<<= Back
Next =>>
You Are On Question Answer Bank SET 3604
180201. കേരള ഗ്രന്ഥശാല സംഘത്തിന്റെ മുഖപത്രം ഏതാണ്? [Kerala granthashaala samghatthinte mukhapathram ethaan?]
Answer: ഗ്രന്ഥാലോകം [Granthaalokam]
180202. മലയാളത്തിലെ ആദ്യ സന്ദേശകാവ്യം ഏതാണ്? [Malayaalatthile aadya sandeshakaavyam ethaan?]
Answer: ഉണ്ണുനീലിസന്ദേശം [Unnuneelisandesham]
180203. “ഇന്ത്യ എന്റെ രാജ്യം എന്റെ സ്വന്ത രാജ്യം” എന്ന് തുടങ്ങുന്ന കവിത രചിച്ചതാര്? [“inthya ente raajyam ente svantha raajyam” ennu thudangunna kavitha rachicchathaar?]
Answer: ചെമ്മനം ചാക്കോ [Chemmanam chaakko]
180204. ‘നീർമാതളം പൂത്തകാലം’ എന്ന കൃതി എഴുതിയത്? [‘neermaathalam pootthakaalam’ enna kruthi ezhuthiyath?]
Answer: മാധവിക്കുട്ടി [Maadhavikkutti]
180205. ഗ്രീക്ക് സാഹിത്യത്തിലെ ഇതിഹാസങ്ങൾ ഏതൊക്കെയാണ്? [Greekku saahithyatthile ithihaasangal ethokkeyaan?]
Answer: ഒഡീസി, ഇലിയഡ് [Odeesi, iliyadu]
180206. ‘രമണൻ’ എന്ന പ്രശസ്ത കാവ്യം എഴുതിയത് ആര്? [‘ramanan’ enna prashastha kaavyam ezhuthiyathu aar?]
Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]
180207. ചിത്രയോഗം എന്ന മഹാകാവ്യം എഴുതിയത്? [Chithrayogam enna mahaakaavyam ezhuthiyath?]
Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]
180208. “വലിയൊരു ലോകം മുഴുവൻ നന്നാവാൻ ചെറിയൊരു സൂത്രം ചെവിയിലോതാം” ഞാൻ” ആരുടെ വരികൾ? [“valiyoru lokam muzhuvan nannaavaan cheriyoru soothram cheviyilothaam” njaan” aarude varikal?]
Answer: കുഞ്ഞുണ്ണിമാഷ് [Kunjunnimaashu]
180209. ലോക പുസ്തക ദിനമായി ഏപ്രിൽ 23 ആചരിക്കുന്നത് എന്തുകൊണ്ട്? [Loka pusthaka dinamaayi epril 23 aacharikkunnathu enthukondu?]
Answer: വില്യം ഷേക്സ്പിയറുടെ ജനനവും മരണവും ഏപ്രിൽ 23 ആണ് [Vilyam shekspiyarude jananavum maranavum epril 23 aanu]
180210. ‘സാരേ ജഹാം സേ അച്ഛാ’ എന്ന ദേശഭക്തി ഗാനം ഏതു ഭാഷയിലാണ് രചിച്ചിട്ടുള്ളത്? [‘saare jahaam se achchhaa’ enna deshabhakthi gaanam ethu bhaashayilaanu rachicchittullath?]
Answer: ഉറുദു ഭാഷ [Urudu bhaasha]
180211. “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ” ആരുടേതാണ് ഈ വരികൾ? [“maattuvin chattangale svayamallenkil maattumathukalee ningaletthaan” aarudethaanu ee varikal?]
Answer: കുമാരനാശാൻ [Kumaaranaashaan]
180212. മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്? [Malayaalatthile aadyatthe cherukatha eth?]
Answer: വാസനാവികൃതി [Vaasanaavikruthi]
180213. വാസനാവികൃതി എന്ന ചെറുകഥ രചിച്ചതാര്? [Vaasanaavikruthi enna cherukatha rachicchathaar?]
Answer: വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (1891) [Vengayil kunjiraaman naayanaar (1891)]
180214. കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പുസ്തക വിൽപന ശാലകളുടെ പേരെന്ത്? [Kerala saahithya pravartthaka sahakarana samghatthinte pusthaka vilpana shaalakalude perenthu?]
Answer: നാഷണൽ ബുക്ക് സ്റ്റാൾ [Naashanal bukku sttaal]
180215. ‘ബാലമുരളി’ എന്ന തൂലികാനാമത്തിൽ രചനകൾ നടത്തിയിരുന്നത് ആര്? [‘baalamurali’ enna thoolikaanaamatthil rachanakal nadatthiyirunnathu aar?]
Answer: ഒ എൻ വി കുറുപ്പ് [O en vi kuruppu]
180216. ‘യുദ്ധവും സമാധാനവും’ എന്ന വിഖ്യാത കൃതിയുടെ രചയിതാവ്? [‘yuddhavum samaadhaanavum’ enna vikhyaatha kruthiyude rachayithaav?]
Answer: ലിയോ ടോൾസ്റ്റോയ് [Liyo dolsttoyu]
180217. 1972-ലെ നിരൂപണ- പഠന സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകദർപ്പണം എന്ന കൃതി രചിച്ചത്? [1972-le niroopana- padtana saahithyatthinulla kerala saahithya akkaadami puraskaaram labhiccha naadakadarppanam enna kruthi rachicchath?]
Answer: എൻ എൻ പിള്ള [En en pilla]
180218. കുമാരനാശാന്റെ വീണപൂവ് ആദ്യം പ്രസിദ്ധീകരിച്ചത് ഏത് പ്രസിദ്ധീകരണത്തിൽ ? [Kumaaranaashaante veenapoovu aadyam prasiddheekaricchathu ethu prasiddheekaranatthil ?]
Answer: മിതവാദി [Mithavaadi]
180219. മലബാറിലെ ഔഷധ സസ്യങ്ങളെ പറ്റി ഡച്ചുകാർ തയ്യാറാക്കിയ പുസ്തകം ഏത്? [Malabaarile aushadha sasyangale patti dacchukaar thayyaaraakkiya pusthakam eth?]
Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]
180220. കാക്കനാടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്? [Kaakkanaadan enna thoolikaanaamatthil ariyappedunnathaar?]
Answer: ജോർജ് വർഗീസ് [Jorju vargeesu]
180221. e- reading എന്നതിൽ e കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? [E- reading ennathil e kondu enthaanu arththamaakkunnath?]
Answer: electronic
180222. രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷക്ക് അവതാരിക എഴുതിയതാര്? [Raveendranaatha daagorinte geethaanjjaliyude imgleeshu paribhaashakku avathaarika ezhuthiyathaar?]
Answer: Willian Burton Years
180223. എം ടി വാസുദേവൻ നായർ രചിച്ച നാലുകെട്ട് ആദ്യം പ്രസിദ്ധീകരിച്ചത് ഏത് വർഷമാണ്? [Em di vaasudevan naayar rachiccha naalukettu aadyam prasiddheekaricchathu ethu varshamaan?]
Answer: 1958
180224. വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്? [Vilaasini enna thoolikaanaamatthil ariyappedunnathu aar?]
Answer: എംകെ മേനോൻ [Emke menon]
180225. വായിക്കപ്പെടുന്നത് എന്ന അർത്ഥത്തിലുള്ള മുസ്ലീങ്ങളുടെ പുണ്യ ഗ്രന്ഥം ഏതാണ്? [Vaayikkappedunnathu enna arththatthilulla musleengalude punya grantham ethaan?]
Answer: വിശുദ്ധ ഖുർആൻ [Vishuddha khuraan]
180226. പി എൻ പണിക്കർ ജന്മനാട്ടിൽ സ്ഥാപിച്ച വായനശാലയുടെ പേര് എന്ത്? [Pi en panikkar janmanaattil sthaapiccha vaayanashaalayude peru enthu?]
Answer: സനാതന ധർമ്മം [Sanaathana dharmmam]
180227. ‘നന്ദനാർ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആരാണ്? [‘nandanaar’ enna thoolikaanaamatthil ariyappedunnathu aaraan?]
Answer: പി സി ഗോപാലൻ [Pi si gopaalan]
180228. ദേവകി നിലയങ്ങോടിന്റെ ആത്മകഥയുടെ പേരെന്ത്? [Devaki nilayangodinte aathmakathayude perenthu?]
Answer: നഷ്ടബോധങ്ങളില്ലാതെ [Nashdabodhangalillaathe]
180229. India Wins Freedome ആരുടെ ആത്മകഥയാണ്? [India wins freedome aarude aathmakathayaan?]
Answer: അബ്ദുൽ കലാം ആസാദ് [Abdul kalaam aasaadu]
180230. ഹരിപ്രസാദ് ചൗരസ്യ ഏതു സംഗീതോപകരണത്തിലാണ് പ്രാവീണ്യം നേടിയിരിക്കുന്നത്? [Hariprasaadu chaurasya ethu samgeethopakaranatthilaanu praaveenyam nediyirikkunnath?]
Answer: ഓടക്കുഴൽ [Odakkuzhal]
180231. ഇന്ത്യയിൽ സാഹിത്യ മേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരം ഏത്? [Inthyayil saahithya mekhalayil nalkunna paramonnatha puraskaaram eth?]
Answer: ജ്ഞാനപീഠം [Jnjaanapeedtam]
180232. കോട്ടയ്ക്കൽ ശിവരാമൻ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kottaykkal shivaraaman ethu kalaaroopavumaayi bandhappettirikkunnu?]
Answer: കഥകളി [Kathakali]
180233. ആരാച്ചാർ എന്ന നോവൽ രചിച്ചത്? [Aaraacchaar enna noval rachicchath?]
Answer: കെ ആർ മീര [Ke aar meera]
180234. 1829 -ൽ കേരളത്തിലെ ആദ്യത്തെ പൊതു വായനശാല തിരുവനന്തപുരത്ത് സ്ഥാപിച്ചതാര്? [1829 -l keralatthile aadyatthe pothu vaayanashaala thiruvananthapuratthu sthaapicchathaar?]
Answer: സ്വാതിതിരുനാൾ [Svaathithirunaal]
180235. കേരളത്തിലെ ആദ്യത്തെ വായനശാല ഏതാണ്? [Keralatthile aadyatthe vaayanashaala ethaan?]
Answer: ദേശസേവിനി ഗ്രാമീണ വായനശാല (എറണാകുളം) [Deshasevini graameena vaayanashaala (eranaakulam)]
180236. തിരുവിതാംകൂർ ലൈബ്രറി അസോസിയേഷന്റെ മുദ്രാവാക്യം എന്താണ്? [Thiruvithaamkoor lybrari asosiyeshante mudraavaakyam enthaan?]
Answer: വായിച്ചു വളരുക [Vaayicchu valaruka]
180237. ചെമ്മീൻ എന്ന നോവലിന് പശ്ചാത്തലമായ കടപ്പുറം? [Chemmeen enna novalinu pashchaatthalamaaya kadappuram?]
Answer: പുറക്കാട് [Purakkaadu]
180238. പുരാതന കാലത്തെ ഏറ്റവും പ്രസിദ്ധമായ ലൈബ്രറി ഏതാണ്? [Puraathana kaalatthe ettavum prasiddhamaaya lybrari ethaan?]
Answer: അലക്സാണ്ട്രിയയിലെ ഗ്രേറ്റ് ലൈബ്രറി [Alaksaandriyayile grettu lybrari]
180239. കേരളത്തിലെ ജനകീയ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? [Keralatthile janakeeya granthashaala prasthaanatthinte upajnjaathaav?]
Answer: സ്വാതിതിരുനാൾ [Svaathithirunaal]
180240. കേരള ഗ്രന്ഥശാല ദിനം എന്നാണ്? [Kerala granthashaala dinam ennaan?]
Answer: സെപ്റ്റംബർ 14 [Septtambar 14]
180241. കേരളത്തിൽ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് എന്നാണ്? [Keralatthil samghaditha granthashaala prasthaanatthinu thudakkam kuricchathu ennaan?]
Answer: 1945 സെപ്റ്റംബർ 14ന് (അമ്പലപ്പുഴ) [1945 septtambar 14nu (ampalappuzha)]
180242. ഇന്ത്യൻ ലൈബ്രറി പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Inthyan lybrari prasthaanatthinte pithaavu ennariyappedunnathu aar?]
Answer: എസ് ആർ രംഗനാഥൻ [Esu aar ramganaathan]
180243. എസ് ആർ രംഗനാഥൻ എന്നാണ് ജനിച്ചത്? [Esu aar ramganaathan ennaanu janicchath?]
Answer: 1892ആഗസ്റ്റ് 12 [1892aagasttu 12]
180244. ദേശീയ ലൈബ്രേറിയൻ ദിനം എന്നാണ്? [Desheeya lybreriyan dinam ennaan?]
Answer: ആഗസ്റ്റ് 12 (എസ് ആർ രംഗനാഥന്റെ ജന്മദിനം) [Aagasttu 12 (esu aar ramganaathante janmadinam)]
180245. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ലൈബ്രറി ഏത്? [Inthyayile randaamatthe valiya lybrari eth?]
Answer: പാർലമെന്റ് ലൈബ്രറി [Paarlamentu lybrari]
180246. ‘ത്രിപുരസുന്ദരി കൊച്ചമ്മ’ ഏത് നോവലിലെ കഥാപാത്രമാണ്? [‘thripurasundari kocchamma’ ethu novalile kathaapaathramaan?]
Answer: ധർമ്മരാജ (സി വി രാമൻപിള്ള) [Dharmmaraaja (si vi raamanpilla)]
180247. അമ്മ എന്ന റഷ്യൻ നോവൽ രചിച്ചത് ആരാണ്? [Amma enna rashyan noval rachicchathu aaraan?]
Answer: മാക്സിം ഗോർക്കി [Maaksim gorkki]
180248. കുറത്തി എന്ന കവിതയുടെ രചയിതാവ്? [Kuratthi enna kavithayude rachayithaav?]
Answer: കടമ്മനിട്ട [Kadammanitta]
180249. 1945 -ൽ തിരുവിതാംകൂർ ഗ്രന്ഥശാല സംഘം രൂപവത്കരിച്ചത് ആര്? [1945 -l thiruvithaamkoor granthashaala samgham roopavathkaricchathu aar?]
Answer: പി എൻ പണിക്കർ [Pi en panikkar]
180250. മാതൃഭൂമിയുടെ സ്ഥാപക പത്രാധിപർ ആര്? [Maathrubhoomiyude sthaapaka pathraadhipar aar?]
Answer: കെ പി കേശവമേനോൻ [Ke pi keshavamenon]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution