<<= Back
Next =>>
You Are On Question Answer Bank SET 3610
180501. കേരള സാക്ഷരതാ മിഷന്റെ മുഖപത്രം? [Kerala saaksharathaa mishante mukhapathram?]
Answer: അക്ഷരകൈരളി [Aksharakyrali]
180502. ഇന്ത്യയിലെ ആദ്യ പുസ്തക ഗ്രാമം ഏത്? [Inthyayile aadya pusthaka graamam eth?]
Answer: ഭിലാർ (മഹാരാഷ്ട്ര) [Bhilaar (mahaaraashdra)]
180503. കേരളത്തിലെ ആദ്യത്തെ പുസ്തക ഗ്രാമം ഏത്? [Keralatthile aadyatthe pusthaka graamam eth?]
Answer: പെരുങ്കുളം ഗ്രാമം ( കൊല്ലം) [Perunkulam graamam ( kollam)]
180504. മലയാള സാഹിത്യ ചരിത്രം എഴുതിയ കവി ആര്? [Malayaala saahithya charithram ezhuthiya kavi aar?]
Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]
180505. മഹാകാവ്യം എഴുതാതെ മഹാകവി ആയത് ആര്? [Mahaakaavyam ezhuthaathe mahaakavi aayathu aar?]
Answer: കുമാരനാശാൻ [Kumaaranaashaan]
180506. അഗ്നിസാക്ഷി എന്ന പ്രസിദ്ധ നോവൽ രചിച്ചതാര്? [Agnisaakshi enna prasiddha noval rachicchathaar?]
Answer: ലളിതാംബിക അന്തർജ്ജനം [Lalithaambika antharjjanam]
180507. ഓടക്കുഴൽ എന്ന കൃതിയുടെ രചയിതാവ് ആര്? [Odakkuzhal enna kruthiyude rachayithaavu aar?]
Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]
180508. ഭൂമിയുടെ അവകാശികൾ എന്ന കൃതി രചിച്ചതാര്? [Bhoomiyude avakaashikal enna kruthi rachicchathaar?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
180509. മാലി എന്ന പേരിൽ അറിയപ്പെടുന്നതാര്? [Maali enna peril ariyappedunnathaar?]
Answer: വി മാധവൻ നായർ [Vi maadhavan naayar]
180510. കേരള പാണിനി എന്നറിയപ്പെടുന്നത് ആരാണ്? [Kerala paanini ennariyappedunnathu aaraan?]
Answer: എ ആർ രാജരാജവർമ്മ [E aar raajaraajavarmma]
180511. വാൾട്ടർ സ്കോട്ട് എന്നറിയപ്പെടുന്നത് ആര്? [Vaalttar skottu ennariyappedunnathu aar?]
Answer: സി വി രാമൻ പിള്ള [Si vi raaman pilla]
180512. കേസരി എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്? [Kesari ennariyappedunna saahithyakaaran aar?]
Answer: വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ [Vengayil kunjiraaman naayanaar]
180513. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്? [Beppoor sultthaan ennariyappedunna saahithyakaaran aar?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
180514. ലോക പുസ്തക ദിനമായി ആചരിക്കുന്നത് എന്നാണ്? [Loka pusthaka dinamaayi aacharikkunnathu ennaan?]
Answer: ഏപ്രിൽ 23 [Epril 23]
180515. മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്? [Malayaalatthile aadyatthe cherukatha eth?]
Answer: വാസനാവികൃതി [Vaasanaavikruthi]
180516. വാസനാ വികൃതി എന്ന ചെറുകഥ രചിച്ചതാര്? [Vaasanaa vikruthi enna cherukatha rachicchathaar?]
Answer: വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ [Vengayil kunjiraaman naayanaar]
180517. ദേശീയ ഗായകൻ എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി ആര്? [Desheeya gaayakan enna peril ariyappedunna malayaala kavi aar?]
Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]
180518. ആദ്യ കാവ്യം എന്നറിയപ്പെടുന്ന കൃതി ഏത്? [Aadya kaavyam ennariyappedunna kruthi eth?]
Answer: രാമായണം [Raamaayanam]
180519. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്? [Thullal prasthaanatthinte upajnjaathaavu aar?]
Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
180520. 2019 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്? [2019 le ezhutthachchhan puraskaaram labhicchathaarkku?]
Answer: ആനന്ദ് [Aanandu]
180521. 2019 ലെ വയലാർ അവാർഡ് ലഭിച്ചതാർക്ക്? [2019 le vayalaar avaardu labhicchathaarkku?]
Answer: വി ജെ ജെയിംസ് [Vi je jeyimsu]
180522. ആധുനിക മലയാള ഗദ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Aadhunika malayaala gadyatthinte pithaavu ennariyappedunnathu aar?]
Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]
180523. കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന് വിശേഷിപ്പിച്ചത് ആര്? [Kumaaranaashaane viplavatthinte shukranakshathram ennu visheshippicchathu aar?]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
180524. ആദ്യത്തെ വയലാർ അവാർഡ് ലഭിച്ച കൃതി? [Aadyatthe vayalaar avaardu labhiccha kruthi?]
Answer: അഗ്നിസാക്ഷി (ലളിതാംബിക അന്തർജ്ജനം) [Agnisaakshi (lalithaambika antharjjanam)]
180525. ഭാഷയിലെ താജ് എന്നറിയപ്പെടുന്ന കൃതി ഏത്? [Bhaashayile thaaju ennariyappedunna kruthi eth?]
Answer: കണ്ണുനീർത്തുള്ളി (നാലാപ്പാട്ട് നാരായണമേനോൻ) [Kannuneertthulli (naalaappaattu naaraayanamenon)]
180526. എതിർപ്പിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത് ആര്? [Ethirppinte kathaakaaran ennariyappedunnathu aar?]
Answer: പി കേശവദേവ് [Pi keshavadevu]
180527. ശക്തിയുടെ കവി എന്ന വിശേഷണം നേടിയ കവി ഏത്? [Shakthiyude kavi enna visheshanam nediya kavi eth?]
Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]
180528. കേരള കാളിദാസൻ എന്നറിയപ്പെടുന്നത് ആര്? [Kerala kaalidaasan ennariyappedunnathu aar?]
Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]
180529. ഗാന്ധിജിയുടെ മരണത്തിൽ ദുഖിച്ച് കൊണ്ട് വള്ളത്തോൾ നാരായണമേനോൻ രചിച്ച കാവ്യം ഏത്? [Gaandhijiyude maranatthil dukhicchu kondu vallatthol naaraayanamenon rachiccha kaavyam eth?]
Answer: ബാപ്പുജി [Baappuji]
180530. രാജ്യ സഭയിൽ അംഗമായ ആദ്യ മലയാള കവി ആര്? [Raajya sabhayil amgamaaya aadya malayaala kavi aar?]
Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]
180531. മൂന്ന് ആത്മകഥകൾ എഴുതിയ ഒരേയൊരു കവി ആര്? [Moonnu aathmakathakal ezhuthiya oreyoru kavi aar?]
Answer: പി കുഞ്ഞിരാമൻ നായർ [Pi kunjiraaman naayar]
180532. പി കുഞ്ഞിരാമൻ നായരുടെ മൂന്നു ആത്മകഥകളുടെ പേര്? [Pi kunjiraaman naayarude moonnu aathmakathakalude per?]
Answer: കവിയുടെകാൽപ്പാടുകൾ, നിത്യകന്യകയെത്തേടി, എന്നെ തിരയുന്ന ഞാൻ [Kaviyudekaalppaadukal, nithyakanyakayetthedi, enne thirayunna njaan]
180533. മലയാളത്തിൽ അച്ചടിച്ച ആദ്യ ഗ്രന്ഥം ഏത്? [Malayaalatthil acchadiccha aadya grantham eth?]
Answer: സംക്ഷേപവേദാർത്ഥം [Samkshepavedaarththam]
180534. മലയാളത്തിന്റെ ആദ്യ കവി എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? [Malayaalatthinte aadya kavi ennu visheshippikkunnathu aareyaan?]
Answer: ചീരാമകവി [Cheeraamakavi]
180535. മലയാളത്തിലെ ആദ്യ കാവ്യം? [Malayaalatthile aadya kaavyam?]
Answer: രാമചരിതം (ചീരാമൻ) [Raamacharitham (cheeraaman)]
180536. ഇന്ത്യയിൽ സംസ്കൃതം സംസാരിക്കുന്നത് ഏത് ഗ്രാമത്തിലാണ്? [Inthyayil samskrutham samsaarikkunnathu ethu graamatthilaan?]
Answer: മാട്ടൂർ (കർണാടക) [Maattoor (karnaadaka)]
180537. നമ്പൂതിരിയെ മനുഷ്യനാക്കുക എന്നത് ഏത് സംഘടനയുടെ മുദ്രാവാക്യം? [Nampoothiriye manushyanaakkuka ennathu ethu samghadanayude mudraavaakyam?]
Answer: യോഗക്ഷേമസഭ [Yogakshemasabha]
180538. കണ്ടാണിശ്ശേരി ഗ്രാമം പശ്ചാത്തലമായി വരുന്ന കോവിലൻ എഴുതിയ കൃതി ഏത്? [Kandaanisheri graamam pashchaatthalamaayi varunna kovilan ezhuthiya kruthi eth?]
Answer: തട്ടകം [Thattakam]
180539. ഒ വി വിജയൻ രചിച്ച ഏത് നോവലിലെ കഥാപാത്രമാണ് കുഞ്ഞുണ്ണി? [O vi vijayan rachiccha ethu novalile kathaapaathramaanu kunjunni?]
Answer: ഗുരുസാഗരം [Gurusaagaram]
180540. മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആരുടെ രചനയാണ്? [Maaveli naaduvaaneedum kaalam maanusharellaarumonnupole aarude rachanayaan?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
180541. ഗാന്ധിജിയുടെ മുന്നിൽ നിന്ന് ഗാന്ധിജിയെ പറ്റി കവിത എഴുതിയ സാഹിത്യകാരൻ ആര്? [Gaandhijiyude munnil ninnu gaandhijiye patti kavitha ezhuthiya saahithyakaaran aar?]
Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]
180542. കാവ്യലോക സ്മരണകൾ ആരുടെ ആത്മകഥയാണ്? [Kaavyaloka smaranakal aarude aathmakathayaan?]
Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]
180543. എല്ലാ തത്വശാസ്ത്രവും ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്ന തത്വശാസ്ത്രമാണ് മനുഷ്യന്റെത് ആരുടെ വാക്കുകൾ? [Ellaa thathvashaasthravum urangumpol unarnnirikkunna thathvashaasthramaanu manushyantethu aarude vaakkukal?]
Answer: അക്കിത്തം അച്യുതൻനമ്പൂതിരി [Akkittham achyuthannampoothiri]
180544. സ്വാതന്ത്രസമര കഥയെ പശ്ചാത്തലമാക്കി തോപ്പിൽ ഭാസി രചിച്ച നാടകം ഏത്? [Svaathanthrasamara kathaye pashchaatthalamaakki thoppil bhaasi rachiccha naadakam eth?]
Answer: മൂലധനം [Mooladhanam]
180545. പ്രാവേ പ്രാവേ പോകരുതേ എന്ന കവിത ആര് എഴുതിയതാണ്? [Praave praave pokaruthe enna kavitha aaru ezhuthiyathaan?]
Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]
180546. മ്യാൻമാറിലെ മാൻഡേല ജയിലിൽ വെച്ച് ബാലഗംഗാധരതിലക് രചിച്ച കൃതി ഏത്? [Myaanmaarile maandela jayilil vecchu baalagamgaadharathilaku rachiccha kruthi eth?]
Answer: ഗീതാരഹസ്യം [Geethaarahasyam]
180547. കഥയില്ലാത്തവന്റെ കഥ ആരുടെ ആത്മകഥയാണ്? [Kathayillaatthavante katha aarude aathmakathayaan?]
Answer: എം എൻ പാലൂർ [Em en paaloor]
180548. കേന്ദ്ര സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച വാഴുവേലിൽ തറവാട് ആരുടെ ജന്മഗൃഹമാണ്? [Kendra sarkkaar samrakshitha smaarakamaayi prakhyaapiccha vaazhuvelil tharavaadu aarude janmagruhamaan?]
Answer: സുഗതകുമാരി [Sugathakumaari]
180549. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം ഏത്? [Lokatthile ettavum valiya ithihaasam eth?]
Answer: മഹാഭാരതം [Mahaabhaaratham]
180550. ഏതു ഭാഷയിലാണ് വാത്മീകി രാമായണം രചിച്ചത്? [Ethu bhaashayilaanu vaathmeeki raamaayanam rachicchath?]
Answer: സംസ്കൃതം [Samskrutham]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution