<<= Back
Next =>>
You Are On Question Answer Bank SET 3597
179851. സൈലന്റ് വാലി മഴക്കാടുകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നൃത്തം ചവിട്ടിയ നൃത്തകി ആര്? [Sylantu vaali mazhakkaadukalude samrakshanatthinu vendiyulla samaratthinu pinthuna prakhyaapicchu nruttham chavittiya nrutthaki aar?]
Answer: മൃണാളിനി സാരാഭായി [Mrunaalini saaraabhaayi]
179852. ‘പരിസ്ഥിതി സ്നേഹികളുടെ ബൈബിൾ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുസ്തകം ഏത്? [‘paristhithi snehikalude bybil’ ennu visheshippikkappedunna pusthakam eth?]
Answer: നിശബ്ദ വസന്തം (റേച്ചൽ കഴ്സൺ) [Nishabda vasantham (recchal kazhsan)]
179853. ‘ഭൂമിയുടെ ശ്വാസകോശങ്ങൾ’ എന്നറിയപ്പെടുന്ന വനമേഖല ഏതാണ്? [‘bhoomiyude shvaasakoshangal’ ennariyappedunna vanamekhala ethaan?]
Answer: ഉഷ്ണമേഖലാ മഴക്കാടുകൾ [Ushnamekhalaa mazhakkaadukal]
179854. കേരളത്തിൽ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന പ്രദേശം ഏത്? [Keralatthil ettavum kuracchu mazha labhikkunna pradesham eth?]
Answer: വട്ടവട (ഇടുക്കി) [Vattavada (idukki)]
179855. ഏറ്റവും കൂടുതൽ രാജ്യങ്ങൾ ദേശീയ പുഷ്പമായി അംഗീകരിച്ചിരിക്കുന്ന പുഷ്പം? [Ettavum kooduthal raajyangal desheeya pushpamaayi amgeekaricchirikkunna pushpam?]
Answer: റോസ് [Rosu]
179856. കേരളത്തിൽ ഏറ്റവും അവസാനമായി രൂപം കൊണ്ട വന്യജീവി സങ്കേതം? [Keralatthil ettavum avasaanamaayi roopam konda vanyajeevi sanketham?]
Answer: കരിമ്പുഴ വന്യജീവി സങ്കേതം (മലപ്പുറം) [Karimpuzha vanyajeevi sanketham (malappuram)]
179857. കേരളത്തിലെ ഏറ്റവും കൂടുതൽ ഖനനം നടത്തുന്ന പ്രകൃതി വിഭവം? [Keralatthile ettavum kooduthal khananam nadatthunna prakruthi vibhavam?]
Answer: കരിങ്കല്ല് [Karinkallu]
179858. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വംശ നാശ ഭീഷണി നേരിടുന്ന വൃക്ഷം ഏത്? [Inthyayil ettavum kooduthal vamsha naasha bheeshani neridunna vruksham eth?]
Answer: ചന്ദനം [Chandanam]
179859. പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം? [Plaasttikkinu nirodhanam erppedutthiya aadya samsthaanam?]
Answer: സിക്കിം [Sikkim]
179860. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖല ഏത് പേരിലറിയപ്പെടുന്നു? [Bhoomiyile ellaa jeevajaalangalum ulppedunna mekhala ethu perilariyappedunnu?]
Answer: ജൈവമണ്ഡലം (ബയോസ്ഫിയർ) [Jyvamandalam (bayosphiyar)]
179861. ഒരു ഭക്ഷ്യശൃംഖല ആരംഭിക്കുന്നത്? [Oru bhakshyashrumkhala aarambhikkunnath?]
Answer: ഉൽപാദകരിൽ നിന്ന് (ഹരിതസസ്യങ്ങളിൽ നിന്ന്) [Ulpaadakaril ninnu (harithasasyangalil ninnu)]
179862. ഒരു ഭക്ഷ്യശൃംഖല അവസാനിക്കുന്നത്? [Oru bhakshyashrumkhala avasaanikkunnath?]
Answer: വിഘാടകരിൽ [Vighaadakaril]
179863. താപം, പ്രകാശം, ജലം, മണ്ണ് തുടങ്ങിയ ഘടകങ്ങൾ ക്ക് പറയുന്ന പേര്? [Thaapam, prakaasham, jalam, mannu thudangiya ghadakangal kku parayunna per?]
Answer: അജീവിയ ഘടകങ്ങൾ [Ajeeviya ghadakangal]
179864. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും വലുത്? [Keralatthile kizhakkottozhukunna nadikalil ettavum valuth?]
Answer: ഭവാനി [Bhavaani]
179865. പശ്ചിമ ബംഗാളിലെ സുന്ദർബൻ പ്രസക്തമാകുന്നത് ഏതിനെ ചെടികളുടെ പേരിലാണ്? [Pashchima bamgaalile sundarban prasakthamaakunnathu ethine chedikalude perilaan?]
Answer: കണ്ടൽച്ചെടികൾ [Kandalcchedikal]
179866. പ്രൊഫ. ജോൺ സി ജേക്കബിനെ ആത്മകഥ ഏതാണ്? [Propha. Jon si jekkabine aathmakatha ethaan?]
Answer: ഹരിതദർശനം [Harithadarshanam]
179867. ആരോഗ്യകരമായ പരിസ്ഥിതി രാജ്യത്തിന്റെ എത്ര ശതമാനം വനഭൂമി വേണം? [Aarogyakaramaaya paristhithi raajyatthinte ethra shathamaanam vanabhoomi venam?]
Answer: 33%
179868. കേരളത്തിൽ ഏറ്റവും കുറവ് റിസർവ് വനമുള്ള ജില്ല ഏത്? [Keralatthil ettavum kuravu risarvu vanamulla jilla eth?]
Answer: പത്തനംതിട്ട [Patthanamthitta]
179869. മിനി പമ്പ എന്ന പദ്ധതി കേരളത്തിലെ ഏതു മതവുമായി ബന്ധപ്പെട്ടതാണ്? [Mini pampa enna paddhathi keralatthile ethu mathavumaayi bandhappettathaan?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
179870. കേരള ഗവൺമെന്റ് നൽകുന്ന ആദ്യത്തെ വനമിത്ര പുരസ്കാരം ലഭിച്ചതാർക്ക്? [Kerala gavanmentu nalkunna aadyatthe vanamithra puraskaaram labhicchathaarkku?]
Answer: പ്രൊഫ. ജോൺ സി ജേക്കബ് [Propha. Jon si jekkabu]
179871. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം ഏത്? [Keralatthinte ettavum vadakke attatthulla vanyajeevi sanketham eth?]
Answer: ആറളം വന്യജീവി സങ്കേതം [Aaralam vanyajeevi sanketham]
179872. സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ആര്? [Sylantu vaali desheeyodyaanam udghaadanam cheytha pradhaanamanthri aar?]
Answer: രാജീവ് ഗാന്ധി [Raajeevu gaandhi]
179873. പൂക്കോട് തടാകം ഏത് ജില്ലയിലാണ്? [Pookkodu thadaakam ethu jillayilaan?]
Answer: വയനാട് [Vayanaadu]
179874. കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്? [Kerala kaarshika sarvakalaashaalayude aasthaanam evideyaan?]
Answer: മണ്ണുത്തി (തൃശ്ശൂർ) [Mannutthi (thrushoor)]
179875. “മരം മരിക്കുന്നതും മനുഷ്യൻ മരിക്കുന്നതും ഒരുപോലെ” ഇത് ആരുടെ വാക്കുകൾ? [“maram marikkunnathum manushyan marikkunnathum orupole” ithu aarude vaakkukal?]
Answer: സുന്ദർലാൽ ബഹുഗുണ [Sundarlaal bahuguna]
179876. കേരളത്തിൽ ആദ്യമായി പരിസ്ഥിതി ക്യാമ്പ് നടന്നത് എവിടെയാണ്? [Keralatthil aadyamaayi paristhithi kyaampu nadannathu evideyaan?]
Answer: ഏഴിമല ( കണ്ണൂർ, 1977) [Ezhimala ( kannoor, 1977)]
179877. മണ്ണുകൊണ്ട് നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ ഡാം ഏത്? [Mannukondu nirmmiccha keralatthile ettavum valiya daam eth?]
Answer: ബാണാസുരസാഗർ ഡാം [Baanaasurasaagar daam]
179878. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ കാണപ്പെടുന്ന ദേശീയഉദ്യാനം? [Ottakkompan kaandaamrugangal kaanappedunna desheeyaudyaanam?]
Answer: കാസിരംഗ നാഷണൽ പാർക്ക് (അസം) [Kaasiramga naashanal paarkku (asam)]
179879. കേരളത്തിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്? [Keralatthile pakshi manushyan ennariyappedunnathu aar?]
Answer: ഇന്ദുചൂഡൻ (കെ കെ നീലകണ്ഠൻ) [Induchoodan (ke ke neelakandtan)]
179880. ലോക ജൈവവൈവിധ്യ ദിനം എന്നാണ്? [Loka jyvavyvidhya dinam ennaan?]
Answer: മെയ് -22 [Meyu -22]
179881. ലോക ഭൗമ ദിനം എന്നാണ്? [Loka bhauma dinam ennaan?]
Answer: ഏപ്രിൽ- 22 [Epril- 22]
179882. ലോക പർവ്വത ദിനം എന്നാണ്? [Loka parvvatha dinam ennaan?]
Answer: ഡിസംബർ 11 [Disambar 11]
179883. കേരളത്തിലെ ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ്? [Keralatthile jyvakrushiyude braandu ambaasidar aaraan?]
Answer: മഞ്ജു വാര്യർ [Manjju vaaryar]
179884. കേരളത്തിലെ ജൈവ ജില്ല ഏത്? [Keralatthile jyva jilla eth?]
Answer: കാസർകോട് [Kaasarkodu]
179885. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ഏതാണ്? [Keralatthil ettavum kooduthal bhoomi krushi aavashyatthinu upayogikkunna jilla ethaan?]
Answer: പാലക്കാട് [Paalakkaadu]
179886. ലോകചരിത്രത്തിൽ ആദ്യമായി വനസംരക്ഷണത്തിനായി എഴുത്തുകാർ ചേർന്ന് പരിസ്ഥിതി സംഘടന രൂപവത്കരിച്ചത് എവിടെയാണ്? [Lokacharithratthil aadyamaayi vanasamrakshanatthinaayi ezhutthukaar chernnu paristhithi samghadana roopavathkaricchathu evideyaan?]
Answer: കേരളത്തിൽ [Keralatthil]
179887. വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്? [Vanabhoomi kooduthalulla keralatthile jilla eth?]
Answer: ഇടുക്കി [Idukki]
179888. മുത്തങ്ങ വന്യജീവി സങ്കേതം ഏതു ജില്ലയിൽ? [Mutthanga vanyajeevi sanketham ethu jillayil?]
Answer: വയനാട് [Vayanaadu]
179889. കേരളത്തിൽ ആകെ എത്ര ദേശീയ ഉദ്യാനങ്ങൾ ഉണ്ട്? [Keralatthil aake ethra desheeya udyaanangal undu?]
Answer: അഞ്ച് (5) [Anchu (5)]
179890. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക് എവിടെയാണ്? [Eshyayile aadyatthe battarphly saphaari paarkku evideyaan?]
Answer: തെന്മല (കൊല്ലം) [Thenmala (kollam)]
179891. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഏതാണ്? [Kocchiyude shvaasakosham ennariyappedunna pakshi sanketham ethaan?]
Answer: മംഗളവനം പക്ഷിസങ്കേതം (എറണാകുളം) [Mamgalavanam pakshisanketham (eranaakulam)]
179892. കല്ലേൻ പൊക്കുടൻ പ്രസിദ്ധനായത് ഏത് ചെടികളെ സംരക്ഷിച്ചാണ്? [Kallen pokkudan prasiddhanaayathu ethu chedikale samrakshicchaan?]
Answer: കണ്ടൽ ചെടികൾ [Kandal chedikal]
179893. ‘ഇന്ത്യയുടെ ധാന്യപ്പുര’ എന്നറിയപ്പെടുന്ന സംസ്ഥാനം? [‘inthyayude dhaanyappura’ ennariyappedunna samsthaanam?]
Answer: പഞ്ചാബ് [Panchaabu]
179894. ലോക വന ദിനം എന്നാണ്? [Loka vana dinam ennaan?]
Answer: മാർച്ച് 21 [Maarcchu 21]
179895. ലോക ജലദിനമായി ആചരിക്കുന്നത് എന്നാണ്? [Loka jaladinamaayi aacharikkunnathu ennaan?]
Answer: മാർച്ച് 22 [Maarcchu 22]
179896. കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം? [Keralatthile ettavum uyaratthil sthithi cheyyunna thadaakam?]
Answer: പൂക്കോട് തടാകം (വയനാട്) [Pookkodu thadaakam (vayanaadu)]
179897. കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത് എന്നാണ്? [Keralatthil karshaka dinamaayi aacharikkunnathu ennaan?]
Answer: ചിങ്ങം-1 [Chingam-1]
179898. മേദിനി പുരസ്കാരം ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Medini puraskaaram ethu mekhalayumaayi bandhappettirikkunnu?]
Answer: പരിസ്ഥിതി [Paristhithi]
179899. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖല ഏത് പേരിലാണ് അറിയപ്പെടുന്നത്? [Bhoomiyile ellaa jeevajaalangalum ulppedunna mekhala ethu perilaanu ariyappedunnath?]
Answer: ജൈവമണ്ഡലം (ബയോസ്ഫിയർ) [Jyvamandalam (bayosphiyar)]
179900. 1950 -ൽ വനമഹോത്സവത്തിന് തുടക്കം കുറിച്ചത് ആര്? [1950 -l vanamahothsavatthinu thudakkam kuricchathu aar?]
Answer: കെ എം മുൻഷി [Ke em munshi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution