1. എന്റെ കൃതികളിൽ വെച്ച് വിലക്ഷണ രീതിയിലുള്ള ഒരു കാവ്യം ഇതാണെന്ന് മുഖവുരയിൽ കുമാരനാശാൻ എഴുതുകയുണ്ടായി’ ഏതാണ് ആ കാവ്യം? [Ente kruthikalil vecchu vilakshana reethiyilulla oru kaavyam ithaanennu mukhavurayil kumaaranaashaan ezhuthukayundaayi’ ethaanu aa kaavyam?]
Answer: ദുരവസ്ഥ [Duravastha]