<<= Back
Next =>>
You Are On Question Answer Bank SET 3601
180051. കർണാടകത്തിലെ സാത്താനി ഗ്രാമത്തിലെ മരംമുറിക്കൽ നെതിരെ യുവതീയുവാക്കൾ 1983-ൽ രൂപം നൽകിയ പ്രസ്ഥാനം ഏതാണ്? [Karnaadakatthile saatthaani graamatthile marammurikkal nethire yuvatheeyuvaakkal 1983-l roopam nalkiya prasthaanam ethaan?]
Answer: അപ്പിക്കോ പ്രസ്ഥാനം [Appikko prasthaanam]
180052. പ്രൊജക്റ്റ് ടൈഗർ പദ്ധതി തുടക്കമിട്ടത് ഏത് വന്യജീവി സങ്കേതത്തിലാണ്? [Projakttu dygar paddhathi thudakkamittathu ethu vanyajeevi sankethatthilaan?]
Answer: ജിം കോർബെറ്റ് വന്യജീവിസങ്കേതം (ഉത്തരാഖണ്ഡ്) l [Jim korbettu vanyajeevisanketham (uttharaakhandu) l]
180053. റംസാൻ കൺവെൻഷൻ എന്തുമായി ബന്ധപ്പെട്ടതാണ്? [Ramsaan kanvenshan enthumaayi bandhappettathaan?]
Answer: തണ്ണീർത്തടങ്ങളുടെ സംരക്ഷണം [Thanneertthadangalude samrakshanam]
180054. അമേരിക്കയിൽ ന്യൂക്ലിയർ പരീക്ഷണം പരീക്ഷണ അതിനെതിരെ ബ്രിട്ടീഷ് കൊളംബിയയിലെ രൂപംകൊണ്ട പ്രസ്ഥാനം ഏത്? ഏത് വർഷം? [Amerikkayil nyookliyar pareekshanam pareekshana athinethire britteeshu kolambiyayile roopamkonda prasthaanam eth? Ethu varsham?]
Answer: ഗ്രീൻപീസ്, 1971 [Greenpeesu, 1971]
180055. ഇന്ത്യയും ഭൂട്ടാനും ചേർന്ന് സംയുക്ത മേൽനോട്ടം വഹിക്കുന്ന ദേശീയഉദ്യാനം ഏതാണ്? [Inthyayum bhoottaanum chernnu samyuktha melnottam vahikkunna desheeyaudyaanam ethaan?]
Answer: മാനസ് ദേശീയോദ്യാനം (അസം) [Maanasu desheeyodyaanam (asam)]
180056. ഹിമാലയൻ മേഖലയിലെ വൃക്ഷങ്ങളെ സംരക്ഷിക്കാനായി 1974-ൽ രൂപംകൊണ്ട പ്രസ്ഥാനമേത്? [Himaalayan mekhalayile vrukshangale samrakshikkaanaayi 1974-l roopamkonda prasthaanameth?]
Answer: ചിപ്കോപ്രസ്ഥാനം [Chipkoprasthaanam]
180057. ചിപ്കോ എന്ന വാക്കിന്റെ അർത്ഥമെന്ത്? [Chipko enna vaakkinte arththamenthu?]
Answer: ചേർന്നു നിൽക്കുക [Chernnu nilkkuka]
180058. റുഡ്യാർഡ് ക്ലിപ്പിംഗിന്റെ വിഖ്യാത രചനയായ ജംഗിൾ ബുക്കിന് പശ്ചാത്തലമായ ദേശീയോദ്യാനം ഏത്? [Rudyaardu klippimginte vikhyaatha rachanayaaya jamgil bukkinu pashchaatthalamaaya desheeyodyaanam eth?]
Answer: കൻഹ ദേശീയോദ്യാനം (മധ്യപ്രദേശ്) [Kanha desheeyodyaanam (madhyapradeshu)]
180059. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടുകൾ ആയ സുന്ദർബെൻസ് സ്ഥിതി ചെയ്യുന്നത് എവിടെ? [Lokatthile ettavum valiya kandalkkaadukal aaya sundarbensu sthithi cheyyunnathu evide?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
180060. രംഗത്തിട്ടു പക്ഷി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു? [Ramgatthittu pakshi sanketham evide sthithi cheyyunnu?]
Answer: കർണാടക [Karnaadaka]
180061. ജിം കോർബറ്റ് നാഷണൽ പാർക്കിന്റെ പഴയ പേര്? [Jim korbattu naashanal paarkkinte pazhaya per?]
Answer: ഹെയ്ലി നാഷണൽ പാർക്ക് [Heyli naashanal paarkku]
180062. അന്താരാഷ്ട്ര ജന്തുദിനം എന്നാണ്? [Anthaaraashdra janthudinam ennaan?]
Answer: ഒൿടോബർ-3 [Okdobar-3]
180063. പരിസ്ഥിതിക്ക് യോജിച്ച ഉൽപ്പന്നങ്ങൾക്ക് നൽകുന്ന മുദ്ര? [Paristhithikku yojiccha ulppannangalkku nalkunna mudra?]
Answer: ഇക്കോ മാർക്ക് [Ikko maarkku]
180064. 1972-ൽ അമേരിക്കയിൽ DDT എന്ന കീടനാശിനി നിരോധിക്കാൻ കാരണമായ പുസ്തകം ഏത്? [1972-l amerikkayil ddt enna keedanaashini nirodhikkaan kaaranamaaya pusthakam eth?]
Answer: നിശബ്ദ വസന്തം [Nishabda vasantham]
180065. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംഘടന ഏതാണ്? [Aikyaraashdra sabhayude paristhithi samghadana ethaan?]
Answer: UNEP
180066. UNEP യുടെ പൂർണ്ണരൂപം? [Unep yude poornnaroopam?]
Answer: United Nations Environmental Programme
180067. UNEP സ്ഥാപിതമായ വർഷം ഏത്? [Unep sthaapithamaaya varsham eth?]
Answer: 1972
180068. UNEP ആസ്ഥാനം എവിടെയാണ്? [Unep aasthaanam evideyaan?]
Answer: നെയ്റോബി (കെനിയ) [Neyrobi (keniya)]
180069. സ്വീഡന്റെ തലസ്ഥാനനഗരിയിൽ 1972 ജൂൺ 5-ന് ആരംഭിച്ച പാരിസ്ഥിതിക സമ്മേളനം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Sveedante thalasthaananagariyil 1972 joon 5-nu aarambhiccha paaristhithika sammelanam ethu perilaanu ariyappedunnath?]
Answer: സ്റ്റോക്ക്ഹോം സമ്മേളനം [Sttokkhom sammelanam]
180070. കേരളത്തിലെ ആദ്യ പക്ഷി സംരക്ഷണ കേന്ദ്രം ഏത്? [Keralatthile aadya pakshi samrakshana kendram eth?]
Answer: തട്ടേക്കാട് (എറണാകുളം) [Thattekkaadu (eranaakulam)]
180071. വംശനാശം ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ പുസ്തകം? [Vamshanaasham bheeshani neridunna jeevikalude vivarangal adangiya pusthakam?]
Answer: റെഡ് ഡാറ്റാ ബുക്ക് [Redu daattaa bukku]
180072. കുമാരനാശാനെ വിപ്ലവത്തിന്റെ ‘ശുക്ര നക്ഷത്രം’ എന്ന് വിശേഷിപ്പിച്ചത് ആരാണ്? [Kumaaranaashaane viplavatthinte ‘shukra nakshathram’ ennu visheshippicchathu aaraan?]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
180073. ‘കേരള തുളസീദാസ്’ എന്നറിയാപ്പെടുന്നത് ആരാണ്? [‘kerala thulaseedaas’ ennariyaappedunnathu aaraan?]
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
180074. “കൂരിരുട്ടിന്റെ കിടാത്തിയെന്നാൽ സൂര്യപ്രകാശത്തിനുറ്റ തോഴി” ആരുടേതാണ് ഈ വരികൾ? [“kooriruttinte kidaatthiyennaal sooryaprakaashatthinutta thozhi” aarudethaanu ee varikal?]
Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]
180075. കേരളത്തിന്റെ തനതായ സംഗീത സമ്പ്രദായം ഏതാണ്? [Keralatthinte thanathaaya samgeetha sampradaayam ethaan?]
Answer: സോപാനസംഗീതം [Sopaanasamgeetham]
180076. പി എൻ പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് വർഷം? [Pi en panikkarude chithram aalekhanam cheytha sttaampu puratthirakkiyathu ethu varsham?]
Answer: 2004 ജൂൺ 19 [2004 joon 19]
180077. എഴുത്തച്ഛൻ സ്മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [Ezhutthachchhan smaarakam evideyaanu sthithi cheyyunnath?]
Answer: തിരൂർ തുഞ്ചൻപറമ്പ് (മലപ്പുറം) [Thiroor thunchanparampu (malappuram)]
180078. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം? [Kerala saahithya akkaadamiyude mukhapathram?]
Answer: സാഹിത്യലോകം [Saahithyalokam]
180079. 1930-ൽ ലണ്ടനിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത മലയാള സാഹിത്യകാരൻ? [1930-l landanil nadanna vattamesha sammelanatthil pankeduttha malayaala saahithyakaaran?]
Answer: സർദാർ കെ എം പണിക്കർ [Sardaar ke em panikkar]
180080. ഭാരതപര്യടനം എന്ന പ്രശസ്തമായ കൃതി രചിച്ച സാഹിത്യ നിരൂപകൻ? [Bhaarathaparyadanam enna prashasthamaaya kruthi rachiccha saahithya niroopakan?]
Answer: കുട്ടികൃഷ്ണമാരാർ [Kuttikrushnamaaraar]
180081. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന പ്രശസ്തമായ നോവൽ രചിച്ചതാര്? [Mayyazhippuzhayude theerangalil enna prashasthamaaya noval rachicchathaar?]
Answer: എം മുകുന്ദൻ [Em mukundan]
180082. മലയാളത്തിലെ ആദ്യ സന്ദേശകാവ്യം ഏതാണ്? [Malayaalatthile aadya sandeshakaavyam ethaan?]
Answer: ഉണ്ണുനീലിസന്ദേശം [Unnuneelisandesham]
180083. ‘നീർമാതളം പൂത്തകാലം’ എന്ന പുസ്തകത്തിന്റെ രചയിതാവ് ? [‘neermaathalam pootthakaalam’ enna pusthakatthinte rachayithaavu ?]
Answer: മാധവിക്കുട്ടി [Maadhavikkutti]
180084. കുഞ്ഞുണ്ണിമാഷിന്റെ ആത്മകഥയുടെ പേര്? [Kunjunnimaashinte aathmakathayude per?]
Answer: എന്നിലൂടെ [Enniloode]
180085. കേരള സ്കോട്ട് എന്നറിയപ്പെടുന്നത്? [Kerala skottu ennariyappedunnath?]
Answer: സി വി രാമൻപിള്ള [Si vi raamanpilla]
180086. ലീലാവതി എന്നറിയപ്പെട്ടിരുന്ന സിദ്ധാന്തശിരോമണിയുടെ രചയിതാവ് ആര്? [Leelaavathi ennariyappettirunna siddhaanthashiromaniyude rachayithaavu aar?]
Answer: ഭാസ്കരാചാര്യർ [Bhaaskaraachaaryar]
180087. ‘സൂസന്നയുടെ ഗ്രന്ഥപ്പുര’ എന്ന നോവൽ രചിച്ചതാര്? [‘soosannayude granthappura’ enna noval rachicchathaar?]
Answer: അജയ് പി മങ്ങാട്ട് [Ajayu pi mangaattu]
180088. ബുക്കർ പുരസ്കാരം നേടിയ ആദ്യ മലയാളി? [Bukkar puraskaaram nediya aadya malayaali?]
Answer: അരുന്ധതി റോയ് [Arundhathi royu]
180089. കേരള ചരിത്രത്തെക്കുറിച്ചുള്ള ഹെർമൻ ഗുണ്ടർട്ട് രചിച്ച് കൃതി രചിച്ച ഏത്? [Kerala charithratthekkuricchulla herman gundarttu rachicchu kruthi rachiccha eth?]
Answer: കേരളപ്പഴമ [Keralappazhama]
180090. ‘ക്വാറന്റിൻ’ എന്ന വാക്ക് ഏത് ഭാഷയിൽ നിന്നുള്ളതാണ്? [‘kvaarantin’ enna vaakku ethu bhaashayil ninnullathaan?]
Answer: ലാറ്റിൻ [Laattin]
180091. “ഓമനത്തിങ്കൾക്കിടാവോ” എന്നു തുടങ്ങുന്ന താരാട്ട് പാട്ട് രചിച്ചത്? [“omanatthinkalkkidaavo” ennu thudangunna thaaraattu paattu rachicchath?]
Answer: ഇരയിമ്മൻ തമ്പി [Irayimman thampi]
180092. ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച പ്രശസ്തമായ മലയാള കാവ്യം ഏത്? [Changampuzha krushnapilla rachiccha prashasthamaaya malayaala kaavyam eth?]
Answer: രമണൻ [Ramanan]
180093. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന പ്രശസ്ത നാടകത്തിന്റെ രചയിതാവ്? [‘ningalenne kammyoonisttaakki’ enna prashastha naadakatthinte rachayithaav?]
Answer: തോപ്പിൽഭാസി [Thoppilbhaasi]
180094. ‘അൽ അമീൻ’ പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു? [‘al ameen’ pathratthinte pathraadhipar aaraayirunnu?]
Answer: മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് [Muhammadu abdurahmaan saahibu]
180095. ലളിതാംബിക അന്തർജ്ജനം രചിച്ച പ്രശസ്തമായ ഏക നോവൽ ഏത്? [Lalithaambika antharjjanam rachiccha prashasthamaaya eka noval eth?]
Answer: അഗ്നിസാക്ഷി [Agnisaakshi]
180096. ചിത്ര ശില്പകലകൾക്കായി കേരള ഗവൺമെന്റ് നൽകുന്ന പുരസ്കാരത്തിന്റെ പേരെന്ത്? [Chithra shilpakalakalkkaayi kerala gavanmentu nalkunna puraskaaratthinte perenthu?]
Answer: രാജാരവിവർമ്മ പുരസ്കാരം [Raajaaravivarmma puraskaaram]
180097. ഭാഷാദർപ്പണം എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? [Bhaashaadarppanam enna granthatthinte rachayithaav?]
Answer: ആറ്റൂർ കൃഷ്ണ പിഷാരടി [Aattoor krushna pishaaradi]
180098. വള്ളത്തോൾ നാരായണമേനോൻ രചിച്ച മഹാകാവ്യം ഏത്? [Vallatthol naaraayanamenon rachiccha mahaakaavyam eth?]
Answer: ചിത്രയോഗം [Chithrayogam]
180099. പി എൻ പണിക്കരുടെ ചരമദിനം എന്നാണ്? [Pi en panikkarude charamadinam ennaan?]
Answer: 1995 ജൂൺ 19 [1995 joon 19]
180100. “വലിയൊരു ലോകം മുഴുവൻ നന്നാവാൻ ചെറിയൊരു സൂത്രം ചെവിയിലോതാം” ഞാൻ” ആരുടെ വരികൾ? [“valiyoru lokam muzhuvan nannaavaan cheriyoru soothram cheviyilothaam” njaan” aarude varikal?]
Answer: കുഞ്ഞുണ്ണിമാഷ് [Kunjunnimaashu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution