<<= Back
Next =>>
You Are On Question Answer Bank SET 3611
180551. തമിഴ് ഭാഷയിലെ പ്രധാന ഇതിഹാസങ്ങൾ ഏവ? [Thamizhu bhaashayile pradhaana ithihaasangal eva?]
Answer: ചിലപ്പതികാരം, മണിമേഖല [Chilappathikaaram, manimekhala]
180552. സംസ്കൃതത്തിലെ പ്രശസ്ത കാവ്യമായ ഗീതാഗോവിന്ദം രചിച്ചതാര്? [Samskruthatthile prashastha kaavyamaaya geethaagovindam rachicchathaar?]
Answer: ജയദേവൻ [Jayadevan]
180553. ദി പോസ്റ്റ് മാൻ ആരുടെ പ്രശസ്ത ചെറുകഥയാണ്? [Di posttu maan aarude prashastha cherukathayaan?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
180554. ഉപനിഷത്തിലെ ശാന്തി മന്ത്രവുമായി അവസാനിക്കുന്ന ടി എസ് എലിയട്ടിന്റെ പുസ്തകം ഏത്? [Upanishatthile shaanthi manthravumaayi avasaanikkunna di esu eliyattinte pusthakam eth?]
Answer: ദി വേസ്റ്റ് ലാൻഡ് [Di vesttu laandu]
180555. അധ്യാപക കഥകൾ എഴുതി ശ്രദ്ധേയനായ മലയാള കഥാകൃത്ത് ആര്? [Adhyaapaka kathakal ezhuthi shraddheyanaaya malayaala kathaakrutthu aar?]
Answer: കാരൂർ നീലകണ്ഠപ്പിള്ള [Kaaroor neelakandtappilla]
180556. കുമാരനാശാൻ രചിച്ച പ്രരോദനംഎന്ന വിലാപകാവ്യം ആരെക്കുറിച്ചുള്ളതാണ്? [Kumaaranaashaan rachiccha prarodanamenna vilaapakaavyam aarekkuricchullathaan?]
Answer: എ ആർ രാജരാജവർമ്മ [E aar raajaraajavarmma]
180557. ശബ്ദ സുന്ദരൻ എന്നറിയപ്പെടുന്ന മലയാള കവി ആര്? [Shabda sundaran ennariyappedunna malayaala kavi aar?]
Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]
180558. മലബാറിലെ ഔഷധ സസ്യങ്ങളെ കുറിച്ച് രചിക്കപ്പെട്ട പ്രാചീന ഗ്രന്ഥം ഏത്? [Malabaarile aushadha sasyangale kuricchu rachikkappetta praacheena grantham eth?]
Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]
180559. വിഷാദത്തിന്റെ കവിയത്രി എന്ന് വിളിക്കുന്നത് ആരെയാണ്? [Vishaadatthinte kaviyathri ennu vilikkunnathu aareyaan?]
Answer: സുഗതകുമാരി [Sugathakumaari]
180560. മാതൃത്വത്തിന്റെ കവിയത്രി എന്ന് വിശേഷിപ്പിക്കുന്നതാരെ? [Maathruthvatthinte kaviyathri ennu visheshippikkunnathaare?]
Answer: ബാലാമണിയമ്മ [Baalaamaniyamma]
180561. ‘കൈരളിയുടെ ശൈലീ വല്ലഭൻ’ എന്ന് വിളിക്കുന്നതാരെ? [‘kyraliyude shylee vallabhan’ ennu vilikkunnathaare?]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
180562. ഒക്ടോവിയൊ പാസിന്റെ സൺ സ്റ്റോൺ എന്ന കാവ്യം കടമ്മനിട്ട രാമകൃഷ്ണൻ വിവർത്തനം ചെയ്തിട്ടുണ്ട് എന്താണ് അതിന്റെ പേര്? [Okdoviyo paasinte san stton enna kaavyam kadammanitta raamakrushnan vivartthanam cheythittundu enthaanu athinte per?]
Answer: സൂര്യശില [Sooryashila]
180563. മലയാള ഭാഷയിൽ ചെറുകഥാ സമ്പ്രദായത്തിന് തുടക്കമിട്ടതാര്? [Malayaala bhaashayil cherukathaa sampradaayatthinu thudakkamittathaar?]
Answer: വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ [Vengayil kunjiraaman naayanaar]
180564. സംഗീതം, സാഹിത്യം, നൃത്തം ഇവ ഒരുമിച്ച് സമ്മേളിക്കുന്ന കലാരൂപമേത്? [Samgeetham, saahithyam, nruttham iva orumicchu sammelikkunna kalaaroopameth?]
Answer: കഥകളി [Kathakali]
180565. സി വി രാമൻപിള്ളയുടെ സാഹിത്യശൈലിയെ ആസ്പദമാക്കി എൻ. കൃഷ്ണപിള്ള രചിച്ച കൃതി ഏത്? [Si vi raamanpillayude saahithyashyliye aaspadamaakki en. Krushnapilla rachiccha kruthi eth?]
Answer: പ്രതിപാത്രം ഭാഷണഭേദം [Prathipaathram bhaashanabhedam]
180566. ഇന്ത്യയിലെ ആദ്യത്തെ ബാല മാസിക ഏത്? [Inthyayile aadyatthe baala maasika eth?]
Answer: ദിഗ് ദർശന (1818- ൽ ജോൺ ക്ലാർക്ക് മാർഷ് മാൻ ബംഗാളി ഭാഷയിൽ പ്രസിദ്ധീകരണം തുടങ്ങിയത്) [Digu darshana (1818- l jon klaarkku maarshu maan bamgaali bhaashayil prasiddheekaranam thudangiyathu)]
180567. ‘അക്ഷരത്തിന്റെ തമ്പുരാൻ’ എന്ന് വിളിക്കുന്നത് ആരെയാണ്? [‘aksharatthinte thampuraan’ ennu vilikkunnathu aareyaan?]
Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]
180568. എന്റെ കൃതികളിൽ വെച്ച് വിലക്ഷണ രീതിയിലുള്ള ഒരു കാവ്യം ഇതാണെന്ന് മുഖവുരയിൽ കുമാരനാശാൻ എഴുതുകയുണ്ടായി’ ഏതാണ് ആ കാവ്യം? [Ente kruthikalil vecchu vilakshana reethiyilulla oru kaavyam ithaanennu mukhavurayil kumaaranaashaan ezhuthukayundaayi’ ethaanu aa kaavyam?]
Answer: ദുരവസ്ഥ [Duravastha]
180569. ‘കേസരി’ എന്ന പത്രത്തിലൂടെ ശ്രദ്ധേയനായ സാഹിത്യകാരൻ ആര്? [‘kesari’ enna pathratthiloode shraddheyanaaya saahithyakaaran aar?]
Answer: കേസരി. എ. ബാലകൃഷ്ണപിള്ള [Kesari. E. Baalakrushnapilla]
180570. പഞ്ചതന്ത്രം എന്ന കൃതിയുടെ കർത്താവ് ആര്? [Panchathanthram enna kruthiyude kartthaavu aar?]
Answer: വിഷ്ണു ശർമ [Vishnu sharma]
180571. മലയാള മനോരമയിൽ ‘നേത്ര രോഗി’ എന്ന തൂലിക നാമത്തിൽ എഴുതിയ എഴുത്തുകാരൻ ആര്? [Malayaala manoramayil ‘nethra rogi’ enna thoolika naamatthil ezhuthiya ezhutthukaaran aar?]
Answer: ഇ. വി. കൃഷ്ണപിള്ള [I. Vi. Krushnapilla]
180572. യു. കെ. കുമാരൻ രചിച്ച ‘തക്ഷൻകുന്ന് സ്വരൂപം’ എന്ന നോവലിലെ കേന്ദ്രകഥാപാത്രത്തെ പേര്? [Yu. Ke. Kumaaran rachiccha ‘thakshankunnu svaroopam’ enna novalile kendrakathaapaathratthe per?]
Answer: രാമർ [Raamar]
180573. ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ എന്ന നോവലിന്റെ രചയിതാവ് ആര്? [‘sugandhi enna aandaal devanaayaki’ enna novalinte rachayithaavu aar?]
Answer: ടി ഡി രാമകൃഷ്ണൻ [Di di raamakrushnan]
180574. വാത്മീകി രാമായണരചനയ്ക്ക് പൂർണമായി ഉപയോഗിച്ച വൃത്തം ഏത്? [Vaathmeeki raamaayanarachanaykku poornamaayi upayogiccha vruttham eth?]
Answer: അനുഷ്ഠിപ്പ് [Anushdtippu]
180575. “നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്” ഇത് ആരുടെ വരികളാണ്? [“ningalorkkuka ningalengane ningalaayennu” ithu aarude varikalaan?]
Answer: കടമ്മനിട്ട രാമകൃഷ്ണൻ [Kadammanitta raamakrushnan]
180576. മലയാളത്തിലെ ഏറ്റവും വലിയ പുരസ്കാരം? [Malayaalatthile ettavum valiya puraskaaram?]
Answer: എഴുത്തച്ഛൻ പുരസ്കാരം [Ezhutthachchhan puraskaaram]
180577. എ. വി. അനിൽ കുമാറിന്റെ ‘ചരിത്രത്തിനൊപ്പം നടന്ന ഒരാൾ’ എന്ന കൃതിയിൽ പരാമർശിക്കപ്പെടുന്ന മഹത് വ്യക്തി ആര്? [E. Vi. Anil kumaarinte ‘charithratthinoppam nadanna oraal’ enna kruthiyil paraamarshikkappedunna mahathu vyakthi aar?]
Answer: ഇഎംഎസ് നമ്പൂതിരിപ്പാട് [Iemesu nampoothirippaadu]
180578. രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ആര്? [Raamanaattatthinte upajnjaathaavu aar?]
Answer: കൊട്ടാരക്കര തുമ്പുരാൻ [Kottaarakkara thumpuraan]
180579. വയലാർ ഗർജ്ജിക്കുന്നു’ എന്ന കവിതയുടെ രചയിതാവ് ആര്? [Vayalaar garjjikkunnu’ enna kavithayude rachayithaavu aar?]
Answer: പി ഭാസ്കരൻ [Pi bhaaskaran]
180580. ‘ദേവഗീത’ എന്ന കൃതിയുടെ രചയിതാവ്? [‘devageetha’ enna kruthiyude rachayithaav?]
Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]
180581. ‘ആട്ടക്കഥയിലെ അത്ഭുത പ്രഭാവൻ’ എന്നറിയപ്പെടുന്നത് ആരാണ്? [‘aattakkathayile athbhutha prabhaavan’ ennariyappedunnathu aaraan?]
Answer: ഉണ്ണായി വാര്യർ [Unnaayi vaaryar]
180582. ‘സരസകവി’ എന്നറിയപ്പെടുന്നത് ആരാണ്? [‘sarasakavi’ ennariyappedunnathu aaraan?]
Answer: മൂലൂർ പത്മനാഭപ്പണിക്കർ [Mooloor pathmanaabhappanikkar]
180583. “സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം സ്നേഹത്താൽ വൃദ്ധി തേടുന്നു” ഏതു കവിതയിലെ വരികളാണ് ഇത്? [“snehatthil ninnudikkunnu lokam snehatthaal vruddhi thedunnu” ethu kavithayile varikalaanu ith?]
Answer: ചണ്ഡാലഭിക്ഷുകി [Chandaalabhikshuki]
180584. ‘വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും’ എന്ന കൃതിയുടെ രചയിതാവ്? [‘vishakkaattha dyvavum vishakkunna manushyanum’ enna kruthiyude rachayithaav?]
Answer: വി. ടി. ഭട്ടത്തിരിപ്പാട് [Vi. Di. Bhattatthirippaadu]
180585. ‘കൈരളിയുടെ കഥ’ എന്ന കൃതി രചിച്ചത്? [‘kyraliyude katha’ enna kruthi rachicchath?]
Answer: എൻ കൃഷ്ണപിള്ള [En krushnapilla]
180586. ‘പെരിഞ്ചക്കോടൻ’ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്? [‘perinchakkodan’ enna kathaapaathratthinte srashdaav?]
Answer: സി വി രാമൻപിള്ള. [Si vi raamanpilla.]
180587. ജനശ്രദ്ധയാകർഷിച്ച ആദ്യത്തെ കുറ്റാന്വേഷണ നോവൽ? രചയിതാവ്? [Janashraddhayaakarshiccha aadyatthe kuttaanveshana noval? Rachayithaav?]
Answer: എഡ്ഗാർ അല്ലൻ പോ (1809- 1849) [Edgaar allan po (1809- 1849)]
180588. എബ്രഹാം ലിങ്കന്റെ അച്ചടിച്ച പ്രസംഗങ്ങളും കൃതികളും എത്ര വാക്കുകളിലൊതുങ്ങി നിൽക്കുന്നു? [Ebrahaam linkante acchadiccha prasamgangalum kruthikalum ethra vaakkukalilothungi nilkkunnu?]
Answer: 10, 78, 365
180589. ഇന്ത്യൻ ഭാഷകളിലെ ഏറ്റവും വലിയ നോവൽ ഏത്? രചയിതാവ് ആര്? [Inthyan bhaashakalile ettavum valiya noval eth? Rachayithaavu aar?]
Answer: അവകാശികൾ, എംകെ മേനോൻ (വിലാസിനി) [Avakaashikal, emke menon (vilaasini)]
180590. ആരുടെ കൃതികളാണ് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്? [Aarude kruthikalaanu lokatthu ettavum kooduthal vittazhikkappettath?]
Answer: അഗതാ ക്രിസ്റ്റി [Agathaa kristti]
180591. ശാസ്ത്രീയമായ കല്പിതകഥകൾ രചിച്ചു പ്രശസ്തനായ പ്രശസ്തനായ നോവലിസ്റ്റ് ആര്? പ്രസിദ്ധമായ കൃതിയുടെ പേര്? [Shaasthreeyamaaya kalpithakathakal rachicchu prashasthanaaya prashasthanaaya novalisttu aar? Prasiddhamaaya kruthiyude per?]
Answer: ജൂലിയസ് വേർ. Around the world in 80 days [Jooliyasu ver. Around the world in 80 days]
180592. ജൂൺ 19 -ന് ആരുടെ ജന്മദിനമാണ് വായനാ ദിനമായി കൊണ്ടാടുന്നത്? [Joon 19 -nu aarude janmadinamaanu vaayanaa dinamaayi kondaadunnath?]
Answer: പി എൻ പണിക്കർ [Pi en panikkar]
180593. ലോക പുസ്തകദിനം എന്ന്? [Loka pusthakadinam ennu?]
Answer: ഏപ്രിൽ 23 [Epril 23]
180594. ലോകത്ത് ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്ന മത ഗ്രന്ഥം ഏത്? [Lokatthu ettavum kooduthalaayi vittazhikkappedunna matha grantham eth?]
Answer: വിശുദ്ധ ബൈബിൾ [Vishuddha bybil]
180595. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ച എഴുത്തുകാരൻ ആര്? കൃതികളുടെ എണ്ണം? [Ettavum kooduthal pusthakangal ezhuthi prasiddheekariccha ezhutthukaaran aar? Kruthikalude ennam?]
Answer: റോൺ ബബാർഡ് (അമേരിക്ക), 1084 എണ്ണം [Ron babaardu (amerikka), 1084 ennam]
180596. എഴുത്തിലൂടെ ഏറ്റവും സമ്പന്നനായി മാറിയ സാഹിത്യപ്രതിഭ ആര്? [Ezhutthiloode ettavum sampannanaayi maariya saahithyaprathibha aar?]
Answer: ജെ കെ റൗളിങ് [Je ke raulingu]
180597. ഇംഗ്ലീഷ് നോവലിന്റെ പിതാവായി അറിയപ്പെടുന്ന വ്യക്തി ആര്? [Imgleeshu novalinte pithaavaayi ariyappedunna vyakthi aar?]
Answer: ഹെന്റി ഫീൽഡിങ് (1707 -1754) [Henti pheeldingu (1707 -1754)]
180598. മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആദ്യ നോവൽ? [Malayaalatthil ninnu imgleeshilekku vivartthanam cheyyappetta aadya noval?]
Answer: ഇന്ദുലേഖ (ഒ ചന്തുമേനോൻ) [Indulekha (o chanthumenon)]
180599. ഇംഗ്ലീഷ് കവിതയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Imgleeshu kavithayude pithaavu ennariyappedunnathu aar?]
Answer: ജെഫ്രി ചൗസർ [Jephri chausar]
180600. ‘എന്റെ പെൺകുട്ടിക്കാലം’ ആരുടെ ആത്മകഥയാണ്? [‘ente penkuttikkaalam’ aarude aathmakathayaan?]
Answer: തസ്ലിമ നസ്റിൻ [Thaslima nasrin]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution