<<= Back Next =>>
You Are On Question Answer Bank SET 3600

180001. ഡോ.സാലിം അലി സാങ്ച്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Do. Saalim ali saangchvari sthithi cheyyunna samsthaanam?]

Answer: ഗോവ [Gova]

180002. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയ സുഗന്ധവ്യജ്ഞനം? [Ettavum kooduthal kozhuppu adangiya sugandhavyajnjanam?]

Answer: ജാതിക്ക [Jaathikka]

180003. ഗ്രീൻ പീസ് എന്ന പരിസ്ഥിതി സംഘടന രൂപം കൊണ്ടത് ഏത് രാജ്യത്താണ്? [Green peesu enna paristhithi samghadana roopam kondathu ethu raajyatthaan?]

Answer: കാനഡ [Kaanada]

180004. ഡോ. സാലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി സ്ഥിതി ചെയ്യുന്നത്? [Do. Saalim ali sentar phor ornittholaji aandu naacchural histtari sthithi cheyyunnath?]

Answer: കോയമ്പത്തൂർ [Koyampatthoor]

180005. ലോകത്ത് ആദ്യമായി ഭരണഘടനയിൽ പരിസ്ഥിതി സംരക്ഷണം എന്ന ആശയം കൊണ്ടുവന്ന രാഷ്ട്രം? [Lokatthu aadyamaayi bharanaghadanayil paristhithi samrakshanam enna aashayam konduvanna raashdram?]

Answer: റഷ്യ (USSR) [Rashya (ussr)]

180006. ചെന്തുരുണി മരത്തിന്റെ ശാസ്ത്രീയനാമം എന്താണ്? [Chenthuruni maratthinte shaasthreeyanaamam enthaan?]

Answer: ഗ്ലൂസ്ട്രാ ട്രാവൻകൂറിക്കാ [Gloosdraa draavankoorikkaa]

180007. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പുനഃപരിശോധിക്കുവാൻ വേണ്ടി കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ തലവൻ ആര്? [Maadhavu gaadgil ripporttu punaparishodhikkuvaan vendi kendra sarkkaar niyogiccha kammeeshan thalavan aar?]

Answer: കസ്തൂരിരംഗൻ [Kasthooriramgan]

180008. ലോക പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിന്റെ (Green Peace) ആസ്ഥാനം എവിടെയാണ്? [Loka paristhithi samghadanayaaya greenpeesinte (green peace) aasthaanam evideyaan?]

Answer: ആസ്റ്റർഡാം (നെതർലാൻഡ്) [Aasttardaam (netharlaandu)]

180009. ‘സ്ട്രോബിലാന്തസ് കുന്തിയാന’ ഏതു പൂവിന്റെ ശാസ്ത്രീയനാമമാണ്? [‘sdrobilaanthasu kunthiyaana’ ethu poovinte shaasthreeyanaamamaan?]

Answer: നീലക്കുറിഞ്ഞി [Neelakkurinji]

180010. പശ്ചിമ ബംഗാളിലെ സുന്ദർബൻ പ്രസക്തമാകുന്നത് ഏതിനെ ചെടികളുടെ പേരിലാണ്? [Pashchima bamgaalile sundarban prasakthamaakunnathu ethine chedikalude perilaan?]

Answer: കണ്ടൽച്ചെടികൾ [Kandalcchedikal]

180011. അമേരിക്കയിലെ അരിസോണയിൽ കാണപ്പെടുന്ന മരുഭൂമി ഏതു പേരിലാണ് അറിയപ്പെടുന്നത് ? [Amerikkayile arisonayil kaanappedunna marubhoomi ethu perilaanu ariyappedunnathu ?]

Answer: ചായമടിച്ച മരുഭൂമി (Painted Desert) [Chaayamadiccha marubhoomi (painted desert)]

180012. പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച വർഷം ഏത്? [Pashchimaghattatthe loka pythruka pattikayil ulppedutthaan theerumaaniccha varsham eth?]

Answer: 2012

180013. നീലക്കുറിഞ്ഞിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ഏത്? [Neelakkurinjiyude chithramulla sttaampu puratthirakkiya varsham eth?]

Answer: 2006

180014. ലോക പരിസര ദിനം എന്നാണ്? [Loka parisara dinam ennaan?]

Answer: ഒൿടോബർ 7 [Okdobar 7]

180015. കേരളത്തിൽ ഏറ്റവും കുറവ് റിസർവ് വനമുള്ള ജില്ല ഏത്? [Keralatthil ettavum kuravu risarvu vanamulla jilla eth?]

Answer: പത്തനംതിട്ട [Patthanamthitta]

180016. 1983-ൽ കർണാടകയിൽ അപ്പിക്കോ പ്രസ്ഥാനം ആരംഭിച്ച പരിസ്ഥിതി പ്രവർത്തകൻ ആര്? [1983-l karnaadakayil appikko prasthaanam aarambhiccha paristhithi pravartthakan aar?]

Answer: പാണ്ഡുരംഗ് ഹെഡ്ഗെ [Paanduramgu hedge]

180017. ‘അപ്പിക്കോ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്? [‘appikko’ enna vaakkinte arththam enthaan?]

Answer: ആലിംഗനം ചെയ്യുക [Aalimganam cheyyuka]

180018. വന്യജീവി സംരക്ഷണ നിയമം നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു? [Vanyajeevi samrakshana niyamam nilavil varumpol inthyan pradhaanamanthri aaraayirunnu?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

180019. ലോക കാലാവസ്ഥാ ദിനം എന്നാണ്? [Loka kaalaavasthaa dinam ennaan?]

Answer: മാർച്ച് 23 [Maarcchu 23]

180020. പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു? [Paristhithi samrakshana niyamam nilavil varumpol inthyan pradhaanamanthri aaraayirunnu?]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

180021. ഇർവിങ് സ്റ്റോ, ഡെറോത്തി സ്റ്റോ എന്നിവർ സ്ഥാപിച്ച പരിസ്ഥിതി സംഘടന ഏത്? [Irvingu stto, derotthi stto ennivar sthaapiccha paristhithi samghadana eth?]

Answer: ഗ്രീൻപീസ് [Greenpeesu]

180022. റെഡ് ലിസ്റ്റ് എന്നപേരിൽ വംശനാശം സംഭവിക്കുന്ന ജീവികളുടെ പട്ടിക തയ്യാറാക്കുന്ന സംഘടന ഏത്? [Redu listtu ennaperil vamshanaasham sambhavikkunna jeevikalude pattika thayyaaraakkunna samghadana eth?]

Answer: IUCN (ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) [Iucn (intarnaashanal yooniyan phor kansarveshan ophu necchar)]

180023. IUCN ന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന ഗ്ലാൻഡ് ഏതു രാജ്യത്താണ്? [Iucn nte aasthaanam sthithicheyyunna glaandu ethu raajyatthaan?]

Answer: സ്വിറ്റ്സർലൻഡ് [Svittsarlandu]

180024. കണ്ടൽ ചെടിയെ പറ്റി പ്രതിപാദിച്ച ലോകത്തിലെ ആദ്യ ഗ്രന്ഥം ഏത്? [Kandal chediye patti prathipaadiccha lokatthile aadya grantham eth?]

Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]

180025. WWF രൂപം കൊണ്ട വർഷം? [Wwf roopam konda varsham?]

Answer: 1961 ഏപ്രിൽ [1961 epril]

180026. WWF ന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ? [Wwf nte aasthaanam sthithicheyyunnathu evide?]

Answer: ഗ്ലാൻഡ് (സ്വിറ്റ്സർലൻഡ്) [Glaandu (svittsarlandu)]

180027. ഇന്ത്യയിലെ പ്രഥമ നാഷണൽ മറൈൻ പാർക്ക് എവിടെയാണ്? [Inthyayile prathama naashanal maryn paarkku evideyaan?]

Answer: റാൻ ഓഫ് കച്ച് (ഗുജറാത്ത്) [Raan ophu kacchu (gujaraatthu)]

180028. ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന സംഘടന ഏത്? [Livingu plaanattu ripporttu thayyaaraakkunna samghadana eth?]

Answer: WWF

180029. പരിസ്ഥിതി കോടതികൾ സ്ഥാപിക്കാൻ മുൻകൈ എടുത്ത ഇന്ത്യൻ നിയമജ്ഞൻ ആര്? [Paristhithi kodathikal sthaapikkaan munky eduttha inthyan niyamajnjan aar?]

Answer: ജസ്റ്റിസ് പി എൻ ഭഗവതി [Jasttisu pi en bhagavathi]

180030. വന വിസ്തൃതി ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം? [Vana visthruthi ettavum kooduthalulla kendrabharanapradesham?]

Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ [Aandamaan nikkobaar dveepukal]

180031. ജൈവവൈവിധ്യ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആരായിരുന്നു? [Jyvavyvidhya niyamam praabalyatthil varumpol inthyayude pradhaanamanthri aaraayirunnu?]

Answer: എ ബി വാജ്പേയ് [E bi vaajpeyu]

180032. ലോക ജൈവവൈവിധ്യ ദിനം എന്നാണ്? [Loka jyvavyvidhya dinam ennaan?]

Answer: മെയ് 22 [Meyu 22]

180033. ലോകത്തിലെ ആദ്യത്തെ തേക്ക് തോട്ടമായ കനോലി പ്ലോട്ട് എവിടെയാണ്? [Lokatthile aadyatthe thekku thottamaaya kanoli plottu evideyaan?]

Answer: നിലമ്പൂർ (മലപ്പുറം) [Nilampoor (malappuram)]

180034. ഇന്ത്യയിൽ ഏറ്റവും വനഭൂമി കുറഞ്ഞ സംസ്ഥാനം? [Inthyayil ettavum vanabhoomi kuranja samsthaanam?]

Answer: ഹരിയാന [Hariyaana]

180035. ഇന്ത്യയിൽ സിംഹങ്ങൾ കാണപ്പെടുന്ന വനങ്ങൾ എവിടെയാണ്? [Inthyayil simhangal kaanappedunna vanangal evideyaan?]

Answer: ഗിർ വനങ്ങൾ (ഗുജറാത്ത്) [Gir vanangal (gujaraatthu)]

180036. ഇന്ത്യയിൽ കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏത്? [Inthyayil kandal vanangal ettavum kooduthalulla samsthaanam eth?]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

180037. ഗ്രീൻ ബെൽറ്റ്പ്രസ്ഥാനം സ്ഥാപിച്ചതാര്? [Green belttprasthaanam sthaapicchathaar?]

Answer: വങ്കാരി മാതായി [Vankaari maathaayi]

180038. പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന പ്രസ്ഥാനം ഏത്? [Paristhithi prasthaanangalude maathaavu ennariyappedunna prasthaanam eth?]

Answer: ചിപ്കോ പ്രസ്ഥാനം [Chipko prasthaanam]

180039. ചിപ്കോ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ നായകനാര്? [Chipko paristhithi prasthaanatthinte naayakanaar?]

Answer: സുന്ദർലാൽ ബഹുഗുണ [Sundarlaal bahuguna]

180040. അമേരിക്കയിലെ ന്യൂക്ലിയർ പരീക്ഷണത്തിന് എതിരെ ബ്രിട്ടീഷ് കൊളംബിയയിൽ 1971-ൽ രൂപം കൊണ്ട പ്രസ്ഥാനം ഏത്? [Amerikkayile nyookliyar pareekshanatthinu ethire britteeshu kolambiyayil 1971-l roopam konda prasthaanam eth?]

Answer: ഗ്രീൻപീസ് [Greenpeesu]

180041. പ്രശസ്ത പരിസ്ഥിതി പ്രവർത്തക മേധാ പട്കറുടെ നേതൃത്വത്തിൽ 1989-ൽ രൂപം കൊണ്ട പ്രസ്ഥാനം ഏത്? [Prashastha paristhithi pravartthaka medhaa padkarude nethruthvatthil 1989-l roopam konda prasthaanam eth?]

Answer: നർമ്മദാ ബച്ചാവോ ആന്തോളൻ [Narmmadaa bacchaavo aantholan]

180042. പെൺകുഞ്ഞിന്റെ ജനനം വൃക്ഷത്തൈകൾ നട്ട് ആഘോഷിക്കുന്ന ഇന്ത്യയിലെ ഗ്രാമം ഏതാണ്? [Penkunjinte jananam vrukshatthykal nattu aaghoshikkunna inthyayile graamam ethaan?]

Answer: പിപ്പലാന്ത്രി (രാജസ്ഥാൻ) [Pippalaanthri (raajasthaan)]

180043. കേന്ദ്ര പരിസ്ഥിതി -വനം മന്ത്രാലയം രൂപംകൊണ്ട വർഷം ഏത്? [Kendra paristhithi -vanam manthraalayam roopamkonda varsham eth?]

Answer: 1985

180044. ആഗോള പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നവർക്ക് നൽകുന്ന പുരസ്കാരം? [Aagola paristhithi prashnangal pariharikkunnavarkku nalkunna puraskaaram?]

Answer: ബ്ലൂ പ്ലാനറ്റ് പ്രൈസ് (Blue Planet Prize) [Bloo plaanattu prysu (blue planet prize)]

180045. ഇന്ത്യയിലെ ആദ്യ ഇക്കോ ടൗൺ ഏത്? [Inthyayile aadya ikko daun eth?]

Answer: പാനിപ്പത്ത് [Paanippatthu]

180046. വന്യജീവി സംരക്ഷണത്തിനുവേണ്ടി ആദ്യമായി നിയമം കൊണ്ടുവന്ന ചക്രവർത്തി ആര്? [Vanyajeevi samrakshanatthinuvendi aadyamaayi niyamam konduvanna chakravartthi aar?]

Answer: അശോകൻ [Ashokan]

180047. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിക്കുന്ന പഠന ശാഖ ഏത്? [Paristhithiyum manushyanum thammilulla bandhatthe kuricchu padtikkunna padtana shaakha eth?]

Answer: ഹ്യൂമൻ ഇക്കോളജി [Hyooman ikkolaji]

180048. വൃക്ഷങ്ങൾ സസ്യലതാദികൾ എന്നിവയുടെ സംരക്ഷണാർത്ഥം ഇന്ത്യയിൽ ആരംഭിച്ച പരിസ്ഥിതി പ്രസ്ഥാനം ഏത്? [Vrukshangal sasyalathaadikal ennivayude samrakshanaarththam inthyayil aarambhiccha paristhithi prasthaanam eth?]

Answer: ലോബയാൻ പ്രസ്ഥാനം [Lobayaan prasthaanam]

180049. ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത് ചമോലി ജില്ല ഏതു സംസ്ഥാനത്താണ് ? [Chipko prasthaanam aarambhicchathu chamoli jilla ethu samsthaanatthaanu ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

180050. ചിൽക്ക തടാകത്തിൽ ചെമ്മീൻകൃഷി ക്കെതിരെ 1992 ചിൽക്കാ പ്രസ്ഥാനം രൂപം കൊണ്ടത് എവിടെയാണ്? [Chilkka thadaakatthil chemmeenkrushi kkethire 1992 chilkkaa prasthaanam roopam kondathu evideyaan?]

Answer: ഒഡീഷ്യ [Odeeshya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution