<<= Back Next =>>
You Are On Question Answer Bank SET 3598

179901. സൈലന്റ് വാലി മഴക്കാടുകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നൃത്തം ചവിട്ടിയ നർത്തകി ആരാണ്? [Sylantu vaali mazhakkaadukalude samrakshanatthinu vendiyulla samaratthinu pinthuna prakhyaapicchu nruttham chavittiya nartthaki aaraan?]

Answer: മൃണാളിനി സാരാഭായി [Mrunaalini saaraabhaayi]

179902. സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ എത്രാമത്തെ ജൈവമണ്ഡമാണ് അഗസ്ത്യമല? [Samrakshitha jyvamandala padavi labhikkunna inthyayile ethraamatthe jyvamandamaanu agasthyamala?]

Answer: 10-മത് [10-mathu]

179903. ‘ഡൗൺ ടു എർത്ത്’ എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപരായ മലയാളി വനിത ആര്? [‘daun du ertthu’ enna paristhithi maasikayude pathraadhiparaaya malayaali vanitha aar?]

Answer: സുനിത നാരായണൻ [Sunitha naaraayanan]

179904. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനം ഉള്ള സംസ്ഥാനം ഏത്? [Inthyayil ettavum kooduthal kandal vanam ulla samsthaanam eth?]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

179905. മനുഷ്യവാസ പ്രദേശങ്ങളിൽ സംരക്ഷിക്കപ്പെടുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യ മേഖലയ്ക്ക് പറയുന്ന പേര്? [Manushyavaasa pradeshangalil samrakshikkappedunna visthruthi kuranja jyvavyvidhya mekhalaykku parayunna per?]

Answer: കാവുകൾ [Kaavukal]

179906. 2020-ലെ ലോക പരിസ്ഥിതി ദിനത്തിന്റ ആതിഥേയ രാജ്യം ഏത്? [2020-le loka paristhithi dinatthinta aathitheya raajyam eth?]

Answer: കൊളംബിയ [Kolambiya]

179907. 2020-ലെ ലോക പരിസ്ഥിതി ദിന സന്ദേശം എന്തായിരുന്നു? [2020-le loka paristhithi dina sandesham enthaayirunnu?]

Answer: ജൈവവൈവിധ്യം ആഘോഷിക്കുക [Jyvavyvidhyam aaghoshikkuka]

179908. ജൈവവൈവിധ്യം (ബയോഡൈവേഴ്സിറ്റി) എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ആര്? [Jyvavyvidhyam (bayodyvezhsitti) enna padam aadyamaayi upayogiccha shaasthrajnjan aar?]

Answer: W.G റോസൻ [W. G rosan]

179909. ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം? [Inthyayile ettavum valiya vanyajeevi sanketham?]

Answer: ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം (മഹാരാഷ്ട്ര) [Grettu inthyan basttaardu vanyajeevi sanketham (mahaaraashdra)]

179910. സാല വൃക്ഷങ്ങൾക്ക് പേരുകേട്ട ദേശീയോദ്യാനം ഏത്? [Saala vrukshangalkku peruketta desheeyodyaanam eth?]

Answer: ദുങ്വാ ദേശീയോദ്യാനം (ഉത്തരാഖണ്ഡ്) [Dungvaa desheeyodyaanam (uttharaakhandu)]

179911. ഇന്ത്യയിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നതെവിടെ? [Inthyayile ettavum valiya bottaanikkal gaardan sthithi cheyyunnathevide?]

Answer: കൊൽക്കത്ത [Kolkkattha]

179912. പശ്ചിമബംഗാളിലെ സുന്ദർബെൻ പ്രസിദ്ധമാകുന്നത് ഏതിനം ചെടികളുടെ പേരിലാണ്? [Pashchimabamgaalile sundarben prasiddhamaakunnathu ethinam chedikalude perilaan?]

Answer: കണ്ടൽച്ചെടികൾ [Kandalcchedikal]

179913. ഇന്ത്യയിലെ ആദ്യ ജല മ്യൂസിയം എവിടെയാണ്? [Inthyayile aadya jala myoosiyam evideyaan?]

Answer: പെരിങ്ങളം (കോഴിക്കോട്) [Peringalam (kozhikkodu)]

179914. എക്കോസിസ്റ്റം എന്ന പദം ആദ്യം നിർദ്ദേശിച്ചത് ആര്? [Ekkosisttam enna padam aadyam nirddheshicchathu aar?]

Answer: ടാൻസ് ലി [Daansu li]

179915. ഓസോൺ ദിനമായി ആചരിക്കുന്നത് എന്ന്? [Oson dinamaayi aacharikkunnathu ennu?]

Answer: സപ്തംബർ 16 [Sapthambar 16]

179916. ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ഗ്രാമ പഞ്ചായത്ത്? [Jyvavyvidhya rajisttar puratthirakkiya keralatthile aadya graama panchaayatthu?]

Answer: എടവക (വയനാട്) [Edavaka (vayanaadu)]

179917. ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല? [Jyvavyvidhya rajisttar puratthirakkiya keralatthile aadya jilla?]

Answer: വയനാട് [Vayanaadu]

179918. വേൾഡ് വൈഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ ന്റെ ചിഹ്നം എന്ത്? [Veldu vydu lyphu phandu phor necchar nte chihnam enthu?]

Answer: ഭീമൻ പാണ്ട [Bheeman paanda]

179919. WWF ന്റെ പൂർണ്ണരൂപം എന്താണ്? [Wwf nte poornnaroopam enthaan?]

Answer: World Wide Fund for Nature

179920. WWF ന്റെ ആസ്ഥാനം എവിടെയാണ്? [Wwf nte aasthaanam evideyaan?]

Answer: ഗ്ലാൻഡ് (സ്വിറ്റ്സർലൻഡ്) [Glaandu (svittsarlandu)]

179921. ലോക തണ്ണീർത്തടദിനംഎന്നാണ്? [Loka thanneertthadadinamennaan?]

Answer: ഫെബ്രുവരി 2 [Phebruvari 2]

179922. കേരളത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള ജില്ല ഏത്? [Keralatthil ettavum kooduthal vanabhoomiyulla jilla eth?]

Answer: ഇടുക്കി [Idukki]

179923. വേപ്പെണ്ണയുടെ വിദേശ പെന്റന്റിനെതിരെ പൊരുതി ജയിച്ച പരിസ്ഥിതിപ്രവര്ത്തക? [Veppennayude videsha pentantinethire poruthi jayiccha paristhithipravartthaka?]

Answer: വന്ദനാശിവ [Vandanaashiva]

179924. കേരളത്തിൽ ഏറ്റവും കുറവ് വനഭൂമി ഉള്ള ജില്ല ഏത്? [Keralatthil ettavum kuravu vanabhoomi ulla jilla eth?]

Answer: ആലപ്പുഴ [Aalappuzha]

179925. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ് ഏത്? [Inthyayile ettavum valiya bayosphiyar risarvu eth?]

Answer: ഗ്യാൻ ഭാരതി ബയോസ് ഫിയർ റിസർവ് (റാൻ ഓഫ് കച്ച് -ഗുജറാത്ത്) [Gyaan bhaarathi bayosu phiyar risarvu (raan ophu kacchu -gujaraatthu)]

179926. മരം മുറിക്കുന്നതിന് എതിരെയുള്ള സമരത്തിന്റെ ഭാഗമായി റെഡ് വുഡ് മരത്തിൽ രണ്ടു വർഷത്തിലേറെ കാലം താമസിച്ച അമേരിക്കൻ യുവതി ആര്? [Maram murikkunnathinu ethireyulla samaratthinte bhaagamaayi redu vudu maratthil randu varshatthilere kaalam thaamasiccha amerikkan yuvathi aar?]

Answer: ജൂലിയ ബട്ടർഫ്ലൈ ഹിൽ [Jooliya battarphly hil]

179927. ക്യോട്ടോ പ്രോട്ടോകോൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kyotto prottokol enthumaayi bandhappettirikkunnu?]

Answer: കാലാവസ്ഥാമാറ്റം [Kaalaavasthaamaattam]

179928. പ്രൊജക്റ്റ് ടൈഗർ പദ്ധതി തുടങ്ങിയ വർഷം? [Projakttu dygar paddhathi thudangiya varsham?]

Answer: 1973

179929. പ്രോജക്റ്റ് എലിഫന്റ് പദ്ധതി തുടങ്ങിയ വർഷം? [Projakttu eliphantu paddhathi thudangiya varsham?]

Answer: 1992

179930. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംഘടന ഏതാണ്? [Aikyaraashdra sabhayude paristhithi samghadana ethaan?]

Answer: UNEP

179931. ചിന്നാർ സംരക്ഷണ മേഖല ഏതു ജില്ലയിലാണ്? [Chinnaar samrakshana mekhala ethu jillayilaan?]

Answer: ഇടുക്കി [Idukki]

179932. ഊർജ സംരക്ഷണത്തിന് ഏറ്റവും സഹായകരമായ വിളക്ക് ഏത്? [Oorja samrakshanatthinu ettavum sahaayakaramaaya vilakku eth?]

Answer: L E Dവിളക്കുകൾ [L e dvilakkukal]

179933. ലോക പരിസ്ഥിതി പ്രസ്ഥാനത്തിന് തുടക്കം കുറിച്ച റേച്ചൽ കഴ്സൺ രചിച്ച പുസ്തകം ഏത്? [Loka paristhithi prasthaanatthinu thudakkam kuriccha recchal kazhsan rachiccha pusthakam eth?]

Answer: നിശബ്ദ വസന്തം (Silent Spring) [Nishabda vasantham (silent spring)]

179934. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Phorasttu risarcchu insttittyoottu sthithi cheyyunnathu evideyaan?]

Answer: ഡെറാഡൂൺ [Deraadoon]

179935. സമാധാനത്തിന്റെ പ്രത്യേകമായി കരുതപ്പെടുന്ന പക്ഷി ഏത്? [Samaadhaanatthinte prathyekamaayi karuthappedunna pakshi eth?]

Answer: പ്രാവ് [Praavu]

179936. കേരളത്തിലെ ഏക ലയേൺ സഫാരി പാർക്ക്? [Keralatthile eka layen saphaari paarkku?]

Answer: നെയ്യാർ [Neyyaar]

179937. ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രം? [Inthyayile ettavum valiya kaduva samrakshana kendram?]

Answer: നാഗാർജുന സാഗർ ടൈഗർ റിസർവ് (ആന്ധ്രപ്രദേശ്) [Naagaarjuna saagar dygar risarvu (aandhrapradeshu)]

179938. കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധസസ്യം ഏത്? [Keedanaashiniyaayi upayogikkunna aushadhasasyam eth?]

Answer: വേപ്പ് [Veppu]

179939. താപം, പ്രകാശം, ജലം, മണ്ണ് തുടങ്ങിയ ഘടകങ്ങൾക്ക് പറയുന്ന പേര്? [Thaapam, prakaasham, jalam, mannu thudangiya ghadakangalkku parayunna per?]

Answer: അജീവിയ ഘടകങ്ങൾ [Ajeeviya ghadakangal]

179940. മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ സംരക്ഷിത മൃഗം ഏത്? [Mutthanga vanyajeevi samrakshana kendratthile samrakshitha mrugam eth?]

Answer: ആന [Aana]

179941. പരിസ്ഥിതി കമാൻഡോകൾഎന്ന് വിശേഷിക്കപ്പെടുന്ന ലോക പരിസ്ഥിതി സംഘടന ഏത്? [Paristhithi kamaandokalennu visheshikkappedunna loka paristhithi samghadana eth?]

Answer: ഗ്രീൻപീസ് [Greenpeesu]

179942. കേരളത്തിലെ ജൈവ ജില്ല ഏത്? [Keralatthile jyva jilla eth?]

Answer: കാസർകോട് [Kaasarkodu]

179943. കണ്ടൽ വനങ്ങളുടെ വളർത്തച്ചൻ എന്നറിയപ്പെടുന്നത് ആരാണ്? [Kandal vanangalude valartthacchan ennariyappedunnathu aaraan?]

Answer: കല്ലേൻ പൊക്കുടൻ [Kallen pokkudan]

179944. ‘കണ്ടൽക്കാടുകൾക്കിടയിലെ എന്റെ ജീവിതം’ എന്ന ആത്മകഥ ആരുടേത്? [‘kandalkkaadukalkkidayile ente jeevitham’ enna aathmakatha aarudeth?]

Answer: കല്ലേൽ പൊക്കുടൻ [Kallel pokkudan]

179945. പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന പ്രസ്ഥാനം ഏത്? [Paristhithi prasthaanangalude maathaavu ennariyappedunna prasthaanam eth?]

Answer: ചിപ്കോ പ്രസ്ഥാനം [Chipko prasthaanam]

179946. ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്? [Chipko prasthaanatthinte upajnjaathaavu aar?]

Answer: സുന്ദർലാൽ ബഹുഗുണ [Sundarlaal bahuguna]

179947. വനവിഭവങ്ങൾ സമാഹരിച്ച് വിപണനം ചെയ്യുന്നതിനുള്ള സംരംഭം ഏത്? [Vanavibhavangal samaaharicchu vipananam cheyyunnathinulla samrambham eth?]

Answer: വനശ്രീ [Vanashree]

179948. പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങൾ അറിയപ്പെടുന്നത്? [Pothujana pankaalitthatthode samrakshikkappedunna pradeshangal ariyappedunnath?]

Answer: കമ്മ്യൂണിറ്റി റിസർവുകൾ [Kammyoonitti risarvukal]

179949. ഇന്ത്യയിലെ ആദ്യ കമ്മ്യൂണിറ്റി റിസർവ്? [Inthyayile aadya kammyoonitti risarv?]

Answer: കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് [Kadalundi- vallikkunnu kammyoonitti risarvu]

179950. കേരളത്തിലെ കണ്ടൽ കാടുകളെ പറ്റി പ്രതിപാദിച്ച ആദ്യ ഗ്രന്ഥം? [Keralatthile kandal kaadukale patti prathipaadiccha aadya grantham?]

Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution