<<= Back Next =>>
You Are On Question Answer Bank SET 3603

180151. നളചരിതം കിളിപ്പാട്ടിന്റെ കർത്താവ് ആര്? [Nalacharitham kilippaattinte kartthaavu aar?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

180152. മലയാളത്തിലെ ആദ്യകാല സാമൂഹ്യ നാടകം? [Malayaalatthile aadyakaala saamoohya naadakam?]

Answer: മറിയാമ്മ നാടകം [Mariyaamma naadakam]

180153. നളചരിതം ആട്ടക്കഥയുടെ രചയിതാവ് ആര്? [Nalacharitham aattakkathayude rachayithaavu aar?]

Answer: ഉണ്ണായി വാര്യർ [Unnaayi vaaryar]

180154. ഏത് നോവലിലെ കഥാപാത്രമാണ് പരീക്കുട്ടി? [Ethu novalile kathaapaathramaanu pareekkutti?]

Answer: ചെമ്മീൻ [Chemmeen]

180155. ‘സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘയാത്ര’ ആരുടെ ആത്മകഥയാണ്? [‘svaathanthryatthilekkulla deerghayaathra’ aarude aathmakathayaan?]

Answer: നെൽസൺമണ്ടേല [Nelsanmandela]

180156. ജോർജ് വർഗീസ് ഏതു തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? [Jorju vargeesu ethu thoolikaanaamatthilaanu ariyappedunnathu ?]

Answer: കാക്കനാടൻ [Kaakkanaadan]

180157. e- reading എന്നതിൽ e കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? [E- reading ennathil e kondu enthaanu arththamaakkunnath?]

Answer: electronic

180158. രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷക്ക് അവതാരിക എഴുതിയതാര്? [Raveendranaatha daagorinte geethaanjjaliyude imgleeshu paribhaashakku avathaarika ezhuthiyathaar?]

Answer: Willian Burton Years

180159. പാത്തുമ്മയുടെ ആട് എന്ന നോവലിന്റെ രചയിതാവ്? [Paatthummayude aadu enna novalinte rachayithaav?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

180160. എം ടി വാസുദേവൻ നായർ രചിച്ച നാലുകെട്ട് എന്ന നോവൽ ആദ്യം പ്രസിദ്ധീകരിച്ചത് ഏത് വർഷം? [Em di vaasudevan naayar rachiccha naalukettu enna noval aadyam prasiddheekaricchathu ethu varsham?]

Answer: 1958

180161. സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ കവി? [Saahithyatthinu nobal sammaanam labhiccha inthyan kavi?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

180162. ‘സമ്മർ ഇൻ കൽക്കട്ട’ ആരുടെ ആദ്യ കവിതാസമാഹാരം? [‘sammar in kalkkatta’ aarude aadya kavithaasamaahaaram?]

Answer: മാധവിക്കുട്ടി (കമലാ സുരയ്യ) [Maadhavikkutti (kamalaa surayya)]

180163. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസ ഗ്രന്ഥം ഏത്? [Lokatthile ettavum valiya ithihaasa grantham eth?]

Answer: മഹാഭാരതം [Mahaabhaaratham]

180164. നന്ദനാർ ആരുടെ തൂലികാനാമമാണ്? [Nandanaar aarude thoolikaanaamamaan?]

Answer: പിസി ഗോപാലൻ [Pisi gopaalan]

180165. സ്വപ്നവാസവദത്ത എന്ന കൃതി രചിച്ചതാര്? [Svapnavaasavadattha enna kruthi rachicchathaar?]

Answer: ഭാസൻ [Bhaasan]

180166. സാഹിത്യപഞ്ചാനനൻ എന്നറിയപ്പെടുന്നത് ആര്? [Saahithyapanchaananan ennariyappedunnathu aar?]

Answer: പി കെ നാരായണപിള്ള [Pi ke naaraayanapilla]

180167. എഴുത്തച്ഛന്റെ ജീവിതകഥയെ ആസ്പദമാക്കി തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന നോവൽ എഴുതിയതാര്? [Ezhutthachchhante jeevithakathaye aaspadamaakki theekkadal kadanju thirumadhuram enna noval ezhuthiyathaar?]

Answer: സി രാധാകൃഷ്ണൻ [Si raadhaakrushnan]

180168. ഒളിവിലെ ഓർമ്മകൾ എന്ന കൃതിയിൽ ആരുടെ ആത്മാംശമാണ് കലർന്നിട്ടുള്ളത്? [Olivile ormmakal enna kruthiyil aarude aathmaamshamaanu kalarnnittullath?]

Answer: തോപ്പിൽഭാസി [Thoppilbhaasi]

180169. മലയാളത്തിലെ ആദ്യ കുറ്റാന്വേഷണ നോവലായ ഭാസ്കരമേനോൻ എന്ന നോവലിന്റെ രചയിതാവ് ? [Malayaalatthile aadya kuttaanveshana novalaaya bhaaskaramenon enna novalinte rachayithaavu ?]

Answer: അപ്പൻ തമ്പുരാൻ [Appan thampuraan]

180170. വയലാർ അവാർഡ് ലഭിച്ച രണ്ടാമൂഴം എന്ന നോവലിന്റെ രചയിതാവ്? [Vayalaar avaardu labhiccha randaamoozham enna novalinte rachayithaav?]

Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]

180171. ഷേക്സ്പിയറുമായി സാദൃശ്യപ്പെടുത്തുന്ന ഇന്ത്യൻ കവി ആര്? [Shekspiyarumaayi saadrushyappedutthunna inthyan kavi aar?]

Answer: കാളിദാസൻ [Kaalidaasan]

180172. സി വി രാമൻപിള്ളയുടെ മാനസപുത്രി എന്നറിയപ്പെടുന്ന സുഭദ്ര ഏതു നോവലിലെ കഥാപാത്രം? [Si vi raamanpillayude maanasaputhri ennariyappedunna subhadra ethu novalile kathaapaathram?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

180173. സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്? [Sanjjayan enna thoolikaanaamatthil ariyappedunnathu aar?]

Answer: എം ആർ നായർ [Em aar naayar]

180174. ജ്ഞാനപീഠം പുരസ്കാരം ലഭിച്ച ഒരു ദേശത്തിന്റെ കഥ എന്ന നോവലിന്റെ രചയിതാവ്? [Jnjaanapeedtam puraskaaram labhiccha oru deshatthinte katha enna novalinte rachayithaav?]

Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]

180175. ‘ആധുനിക മലയാള ഗദ്യത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്? [‘aadhunika malayaala gadyatthinte pithaav’ ennariyappedunnathu aar?]

Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]

180176. അപ്പുക്കിളി എന്ന കഥാപാത്രം ഏത് നോവലിലാണ് ഉള്ളത്? [Appukkili enna kathaapaathram ethu novalilaanu ullath?]

Answer: ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam]

180177. ജൂൺ 19 വായനാ ദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്? [Joon 19 vaayanaa dinamaayi aacharikkaan thudangiyathu ethu varsham muthalaan?]

Answer: 1996 മുതൽ [1996 muthal]

180178. ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്? [Aarude charamadinamaanu vaayanaadinamaayi aacharikkunnath?]

Answer: പി എൻ പണിക്കർ [Pi en panikkar]

180179. പി എൻ പണിക്കരുടെ മുഴുവൻ പേര് എന്താണ്? [Pi en panikkarude muzhuvan peru enthaan?]

Answer: പുതുവായിൽ നാരായണ പണിക്കർ [Puthuvaayil naaraayana panikkar]

180180. പി എൻ പണിക്കർ ജനിച്ചത് എവിടെയാണ്? [Pi en panikkar janicchathu evideyaan?]

Answer: നീലംപേരൂർ (ആലപ്പുഴ) [Neelamperoor (aalappuzha)]

180181. പി എൻ പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് വർഷം? [Pi en panikkarude chithram aalekhanam cheytha sttaampu puratthirakkiyathu ethu varsham?]

Answer: 2004 ജൂൺ 19 [2004 joon 19]

180182. എഴുത്തച്ഛൻ സ്മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [Ezhutthachchhan smaarakam evideyaanu sthithi cheyyunnath?]

Answer: തിരൂർ തുഞ്ചൻപറമ്പ് (മലപ്പുറം) [Thiroor thunchanparampu (malappuram)]

180183. കേരള വിദ്യാഭ്യാസ വകുപ്പ് വായനാവാരമായി ആചരിക്കുന്നത് ജൂൺ 19 മുതൽ മുതൽ ഏത് ദിവസം വരെയാണ്? [Kerala vidyaabhyaasa vakuppu vaayanaavaaramaayi aacharikkunnathu joon 19 muthal muthal ethu divasam vareyaan?]

Answer: ജൂൺ 25 വരെ [Joon 25 vare]

180184. ‘അൽ അമീൻ’ പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു? [‘al ameen’ pathratthinte pathraadhipar aaraayirunnu?]

Answer: മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് [Muhammadu abdurahmaan saahibu]

180185. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം? [Kerala saahithya akkaadamiyude mukhapathram?]

Answer: സാഹിത്യലോകം [Saahithyalokam]

180186. 2021- ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച സാഹിത്യകാരി? [2021- le ezhutthachchhan puraskaaram labhiccha saahithyakaari?]

Answer: പി വത്സല [Pi vathsala]

180187. 2021- ലെ വയലാർ പുരസ്കാരം ലഭിച്ച ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്? [2021- le vayalaar puraskaaram labhiccha ‘maanthalirile 20 kamyoonisttu varshangal’ enna kruthiyude rachayithaav?]

Answer: ബെന്യാമിൻ [Benyaamin]

180188. 2020 – ലെ ജ്ഞാനപീഠ പുരസ്കാര ജേതാവ്? [2020 – le jnjaanapeedta puraskaara jethaav?]

Answer: നീൽമണി ഫൂക്കൻ ( ആസാമീസ് കവി) [Neelmani phookkan ( aasaameesu kavi)]

180189. 2021- ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ഗോവൻ നോവലിസ്റ്റ്? [2021- le jnjaanapeedta puraskaaram labhiccha govan novalisttu?]

Answer: ദാമോദർ മൗസോ [Daamodar mauso]

180190. കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച ആറാമത്തെ മലയാളി? [Kendra saahithya akkaadami phelloshippu labhiccha aaraamatthe malayaali?]

Answer: ഡോ.എം ലീലാവതി [Do. Em leelaavathi]

180191. ബാലസാഹിത്യ പുരസ്കാരമായ ‘പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ് ‘ ലഭിച്ച മലയാളി? [Baalasaahithya puraskaaramaaya ‘paraagu bigu littil bukku prysu ‘ labhiccha malayaali?]

Answer: പ്രൊഫ. എസ് ശിവദാസ് [Propha. Esu shivadaasu]

180192. 2021-ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ച ‘ബുധിനി ‘ എന്ന നോവലിന്റെ രചയിതാവ്? [2021-le odakkuzhal puraskaaram labhiccha ‘budhini ‘ enna novalinte rachayithaav?]

Answer: സാറാജോസഫ് [Saaraajosaphu]

180193. 2021- ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മലയാളത്തിലെ മികച്ച കൃതി? [2021- le kendrasaahithya akkaadami avaardu labhiccha malayaalatthile mikaccha kruthi?]

Answer: ഹൃദയരാഗങ്ങൾ (ആത്മകഥ, രചയിതാവ് ജോർജ് ഓണക്കൂർ) [Hrudayaraagangal (aathmakatha, rachayithaavu jorju onakkoor)]

180194. 2021 – ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ബാലസാഹിത്യകൃതി യായ ‘അവർ മൂവരും ഒരു മഴവില്ലും’ എന്ന കൃതിയുടെ രചയിതാവ്? [2021 – le kendra saahithya akkaadami avaardu labhiccha baalasaahithyakruthi yaaya ‘avar moovarum oru mazhavillum’ enna kruthiyude rachayithaav?]

Answer: രഘുനാഥ് പാലേരി [Raghunaathu paaleri]

180195. 2021 – ലെ സരസ്വതി സമ്മാനം ലഭിച്ച ഹിന്ദി കവി? [2021 – le sarasvathi sammaanam labhiccha hindi kavi?]

Answer: ഡോ. രാംദരശ് മിശ്ര [Do. Raamdarashu mishra]

180196. 2021 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ടാൻസാനിയൻ സാഹിത്യകാരൻ? [2021 le saahithyatthinulla nobal puraskaaram labhiccha daansaaniyan saahithyakaaran?]

Answer: അബ്ദുൽ റസാഖ് ഗൂർണ [Abdul rasaakhu goorna]

180197. പി എൻ പണിക്കർ നയിച്ച ഗ്രന്ഥശാല സംഘത്തിന് ലഭിച്ച യൂനസ്കോ അവാർഡ് ഏത്? [Pi en panikkar nayiccha granthashaala samghatthinu labhiccha yoonasko avaardu eth?]

Answer: ക്രൂപ്സ്കായ അവാർഡ് [Kroopskaaya avaardu]

180198. “വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം” ആരുടെ വരികൾ? [“veliccham duakhamaanunni thamasallo sukhapradam” aarude varikal?]

Answer: അക്കിത്തം അച്യുതൻ നമ്പൂതിരി [Akkittham achyuthan nampoothiri]

180199. കേരളത്തിന്റെ ഭരണഭാഷ ഏതാണ്? [Keralatthinte bharanabhaasha ethaan?]

Answer: മലയാളം [Malayaalam]

180200. ലോകത്തിലെ പ്രാചീന സാഹിത്യം എന്നറിയപ്പെടുന്നത്? [Lokatthile praacheena saahithyam ennariyappedunnath?]

Answer: ഗ്രീക്ക് സാഹിത്യം [Greekku saahithyam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution