<<= Back
Next =>>
You Are On Question Answer Bank SET 3608
180401. ട്രഞ്ച് എന്ന നോവൽ രചിച്ചത് ആര്? [Dranchu enna noval rachicchathu aar?]
Answer: ഏകലവ്യൻ [Ekalavyan]
180402. ഒ എൻ വി കുറുപ്പിന്റെ പൂർണ നാമം എന്താണ്? [O en vi kuruppinte poorna naamam enthaan?]
Answer: ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് [Ottaplaakkal neelakandtan velu kuruppu]
180403. ഇരട്ടക്കുട്ടികളായ എസ്തയും റാഫേലും മുഖ്യ കഥാപാത്രങ്ങളായ നോവൽ ഏത്? [Irattakkuttikalaaya esthayum raaphelum mukhya kathaapaathrangalaaya noval eth?]
Answer: ഗോഡ് ഓഫ് സ്‌മോൾ തിങ് സ് (അരുന്ധതി റോയ്) [Godu ophu smol thingu su (arundhathi royu)]
180404. ‘യുദ്ധവും സമാധാനവും ‘ എന്ന പ്രശസ്ത നോവൽ എഴുതിയതാര്? [‘yuddhavum samaadhaanavum ‘ enna prashastha noval ezhuthiyathaar?]
Answer: ടോൾസ്റ്റോയി [Dolsttoyi]
180405. വന്ദേമാതരം ഉൾക്കൊള്ളിച്ചിരിക്കുന്ന ബങ്കിം ചന്ദ്ര ചാറ്റർജിയുടെ നോവലേത്? [Vandemaatharam ulkkollicchirikkunna bankim chandra chaattarjiyude novaleth?]
Answer: ആനന്ദമഠം [Aanandamadtam]
180406. ഇടശ്ശേരി ഗോവിന്ദൻ നായരുടെ സാമൂഹ്യ രാഷ്ട്രീയ നാടകം ഏത്? [Idasheri govindan naayarude saamoohya raashdreeya naadakam eth?]
Answer: കൂട്ടുകൃഷി [Koottukrushi]
180407. സി വി രാമൻപിള്ളയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച പത്രം ഏത്? [Si vi raamanpillayude pathraadhipathyatthil aarambhiccha pathram eth?]
Answer: മലയാളി [Malayaali]
180408. കേരള തുളസീദാസ് എന്നറിയപ്പെടുന്നതാര്? [Kerala thulaseedaasu ennariyappedunnathaar?]
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
180409. ‘എല്ലാ തത്വശാസ്ത്രവും ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്ന തത്വശാസ്ത്രമാണ് മനുഷ്യന്റെത് ‘ എന്ന് പ്രഖ്യാപിച്ച കവി ആരാണ്? [‘ellaa thathvashaasthravum urangumpol unarnnirikkunna thathvashaasthramaanu manushyantethu ‘ ennu prakhyaapiccha kavi aaraan?]
Answer: അക്കിത്തം അച്യുതൻ നമ്പൂതിരി [Akkittham achyuthan nampoothiri]
180410. മലയാളത്തിലെ ആദ്യ നിഘണ്ടു വ്യാകരണഗ്രന്ഥം എന്നിവ രചിച്ചത് ആരാണ്? [Malayaalatthile aadya nighandu vyaakaranagrantham enniva rachicchathu aaraan?]
Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]
180411. മലയാളത്തിലെ ആദ്യത്തെ സാഹിത്യ കൃതിയായി കരുതപ്പെടുന്നത്? [Malayaalatthile aadyatthe saahithya kruthiyaayi karuthappedunnath?]
Answer: രാമചരിതം [Raamacharitham]
180412. ഇഎം എസ് നമ്പൂതിരിപ്പാടിനെ പരാമർശിക്കുന്ന എം.മുകുന്ദന്റെ കൃതി ഏതാണ്? [Iem esu nampoothirippaadine paraamarshikkunna em. Mukundante kruthi ethaan?]
Answer: കേശവന്റെ വിലാപങ്ങൾ [Keshavante vilaapangal]
180413. ഗാന്ധിയും ഗോഡ്സെയും ആരുടെ രചനയാണ്? [Gaandhiyum godseyum aarude rachanayaan?]
Answer: എൻ. വി . കൃഷ്ണവാര്യർ [En. Vi . Krushnavaaryar]
180414. നളചരിതം ആട്ടക്കഥരചിച്ചത് ആരാണ്? [Nalacharitham aattakkatharachicchathu aaraan?]
Answer: ഉണ്ണായി വാര്യർ [Unnaayi vaaryar]
180415. കേരള ശാകുന്തളം എന്ന് വിശേഷിക്കപ്പെടുന്ന കൃതി ഏതാണ്? [Kerala shaakunthalam ennu visheshikkappedunna kruthi ethaan?]
Answer: നളചരിതം ആട്ടക്കഥ [Nalacharitham aattakkatha]
180416. മലയാളത്തിലെ ആദ്യത്തെ സന്ദേശ കാവ്യം ഏത്? [Malayaalatthile aadyatthe sandesha kaavyam eth?]
Answer: ഉണ്ണുനീലി സന്ദേശം [Unnuneeli sandesham]
180417. കഥയില്ലാത്തവന്റെ കഥ എന്ന ആത്മകഥ ആരുടേതാണ്? [Kathayillaatthavante katha enna aathmakatha aarudethaan?]
Answer: എം. എൻ പാലൂർ [Em. En paaloor]
180418. വിംബിൾഡണിൽ മഴ പെയ്യുമ്പോൾ എന്ന കൃതിയുടെ രചയിതാവ് ആര്? [Vimbildanil mazha peyyumpol enna kruthiyude rachayithaavu aar?]
Answer: വൈശാഖൻ [Vyshaakhan]
180419. ഇന്ത്യയിലെ ആദ്യ പുസ്തക ഗ്രാമം? [Inthyayile aadya pusthaka graamam?]
Answer: ഭിലാർ [Bhilaar]
180420. അരങ്ങു കാണാത്ത നടൻ എന്ന ആത്മകഥ ആരാണ് രചിച്ചത്? [Arangu kaanaattha nadan enna aathmakatha aaraanu rachicchath?]
Answer: തിക്കോടിയൻ [Thikkodiyan]
180421. വൈക്കം മുഹമ്മദ് ബഷീർ എഴുതിയ നാടകം? [Vykkam muhammadu basheer ezhuthiya naadakam?]
Answer: കഥാബീജം [Kathaabeejam]
180422. ‘എന്റെ നാടുകടത്തൽ’ ആരുടെ ആത്മകഥ? [‘ente naadukadatthal’ aarude aathmakatha?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
180423. വാസന വികൃതി എന്ന ചെറുകഥ ആരാണ് രചിച്ചത്? [Vaasana vikruthi enna cherukatha aaraanu rachicchath?]
Answer: വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ [Vengayil kunjiraaman naayanaar]
180424. വൈക്കം മുഹമ്മദ് ബഷീർ അന്തരിച്ച ശേഷം പ്രസിദ്ധീകരിച്ച ചെറുകഥ? [Vykkam muhammadu basheer anthariccha shesham prasiddheekariccha cherukatha?]
Answer: യാ ഇലാഹി [Yaa ilaahi]
180425. അധ്യാപക കഥാകൃത്ത് എന്നറിയപ്പെടുന്നത് ആര്? [Adhyaapaka kathaakrutthu ennariyappedunnathu aar?]
Answer: കാരൂർ നീലകണ്ഠപ്പിള്ള [Kaaroor neelakandtappilla]
180426. നാലപ്പാട്ട് നാരായണ മേനോൻ എഴുതിയ വിലാപകാവ്യം ഏത്? [Naalappaattu naaraayana menon ezhuthiya vilaapakaavyam eth?]
Answer: കണ്ണുനീർത്തുള്ളി [Kannuneertthulli]
180427. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മലയാള നോവൽ? [Ettavum kooduthal avaardukal nediya malayaala noval?]
Answer: അഗ്നിസാക്ഷി [Agnisaakshi]
180428. കണ്ണൻ എന്ന കാള കഥാപാത്രമാകുന്ന ചെറുകഥ ഏത്? [Kannan enna kaala kathaapaathramaakunna cherukatha eth?]
Answer: ശബ്ദിക്കുന്ന കലപ്പ [Shabdikkunna kalappa]
180429. ഡിവൈൻ കോമഡി എന്ന ഗ്രന്ഥം ആരുടേതാണ്? [Divyn komadi enna grantham aarudethaan?]
Answer: ദാന്തേ [Daanthe]
180430. അവകാശികൾ എന്ന നോവൽ രചിച്ചത്? [Avakaashikal enna noval rachicchath?]
Answer: വിലാസിനി [Vilaasini]
180431. ഇവനെക്കൂടി എന്ന കവിത രചിച്ചത് ആരാണ്? [Ivanekkoodi enna kavitha rachicchathu aaraan?]
Answer: സച്ചിദാനന്ദൻ [Sacchidaanandan]
180432. ഇവനെക്കൂടി എന്ന കവിത ആരെ കുറിച്ചുള്ളതാണ്? [Ivanekkoodi enna kavitha aare kuricchullathaan?]
Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]
180433. ഗുരു ആരുടെ നോവൽ ആണ്? [Guru aarude noval aan?]
Answer: കെ സുരേന്ദ്രൻ [Ke surendran]
180434. കേരളാരാമം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കൃതി? [Keralaaraamam enna aparanaamatthil ariyappedunna kruthi?]
Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]
180435. കേരളത്തിലെ പക്ഷികൾ എന്ന കൃതി രചിച്ചത്? [Keralatthile pakshikal enna kruthi rachicchath?]
Answer: ഇന്ദുചൂഡൻ [Induchoodan]
180436. ദിവ്യകോകിലം അല്ലെങ്കിൽ ടാഗോർ മംഗളം എന്ന കവിത രചിച്ചത് ആരാണ്? [Divyakokilam allenkil daagor mamgalam enna kavitha rachicchathu aaraan?]
Answer: കുമാരനാശാൻ [Kumaaranaashaan]
180437. ജോസഫ് മുണ്ടശ്ശേരി രചിച്ച കവിതയുടെ പേര്? [Josaphu mundasheri rachiccha kavithayude per?]
Answer: ചിന്താ മാധുരി [Chinthaa maadhuri]
180438. ബുദ്ധൻ കഥാപാത്രമാവുന്ന കുമാരനാശാന്റെ കൃതി? [Buddhan kathaapaathramaavunna kumaaranaashaante kruthi?]
Answer: ചണ്ഡാലഭിക്ഷുകി [Chandaalabhikshuki]
180439. ഒരു തൊഴിലാളി കഥാപാത്രമാവുന്ന മലയാളത്തിലെ ആദ്യ നോവൽ? [Oru thozhilaali kathaapaathramaavunna malayaalatthile aadya noval?]
Answer: ഓടയിൽ നിന്ന് [Odayil ninnu]
180440. കണ്ണുനീർത്തുള്ളി എന്ന വിലാപകാവ്യം രചിച്ചത് ആര്? [Kannuneertthulli enna vilaapakaavyam rachicchathu aar?]
Answer: നാലാപ്പാട്ട് നാരായണമേനോൻ [Naalaappaattu naaraayanamenon]
180441. ദേവകി മാനമ്പിളി ഏത് നോവലിലെ പ്രധാന കഥാപാത്രമാണ്? [Devaki maanampili ethu novalile pradhaana kathaapaathramaan?]
Answer: അഗ്നിസാക്ഷി [Agnisaakshi]
180442. റിക്ഷാ വണ്ടിക്കാരൻ പപ്പു നായകനായ മലയാള നോവൽ ഏത്? [Rikshaa vandikkaaran pappu naayakanaaya malayaala noval eth?]
Answer: ഓടയിൽ നിന്ന് [Odayil ninnu]
180443. നളചരിതം ആട്ടക്കഥ ആരാണ് രചിച്ചത്? [Nalacharitham aattakkatha aaraanu rachicchath?]
Answer: ഉണ്ണായി വാര്യർ [Unnaayi vaaryar]
180444. കേരള ശാകുന്തളം എന്ന് വിശേഷിക്കപ്പെടുന്ന കൃതി ഏതാണ്? [Kerala shaakunthalam ennu visheshikkappedunna kruthi ethaan?]
Answer: നളചരിതം ആട്ടക്കഥ [Nalacharitham aattakkatha]
180445. “ഒരാളെ തകർക്കാം പക്ഷെ തോൽപ്പിക്കാനാവില്ല” ഏതു കൃതിയിലെ വാചകം? [“oraale thakarkkaam pakshe tholppikkaanaavilla” ethu kruthiyile vaachakam?]
Answer: കിഴവനും കടലും [Kizhavanum kadalum]
180446. ഇന്ത്യയിലെ ആദ്യത്തെ പുസ്തക ഗ്രാമം ഏതാണ്? [Inthyayile aadyatthe pusthaka graamam ethaan?]
Answer: മഹാരാഷ്ട്രയിലെ ഭിലാർ [Mahaaraashdrayile bhilaar]
180447. മലയാളത്തിൽ സിനിമയാക്കപ്പെട്ട ആദ്യ നോവൽ ഏതാണ്? [Malayaalatthil sinimayaakkappetta aadya noval ethaan?]
Answer: മാർത്താണ്ഡവർമ [Maartthaandavarma]
180448. നാണി ടീച്ചർ ഏത് കൃതിയിലെ കഥാപാത്രം? [Naani deecchar ethu kruthiyile kathaapaathram?]
Answer: മുത്തശ്ശി [Mutthashi]
180449. കേസരി ബാലകൃഷ്ണപിള്ളയെ കുറിച്ച് പരാമർശിക്കുന്ന വയലാർ രാമവർമ്മ രചിച്ച കവിത? [Kesari baalakrushnapillaye kuricchu paraamarshikkunna vayalaar raamavarmma rachiccha kavitha?]
Answer: മാടവനപ്പറമ്പിലെ ചിത [Maadavanapparampile chitha]
180450. കാളിദാസനെ നായകനാക്കി ഉജ്ജയിനി എന്ന കവിത രചിച്ചത് ആരാണ്? [Kaalidaasane naayakanaakki ujjayini enna kavitha rachicchathu aaraan?]
Answer: ഒ എൻ വി കുറുപ്പ് [O en vi kuruppu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution