്യാത മലയാളകവിത ഏത്? [Uthsavamelatthinidayil madamilakiya aanayude maanasikavyaapaarangal aavishkarikkunna prakhyaatha malayaalakavitha eth?]

Answer: സഹ്യന്റെ മകൻ (വൈലോപ്പിള്ളി ശ്രീധരമേനോൻ) [Sahyante makan (vyloppilli shreedharamenon)]

180673. ‘സുമംഗല’ എന്ന തൂലിക നാമം ആരുടേതാണ്? [‘sumamgala’ enna thoolika naamam aarudethaan?]

Answer: ലീലാ നമ്പൂതിരിപ്പാട് [Leelaa nampoothirippaadu]

180674. ‘ഗാന്ധിജിയും ഗോഡ്സെയും’ എന്ന കൃതിയുടെ രചിച്ചതാവ്? [‘gaandhijiyum godseyum’ enna kruthiyude rachicchathaav?]

Answer: എൻ വി കൃഷ്ണവാരിയർ [En vi krushnavaariyar]

180675. ലളിതാംബിക അന്തർജനത്തിന്റെ ആത്മകഥയുടെ പേര്? [Lalithaambika antharjanatthinte aathmakathayude per?]

Answer: ആത്മകഥയ്ക്ക് ഒരാമുഖം [Aathmakathaykku oraamukham]

180676. ‘ഒറ്റയ്ക്ക് കടൽ ക്ഷണിച്ചപ്പോൾ’ എന്ന കൃതിയുടെ രചയിതാവ് ആര്? [‘ottaykku kadal kshanicchappol’ enna kruthiyude rachayithaavu aar?]

Answer: അഭിലാഷ് ടോമി [Abhilaashu domi]

180677. ‘നീൽ ദർപ്പൺ’ രചിച്ചതാര് (നീലം കർഷകരെ കുറിച്ചുള്ള നാടകം)? [‘neel darppan’ rachicchathaaru (neelam karshakare kuricchulla naadakam)?]

Answer: ദീനബന്ധു മിത്ര [Deenabandhu mithra]

180678. അച്ഛൻഎന്ന നാടകം രചിച്ച പ്രശസ്ത നോവലിസ്റ്റ്? [Achchhanenna naadakam rachiccha prashastha novalisttu?]

Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]

180679. കഥാബീജം എന്ന നാടകം രചിച്ചതാര്? [Kathaabeejam enna naadakam rachicchathaar?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

180680. ‘എ ഡോൾസ് ഹൗസ്’ എന്ന പ്രശസ്ത നാടകത്തിന്റെ രചയിതാവ്? [‘e dolsu haus’ enna prashastha naadakatthinte rachayithaav?]

Answer: ഇബ്സൺ [Ibsan]

180681. ഫാന്റം, മാൻഡ്രേക്ക്‌ എന്നീ കഥാപാത്രങ്ങളുടെ സ്രഷ്ടാവ്? [Phaantam, maandrekku ennee kathaapaathrangalude srashdaav?]

Answer: ലീഫാർക്ക് [Leephaarkku]

180682. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan pathrapravartthanatthinte pithaavu ennariyappedunnath?]

Answer: ചലപതി റാവു [Chalapathi raavu]

180683. ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകം എഴുതിയതാര്? [‘eeshvaran arasttil’ enna naadakam ezhuthiyathaar?]

Answer: എൻ. എൻ. പിള്ള [En. En. Pilla]

180684. ‘സൂര്യ ശില ‘എന്ന പേരിൽ കടമ്മനിട്ട പരിഭാഷപ്പെടുത്തിയത് ആരുടെ കാവ്യമാണ്? [‘soorya shila ‘enna peril kadammanitta paribhaashappedutthiyathu aarude kaavyamaan?]

Answer: ഒക്ടോവിയ പാസ് [Okdoviya paasu]

180685. ‘കാബൂളിവാല’ എന്ന പ്രശസ്തമായ കഥ ആരെഴുതിയതാണ്? [‘kaaboolivaala’ enna prashasthamaaya katha aarezhuthiyathaan?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

180686. അഗതാ ക്രിസ്റ്റിയുടെ തൂലികാനാമം? [Agathaa kristtiyude thoolikaanaamam?]

Answer: മേരിവെസ്റ്റ് മാക്കോട്ട് [Merivesttu maakkottu]

180687. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് നോവൽ ഏത്? [Malayaalatthile aadya riyalisttiku noval eth?]

Answer: ധൂമകേതുവിന്റെ ഉദയം (സർദാർ കെ എം പണിക്കർ) [Dhoomakethuvinte udayam (sardaar ke em panikkar)]

180688. 441പ്രെയ്സ് ദി ലോർഡ് എന്ന നോവൽ രചിച്ചത് ആര്? [441preysu di lordu enna noval rachicchathu aar?]

Answer: സക്കറിയ [Sakkariya]

180689. കെ എൽ മോഹനവർമ്മയും മാധവിക്കുട്ടിയും ചേർന്നെഴുതിയ നോവൽ ഏത്? [Ke el mohanavarmmayum maadhavikkuttiyum chernnezhuthiya noval eth?]

Answer: അമാവാസി [Amaavaasi]

180690. ജി വിവേകാനന്ദൻ ആശുപത്രിയുടെ പശ്ചാത്തലത്തിൽ രചിച്ച നോവൽ ഏത്? [Ji vivekaanandan aashupathriyude pashchaatthalatthil rachiccha noval eth?]

Answer: വാർഡ് നമ്പർ 7 [Vaardu nampar 7]

180691. സി രാധാകൃഷ്ണൻ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച നോവൽ ഏത്? [Si raadhaakrushnan thunchatthezhutthachchhante jeevithatthe aaspadamaakki rachiccha noval eth?]

Answer: തീക്കടൽ കടഞ്ഞ് തിരുമധുരം [Theekkadal kadanju thirumadhuram]

180692. ഹിരണ്യകശിപു എന്ന നോവൽ രചിച്ചതാര്? [Hiranyakashipu enna noval rachicchathaar?]

Answer: എൻ പി മുഹമ്മദ് [En pi muhammadu]

180693. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ആത്മകഥയായി അറിയപ്പെടുന്ന കൃതി ഏത്? [Malayaalatthile aadya lakshanamottha aathmakathayaayi ariyappedunna kruthi eth?]

Answer: എന്റെ നാടുകടത്തൽ (സ്വദേശാഭിമാനി രാമകൃഷ്ണപിള്ള) [Ente naadukadatthal (svadeshaabhimaani raamakrushnapilla)]

180694. ഒരു ദളിത് യുവതിയുടെ കദനകഥ എന്ന നോവൽ രചിച്ചതാര്? [Oru dalithu yuvathiyude kadanakatha enna noval rachicchathaar?]

Answer: എം മുകുന്ദൻ [Em mukundan]

180695. സർ സിപി രാമസ്വാമി അയ്യർ കഥാപാത്രമാകുന്ന തകഴിയുടെ നോവൽ ഏത്? [Sar sipi raamasvaami ayyar kathaapaathramaakunna thakazhiyude noval eth?]

Answer: ഏണിപ്പടികൾ [Enippadikal]

180696. ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിന്റെ രചയിതാവ്? [Ini njaan urangatte enna novalinte rachayithaav?]

Answer: പി കെ ബാലകൃഷ്ണൻ [Pi ke baalakrushnan]

180697. മറുപിറവി എന്ന നോവലിന്റെ രചയിതാവ്? [Marupiravi enna novalinte rachayithaav?]

Answer: സേതു [Sethu]

180698. കള്ളിച്ചെല്ലമ്മ എന്ന നോവലിന്റെ രചയിതാവ്? [Kallicchellamma enna novalinte rachayithaav?]

Answer: ജി വിവേകാനന്ദൻ [Ji vivekaanandan]

180699. മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവൽ പ്രസിദ്ധീകരിച്ച വർഷം? [Maartthaandavarmma enna charithra noval prasiddheekariccha varsham?]

Answer: 1891

180700. മലങ്കാടൻ എന്ന തൂലികാനാമത്തിൽ കവിത എഴുതിയ സാഹിത്യകാരൻ? [Malankaadan enna thoolikaanaamatthil kavitha ezhuthiya saahithyakaaran?]

Answer: ചെറുകാട് [Cherukaadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution