<<= Back Next =>>
You Are On Question Answer Bank SET 3606

180301. പ്രശസ്തരായ കവികളെ താരതമ്യം ചെയ്തുകൊണ്ട് കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച കൃതി ഏതാണ്? [Prashastharaaya kavikale thaarathamyam cheythukondu kunjikkuttan thampuraan rachiccha kruthi ethaan?]

Answer: കവിഭാരതം [Kavibhaaratham]

180302. രാമചരിതമാനസം എഴുതിയതാര്? [Raamacharithamaanasam ezhuthiyathaar?]

Answer: തുളസീദാസ് [Thulaseedaasu]

180303. രവീന്ദ്രനാഥ ടാഗോർ അന്തരിച്ച വർഷം ഏത്? [Raveendranaatha daagor anthariccha varsham eth?]

Answer: 1941

180304. ഇംഗ്ലീഷിൽ എഴുതുന്ന പഞ്ചാബി എഴുത്തുകാരി ആരാണ്? [Imgleeshil ezhuthunna panchaabi ezhutthukaari aaraan?]

Answer: അമൃതാ പ്രീതം [Amruthaa preetham]

180305. രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടുന്ന പുസ്തകങ്ങൾക്ക് പറയുന്ന പേരെന്ത്? [Raajyangalil nirodhikkappettunna pusthakangalkku parayunna perenthu?]

Answer: റെഡ് ബുക്ക് [Redu bukku]

180306. ദി പോസ്റ്റ്മാൻ ആരുടെ ചെറുകഥയാണ്? [Di posttmaan aarude cherukathayaan?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

180307. ഗീതാരഹസ്യം രചിച്ചതാര്? [Geethaarahasyam rachicchathaar?]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

180308. നെൽസൺ മണ്ടേലയുടെ ആത്മകഥയുടെ പേരെന്ത്? [Nelsan mandelayude aathmakathayude perenthu?]

Answer: ലോങ്ങ് വാക്ക് ടു ഫ്രീഡം [Longu vaakku du phreedam]

180309. ഖുർആനിൽ എത്ര അധ്യായങ്ങൾ ഉണ്ട്? [Khuraanil ethra adhyaayangal undu?]

Answer: 114

180310. ചാൾസ് ഡിക്കൻസിന്റെ ജന്മദേശം ഏത്? [Chaalsu dikkansinte janmadesham eth?]

Answer: പോർട്ട് സ്മൗത്ത്‌ [Porttu smautthu]

180311. ടി എസ് എലിയട്ട് ഏത് രാജ്യക്കാരനാണ്? [Di esu eliyattu ethu raajyakkaaranaan?]

Answer: അമേരിക്ക [Amerikka]

180312. ‘കാവ്യലോക സ്മരണകൾ’ ആരുടെ ആത്മകഥയാണ്? [‘kaavyaloka smaranakal’ aarude aathmakathayaan?]

Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]

180313. സ്വാതന്ത്രസമര കഥയെ പശ്ചാത്തലമാക്കി തോപ്പിൽ ഭാസി രചിച്ച നാടകം? [Svaathanthrasamara kathaye pashchaatthalamaakki thoppil bhaasi rachiccha naadakam?]

Answer: മൂലധനം [Mooladhanam]

180314. ‘കാക്കേ കാക്കേ കൂടെവിടെ ‘ എന്നു തുടങ്ങുന്ന കവിത ആരാണ് രചിച്ചത്? [‘kaakke kaakke koodevide ‘ ennu thudangunna kavitha aaraanu rachicchath?]

Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]

180315. ‘കഥയില്ലാത്തവന്റെ കഥ’ ആരുടെ ആത്മകഥയാണ്? [‘kathayillaatthavante katha’ aarude aathmakathayaan?]

Answer: എം എൻ പാലൂർ [Em en paaloor]

180316. ‘മണ്ടൻ മുത്തപ്പാ’ വൈക്കം മുഹമ്മദ് ബഷീറിന്റെ ഏത് കഥയിലെ കഥാപാത്രം? [‘mandan mutthappaa’ vykkam muhammadu basheerinte ethu kathayile kathaapaathram?]

Answer: മുച്ചീട്ടുകളിക്കാരന്റെ മകൾ [Muccheettukalikkaarante makal]

180317. ‘പുരുഷാന്തരങ്ങളിലൂടെ’ എന്ന യാത്രാവിവരണം ആരുടെ കൃതിയാണ്? [‘purushaantharangaliloode’ enna yaathraavivaranam aarude kruthiyaan?]

Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]

180318. ‘ഒന്നേകാൽ കോടി മലയാളികൾ’ ആരുടെ രചനയാണ്? [‘onnekaal kodi malayaalikal’ aarude rachanayaan?]

Answer: ഇഎംഎസ് നമ്പൂതിരിപ്പാട് [Iemesu nampoothirippaadu]

180319. മലയാള സാഹിത്യത്തിലെ ‘പൂങ്കുയിൽ’ എന്നറിയപ്പെടുന്നത് ആരാണ്? [Malayaala saahithyatthile ‘poonkuyil’ ennariyappedunnathu aaraan?]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

180320. മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നതാര്? [Malayaalabhaashayude pithaavu ennariyappedunnathaar?]

Answer: തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ [Thunchatthu raamaanujan ezhutthachchhan]

180321. മലയാളത്തിലെ ആദ്യ നോവൽ ഏത്? [Malayaalatthile aadya noval eth?]

Answer: കുന്ദലത (അപ്പു നെടുങ്ങാടി) [Kundalatha (appu nedungaadi)]

180322. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു തയ്യാറാക്കിയതാര്? [Malayaalatthile aadyatthe nighandu thayyaaraakkiyathaar?]

Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]

180323. ജ്ഞാനപ്പാനയുടെ കർത്താവാര്? [Jnjaanappaanayude kartthaavaar?]

Answer: പൂന്താനം [Poonthaanam]

180324. കേരളത്തിലെ ഏറ്റവും പ്രശസ്തനായ മാപ്പിളപ്പാട്ട് കവിയാര്? [Keralatthile ettavum prashasthanaaya maappilappaattu kaviyaar?]

Answer: മൊയീൻ കുട്ടി വൈദ്യർ [Moyeen kutti vydyar]

180325. മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം ഏത്? [Malayaalatthile aadyatthe khandakaavyam eth?]

Answer: വീണപൂവ് [Veenapoovu]

180326. കഥകളിയുടെ സാഹിത്യരൂപം ഏത്? [Kathakaliyude saahithyaroopam eth?]

Answer: ആട്ടക്കഥ [Aattakkatha]

180327. മലബാർ മാന്വൽ എന്ന പ്രശസ്തമായ ചരിത്ര ഗ്രന്ഥം രചിച്ചത് ആരാണ്? [Malabaar maanval enna prashasthamaaya charithra grantham rachicchathu aaraan?]

Answer: വില്യം ലോഗൻ [Vilyam logan]

180328. സ്വന്തം പിതാവിന്റെ മരണം പശ്ചാത്തലമാക്കി വയലാർ രചിച്ച ഭാവ കാവ്യം ഏത്? [Svantham pithaavinte maranam pashchaatthalamaakki vayalaar rachiccha bhaava kaavyam eth?]

Answer: ആത്മാവിൽ ഒരു ചിത [Aathmaavil oru chitha]

180329. മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ ആശാൻ എഴുതിയ ഖണ്ഡകാവ്യം ഏത്? [Maappilalahalayude pashchaatthalatthil aashaan ezhuthiya khandakaavyam eth?]

Answer: ദുരവസ്ഥ [Duravastha]

180330. കുമാരനാശാന്റെ വീണപൂവ് ആദ്യം പ്രസിദ്ധീകരിച്ച മാസിക ഏത്? [Kumaaranaashaante veenapoovu aadyam prasiddheekariccha maasika eth?]

Answer: മിതവാദി [Mithavaadi]

180331. 1912 ൽ കൊച്ചി മഹാരാജാവിന്റെ ഷഷ്ടിപൂർത്തി പുരസ്കരിച്ച് കെ പി കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്? [1912 l kocchi mahaaraajaavinte shashdipoortthi puraskaricchu ke pi karuppan rachiccha naadakatthinte per?]

Answer: ബാലകലേശം [Baalakalesham]

180332. റഷ്യൻ വിപ്ലവ നേതാവായ ലെനിനെപ്പറ്റി ആദ്യമായി ലേഖനമെഴുതിയ മലയാള പ്രസിദ്ധീകരണം? [Rashyan viplava nethaavaaya lenineppatti aadyamaayi lekhanamezhuthiya malayaala prasiddheekaranam?]

Answer: സഹോദരൻ [Sahodaran]

180333. ‘ചരിത്രത്തിനൊപ്പം നടന്ന ഒരാൾ ‘ എന്ന ജീവചരിത്രം ആരെ കുറിച്ചുള്ളതാണ്? [‘charithratthinoppam nadanna oraal ‘ enna jeevacharithram aare kuricchullathaan?]

Answer: ഇ എം എസ് [I em esu]

180334. ‘എന്നിലൂടെ ‘ എന്ന ആത്മകഥ ആരുടേതാണ്? [‘enniloode ‘ enna aathmakatha aarudethaan?]

Answer: കുഞ്ഞുണ്ണി [Kunjunni]

180335. ‘ഞാനൊരു പുതിയ ലോകം കണ്ടു ‘ ആരുടെ കൃതിയാണ്? [‘njaanoru puthiya lokam kandu ‘ aarude kruthiyaan?]

Answer: എ കെ ഗോപാലൻ [E ke gopaalan]

180336. ‘കേരള വാത്മീകി ‘ എന്നറിയപ്പെടുന്നത് ആര്? [‘kerala vaathmeeki ‘ ennariyappedunnathu aar?]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

180337. 78 എഴുത്തച്ഛൻ പുരസ്കാരം വീട്ടിൽ കൊണ്ടുവന്നു തന്നാൽ മാത്രമേ താൻ സ്വീകരിക്കുകയുള്ളൂ എന്ന് നിർബന്ധം പിടിച്ച സാഹിത്യകാരൻ ആര്? [78 ezhutthachchhan puraskaaram veettil konduvannu thannaal maathrame thaan sveekarikkukayulloo ennu nirbandham pidiccha saahithyakaaran aar?]

Answer: പൊൻകുന്നം വർക്കി [Ponkunnam varkki]

180338. ’രാമചരിതമാനസം’ രചിച്ചതാര്? [’raamacharithamaanasam’ rachicchathaar?]

Answer: തുളസീദാസ് [Thulaseedaasu]

180339. തമിഴ് ഭാഷയിലെ പ്രധാന ഇതിഹാസങ്ങൾ ഏവ? [Thamizhu bhaashayile pradhaana ithihaasangal eva?]

Answer: ചിലപ്പതികാരം, മണിമേഖല [Chilappathikaaram, manimekhala]

180340. ആട്ടക്കഥ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? [Aattakkatha prasthaanatthinte upajnjaathaav?]

Answer: കൊട്ടാരക്കര തമ്പുരാൻ [Kottaarakkara thampuraan]

180341. യോഗ താരാവലി ആരുടെ ഗ്രന്ഥമാണ്? [Yoga thaaraavali aarude granthamaan?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

180342. കുട നന്നാക്കുന്ന ചോയി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്? [Kuda nannaakkunna choyi enna kathaapaathratthe srushdicchathaar?]

Answer: എം മുകുന്ദൻ [Em mukundan]

180343. സത്യാർത്ഥപ്രകാശം ആരുടെ കൃതിയാണ്? [Sathyaarththaprakaasham aarude kruthiyaan?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

180344. കോരൻ, ചിരുത, ചാത്തൻ കഥാപാത്രങ്ങളായി വരുന്ന കൃതി ഏത്? [Koran, chirutha, chaatthan kathaapaathrangalaayi varunna kruthi eth?]

Answer: രണ്ടിടങ്ങഴി [Randidangazhi]

180345. കണ്ടാണശ്ശേരിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് ആര്? [Kandaanasheriyude kathaakaaran ennariyappedunnathu aar?]

Answer: കോവിലൻ [Kovilan]

180346. ജീൻ വാൽ ജീൻ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര്? [Jeen vaal jeen enna kathaapaathratthinte srashdaavu aar?]

Answer: വിക്ടർ ഹ്യൂഗോ [Vikdar hyoogo]

180347. പ്രാചീനമലയാളം എന്ന കൃതിയുടെ രചയിതാവ്? [Praacheenamalayaalam enna kruthiyude rachayithaav?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

180348. പി. കുഞ്ഞനന്തൻ നായരുടെ തൂലികാനാമം എന്ത്? [Pi. Kunjananthan naayarude thoolikaanaamam enthu?]

Answer: തിക്കോടിയൻ [Thikkodiyan]

180349. രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി ഏത്? [Raveendranaatha daagorinu nobal sammaanam labhiccha kruthi eth?]

Answer: ഗീതാഞ്ജലി [Geethaanjjali]

180350. സാമുവൽ ലാങോൺ ക്ലെമെൻസ് ആരുടെ യഥാർത്ഥ നാമം? [Saamuval laangon klemensu aarude yathaarththa naamam?]

Answer: മാർക്ക്‌ ട്വയിൻ [Maarkku dvayin]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution