<<= Back
Next =>>
You Are On Question Answer Bank SET 3599
179951. കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം? [Keralatthile ettavum valiya desheeya udyaanam?]
Answer: സൈലന്റ് വാലി [Sylantu vaali]
179952. ഏതു മൃഗത്തിന്റെ സാന്നിധ്യമാണ് സൈലന്റ് വാലിയെ ശ്രദ്ധേയമാക്കിയത്? [Ethu mrugatthinte saannidhyamaanu sylantu vaaliye shraddheyamaakkiyath?]
Answer: സിംഹവാലൻ കുരങ്ങ് [Simhavaalan kurangu]
179953. ഇന്ത്യയിൽ പക്ഷികൾക്കു വേണ്ടി നിർമ്മിച്ച ആദ്യ ആശുപത്രി ഏത്? [Inthyayil pakshikalkku vendi nirmmiccha aadya aashupathri eth?]
Answer: ദി ചാരിറ്റബിൾ ബേഡ്സ് ഹോസ്പിറ്റൽ (ന്യൂഡൽഹി) [Di chaarittabil bedsu hospittal (nyoodalhi)]
179954. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല ഏത്? [Keralatthil ettavum kooduthal desheeya udyaanangal ulla jilla eth?]
Answer: ഇടുക്കി [Idukki]
179955. ഏഷ്യയിലെ ആദ്യ ബട്ടർഫ്ളൈ സഫാരി പാർക്ക്? [Eshyayile aadya battarphly saphaari paarkku?]
Answer: തെന്മല (കൊല്ലം) [Thenmala (kollam)]
179956. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല ഏത്? [Keralatthil ettavum kooduthal nadikal ulla jilla eth?]
Answer: കാസർകോട് [Kaasarkodu]
179957. കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം? [Keralatthile mayil samrakshana kendram?]
Answer: ചുളന്നൂർ [Chulannoor]
179958. പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം? [Paristhithi samrakshana niyamam nilavil vanna varsham?]
Answer: 1986
179959. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം? [Bottaanikkal sarvve ophu inthyayude aasthaanam?]
Answer: കൊൽക്കത്ത [Kolkkattha]
179960. ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ ഉദ്യാനം? [Oru prathyeka sasyatthinu vendi maathram sthaapiccha inthyayile aadya udyaanam?]
Answer: കുറിഞ്ഞിമല [Kurinjimala]
179961. ഒറ്റ വിത്തുള്ള ഫലം? [Otta vitthulla phalam?]
Answer: തേങ്ങ [Thenga]
179962. കേരളത്തിലെ മനുഷ്യ സ്പർശം ഏൽക്കാത്ത കന്യാവനം എന്നറിയപ്പെടുന്ന വനം ഏത്? [Keralatthile manushya sparsham elkkaattha kanyaavanam ennariyappedunna vanam eth?]
Answer: സൈലന്റ് വാലി (പാലക്കാട്) [Sylantu vaali (paalakkaadu)]
179963. പയറുവർഗ്ഗ ചെടികളുടെ വേരുകളിൽ കാണപ്പെടുന്ന ബാക്ടീരിയ ഏത്? [Payaruvargga chedikalude verukalil kaanappedunna baakdeeriya eth?]
Answer: റൈസോബിയം [Rysobiyam]
179964. അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് സെന്റർ ഏത് ജില്ലയിലാണ്? [Arippa phorasttu dreyiningu sentar ethu jillayilaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
179965. കേരളത്തിലെ പക്ഷികൾ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? [Keralatthile pakshikal enna granthatthinte rachayithaav?]
Answer: ഇന്ദുചൂഡൻ [Induchoodan]
179966. ‘ഒരു കുരുവിയുടെ പതനം’ ആരുടെ ആത്മകഥയാണ്? [‘oru kuruviyude pathanam’ aarude aathmakathayaan?]
Answer: ഡോ. സാലിം അലി [Do. Saalim ali]
179967. കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏതാണ്? [Keralatthile aadyatthe desheeya udyaanam ethaan?]
Answer: ഇരവികുളം നാഷണൽ പാർക്ക് [Iravikulam naashanal paarkku]
179968. ഇരവികുളം നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം ഏത്? [Iravikulam naashanal paarkkile samrakshitha mrugam eth?]
Answer: വരയാട് [Varayaadu]
179969. കേന്ദ്ര മണ്ണ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ? [Kendra mannu gaveshana kendram sthithi cheyyunnathu evide?]
Answer: പാറോട്ടുകോണം (തിരുവനന്തപുരം) [Paarottukonam (thiruvananthapuram)]
179970. വേമ്പനാട് കായലിന് നടുവിലുള്ള പ്രസിദ്ധമായ ദ്വീപ് ഏതാണ്? [Vempanaadu kaayalinu naduvilulla prasiddhamaaya dveepu ethaan?]
Answer: പാതിരാമണൽ ദ്വീപ് [Paathiraamanal dveepu]
179971. ജൈവവൈവിധ്യം എന്ന പ്രയോഗം ഏത് വന്യജീവി ശാസ്ത്രജ്ഞന്റെ സംഭാവനയാണ്? ഏതു വർഷം? [Jyvavyvidhyam enna prayogam ethu vanyajeevi shaasthrajnjante sambhaavanayaan? Ethu varsham?]
Answer: വാൾട്ടർ ജി റോസൺ, 1985 [Vaalttar ji rosan, 1985]
179972. കേരളത്തിലെ ഏറ്റവും വലിയ എർത്ത് ഡാം ഏത്? [Keralatthile ettavum valiya ertthu daam eth?]
Answer: ബാണാസുര സാഗർ ഡാം [Baanaasura saagar daam]
179973. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വനവത്കരണ പരിപാടിയുടെ പേര്? [Samsthaana vidyaabhyaasa vakuppum vanam vakuppum samyukthamaayi samghadippikkunna vanavathkarana paripaadiyude per?]
Answer: എന്റെ മരം [Ente maram]
179974. കാഷ്യ ഫിസ്റ്റുല ഏത് പൂവിന്റെ ശാസ്ത്രീയ നാമമാണ്? [Kaashya phisttula ethu poovinte shaasthreeya naamamaan?]
Answer: കണിക്കൊന്ന [Kanikkonna]
179975. ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്? [Inthyayude pakshi manushyan ennariyappedunnathu aar?]
Answer: ഡോ. സാലിം അലി [Do. Saalim ali]
179976. കേരളത്തിൽ കണ്ടൽവനങ്ങൾ കൂടുതൽ ഉള്ള ജില്ല ഏത്? [Keralatthil kandalvanangal kooduthal ulla jilla eth?]
Answer: കണ്ണൂർ [Kannoor]
179977. കേരളത്തിൽ കണ്ടൽക്കാടുകൾ ഏറ്റവും കുറവുള്ള ജില്ല? [Keralatthil kandalkkaadukal ettavum kuravulla jilla?]
Answer: കൊല്ലം [Kollam]
179978. ‘നീല പതാക സർട്ടിഫിക്കറ്റ് ‘എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [‘neela pathaaka sarttiphikkattu ‘enthumaayi bandhappettirikkunnu?]
Answer: ബീച്ചുകളുടെ ഗുണനിലവാരം [Beecchukalude gunanilavaaram]
179979. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം? [Keralatthile ettavum vadakke attatthulla vanyajeevi sanketham?]
Answer: ആറളം വന്യജീവി സങ്കേതം [Aaralam vanyajeevi sanketham]
179980. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം ഏതാണ്? [Hortthoosu malabaarikkasu enna granthatthile prathipaadya vishayam ethaan?]
Answer: മലബാറിലെ സസ്യങ്ങൾ [Malabaarile sasyangal]
179981. വൻ വൃക്ഷങ്ങളെ മുരടിപ്പിച്ച് വളർത്തുന്ന രീതി അറിയപ്പെടുന്നത്? [Van vrukshangale muradippicchu valartthunna reethi ariyappedunnath?]
Answer: ബോൺസായ് [Bonsaayu]
179982. പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിൽ? [Pookkodu thadaakam sthithi cheyyunnathu ethu jillayil?]
Answer: വയനാട് [Vayanaadu]
179983. കേരളത്തിലെ ആദ്യ പരിസ്ഥിതി മാസിക ഏത്? [Keralatthile aadya paristhithi maasika eth?]
Answer: മൈന [Myna]
179984. ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്നത് എന്താണ്? [Bhoomiyude vrukkakal ennariyappedunnathu enthaan?]
Answer: തണ്ണീർത്തടങ്ങൾ [Thanneertthadangal]
179985. ആണവ പരീക്ഷണങ്ങൾ ക്കെതിരെ പ്രതിഷേധിക്കാൻ ആയി 1969 രൂപം കൊണ്ട ഡോണ്ട് മേക്ക് എ വേവ് കമ്മിറ്റി ഏത് പരിസ്ഥിതി സംഘടനയുടെ മുൻഗാമി ആയിരുന്നു? [Aanava pareekshanangal kkethire prathishedhikkaan aayi 1969 roopam konda dondu mekku e vevu kammitti ethu paristhithi samghadanayude mungaami aayirunnu?]
Answer: ഗ്രീൻപീസ് [Greenpeesu]
179986. സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം ഏത്? [Sylantu vaali desheeya udyaanamaayi prakhyaapiccha varsham eth?]
Answer: 1980
179987. സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ആര്? [Sylantu vaali desheeyodyaanam udghaadanam cheytha pradhaanamanthri aar?]
Answer: രാജീവ് ഗാന്ധി [Raajeevu gaandhi]
179988. 2012 യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ പർവ്വതനിരകൾ ഏതാണ്? [2012 yuneskoyude loka pythruka pattikayil ulppedutthiya inthyayile parvvathanirakal ethaan?]
Answer: പശ്ചിമഘട്ടം [Pashchimaghattam]
179989. ലോക വനദിനം എന്നാണ്? [Loka vanadinam ennaan?]
Answer: മാർച്ച് 21 [Maarcchu 21]
179990. ദേശീയ കർഷക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? [Desheeya karshaka dinamaayi aacharikkunnathu aarude janmadinamaan?]
Answer: ചരൺസിംഗ് [Charansimgu]
179991. ദേശീയ കർഷക ദിനം എന്നാണ്? [Desheeya karshaka dinam ennaan?]
Answer: ഡിസംബർ 23 [Disambar 23]
179992. കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം? [Keralatthile ettavum uyaratthil sthithi cheyyunna thadaakam?]
Answer: പൂക്കോട് തടാകം (വയനാട്) [Pookkodu thadaakam (vayanaadu)]
179993. മണ്ണിനെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത് ? [Mannine kuricchulla padtanashaakha ariyappedunnathu ?]
Answer: പെഡോളജി [Pedolaji]
179994. ‘യവനപ്രിയ’ എന്ന പേരിലറിയപ്പെടുന്ന സുഗന്ധവ്യജ്ഞനം ഏത്? [‘yavanapriya’ enna perilariyappedunna sugandhavyajnjanam eth?]
Answer: കുരുമുളക് [Kurumulaku]
179995. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകൾ ഏതാണ്? [Lokatthile ettavum valiya mazhakkaadukal ethaan?]
Answer: ആമസോൺ മഴക്കാടുകൾ [Aamason mazhakkaadukal]
179996. വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി ഏത്? [Vidyaabhyaasa chaanalaaya vikdezhsiloode sampreshanam cheyyunna kaarshika paripaadi eth?]
Answer: നൂറുമേനി [Noorumeni]
179997. കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത് എന്നാണ്? [Keralatthil karshaka dinamaayi aacharikkunnathu ennaan?]
Answer: ചിങ്ങം-1 [Chingam-1]
179998. ജലാശയങ്ങളിൽ പോഷകങ്ങൾ അമിതമാകുന്നത് മൂലം ഉണ്ടാകുന്ന മലിനീകരണത്തിന് പറയുന്ന പേര് എന്താണ്? [Jalaashayangalil poshakangal amithamaakunnathu moolam undaakunna malineekaranatthinu parayunna peru enthaan?]
Answer: യൂട്രോഫിക്കേഷൻ [Yoodrophikkeshan]
179999. മൺസൂൺ എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് രൂപംകൊണ്ടത്? [Mansoon enna vaakku ethu bhaashayil ninnaanu roopamkondath?]
Answer: അറബി [Arabi]
180000. കല്ലേൻ പൊക്കുടൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kallen pokkudan enthumaayi bandhappettirikkunnu?]
Answer: കണ്ടൽക്കാട് സംരക്ഷണം [Kandalkkaadu samrakshanam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution