<<= Back
Next =>>
You Are On Question Answer Bank SET 3605
180251. സൂരി നമ്പൂതിരിപ്പാട് ഏതു നോവലിലെ കഥാപാത്രമാണ്? [Soori nampoothirippaadu ethu novalile kathaapaathramaan?]
Answer: ഇന്ദുലേഖ [Indulekha]
180252. രാത്രിമഴ എന്ന കവിത കവിത രചിച്ചതാര്? [Raathrimazha enna kavitha kavitha rachicchathaar?]
Answer: സുഗതകുമാരി [Sugathakumaari]
180253. ജ്ഞാനപീഠ പുരസ്കാരം ഏർപ്പെടുത്തിയത് ആര്? [Jnjaanapeedta puraskaaram erppedutthiyathu aar?]
Answer: ശാന്തി പ്രസാദ് ജയിൻ [Shaanthi prasaadu jayin]
180254. എലിപ്പത്തായം എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ? [Elippatthaayam enna chalacchithratthinte samvidhaayakan?]
Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]
180255. ജൂൺ 19 ദേശീയ വായന ദിനമായി പ്രഖ്യാപിച്ചത് ഏത് വർഷം? [Joon 19 desheeya vaayana dinamaayi prakhyaapicchathu ethu varsham?]
Answer: 2017
180256. കേരള ഗ്രന്ഥശാല സംഘത്തിന്റെ ആദ്യത്തെ സെക്രട്ടറി? [Kerala granthashaala samghatthinte aadyatthe sekrattari?]
Answer: പി എൻ പണിക്കർ [Pi en panikkar]
180257. മലയാള സാഹിത്യ ചരിത്രം എഴുതിയ കവി ആര്? [Malayaala saahithya charithram ezhuthiya kavi aar?]
Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]
180258. കോവിലൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ? [Kovilan enna thoolikaa naamatthil ariyappedunna ezhutthukaaran?]
Answer: വി വി അയ്യപ്പൻ [Vi vi ayyappan]
180259. മലയാളത്തിലെ ആദ്യത്തെ യാത്രാ വിവരണ ഗ്രന്ഥം ഏതാണ്? [Malayaalatthile aadyatthe yaathraa vivarana grantham ethaan?]
Answer: വർത്തമാന പുസ്തകം [Vartthamaana pusthakam]
180260. വർത്തമാന പുസ്തകത്തിന്റെ രചയിതാവ് ആര്? [Vartthamaana pusthakatthinte rachayithaavu aar?]
Answer: പാറമേക്കൽ തോമാകത്തനാർ [Paaramekkal thomaakatthanaar]
180261. മലയാളത്തിലെ ആദ്യ അപസർപ്പക നോവലായ ഭാസ്കരമേനോൻ എഴുതിയത് ആരാണ്? [Malayaalatthile aadya apasarppaka novalaaya bhaaskaramenon ezhuthiyathu aaraan?]
Answer: അപ്പൻ തമ്പുരാൻ [Appan thampuraan]
180262. മലയാളത്തിലെ അധുനിക കവിത്രയങ്ങളിൽ ഉൾപ്പെട്ട കവികൾ ആരെല്ലാം? [Malayaalatthile adhunika kavithrayangalil ulppetta kavikal aarellaam?]
Answer: ആശാൻ, ഉള്ളൂർ, വള്ളത്തോൾ [Aashaan, ulloor, vallatthol]
180263. നാടകവേദിയെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം എന്നറിയപ്പെടുന്ന ‘നാടകീയം’ എഴുതിയതാരാണ്? [Naadakavediyeppattiyulla aadhikaarika grantham ennariyappedunna ‘naadakeeyam’ ezhuthiyathaaraan?]
Answer: കൈനിക്കര കുമാരപിള്ള [Kynikkara kumaarapilla]
180264. ‘ആസ്സാം പണിക്കാർ’ എന്ന കവിതയുടെ രചയിതാവ് ആര് ? [‘aasaam panikkaar’ enna kavithayude rachayithaavu aaru ?]
Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]
180265. മലയാള സാഹിത്യത്തിലെ ലക്ഷണമൊത്ത ആദ്യ നോവൽ എന്ന് കണക്കാക്കപ്പെടുന്ന ഇന്ദുലേഖയുടെ കർത്താവാര് ? [Malayaala saahithyatthile lakshanamottha aadya noval ennu kanakkaakkappedunna indulekhayude kartthaavaaru ?]
Answer: ഒ. ചന്തുമേനോൻ [O. Chanthumenon]
180266. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ജ്ഞാനപീഠപുരസ്കാരം ലഭിച്ച കവിതാ സമാഹാരം ഏത് ? [Mahaakavi ji shankarakkuruppinte jnjaanapeedtapuraskaaram labhiccha kavithaa samaahaaram ethu ?]
Answer: ഓടക്കുഴൽ [Odakkuzhal]
180267. ‘ഖസാക്കിൻ്റെ ഇതിഹാസം’ എന്ന നോവൽ എഴുതിയതാര്? [‘khasaakkin്re ithihaasam’ enna noval ezhuthiyathaar?]
Answer: ഒ. വി വിജയൻ [O. Vi vijayan]
180268. നിരുപകനായി അറിയപ്പെട്ടിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ ആദ്യകാല കവിതകൾ സമാഹരിച്ച് പ്രസിദ്ധികരിച്ച കവിതാ സമാഹാരത്തിൻ്റെ പേര്? [Nirupakanaayi ariyappettirunna josaphu mundasheriyude aadyakaala kavithakal samaaharicchu prasiddhikariccha kavithaa samaahaaratthin്re per?]
Answer: ചിന്താ മാധുരി [Chinthaa maadhuri]
180269. മലയാളത്തിലെ ആദ്യ നാടകമായി കണക്കാക്കുന്ന മണിപ്രവാള ശാകുന്തളം (1882) എന്ന നാടകത്തിന്റെ രചയിതാവ് ആര്? [Malayaalatthile aadya naadakamaayi kanakkaakkunna manipravaala shaakunthalam (1882) enna naadakatthinte rachayithaavu aar?]
Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]
180270. അരുന്ധതി റോയിയുടെ “ദി ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് ” എന്ന കേരള പശ്ച്ചാത്തലത്തിൽ എഴുതിയ നോവലിന് മാൻ ബുക്കർ പ്രൈസ് ലഭിച്ചത് ഏത് വർഷം? [Arundhathi royiyude “di godu ophu smaal thingsu ” enna kerala pashcchaatthalatthil ezhuthiya novalinu maan bukkar prysu labhicchathu ethu varsham?]
Answer: 1997
180271. മുത്തശ്ശി എന്ന നോവലിൻ്റെ കർത്താവാര് ? [Mutthashi enna novalin്re kartthaavaaru ?]
Answer: ചെറുകാട് [Cherukaadu]
180272. തിക്കോടിയൻ എന്നറിയപ്പെടുന്നത് ആര്? [Thikkodiyan ennariyappedunnathu aar?]
Answer: പി കുഞ്ഞനന്തൻ നായർ [Pi kunjananthan naayar]
180273. വികെഎൻ എന്നത് ആരുടെ തൂലിക നാമമാണ്? [Vikeen ennathu aarude thoolika naamamaan?]
Answer: വി കെ നാരായണൻ കുട്ടി [Vi ke naaraayanan kutti]
180274. ചെറുകാട് എന്നറിയപ്പെടുന്നതാര്? [Cherukaadu ennariyappedunnathaar?]
Answer: ഗോവിന്ദ പിഷാരടി [Govinda pishaaradi]
180275. ആഷാമേനോൻ എന്നറിയപ്പെടുന്നതാര് [Aashaamenon ennariyappedunnathaaru]
Answer: കെ ശ്രീകുമാർ [Ke shreekumaar]
180276. നന്ദനാർ എന്നറിയപ്പെടുന്നത്? [Nandanaar ennariyappedunnath?]
Answer: പിസി ഗോപാലൻ [Pisi gopaalan]
180277. എൻ വി എന്നറിയപ്പെടുന്നത്? [En vi ennariyappedunnath?]
Answer: എൻ വി കൃഷ്ണവാരിയർ [En vi krushnavaariyar]
180278. ആനന്ദ് ആരുടെ തൂലിക നാമം ആണ്? [Aanandu aarude thoolika naamam aan?]
Answer: സച്ചിദാനന്ദൻ [Sacchidaanandan]
180279. മഹാകവി ഒളപ്പമണ്ണ യുടെ പൂർണ നാമം? [Mahaakavi olappamanna yude poorna naamam?]
Answer: ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് [Olappamanna subrahmanyan nampoothirippaadu]
180280. മാലി എന്നറിയപ്പെടുന്നത് ആര്? [Maali ennariyappedunnathu aar?]
Answer: വി. മാധവൻ നായർ [Vi. Maadhavan naayar]
180281. ഉറൂബ് എന്നറിയപ്പെടുന്നത്? [Uroobu ennariyappedunnath?]
Answer: പി. സി. കുട്ടികൃഷ്ണൻ [Pi. Si. Kuttikrushnan]
180282. മലയാളത്തിൽ ആദ്യമായി എഴുതപ്പെട്ട സഞ്ചാരസാഹിത്യ കൃതി ഏത്? [Malayaalatthil aadyamaayi ezhuthappetta sanchaarasaahithya kruthi eth?]
Answer: വർത്തമാന പുസ്തകം [Vartthamaana pusthakam]
180283. വർത്തമാന പുസ്തകത്തിന്റെ കർത്താവ് ആര്? [Vartthamaana pusthakatthinte kartthaavu aar?]
Answer: പാറേമ്മാക്കൽ തോമാക്കത്തനാർ [Paaremmaakkal thomaakkatthanaar]
180284. ‘കാപ്പിരികളുടെ നാട്ടിൽ ‘ എന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയത് ആരാണ്? [‘kaappirikalude naattil ‘ enna yaathraavivarana grantham ezhuthiyathu aaraan?]
Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]
180285. ‘കാടുകളുടെ താളം തേടി ‘ എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ കർത്താവ് ആര്? [‘kaadukalude thaalam thedi ‘ enna yaathraavivarana granthatthinte kartthaavu aar?]
Answer: സുജാത ദേവി [Sujaatha devi]
180286. കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച യാത്രാവിവരണ ഗ്രന്ഥം ഏത്? [Kunjikkuttan thampuraan rachiccha yaathraavivarana grantham eth?]
Answer: മദിരാശി യാത്ര [Madiraashi yaathra]
180287. കെ പി കേശവമേനോൻ രചിച്ച യാത്രാവിവരണ ഗ്രന്ഥം ഏത്? [Ke pi keshavamenon rachiccha yaathraavivarana grantham eth?]
Answer: ബിലാത്തി വിശേഷം [Bilaatthi vishesham]
180288. എൻ വി കൃഷ്ണവാരിയർ രചിച്ച യാത്രാവിവരണ ഗ്രന്ഥം ഏത്? [En vi krushnavaariyar rachiccha yaathraavivarana grantham eth?]
Answer: അമേരിക്കയിലൂടെ [Amerikkayiloode]
180289. ‘ഞാനൊരു പുതിയ ലോകം കണ്ടു’ എന്ന കൃതി എഴുതിയതാര്? [‘njaanoru puthiya lokam kandu’ enna kruthi ezhuthiyathaar?]
Answer: എ കെ ഗോപാലൻ [E ke gopaalan]
180290. കെ സി കേശവപിള്ള രചിച്ച യാത്രാവിവരണ ഗ്രന്ഥം ഏത്? [Ke si keshavapilla rachiccha yaathraavivarana grantham eth?]
Answer: കാശി യാത്ര [Kaashi yaathra]
180291. വി ആർ കൃഷ്ണയ്യരുടെ യാത്രാവിവരണ കൃതി ഏത്? [Vi aar krushnayyarude yaathraavivarana kruthi eth?]
Answer: സോവിയറ്റ് യൂണിയനിലൂടെ [Soviyattu yooniyaniloode]
180292. സാമൂഹ്യ പരിഷ്കരണത്തെ ലക്ഷ്യമാക്കി V T ഭട്ടതിരിപ്പാട് രചിച്ച നാടകം? [Saamoohya parishkaranatthe lakshyamaakki v t bhattathirippaadu rachiccha naadakam?]
Answer: അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് [Adukkalayil ninnu arangatthekku]
180293. ഋതുമതി എന്ന പ്രശസ്ത നാടകത്തിന്റെ രചയിതാവ്? [Ruthumathi enna prashastha naadakatthinte rachayithaav?]
Answer: പ്രേംജി [Premji]
180294. ഇടശ്ശേരി രചിച്ച പ്രശസ്തമായ നാടകം ഏത്? [Idasheri rachiccha prashasthamaaya naadakam eth?]
Answer: കൂട്ടുകൃഷി [Koottukrushi]
180295. ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിന്റെ കർത്താവ് ആര്? [‘eeshvaran arasttil’ enna naadakatthinte kartthaavu aar?]
Answer: എൻ എൻ പിള്ള [En en pilla]
180296. ’കയ്യും തലയും പുറത്തിടരുത്’ എന്ന നാടകത്തിന്റെ കർത്താവ് ആര്? [’kayyum thalayum puratthidaruth’ enna naadakatthinte kartthaavu aar?]
Answer: തോപ്പിൽ ഭാസി [Thoppil bhaasi]
180297. ഉള്ളൂർ എഴുതിയ നാടകം ഏത്? [Ulloor ezhuthiya naadakam eth?]
Answer: അംബ [Amba]
180298. മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്? [Malayaalatthile aadyatthe cherukatha eth?]
Answer: വാസനാവികൃതി [Vaasanaavikruthi]
180299. തൃക്കോട്ടൂർ കഥകളുടെ രചയിതാവാര്? [Thrukkottoor kathakalude rachayithaavaar?]
Answer: യു എ ഖാദർ [Yu e khaadar]
180300. കുറ്റിപെൻസിൽ എഴുതിയതാര്? [Kuttipensil ezhuthiyathaar?]
Answer: കുഞ്ഞുണ്ണി മാഷ് [Kunjunni maashu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution