<<= Back Next =>>
You Are On Question Answer Bank SET 3602

180101. ‘ഭൂമിക്ക് ഒരു ചരമഗീതം’ എന്ന കവിതയുടെ രചയിതാവ്? [‘bhoomikku oru charamageetham’ enna kavithayude rachayithaav?]

Answer: ഒ.എൻ. വി കുറുപ്പ് [O. En. Vi kuruppu]

180102. മലയാളകവിയുടെ പേരു നൽകപ്പെട്ട കേരളത്തിലെ റെയിൽവേ സ്റ്റേഷൻ? [Malayaalakaviyude peru nalkappetta keralatthile reyilve stteshan?]

Answer: വള്ളത്തോൾ നഗർ (ഷോർണൂർ) [Vallatthol nagar (shornoor)]

180103. ഉപനിഷത്തിലെ ശാന്തി മന്ത്രവുമായി അവസാനിക്കുന്ന ടി എസ് എലിയട്ട് എഴുതിയ പുസ്തകം ഏത്? [Upanishatthile shaanthi manthravumaayi avasaanikkunna di esu eliyattu ezhuthiya pusthakam eth?]

Answer: ദി വേസ്റ്റ് ലാൻഡ് [Di vesttu laandu]

180104. കേരള വിദ്യാഭ്യാസ വകുപ്പ് വായനാവാരമായി ആചരിക്കുന്നത് ജൂൺ 19 മുതൽ മുതൽ ഏത് ദിവസം വരെയാണ്? [Kerala vidyaabhyaasa vakuppu vaayanaavaaramaayi aacharikkunnathu joon 19 muthal muthal ethu divasam vareyaan?]

Answer: ജൂൺ 25 വരെ [Joon 25 vare]

180105. നിത്യകന്യകയെത്തേടി, കവിയുടെ കാൽപ്പാടുകൾ എന്നിവ ആരുടെ ആത്മകഥകൾ ആണ്? [Nithyakanyakayetthedi, kaviyude kaalppaadukal enniva aarude aathmakathakal aan?]

Answer: പി കുഞ്ഞിരാമൻ നായർ [Pi kunjiraaman naayar]

180106. കുടിയൊഴിപ്പിക്കൽ എന്ന കൃതിയുടെ രചയിതാവ്? [Kudiyozhippikkal enna kruthiyude rachayithaav?]

Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]

180107. സ്വാതിതിരുനാളിന്റെ സദസ്യനായിരുന്ന പ്രമുഖ ആട്ടക്കഥാകൃത്ത് ആര്? [Svaathithirunaalinte sadasyanaayirunna pramukha aattakkathaakrutthu aar?]

Answer: ഇരയിമ്മൻ തമ്പി [Irayimman thampi]

180108. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള രചിച്ച ജീവചരിത്ര ഗ്രന്ഥം ഏത്? [Svadeshaabhimaani raamakrushna pilla rachiccha jeevacharithra grantham eth?]

Answer: കാറൽ മാർക്സ് [Kaaral maarksu]

180109. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് ? [Changampuzha nakshathrangalude snehabhaajanam enna jeevacharithra granthatthinte rachayithaavu ?]

Answer: എം കെ സാനു [Em ke saanu]

180110. ലോക പുസ്തക ദിനമായി ഏപ്രിൽ 23 ആചരിക്കുന്നത് എന്തുകൊണ്ട്? [Loka pusthaka dinamaayi epril 23 aacharikkunnathu enthukondu?]

Answer: വില്യം ഷേക്സ്പിയറുടെ ജനനവും മരണവും ഏപ്രിൽ 23 ആണ് [Vilyam shekspiyarude jananavum maranavum epril 23 aanu]

180111. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്ന നാടകം ഏത്? [Malayaalatthile aadyatthe raashdreeya naadakam ennu charithrakaaranmaar visheshippikkunna naadakam eth?]

Answer: പാട്ടബാക്കി (കെ ദാമോദരൻ) [Paattabaakki (ke daamodaran)]

180112. ‘സാരേ ജഹാം സേ അച്ഛാ’ എന്ന ദേശഭക്തി ഗാനം ഏതു ഭാഷയിലാണ് രചിച്ചിട്ടുള്ളത്? [‘saare jahaam se achchhaa’ enna deshabhakthi gaanam ethu bhaashayilaanu rachicchittullath?]

Answer: ഉറുദ് [Urudu]

180113. “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ” ഈ പ്രശസ്തമായ വരികൾ രചിച്ചതാര്? [“maattuvin chattangale svayamallenkil maattumathukalee ningaletthaan” ee prashasthamaaya varikal rachicchathaar?]

Answer: കുമാരനാശാൻ [Kumaaranaashaan]

180114. പെരുവഴിയമ്പലം എന്ന കൃതിയുടെ രചയിതാവ് ആര്? [Peruvazhiyampalam enna kruthiyude rachayithaavu aar?]

Answer: പത്മരാജൻ [Pathmaraajan]

180115. “നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്” ആരുടേതാണ് ഈ വരികൾ? [“ningalorkkuka ningalengine ningalaayennu” aarudethaanu ee varikal?]

Answer: കടമ്മനിട്ട രാമകൃഷ്ണൻ [Kadammanitta raamakrushnan]

180116. നെയ്പ്പായസം എന്ന ചെറുകഥയുടെ രചയിതാവ്? [Neyppaayasam enna cherukathayude rachayithaav?]

Answer: മാധവിക്കുട്ടി [Maadhavikkutti]

180117. ജോസഫ് മുണ്ടശ്ശേരി ആത്മകഥ ഏത്? [Josaphu mundasheri aathmakatha eth?]

Answer: കൊഴിഞ്ഞ ഇലകൾ [Kozhinja ilakal]

180118. ഇന്നത്തെ ലൈബ്രറി കൗൺസിൽ മുമ്പ് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്? [Innatthe lybrari kaunsil mumpu ethu perilaanu ariyappettirunnath?]

Answer: കേരള ഗ്രന്ഥശാലാ സംഘം [Kerala granthashaalaa samgham]

180119. സഖാവ് എന്ന നാടകം ആരുടെ കഥയാണ് പറയുന്നത്? [Sakhaavu enna naadakam aarude kathayaanu parayunnath?]

Answer: പി കൃഷ്ണപിള്ള [Pi krushnapilla]

180120. മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാ വികൃതി രചിച്ചതാര്? [Malayaalatthile aadyatthe cherukathayaaya vaasanaa vikruthi rachicchathaar?]

Answer: വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ(1891) [Vengayil kunjiraaman naayanaar(1891)]

180121. നാടകകൃത്ത് എന്ന നാടകത്തിന്റെ രചയിതാവ്? [Naadakakrutthu enna naadakatthinte rachayithaav?]

Answer: പി കേശവദേവ് [Pi keshavadevu]

180122. കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പുസ്തക വിൽപന ശാലകളുടെ പേരെന്ത്? [Kerala saahithya pravartthaka sahakarana samghatthinte pusthaka vilpana shaalakalude perenthu?]

Answer: നാഷണൽ ബുക്ക് സ്റ്റാൾ [Naashanal bukku sttaal]

180123. ഒ എൻ വി കുറുപ്പ് ആദ്യകാലത്ത് ഏത് തൂലികാ നാമത്തിൽ ആയിരുന്നു രചനകൾ നടത്തിയിരുന്നത്? [O en vi kuruppu aadyakaalatthu ethu thoolikaa naamatthil aayirunnu rachanakal nadatthiyirunnath?]

Answer: ബാലമുരളി [Baalamurali]

180124. ആത്മകഥ രചിച്ചിട്ടുള്ള മുഗൾ ചക്രവർത്തി ആര്? [Aathmakatha rachicchittulla mugal chakravartthi aar?]

Answer: ബാബർ [Baabar]

180125. ‘കൂമൻകാവിൽ ബസ് ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല’ ഒ വി വിജയന്റെ ഏത് നോവലിലാണ് ഇങ്ങനെ പറയുന്നത്? [‘koomankaavil basu chennu ninnappol aa sthalam ravikku aparichithamaayi thonniyilla’ o vi vijayante ethu novalilaanu ingane parayunnath?]

Answer: ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam]

180126. ‘ഉമ്മാച്ചു’ എന്ന പ്രശസ്തമായ നോവലിന്റെ രചയിതാവ് ആര്? [‘ummaacchu’ enna prashasthamaaya novalinte rachayithaavu aar?]

Answer: ഉറൂബ് (പി സി കുട്ടികൃഷ്ണൻ) [Uroobu (pi si kuttikrushnan)]

180127. ചിലപ്പതികാരം എന്ന കൃതിയുടെ രചയിതാവ്? [Chilappathikaaram enna kruthiyude rachayithaav?]

Answer: ഇളങ്കോവടികൾ [Ilankovadikal]

180128. ‘കാച്ചിക്കുറുക്കിയ കവിതകളുടെ കവി’ എന്നറിയപ്പെടുന്നത് ആര്? [‘kaacchikkurukkiya kavithakalude kavi’ ennariyappedunnathu aar?]

Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]

180129. കയ്യൂർ സമരത്തെ അടിസ്ഥാനമാക്കി ‘ചിരസ്മരണ’ എന്ന നോവൽ രചിച്ചത് ആര്? [Kayyoor samaratthe adisthaanamaakki ‘chirasmarana’ enna noval rachicchathu aar?]

Answer: നിരജ്ഞന [Nirajnjana]

180130. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ആത്മകഥ ഏത്? [Svadeshaabhimaani raamakrushnapilla aathmakatha eth?]

Answer: എന്റെ നാടുകടത്തൽ [Ente naadukadatthal]

180131. ഡാവിഞ്ചി കോഡ് എന്ന കൃതിയുടെ രചയിതാവ്? [Daavinchi kodu enna kruthiyude rachayithaav?]

Answer: ഡാൻ ബ്രൗൺ [Daan braun]

180132. ‘യുദ്ധവും സമാധാനവും’ എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്? [‘yuddhavum samaadhaanavum’ enna prashastha kruthiyude rachayithaav?]

Answer: ലിയോ ടോൾസ്റ്റോയ് [Liyo dolsttoyu]

180133. “എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പറഞ്ഞ മഹാൻ? [“ente jeevithamaanu ente sandesham” ennu paranja mahaan?]

Answer: ഗാന്ധിജി [Gaandhiji]

180134. സാമൂഹിക പരിഷ്കരണം ലക്ഷ്യമാക്കി എംആർബി രചിച്ച നാടകം? [Saamoohika parishkaranam lakshyamaakki emaarbi rachiccha naadakam?]

Answer: മറക്കുടക്കുള്ളിലെ മഹാനഗരം [Marakkudakkullile mahaanagaram]

180135. ‘കേരള വാത്മീകി’ എന്നറിയപ്പെടുന്നത് ആര്? [‘kerala vaathmeeki’ ennariyappedunnathu aar?]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

180136. 1972-ലെ നിരൂപണ- പഠന സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകദർപ്പണം എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? [1972-le niroopana- padtana saahithyatthinulla kerala saahithya akkaadami puraskaaram labhiccha naadakadarppanam enna granthatthinte rachayithaav?]

Answer: എൻ എൻ പിള്ള [En en pilla]

180137. എന്റെ പെൺകുട്ടിക്കാലം ആരുടെ ആത്മകഥയാണ്? [Ente penkuttikkaalam aarude aathmakathayaan?]

Answer: തസ്ലിമ നസ്രിൻ [Thaslima nasrin]

180138. ‘എന്റെ വക്കീൽ ജീവിതം’ ആരുടെ ആത്മകഥയാണ്? [‘ente vakkeel jeevitham’ aarude aathmakathayaan?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

180139. പൊൻകുന്നം വർക്കിയുടെ ആത്മകഥയുടെ പേര്? [Ponkunnam varkkiyude aathmakathayude per?]

Answer: എന്റെ വഴിത്തിരിവ് [Ente vazhitthirivu]

180140. ചെറുകാടിന്റെ യഥാർത്ഥനാമം എന്താണ്? [Cherukaadinte yathaarththanaamam enthaan?]

Answer: ഗോവിന്ദപിഷാരടി [Govindapishaaradi]

180141. അമ്മയും കുഞ്ഞും’ എന്ന പ്രശസ്തമായ ശിൽപം നിർമ്മിച്ച ശില്പി ആര്? [Ammayum kunjum’ enna prashasthamaaya shilpam nirmmiccha shilpi aar?]

Answer: കാനായി കുഞ്ഞിരാമൻ [Kaanaayi kunjiraaman]

180142. സ്വാതന്ത്രസമര കഥയെ പശ്ചാത്തലമാക്കി തോപ്പിൽ ഭാസി രചിച്ച നാടകം? [Svaathanthrasamara kathaye pashchaatthalamaakki thoppil bhaasi rachiccha naadakam?]

Answer: മൂലധനം [Mooladhanam]

180143. കുമാരനാശാന്റെ വീണപൂവ് ആദ്യം പ്രസിദ്ധീകരിച്ച പത്രം ഏത് ? [Kumaaranaashaante veenapoovu aadyam prasiddheekariccha pathram ethu ?]

Answer: മിതവാദി [Mithavaadi]

180144. മലബാറിലെ ഔഷധ സസ്യങ്ങളെ പറ്റി ഡച്ചുകാർ തയ്യാറാക്കിയ പുസ്തകം ഏത്? [Malabaarile aushadha sasyangale patti dacchukaar thayyaaraakkiya pusthakam eth?]

Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]

180145. ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ രചയിതാവ് ആര്? [Onnekaal kodi malayaalikal enna kruthiyude rachayithaavu aar?]

Answer: ഇ എം എസ് നമ്പൂതിരിപ്പാട് [I em esu nampoothirippaadu]

180146. കേശവന്റെ വിലാപങ്ങൾ എന്ന പ്രശസ്ത നോവലിന്റെ രചയിതാവ്? [Keshavante vilaapangal enna prashastha novalinte rachayithaav?]

Answer: എം മുകുന്ദൻ [Em mukundan]

180147. കെ എൽ മോഹനവർമ്മയും മാധവിക്കുട്ടിയും ചേർന്ന് എഴുതിയ നോവൽ? [Ke el mohanavarmmayum maadhavikkuttiyum chernnu ezhuthiya noval?]

Answer: അമാവാസി [Amaavaasi]

180148. രണ്ടുപേർ ചേർന്ന് രചിച്ച നോവലാണ് നവഗ്രഹങ്ങളുടെ തടവറ. രചയിതാക്കൾ ആരൊക്കെ? [Randuper chernnu rachiccha novalaanu navagrahangalude thadavara. Rachayithaakkal aarokke?]

Answer: പുനത്തിൽ കുഞ്ഞബ്ദുള്ളയും സേതുവും [Punatthil kunjabdullayum sethuvum]

180149. എതിർപ്പ് എന്ന ആത്മകഥ ആരുടേത്? [Ethirppu enna aathmakatha aarudeth?]

Answer: പി കേശവദേവ് [Pi keshavadevu]

180150. മറുപിറവി എന്ന നോവൽ രചിച്ചതാര്? [Marupiravi enna noval rachicchathaar?]

Answer: സേതു [Sethu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution