<<= Back
Next =>>
You Are On Question Answer Bank SET 3607
180351. ‘പ്രിയപ്പെട്ടവരെ തിരിച്ചു വരാൻ വേണ്ടി യാത്ര ആരംഭിക്കുന്നു’ എന്ന വരികളോടെ അവസാനിക്കുന്ന പ്രമുഖ മലയാള നോവൽ? [‘priyappettavare thiricchu varaan vendi yaathra aarambhikkunnu’ enna varikalode avasaanikkunna pramukha malayaala noval?]
Answer: അസുരവിത്ത് (M.T.വാസുദേവൻ നായർ) [Asuravitthu (m. T. Vaasudevan naayar)]
180352. ആധുനിക മലയാള ഗദ്യത്തിന്റെ പിതാവ്? [Aadhunika malayaala gadyatthinte pithaav?]
Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]
180353. മലയാള അച്ചടിയുടെ പിതാവ്? [Malayaala acchadiyude pithaav?]
Answer: ബെഞ്ചമിൻ ബെയിലി [Benchamin beyili]
180354. ‘ജാരനും പൂച്ചയും’ എന്ന നോവലിന്റെ രചയിതാവ്? [‘jaaranum poocchayum’ enna novalinte rachayithaav?]
Answer: കെ വി മോഹൻകുമാർ [Ke vi mohankumaar]
180355. തന്റെ ഡയറിക്കുറിപ്പുകളിലൂടെ നാസി ഭീകരതയെ വിവരിച്ച് ലോകപ്രശസ്തയായ പെൺകുട്ടി? [Thante dayarikkurippukaliloode naasi bheekarathaye vivaricchu lokaprashasthayaaya penkutti?]
Answer: ആൻഫ്രാങ്ക് [Aanphraanku]
180356. എഴുത്തച്ഛന്റെ ജീവിതകഥ ആധാരമാക്കി സി രാധാകൃഷ്ണൻ എഴുതിയ നോവൽ? [Ezhutthachchhante jeevithakatha aadhaaramaakki si raadhaakrushnan ezhuthiya noval?]
Answer: തീക്കടൽ കടഞ്ഞ് തിരുമധുരം [Theekkadal kadanju thirumadhuram]
180357. ഗാന്ധിജിയുടെ മരണത്തിൽ മനം നൊന്ത് വള്ളത്തോൾ രചിച്ച കാവ്യം? [Gaandhijiyude maranatthil manam nonthu vallatthol rachiccha kaavyam?]
Answer: ബാപ്പുജി [Baappuji]
180358. പൊൻകുന്നം വർക്കിയുടെ തൂലിക ചിത്രങ്ങൾ എന്ന കൃതിയിലെ നായിക? [Ponkunnam varkkiyude thoolika chithrangal enna kruthiyile naayika?]
Answer: അക്കമ്മ ചെറിയാൻ [Akkamma cheriyaan]
180359. ഇബ്നുബത്തൂത്ത കഥാപാത്രമാവുന്ന ആനന്ദിന്റെ നോവൽ? [Ibnubatthoottha kathaapaathramaavunna aanandinte noval?]
Answer: ഗോവർദ്ധന്റെ യാത്രകൾ [Govarddhante yaathrakal]
180360. വയലാറിന്റെ സഞ്ചാര സാഹിത്യ കൃതിയുടെ പേര്? [Vayalaarinte sanchaara saahithya kruthiyude per?]
Answer: പുരുഷാന്തരങ്ങളിലൂടെ [Purushaantharangaliloode]
180361. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത്? [Malayaalatthile aadyatthe raashdreeya naadakam eth?]
Answer: പാട്ടബാക്കി [Paattabaakki]
180362. പാട്ടബാക്കി എന്ന നാടകത്തിന്റെ രചയിതാവ്? [Paattabaakki enna naadakatthinte rachayithaav?]
Answer: കെ ദാമോദരൻ [Ke daamodaran]
180363. ആത്മകഥ നോവലായി രചിച്ചനോവലിസ്റ്റ് ആര്? [Aathmakatha novalaayi rachicchanovalisttu aar?]
Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]
180364. ‘കാക്കേ കാക്കേ കൂടെവിടെ’ എന്നുതുടങ്ങുന്ന ബാലസാഹിത്യ കവിത എഴുതിയ മഹാകവി ആര്? [‘kaakke kaakke koodevide’ ennuthudangunna baalasaahithya kavitha ezhuthiya mahaakavi aar?]
Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]
180365. ‘പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ ‘ എന്നു തുടങ്ങുന്ന ഈ കവിത രചിച്ചതാര്? [‘poraa poraa naalil naalil dooradooramuyaratte ‘ ennu thudangunna ee kavitha rachicchathaar?]
Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]
180366. ബാലാമണിഅമ്മയുടെ പ്രഥമ കൃതി ഏത്? [Baalaamaniammayude prathama kruthi eth?]
Answer: കൂപ്പുകൈ [Kooppuky]
180367. സേതു, പുനത്തിൽ കുഞ്ഞബ്ദുള്ള എന്നീ രണ്ട് സാഹിത്യകാരൻമാർ ചേർന്ന് എഴുതിയ കൃതി ഏത്? [Sethu, punatthil kunjabdulla ennee randu saahithyakaaranmaar chernnu ezhuthiya kruthi eth?]
Answer: നവഗ്രഹങ്ങളുടെ തടവറ [Navagrahangalude thadavara]
180368. 109 ഏതു മഹാകവിയുടെ കവിതയാണ് കേരളപ്പിറവിദിനത്തിൽ ആലപിച്ചത്? [109 ethu mahaakaviyude kavithayaanu keralappiravidinatthil aalapicchath?]
Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]
180369. മലയാള ഭാഷയിൽ ആദ്യമായി ആത്മകഥ എഴുതിയതാര്? [Malayaala bhaashayil aadyamaayi aathmakatha ezhuthiyathaar?]
Answer: വൈക്കത്ത് പാച്ചു മുത്ത് [Vykkatthu paacchu mutthu]
180370. ‘എതിർപ്പ് ‘ ആരുടെ ആത്മകഥയാണ്? [‘ethirppu ‘ aarude aathmakathayaan?]
Answer: പി കേശവദേവ് [Pi keshavadevu]
180371. ‘അരങ്ങുകാണാത്ത നടൻ’ ആരുടെ ആത്മകഥയാണ്? [‘arangukaanaattha nadan’ aarude aathmakathayaan?]
Answer: തിക്കോടിയൻ [Thikkodiyan]
180372. ‘അപ്പുക്കിളി’ ഏത് നോവലിലെ കഥാപാത്രമാണ്? [‘appukkili’ ethu novalile kathaapaathramaan?]
Answer: ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam]
180373. ‘സുഭദ്ര’ സി വി രാമൻപിള്ളയുടെ ഏത് നോവലിലെ കഥാപാത്രം? [‘subhadra’ si vi raamanpillayude ethu novalile kathaapaathram?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
180374. ‘മജീദ്’ നായകനാക്കി വൈക്കം മുഹമ്മദ് ബഷീർ രചിച്ച നോവൽ ഏത്? [‘majeed’ naayakanaakki vykkam muhammadu basheer rachiccha noval eth?]
Answer: ബാല്യകാലസഖി [Baalyakaalasakhi]
180375. നൈനിത്താൾ പശ്ചാത്തലമാക്കി എം ടി വാസുദേവൻ നായർ രചിച്ച നോവൽ ഏത്? [Nynitthaal pashchaatthalamaakki em di vaasudevan naayar rachiccha noval eth?]
Answer: മഞ്ഞ് [Manju]
180376. ‘ശക്തിയുടെ കവി ‘ എന്ന് വിശേഷി പ്പി ക്കുന്നതാരെ? [‘shakthiyude kavi ‘ ennu visheshi ppi kkunnathaare?]
Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]
180377. ബൈബിൾ കഥയിൽനിന്നും ഇതിവൃത്തം സ്വീകരിച്ചുകൊണ്ട് വള്ളത്തോൾ രചിച്ച ഖണ്ഡകാവ്യം ഏത് ? [Bybil kathayilninnum ithivruttham sveekaricchukondu vallatthol rachiccha khandakaavyam ethu ?]
Answer: മഗ്ദല മറിയം [Magdala mariyam]
180378. ആദ്യത്തെ രാഷ്ട്രീയ ചെറു കഥയുടെ രചയിതാവ് ആര്? [Aadyatthe raashdreeya cheru kathayude rachayithaavu aar?]
Answer: പൊൻകുന്നം വർക്കി [Ponkunnam varkki]
180379. മലയാള ത്തിലെ ആദ്യത്തെ റൊമാന്റിക് കാവ്യത്തിന്റെ രചയിതാവ്? [Malayaala tthile aadyatthe romaantiku kaavyatthinte rachayithaav?]
Answer: കുമാരനാശാൻ [Kumaaranaashaan]
180380. ‘പറങ്കിമല’ എന്ന നോവലിന്റെ രചയിതാവ്? [‘parankimala’ enna novalinte rachayithaav?]
Answer: കാക്കനാടൻ [Kaakkanaadan]
180381. ‘നിഷേധത്തിന്റെ കൊടുങ്കാറ്റ് ‘ എന്നറിയപ്പെടുന്ന നോവലിസ്റ്റ്? [‘nishedhatthinte kodunkaattu ‘ ennariyappedunna novalisttu?]
Answer: പി അയ്യനേത്ത് [Pi ayyanetthu]
180382. ‘വി കെ എൻ ‘ ന്റെ മുഴുവൻ പേര് എന്ത്? [‘vi ke en ‘ nte muzhuvan peru enthu?]
Answer: വടക്കേ കൂട്ടാല നാരായണൻ നായർ [Vadakke koottaala naaraayanan naayar]
180383. ഇന്ത്യാവിഭജനത്തെ പശ്ചാത്തലമാക്കി പി കേശവദേവ് രചിച്ച നോവൽ ഏത്? [Inthyaavibhajanatthe pashchaatthalamaakki pi keshavadevu rachiccha noval eth?]
Answer: ഭ്രാന്താലയം [Bhraanthaalayam]
180384. ഭാഷാ കൗടില്യ ത്തിന്റെ രചയിതാവ് ആര്? [Bhaashaa kaudilya tthinte rachayithaavu aar?]
Answer: ചാണക്യൻ [Chaanakyan]
180385. ‘ആശാന്റെ സീതാവാക്യം’ ആരുടെ രചനയാണ്? [‘aashaante seethaavaakyam’ aarude rachanayaan?]
Answer: സുകുമാർ അഴീക്കോട് [Sukumaar azheekkodu]
180386. നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ ആരാണ്? [Nobal sammaanam nediya aadya bhaaratheeyan aaraan?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
180387. ‘തന്റെ സമരായുധം വാളല്ലെന്ന് ‘ പ്രഖ്യാപിച്ച കവി ആര്? [‘thante samaraayudham vaalallennu ‘ prakhyaapiccha kavi aar?]
Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]
180388. ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിന്റെ രചയിതാവ് ആര്? [‘eeshvaran arasttil’ enna naadakatthinte rachayithaavu aar?]
Answer: എൻ എൻ പിള്ള [En en pilla]
180389. ടാഗോറിന്റെ ഏത് കൃതിക്കാണ് നോബൽ സമ്മാനം ലഭിച്ചത്? [Daagorinte ethu kruthikkaanu nobal sammaanam labhicchath?]
Answer: ഗീതാഞ്ജലി [Geethaanjjali]
180390. ആദികാല വേദം എന്നറിയപ്പെടുന്നത്? [Aadikaala vedam ennariyappedunnath?]
Answer: രാമായണം [Raamaayanam]
180391. ബൈബിൾ കഥയുടെ ആശയം ഉൾക്കൊള്ളിച്ച് എം ടി വാസുദേവൻ നായർ രചിച്ച നോവൽ ഏത്? [Bybil kathayude aashayam ulkkollicchu em di vaasudevan naayar rachiccha noval eth?]
Answer: അക്കൽദാമയിൽ പൂക്കൾ വിടരുമ്പോൾ [Akkaldaamayil pookkal vidarumpol]
180392. ഇന്ദുലേഖ എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം ഏത്? [Indulekha enna noval prasiddheekariccha varsham eth?]
Answer: 1889
180393. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ദാമ്പത്യ സ്മരണകളായി ബി കല്യാണിക്കുട്ടി യമ്മ രചിച്ച ഗ്രന്ഥം ഏത്? [Svadeshaabhimaani raamakrushnapillayude daampathya smaranakalaayi bi kalyaanikkutti yamma rachiccha grantham eth?]
Answer: വ്യാഴവട്ട സ്മരണകൾ [Vyaazhavatta smaranakal]
180394. ‘സാഹിത്യപഞ്ചാനനൻ ‘ എന്നറിയപ്പെടുന്നത് ആര്? [‘saahithyapanchaananan ‘ ennariyappedunnathu aar?]
Answer: പി കെ നാരായണപിള്ള [Pi ke naaraayanapilla]
180395. പന്തിരുകുലത്തിലെ കഥ പറയുന്ന എൻ മോഹനന്റെ നോവൽ ഏത്? [Panthirukulatthile katha parayunna en mohanante noval eth?]
Answer: ഇന്നലത്തെ മഴ [Innalatthe mazha]
180396. ‘ആയുസ്സിന്റെ പുസ്തകം ‘എന്ന നോവലിന്റെ രചയിതാവ്? [‘aayusinte pusthakam ‘enna novalinte rachayithaav?]
Answer: സി വി ബാലകൃഷ്ണൻ [Si vi baalakrushnan]
180397. ‘പാണ്ഡവപുരം ‘ എന്ന നോവലിന്റെ രചയിതാവ് ആരാണ്? [‘paandavapuram ‘ enna novalinte rachayithaavu aaraan?]
Answer: സേതു [Sethu]
180398. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസിക ഏത്? [Malayaalatthile aadyatthe saahithya maasika eth?]
Answer: വിദ്യാവിനോദിനി [Vidyaavinodini]
180399. കണ്ണൻ എന്ന കാളയെ കേന്ദ്രമാക്കി പൊൻകുന്നം വർക്കി രചി ച്ച ശ്രദ്ധേയമായ ചെറുകഥ ഏത്? [Kannan enna kaalaye kendramaakki ponkunnam varkki rachi ccha shraddheyamaaya cherukatha eth?]
Answer: ശബ്ദിക്കുന്ന കലപ്പ [Shabdikkunna kalappa]
180400. മലയാളഭാഷയിലെ പ്രഥമ യുദ്ധ നോവൽ ഏത്? [Malayaalabhaashayile prathama yuddha noval eth?]
Answer: ട്രഞ്ച് [Dranchu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution