<<= Back
Next =>>
You Are On Question Answer Bank SET 3612
180601. ‘ദ വോയ്സ് ഓഫ് ദ ഹാർട്ട് ‘ആരുടെ ആത്മകഥ? [‘da voysu ophu da haarttu ‘aarude aathmakatha?]
Answer: മൃണാളിനി സാരാഭായി [Mrunaalini saaraabhaayi]
180602. ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ? [Hindi saahithyatthile kulapathiyaaya premchandu enna thoolika naamatthil ariyappedunna ezhutthukaaran?]
Answer: ധനപത് റായ് [Dhanapathu raayu]
180603. പരിസ്ഥിതി മലിനീകരണത്തിന്റെ അപകടങ്ങൾ വരച്ചുകാട്ടുന്ന റേച്ചൽ കഴ്സൺ രചിച്ച പ്രശസ്തമായ കൃതി ഏത്? [Paristhithi malineekaranatthinte apakadangal varacchukaattunna recchal kazhsan rachiccha prashasthamaaya kruthi eth?]
Answer: നിശബ്ദ വസന്തം [Nishabda vasantham]
180604. ‘പറുദീസാ നഷ്ടം’ എന്ന പ്രശസ്തമായ കൃതിയുടെ രചയിതാവ് ആര്? [‘parudeesaa nashdam’ enna prashasthamaaya kruthiyude rachayithaavu aar?]
Answer: ജോൺ മിൽട്ടൺ [Jon milttan]
180605. ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന കൃതിയുടെ രചയിതാവ് ആര്? [‘e breephu histtari ophu dym’ enna kruthiyude rachayithaavu aar?]
Answer: സ്റ്റീഫൻ ഹോക്കിങ്സ് [Stteephan hokkingsu]
180606. ‘മൈ ടൈംസ് ആരുടെ ആത്മകഥയാണ്? [‘my dymsu aarude aathmakathayaan?]
Answer: ജെ ബി കൃപലാനി [Je bi krupalaani]
180607. ‘ടണൽ ഓഫ് ടൈം’ ആരുടെ ആത്മകഥയാണ്? [‘danal ophu dym’ aarude aathmakathayaan?]
Answer: ആർ കെ ലക്ഷ്മണൻ [Aar ke lakshmanan]
180608. ‘മൈ കൺട്രി മൈ ലൈഫ്’ ആരുടെ ആത്മകഥയാണ്? [‘my kandri my lyph’ aarude aathmakathayaan?]
Answer: എൽ കെ അദ്വാനി [El ke advaani]
180609. മലയാളത്തിലെ ആദ്യ നോവൽ ഏത്? [Malayaalatthile aadya noval eth?]
Answer: കുന്ദലത [Kundalatha]
180610. ലോക പുസ്തകദിനമായി ആചരിക്കുന്ന ഏപ്രിൽ 23 ഏത് വിശ്വസാഹിത്യകാരന്റെ ചരമദിനമാണ്? [Loka pusthakadinamaayi aacharikkunna epril 23 ethu vishvasaahithyakaarante charamadinamaan?]
Answer: ഷേക്സ്പിയർ റുടെ [Shekspiyar rude]
180611. ‘ഭ്രാന്താലയത്തിലെ ഷേക്സ്പിയർ’ എന്ന് നിരൂപകർ വിശേഷിപ്പിച്ച റഷ്യൻ എഴുത്തുകാരൻ ആര്? [‘bhraanthaalayatthile shekspiyar’ ennu niroopakar visheshippiccha rashyan ezhutthukaaran aar?]
Answer: ഫ്യോദർ ദസ്തയോവിസ്കി [Phyodar dasthayoviski]
180612. കുറ്റവും ശിക്ഷയും, കാരമസോവ് സഹോദരന്മാർ എന്നിവ ആരുടെ കൃതികളാണ്? [Kuttavum shikshayum, kaaramasovu sahodaranmaar enniva aarude kruthikalaan?]
Answer: ഫ്യോദർ ദസ്തയോവിസ്കി [Phyodar dasthayoviski]
180613. ഇലിയഡ്, ഒഡീസി എന്നീ ഇതിഹാസ കാവ്യങ്ങളുടെ കർത്താവായ പ്രാചീന ഗ്രീസിലെ അന്ധകവി ആര്? [Iliyadu, odeesi ennee ithihaasa kaavyangalude kartthaavaaya praacheena greesile andhakavi aar?]
Answer: ഹോമർ [Homar]
180614. യുദ്ധവും സമാധാനവും, അന്നാകരേനിന എന്നീ കൃതികൾ രചിച്ചതാര്? [Yuddhavum samaadhaanavum, annaakarenina ennee kruthikal rachicchathaar?]
Answer: ലിയോ ടോൾസ്റ്റോയ് [Liyo dolsttoyu]
180615. നെപ്പോളിയന്റെ റഷ്യൻ ആക്രമത്തിന്റെ പശ്ചാത്തലത്തിൽ ലിയോ ടോൾസ്റ്റോയി രചിച്ച വിശ്വപ്രശസ്തമായ നോവൽ ഏത്? [Neppoliyante rashyan aakramatthinte pashchaatthalatthil liyo dolsttoyi rachiccha vishvaprashasthamaaya noval eth?]
Answer: യുദ്ധവും സമാധാനവും [Yuddhavum samaadhaanavum]
180616. ഡിവൈൻ കോമഡി എന്ന കൃതിയുടെ കർത്താവ് ആര്? [Divyn komadi enna kruthiyude kartthaavu aar?]
Answer: ദാന്തെ [Daanthe]
180617. ഡാവിഞ്ചി കോഡ് എന്ന പുസ്തകത്തിന്റെ കർത്താവാര്? [Daavinchi kodu enna pusthakatthinte kartthaavaar?]
Answer: ഡാൻ ബ്രൗൺ [Daan braun]
180618. വിക്ടർ ഹ്യൂഗോയുടെ പ്രശസ്തമായ രചന ഏത്? [Vikdar hyoogoyude prashasthamaaya rachana eth?]
Answer: പാവങ്ങൾ [Paavangal]
180619. ജീൻ വാൽ ജീൻ ഏത് കൃതിയിലെ പ്രധാന കഥാപാത്രമാണ്? [Jeen vaal jeen ethu kruthiyile pradhaana kathaapaathramaan?]
Answer: പാവങ്ങൾ [Paavangal]
180620. ഒളിവർ ട്വിസ്റ്റ്, ദി ടെയിൽ ഓഫ് ടു സിറ്റീസ് എന്നിവ ആരുടെ രചനകളാണ്? [Olivar dvisttu, di deyil ophu du sitteesu enniva aarude rachanakalaan?]
Answer: ചാൾസ് ഡിക്കൻസ് [Chaalsu dikkansu]
180621. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ബ്രിട്ടീഷ് എഴുത്തുകാരൻ ആര്? [Saahithyatthinulla nobal sammaanam nediya aadyatthe britteeshu ezhutthukaaran aar?]
Answer: റുഡ്യാർഡ് ക്ലിപ്പിംഗ് (1907) [Rudyaardu klippimgu (1907)]
180622. സാഹിത്യത്തിനുള്ള നോബൽ സമ്മാനം, തിരക്കഥക്കുള്ള ഓസ്കർ എന്നിവ നേടിയിട്ടുള്ള ഏക എഴുത്തുകാരനാര്? [Saahithyatthinulla nobal sammaanam, thirakkathakkulla oskar enniva nediyittulla eka ezhutthukaaranaar?]
Answer: ജോർജ് ബർണാഡ് ഷാ [Jorju barnaadu shaa]
180623. ഏത് റഷ്യൻ എഴുത്തുകാരന്റെ പ്രശസ്ത രചനയാണ് അമ്മ? [Ethu rashyan ezhutthukaarante prashastha rachanayaanu amma?]
Answer: മാക്സിം ഗോർക്കി [Maaksim gorkki]
180624. ‘ലില്ലിപ്പുട്ടിലെ കുള്ളൻ മനുഷ്യർ’ ആരുടെ പ്രശസ്തമായ രചനയാണ്? [‘lillipputtile kullan manushyar’ aarude prashasthamaaya rachanayaan?]
Answer: ജോനാഥൻ സ്വിഫ്റ്റ് [Jonaathan sviphttu]
180625. ‘പറുദീസാ നഷ്ടം’ എന്ന കാവ്യത്തിന്റെ രചയിതാവ് ആര്? [‘parudeesaa nashdam’ enna kaavyatthinte rachayithaavu aar?]
Answer: ജോൺ മിൽട്ടൺ [Jon milttan]
180626. ആനിമൽ ഫാം, 1984 എന്നിവ ആരുടെ രചനകളാണ്? [Aanimal phaam, 1984 enniva aarude rachanakalaan?]
Answer: ജോർജ് ഓർവെൽ [Jorju orvel]
180627. എ പാസേജ് ടു ഇന്ത്യ എന്ന കൃതിയുടെ രചയിതാവ് ആര്? [E paaseju du inthya enna kruthiyude rachayithaavu aar?]
Answer: ഇ എം ഫോസ്റ്റർ [I em phosttar]
180628. ഏകാന്തതയുടെ നൂറുവർഷങ്ങൾ, കോളറക്കാലത്തെ പ്രണയം എന്നിവ ആരുടെ വിഖ്യാത രചനകളാണ്? [Ekaanthathayude nooruvarshangal, kolarakkaalatthe pranayam enniva aarude vikhyaatha rachanakalaan?]
Answer: ഗ്രബിയേൽ ഗാർസിയ മാർക്കേസ് [Grabiyel gaarsiya maarkkesu]
180629. ഏത് വിഖ്യാത സാഹിത്യകാരന്റെ ഭവനം ആയിരുന്നു ‘യാസ്നയാ പോളിയാന’? [Ethu vikhyaatha saahithyakaarante bhavanam aayirunnu ‘yaasnayaa poliyaana’?]
Answer: ലിയോ ടോൾസ്റ്റോയ് [Liyo dolsttoyu]
180630. ടൈം മെഷീൻ, വാർ ഓഫ് ദി വേൾഡ്സ്, ദി ഇൻവിസിബിൾ മാൻ എന്നീ ശാസ്ത്ര നോവലുകൾ ആരുടെ രചനകളാണ്? [Dym mesheen, vaar ophu di veldsu, di invisibil maan ennee shaasthra novalukal aarude rachanakalaan?]
Answer: എച്ച് ജി വെൽസ് [Ecchu ji velsu]
180631. ‘ദി ഹാപ്പി പ്രിൻസ്’ ആരുടെ രചനയാണ്? [‘di haappi prins’ aarude rachanayaan?]
Answer: ഓസ്ക്കാർ വൈൽഡ് [Oskkaar vyldu]
180632. കിഴവനും കടലും, കിളിമഞ്ചാരോയിലെ മഞ്ഞ്, മണി മുഴങ്ങുന്നതാർക്കുവേണ്ടി എന്ന വിഖ്യാത രചനകൾ ഏത് അമേരിക്കൻ സാഹിത്യകാരന്റെതാണ്? [Kizhavanum kadalum, kilimanchaaroyile manju, mani muzhangunnathaarkkuvendi enna vikhyaatha rachanakal ethu amerikkan saahithyakaarantethaan?]
Answer: ഏണസ്റ്റ് ഹെമിങ്‌വേ [Enasttu hemingve]
180633. ‘പ്രകൃത്യാരാധനയുടെ കവി’ എന്ന് വിളിക്കപ്പെട്ട ഇംഗ്ലീഷ് കവിയാര്? [‘prakruthyaaraadhanayude kavi’ ennu vilikkappetta imgleeshu kaviyaar?]
Answer: വില്യം വേർഡ്സ് വെർത്ത് [Vilyam verdsu vertthu]
180634. ‘ആധുനിക നാടകത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന നോർവീജിയൻ നാടകകൃത്ത് ആര്? [‘aadhunika naadakatthinte pithaav’ ennariyappedunna norveejiyan naadakakrutthu aar?]
Answer: ഇബ്സൺ [Ibsan]
180635. ‘ജെയിംസ് ബോണ്ടി’ന്റെ സൃഷ്ടാവ് ആര്? [‘jeyimsu bondi’nte srushdaavu aar?]
Answer: ഇയാൻ ഫ്ലെമിംഗ് [Iyaan phlemimgu]
180636. ‘ഷെർലക് ഹോംസ് ‘എന്ന അപസർപ്പക കഥാപാത്രത്തിന്റെ സൃഷ്ടാവ് ആര്? [‘sherlaku homsu ‘enna apasarppaka kathaapaathratthinte srushdaavu aar?]
Answer: ആർതർ കോനൻ ഡോയൽ [Aarthar konan doyal]
180637. ‘ടാർസൻ’ എന്ന സാങ്കല്പിക കഥാപാത്രം ആരുടെ സൃഷ്ടിയാണ്? [‘daarsan’ enna saankalpika kathaapaathram aarude srushdiyaan?]
Answer: എഡ്ഗാർ റൈസ് ബറോസ് [Edgaar rysu barosu]
180638. ‘007’ എന്നത് ഏത് സാങ്കല്പിക കഥാപാത്രവുമായി ബന്ധപ്പെട്ട നമ്പറാണ്? [‘007’ ennathu ethu saankalpika kathaapaathravumaayi bandhappetta namparaan?]
Answer: ജെയിംസ് ബോണ്ട് [Jeyimsu bondu]
180639. ‘221 ബി, ബേക്കർ സ്ട്രീറ്റ് ലണ്ടൻ’ എന്ന വിലാസം ഏത് കഥാപാത്രത്തിന്റെതാണ്? [‘221 bi, bekkar sdreettu landan’ enna vilaasam ethu kathaapaathratthintethaan?]
Answer: ഷെർലക് ഹോംസ് [Sherlaku homsu]
180640. ‘ഡ്രാക്കുള’ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരൻ ആര്? [‘draakkula’ enna kathaapaathratthe srushdiccha ezhutthukaaran aar?]
Answer: ബ്രാം സ്റ്റോക്കർ [Braam sttokkar]
180641. ‘ഫ്രാങ്കൻസ്റ്റെൻ’ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരി ആര്? [‘phraankanstten’ enna kathaapaathratthe srushdiccha ezhutthukaari aar?]
Answer: മേരി ഷെല്ലി [Meri shelli]
180642. ‘ഡോൺ ക്വിക് സോട്ട്’ എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്? [‘don kviku sottu’ enna kathaapaathratthinte srushdaav?]
Answer: സെർവാന്റീസ് [Servaanteesu]
180643. ‘മൗഗ്ലി’യെ കേന്ദ്രകഥാപാത്രമാക്കി റുഡ്യാർഡ് ക്ലിപ്പിംങ് രചിച്ച പ്രസിദ്ധ കൃതി ഏത്? [‘maugli’ye kendrakathaapaathramaakki rudyaardu klippimngu rachiccha prasiddha kruthi eth?]
Answer: ജംഗിൾ ബുക്ക് [Jamgil bukku]
180644. ഹക്കിൾബറി ഫിൻ, ടോം സോയർ എന്നിവ ആരുടെ കഥാപാത്രങ്ങളാണ്? [Hakkilbari phin, dom soyar enniva aarude kathaapaathrangalaan?]
Answer: മാർക്ക് ട്വയിൻ [Maarkku dvayin]
180645. ഇന്ത്യയിൽ മെക്സിക്കൻ സ്ഥാനപതിയായി പ്രവർത്തിച്ച ഏത് വിഖ്യാത കവിയാണ് 1990 ലെ സാഹിത്യ നോബൽ സമ്മാനം നേടിയത്? [Inthyayil meksikkan sthaanapathiyaayi pravartthiccha ethu vikhyaatha kaviyaanu 1990 le saahithya nobal sammaanam nediyath?]
Answer: ഒക്ടോവിയോ പാസ് [Okdoviyo paasu]
180646. ആലീസ് ഇൻ വണ്ടർ ലാൻഡ് ആരുടെ കൃതിയാണ്? [Aaleesu in vandar laandu aarude kruthiyaan?]
Answer: ലൂയിസ് കരോൾ [Looyisu karol]
180647. വുതറിങ് ഹൈറ്റ്സ് എന്ന നോവൽ രചിച്ച സാഹിത്യകാരി ആര്? [Vutharingu hyttsu enna noval rachiccha saahithyakaari aar?]
Answer: എമിലി ബ്രോണ്ടി [Emili brondi]
180648. ‘സായ് ഷെൻഷു’ എന്ന ചൈനീസ് പേരിലറിയപ്പെട്ടിരു ന്ന പ്രമുഖ എഴുത്തുകാരി ആര്? [‘saayu shenshu’ enna chyneesu perilariyappettiru nna pramukha ezhutthukaari aar?]
Answer: പേൾ എസ് ബക്ക് [Pel esu bakku]
180649. ‘നല്ലഭൂമി’ എന്ന പ്രശസ്ത രചന ആരുടേത്? [‘nallabhoomi’ enna prashastha rachana aarudeth?]
Answer: പേൾ എസ് ബക്ക് [Pel esu bakku]
180650. 1901-ൽ സാഹിത്യത്തിനുള്ള പ്രഥമ നോബൽ സമ്മാനം നേടിയ ഫ്രഞ്ച് സാഹിത്യകാരൻ? [1901-l saahithyatthinulla prathama nobal sammaanam nediya phranchu saahithyakaaran?]
Answer: സുള്ളി പ്രുദോം [Sulli prudom]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution