<<= Back
Next =>>
You Are On Question Answer Bank SET 3609
180451. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ നോവൽ ഏതാണ്? [Ettavum kooduthal avaardukal nediya noval ethaan?]
Answer: അഗ്നിസാക്ഷി [Agnisaakshi]
180452. മലബാർ കലാപത്തിലെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച കാവ്യം ഏതാണ്? [Malabaar kalaapatthile pashchaatthalatthil kumaaranaashaan rachiccha kaavyam ethaan?]
Answer: ദുരവസ്ഥ [Duravastha]
180453. മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കവിത ഏതാണ്? [Malayaalatthile aadya sthreepaksha kavitha ethaan?]
Answer: ചിന്താവിഷ്ടയായ സീത [Chinthaavishdayaaya seetha]
180454. 100 ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി? [100 bhaashayilekku vivartthanam cheyyappetta shreenaaraayana guruvinte kruthi?]
Answer: ദൈവദശകം [Dyvadashakam]
180455. നാം മുന്നോട്ട് എന്ന കൃതി രചിച്ചത് ആരാണ്? [Naam munnottu enna kruthi rachicchathu aaraan?]
Answer: കെ പി കേശവമേനോൻ [Ke pi keshavamenon]
180456. പുനത്തിൽ കുഞ്ഞബ്ദുള്ള യുടെ ആത്മകഥ ഏതാണ്? [Punatthil kunjabdulla yude aathmakatha ethaan?]
Answer: നഷ്ടജാതകം [Nashdajaathakam]
180457. വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ എന്ന യാത്രാവിവരണം രചിച്ചത് ആരാണ്? [Volgayil manjupeyyumpol enna yaathraavivaranam rachicchathu aaraan?]
Answer: പുനത്തിൽ കുഞ്ഞബ്ദുള്ള [Punatthil kunjabdulla]
180458. ചിന്നസ്വാമി എന്നറിയപ്പെടുന്നത് ആരാണ്? [Chinnasvaami ennariyappedunnathu aaraan?]
Answer: കുമാരനാശാൻ [Kumaaranaashaan]
180459. ശബ്ദതാരാവലി ആരുടെ രചനയാണ്? [Shabdathaaraavali aarude rachanayaan?]
Answer: ശ്രീകണ്ടേശ്വരം പദമനാഭപിള്ള [Shreekandeshvaram padamanaabhapilla]
180460. ദാസൻ കഥാപാത്രമാകുന്ന എം മുകുന്ദന്റെ നോവൽ ഏത്? [Daasan kathaapaathramaakunna em mukundante noval eth?]
Answer: മയ്യഴി പുഴയുടെ തീരങ്ങൾ [Mayyazhi puzhayude theerangal]
180461. പപ്പു കഥാപാത്രമാകുന്ന ഓടയിൽ നിന്ന് എന്ന നോവൽ രചിച്ചത് ? [Pappu kathaapaathramaakunna odayil ninnu enna noval rachicchathu ?]
Answer: പി കേശവദേവ് [Pi keshavadevu]
180462. ഞാൻ എന്ന ആത്മകഥ ആരുടേതാണ്? [Njaan enna aathmakatha aarudethaan?]
Answer: എൻ. എൻ. പിള്ള [En. En. Pilla]
180463. ശബ്‌ദിക്കുന്ന കലപ്പ ആരുടെ രചന? [Shabdikkunna kalappa aarude rachana?]
Answer: പൊൻകുന്നം വർക്കി. [Ponkunnam varkki.]
180464. വാത്മീകി രാമായണം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആര്? [Vaathmeeki raamaayanam malayaalatthilekku vivartthanam cheythathu aar?]
Answer: വള്ളത്തോൾ നാരായണ മേനോൻ [Vallatthol naaraayana menon]
180465. ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവൽ രചിച്ചത് ആരാണ്? [Ini njaan urangatte enna noval rachicchathu aaraan?]
Answer: പി കെ ബാലകൃഷ്ണൻ [Pi ke baalakrushnan]
180466. ബാലമുരളി എന്ന തൂലിക നാമത്തിൽ ആദ്യകാലത്ത് കവിത എഴുതിയ കവി ആരാണ്? [Baalamurali enna thoolika naamatthil aadyakaalatthu kavitha ezhuthiya kavi aaraan?]
Answer: ഒ എൻ വി കുറുപ്പ് [O en vi kuruppu]
180467. വീരവിരാട കുമാര വിഭോ എന്ന് തുടങ്ങുന്ന വരികളുടെ രചയിതാവ് ആരാണ്? [Veeraviraada kumaara vibho ennu thudangunna varikalude rachayithaavu aaraan?]
Answer: ഇരയിമ്മൻ തമ്പി [Irayimman thampi]
180468. ആരുടെ ഓർമ്മയ്ക്കായാണ് ജൂൺ 19 വായനാദിനമായി ആചരിക്കുന്നത്? [Aarude ormmaykkaayaanu joon 19 vaayanaadinamaayi aacharikkunnath?]
Answer: പി എൻ പണിക്കർ [Pi en panikkar]
180469. പി എൻ പണിക്കർ ജനിച്ചത് എവിടെയാണ്? [Pi en panikkar janicchathu evideyaan?]
Answer: നീലംപേരൂർ ഗ്രാമം (കോട്ടയം 1909 മാർച്ച് 1ന് ) [Neelamperoor graamam (kottayam 1909 maarcchu 1nu )]
180470. പി എൻ പണിക്കരുടെ ചരമദിനം എന്നാണ്? [Pi en panikkarude charamadinam ennaan?]
Answer: 1995 ജൂൺ 19 [1995 joon 19]
180471. ഏതു വർഷം മുതലാണ് കേരളത്തിൽ വായനാ ദിനമായി ജൂൺ 19 ആചരിക്കുന്നത് തുടങ്ങിയത്? [Ethu varsham muthalaanu keralatthil vaayanaa dinamaayi joon 19 aacharikkunnathu thudangiyath?]
Answer: 1996 ജൂൺ 19 മുതൽ [1996 joon 19 muthal]
180472. പി എൻ പണിക്കരുടെ മുഴുവൻ പേര് എന്ത്? [Pi en panikkarude muzhuvan peru enthu?]
Answer: പുതുവായിൽ നാരായണ പണിക്കർ [Puthuvaayil naaraayana panikkar]
180473. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം എന്ന് വിശേഷിപ്പിക്കുന്ന കൃതി ഏത്? [Malayaalatthile aadyatthe raashdreeya naadakam ennu visheshippikkunna kruthi eth?]
Answer: പാട്ടബാക്കി [Paattabaakki]
180474. പാട്ടബാക്കി എന്ന നാടകം രചിച്ചത് ആര്? [Paattabaakki enna naadakam rachicchathu aar?]
Answer: കെ ദാമോദരൻ [Ke daamodaran]
180475. ആരോഗ്യനികേതനം എന്ന നോവലിന്റെ കർത്താവ് ആര്? [Aarogyanikethanam enna novalinte kartthaavu aar?]
Answer: താരാശങ്കർ ബന്ദോപാധ്യായ [Thaaraashankar bandopaadhyaaya]
180476. ആരോഗ്യനികേതനം എന്ന നോവലിലെ കേന്ദ്രകഥാപാത്രം ഏത്? [Aarogyanikethanam enna novalile kendrakathaapaathram eth?]
Answer: ജീവൻ മശായ് [Jeevan mashaayu]
180477. മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏതാണ്? [Malayaalatthile ettavum valiya noval ethaan?]
Answer: അവകാശികൾ [Avakaashikal]
180478. എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വനിത ആര്? [Ezhutthachchhan puraskaaram nediya aadya vanitha aar?]
Answer: ബാലാമണിയമ്മ [Baalaamaniyamma]
180479. എഴുത്തച്ഛൻ പുരസ്കാരം നേടിയ രണ്ടാമത്തെ വനിത ആര്? [Ezhutthachchhan puraskaaram nediya randaamatthe vanitha aar?]
Answer: കമലാസുരയ്യ [Kamalaasurayya]
180480. തൃക്കോട്ടൂരിന്റെ ഇതിഹാസകാരൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര് ? [Thrukkottoorinte ithihaasakaaran ennariyappedunna saahithyakaaran aaru ?]
Answer: യു എ ഖാദർ [Yu e khaadar]
180481. കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര്? [Keralatthil granthashaala prasthaanatthinu thudakkam kuricchathu aar?]
Answer: പി എൻ പണിക്കർ [Pi en panikkar]
180482. എസ് കെ പൊറ്റക്കാട് രചിച്ച നാടകം ഏത്? [Esu ke pottakkaadu rachiccha naadakam eth?]
Answer: അച്ഛൻ [Achchhan]
180483. കഥാബീജം എന്ന നാടകം എഴുതിയ പ്രമുഖ സാഹിത്യകാരൻ ആര്? [Kathaabeejam enna naadakam ezhuthiya pramukha saahithyakaaran aar?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
180484. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകത്തിന്റെ പേര്? [Malayaalatthile aadyatthe yaathraavivarana pusthakatthinte per?]
Answer: വർത്തമാന പുസ്തകം [Vartthamaana pusthakam]
180485. വർത്തമാന പുസ്തകത്തിന്റെ രചയിതാവ് ആര്? [Vartthamaana pusthakatthinte rachayithaavu aar?]
Answer: പാറമേക്കാവിൽ തോമാകത്തനാർ [Paaramekkaavil thomaakatthanaar]
180486. എന്റെ വഴിത്തിരിവ് എന്ന കൃതി ആരുടെ ആത്മകഥയാണ്? [Ente vazhitthirivu enna kruthi aarude aathmakathayaan?]
Answer: പൊൻകുന്നം വർക്കി [Ponkunnam varkki]
180487. സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ കവി ആര്? [Saahithyatthinu nobal sammaanam labhiccha inthyan kavi aar?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
180488. എഴുത്തച്ഛൻ പുരസ്കാരം വീട്ടിൽ കൊണ്ടുവന്നു തന്നാൽ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് നിർബന്ധം പിടിച്ച സാഹിത്യകാരൻ ആര്? [Ezhutthachchhan puraskaaram veettil konduvannu thannaal maathrame sveekarikkukayulloo ennu nirbandham pidiccha saahithyakaaran aar?]
Answer: പൊൻകുന്നം വർക്കി [Ponkunnam varkki]
180489. കേരളത്തിലെ ആദ്യത്തെ വായനശാല ഏത്? [Keralatthile aadyatthe vaayanashaala eth?]
Answer: സനാതന ധർമ്മം [Sanaathana dharmmam]
180490. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്? [Kilippaattu prasthaanatthinte upajnjaathaavu aar?]
Answer: തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ [Thunchatthu raamaanujan ezhutthachchhan]
180491. നായ കഥാപാത്രമാകുന്ന വെള്ളപ്പൊക്കത്തിൽ എന്ന കഥയുടെ രചയിതാവ്? [Naaya kathaapaathramaakunna vellappokkatthil enna kathayude rachayithaav?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
180492. കാളക്കുട്ടി കഥാപാത്രമാകുന്ന മാണിക്യൻ എന്ന കഥ എഴുതിയതാര്? [Kaalakkutti kathaapaathramaakunna maanikyan enna katha ezhuthiyathaar?]
Answer: ലളിതാംബിക അന്തർജ്ജനം [Lalithaambika antharjjanam]
180493. സർ സി പി രാമസ്വാമി അയ്യർ കഥാപാത്രമാകുന്ന തകഴിയുടെ നോവൽ ഏത്? [Sar si pi raamasvaami ayyar kathaapaathramaakunna thakazhiyude noval eth?]
Answer: ഏണിപ്പടികൾ [Enippadikal]
180494. മലയാളത്തിലെ ആദ്യത്തെ നോവൽ ഏത്? [Malayaalatthile aadyatthe noval eth?]
Answer: കുന്ദലത [Kundalatha]
180495. വയലാർ രാമവർമ്മയുടെ മാടവന പറമ്പിലെ ചിത എന്ന കവിത ആരെ കുറിച്ച്? [Vayalaar raamavarmmayude maadavana parampile chitha enna kavitha aare kuricchu?]
Answer: കേസരി ബാലകൃഷ്ണപിള്ള [Kesari baalakrushnapilla]
180496. കുമാരനാശാൻ രചിച്ച പരിവർത്തനം എന്ന കവിത ആരെക്കുറിച്ചുള്ളതാണ്? [Kumaaranaashaan rachiccha parivartthanam enna kavitha aarekkuricchullathaan?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
180497. കുമാരനാശാൻ രചിച്ച സ്വാഗത പഞ്ചകം എന്ന കൃതിയിൽ പരാമർശിക്കപ്പെടുന്ന മഹാ വ്യക്തി ആര്? [Kumaaranaashaan rachiccha svaagatha panchakam enna kruthiyil paraamarshikkappedunna mahaa vyakthi aar?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
180498. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ എന്നറിയപ്പെടുന്നത് ഏത്? [Malayaalatthile aadyatthe lakshanamottha noval ennariyappedunnathu eth?]
Answer: ഇന്ദുലേഖ [Indulekha]
180499. അവകാശികൾ എന്ന നോവൽ രചിച്ചതാര്? [Avakaashikal enna noval rachicchathaar?]
Answer: വിലാസിനി [Vilaasini]
180500. കാളിദാസനെ നായകനാക്കി ഒ എൻ വി കുറുപ്പ് രചിച്ച കാവ്യം ഏത്? [Kaalidaasane naayakanaakki o en vi kuruppu rachiccha kaavyam eth?]
Answer: ഉജ്ജയിനി [Ujjayini]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution