<<= Back
Next =>>
You Are On Question Answer Bank SET 3596
179801. ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച വർഷം ഏത്? [Inthyayil haritha viplavatthinu thudakkam kuriccha varsham eth?]
Answer: 1966
179802. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Inthyan paristhithi shaasthratthinte pithaavu ennariyappedunnathu aar?]
Answer: പ്രൊഫ ആർ മിശ്ര [Propha aar mishra]
179803. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്? [Inthyan paristhithi shaasthratthinte maathaavu ennariyappedunnathu aar?]
Answer: മേധാപട്കർ [Medhaapadkar]
179804. ജൈവകൃഷിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Jyvakrushiyude upajnjaathaavu ennariyappedunnathu aaraan?]
Answer: മസനോബു ഫുക്കുവോക്ക [Masanobu phukkuvokka]
179805. ആധുനിക പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Aadhunika paristhithiyude pithaavu ennariyappedunnath?]
Answer: യൂജിൻ പി ഓഡ് [Yoojin pi odu]
179806. പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Paristhithiyude pithaavu ennariyappedunnathu aar?]
Answer: അലക്സാണ്ടർ വോൺ ഹംബോൾട്ട് [Alaksaandar von hambolttu]
179807. ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്? [Aadhunika paristhithi prasthaanatthinte maathaavu ennariyappedunnathu aar?]
Answer: റേച്ചൽ കഴ്സൺ [Recchal kazhsan]
179808. ‘നിശബ്ദ വസന്തം’ എന്ന വിഖ്യാതമായ പരിസ്ഥിതി ഗ്രന്ഥം രചിച്ചതാര്? [‘nishabda vasantham’ enna vikhyaathamaaya paristhithi grantham rachicchathaar?]
Answer: റേച്ചൽ കഴ്സൺ [Recchal kazhsan]
179809. കേരള പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Kerala paristhithiyude pithaavu ennariyappedunnathu aar?]
Answer: ജോൺ സി ജേക്കബ് [Jon si jekkabu]
179810. ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര്? [Ikkolaji enna vaakku aadyamaayi upayogicchathaar?]
Answer: ഏണസ്റ്റ് ഹെയ്ക്കൻ [Enasttu heykkan]
179811. കേരളത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള ജില്ല ഏത്? [Keralatthil ettavum kooduthal vanabhoomiyulla jilla eth?]
Answer: ഇടുക്കി [Idukki]
179812. കേരളത്തിൽ ഏറ്റവും കുറവ് വനഭൂമിയുള്ള ജില്ല ഏത്? [Keralatthil ettavum kuravu vanabhoomiyulla jilla eth?]
Answer: ആലപ്പുഴ [Aalappuzha]
179813. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് ഏത്? [Keralatthile eka layan saphaari paarkku eth?]
Answer: നെയ്യാർ [Neyyaar]
179814. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല ഏത്? [Keralatthil ettavum kooduthal desheeya udyaanangal ulla jilla eth?]
Answer: ഇടുക്കി [Idukki]
179815. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല ഏത്? [Keralatthil ettavum kooduthal nadikal ulla jilla eth?]
Answer: കാസർകോട് [Kaasarkodu]
179816. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം? [Keralatthinte audyogika vruksham?]
Answer: തെങ്ങ് [Thengu]
179817. കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം ഏത്? [Keralatthile mayil samrakshana kendram eth?]
Answer: ചുളന്നൂർ [Chulannoor]
179818. കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന ജീവി ഏത്? [Karshakante mithram ennariyappedunna jeevi eth?]
Answer: മണ്ണിര [Mannira]
179819. കരയിലും ജലത്തിലും അന്തരീക്ഷത്തിലും ഉൾപ്പെടുന്ന മുഴുവൻ സസ്യ-ജന്തു- സൂക്ഷ്മജീവികളെയും ചേർത്തു പറയുന്ന പേര്? [Karayilum jalatthilum anthareekshatthilum ulppedunna muzhuvan sasya-janthu- sookshmajeevikaleyum chertthu parayunna per?]
Answer: ജീവമണ്ഡലം [Jeevamandalam]
179820. ജീവ മണ്ഡലത്തിന്റെ അടിസ്ഥാന ഘടകം എന്താണ്? [Jeeva mandalatthinte adisthaana ghadakam enthaan?]
Answer: ആവാസവ്യവസ്ഥ [Aavaasavyavastha]
179821. ആവാസവ്യവസ്ഥയ്ക്ക് ഉദാഹരണങ്ങൾ എന്തെല്ലാമാണ്? [Aavaasavyavasthaykku udaaharanangal enthellaamaan?]
Answer: കുളം, സമുദ്രം, പുഴ, വനം [Kulam, samudram, puzha, vanam]
179822. ആവാസവ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നത്? [Aavaasavyavasthayile uthpaadakar ennariyappedunnath?]
Answer: ഹരിതസസ്യങ്ങൾ [Harithasasyangal]
179823. സസ്യങ്ങളെ നേരിട്ട് ഭക്ഷിക്കുന്ന ജീവികൾക്ക് പറയുന്ന പേര്? [Sasyangale nerittu bhakshikkunna jeevikalkku parayunna per?]
Answer: സസ്യഭോജികൾ [Sasyabhojikal]
179824. മറ്റു ജന്തുക്കളെ ഭക്ഷിക്കുന്ന ജീവികൾക്ക് പറയുന്ന പേര്? [Mattu janthukkale bhakshikkunna jeevikalkku parayunna per?]
Answer: മാംസഭോജികൾ [Maamsabhojikal]
179825. ജന്തുക്കളെയും സസ്യങ്ങളെയും ഭക്ഷിക്കുന്ന ജീവികൾക്ക് പറയുന്ന പേര്? [Janthukkaleyum sasyangaleyum bhakshikkunna jeevikalkku parayunna per?]
Answer: മിശ്രഭോജികൾ [Mishrabhojikal]
179826. ‘ഒരു കുരുവിയുടെ പതനം’ ആരുടെ ആത്മകഥയാണ്? [‘oru kuruviyude pathanam’ aarude aathmakathayaan?]
Answer: ഡോ. സാലിം അലി [Do. Saalim ali]
179827. കേരളത്തിൽ കണ്ടൽവനങ്ങൾ കൂടുതൽ ഉള്ള ജില്ല ഏത്? [Keralatthil kandalvanangal kooduthal ulla jilla eth?]
Answer: കണ്ണൂർ [Kannoor]
179828. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി ഏത്? [Keralatthil ettavum kooduthal kaanappedunna pakshi eth?]
Answer: കാക്ക [Kaakka]
179829. വെള്ള പൊന്ന് എന്നറിയപ്പെടുന്ന വസ്തു ഏത്? [Vella ponnu ennariyappedunna vasthu eth?]
Answer: പ്ലാറ്റിനം [Plaattinam]
179830. പരിസ്ഥിതിക്ക് അനുയോജ്യമായ ഉൽപന്നങ്ങൾക്ക് നൽകുന്ന മുദ്ര ഏത്? [Paristhithikku anuyojyamaaya ulpannangalkku nalkunna mudra eth?]
Answer: ഇക്കോ മാർക്ക് [Ikko maarkku]
179831. ഏറ്റവും വേഗത കൂടിയ കാറ്റിലുണ്ടാകു ന്ന പ്രകൃതിദുരന്തത്തിന് പറയുന്ന പേര് എന്ത്? [Ettavum vegatha koodiya kaattilundaaku nna prakruthiduranthatthinu parayunna peru enthu?]
Answer: ടൊർണാഡോ [Dornaado]
179832. പൂയംകുട്ടി വനം ഏതു ജില്ലയിലാണ്? [Pooyamkutti vanam ethu jillayilaan?]
Answer: എറണാകുളം (കോതമംഗലം) [Eranaakulam (kothamamgalam)]
179833. വൻ വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന രീതി? [Van vrukshangale muradippicchu valartthunna reethi?]
Answer: ബോൺസായി [Bonsaayi]
179834. ആമസോൺ കാടുകൾ കൂടുതലായും ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്? [Aamason kaadukal kooduthalaayum ethu raajyatthaanu sthithi cheyyunnath?]
Answer: ബ്രസീൽ [Braseel]
179835. ‘കടുവാ സംസ്ഥാനം’ എന്നറിയപ്പെടുന്നത്? [‘kaduvaa samsthaanam’ ennariyappedunnath?]
Answer: മധ്യപ്രദേശ് [Madhyapradeshu]
179836. നീലക്കുറിഞ്ഞിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? [Neelakkurinjiyude chithramulla sttaampu puratthirakkiya varsham?]
Answer: 2006
179837. കളിമണ്ണ് വ്യവസായ കേന്ദ്രമായ കുണ്ടറ ഏതു ജില്ലയിലാണ്? [Kalimannu vyavasaaya kendramaaya kundara ethu jillayilaan?]
Answer: കൊല്ലം [Kollam]
179838. മുത്തങ്ങ വന്യജീവി സങ്കേതം ഏതു ജില്ലയിൽ? [Mutthanga vanyajeevi sanketham ethu jillayil?]
Answer: വയനാട് [Vayanaadu]
179839. ഏറ്റവും വേഗം വളരുന്ന സസ്യം? [Ettavum vegam valarunna sasyam?]
Answer: മുള [Mula]
179840. ഡോഡോ പക്ഷി യുടെ ജന്മദേശം? [Dodo pakshi yude janmadesham?]
Answer: മൗറീഷ്യസ് [Maureeshyasu]
179841. അഗസ്ത്യമല സ്ഥിതി ചെയ്യുന്ന താലൂക്ക്? [Agasthyamala sthithi cheyyunna thaalookku?]
Answer: നെടുമങ്ങാട് (തിരുവനന്തപുരം) [Nedumangaadu (thiruvananthapuram)]
179842. പ്രകൃതിയുടെ ഔഷധ ശാല എന്നറിയപ്പെടുന്ന വൃക്ഷം? [Prakruthiyude aushadha shaala ennariyappedunna vruksham?]
Answer: വേപ്പ് [Veppu]
179843. മലിനീകരണം ഏറ്റവും കുറവുള്ള കേരളത്തിലെ നദി? [Malineekaranam ettavum kuravulla keralatthile nadi?]
Answer: കുന്തിപ്പുഴ [Kunthippuzha]
179844. ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏതാണ്? [Oru vrukshatthinte peril ariyappedunna keralatthile vanyajeevi sanketham ethaan?]
Answer: ചെന്തുരുണി വന്യജീവി സങ്കേതം [Chenthuruni vanyajeevi sanketham]
179845. കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹം ഏത്? [Kalimannil samruddhamaayulla loham eth?]
Answer: അലൂമിനിയം [Aloominiyam]
179846. ഹോർത്തൂസ് മലബാറിക്കസിലെ ആദ്യ അധ്യായം ആരംഭിക്കുന്നത് ഏതു സസ്യത്തെ കുറിച്ചു പറഞ്ഞുകൊണ്ടാണ്? [Hortthoosu malabaarikkasile aadya adhyaayam aarambhikkunnathu ethu sasyatthe kuricchu paranjukondaan?]
Answer: തെങ്ങ് [Thengu]
179847. ഇന്ദിരാഗാന്ധി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ? [Indiraagaandhi naashanal paarkku sthithi cheyyunnathu evide?]
Answer: തമിഴ്നാട്ടിലെ പൊള്ളാച്ചിക്കടുത്തുള്ള അണ്ണാവിലൈ കുന്നുകളിൽ [Thamizhnaattile pollaacchikkadutthulla annaavily kunnukalil]
179848. മഹാരാഷ്ട്രയുടെ ഔദ്യോഗിക ചിത്രശലഭം ഏത്? [Mahaaraashdrayude audyogika chithrashalabham eth?]
Answer: കൃഷ്ണശലഭം [Krushnashalabham]
179849. ലോകചരിത്രത്തിൽ ആദ്യമായി വനസംരക്ഷണത്തിനായി എഴുതുകാർ ചേർന്ന് പരിസ്ഥിതി സംഘടന രൂപീകരിച്ചത് എവിടെയാണ്? [Lokacharithratthil aadyamaayi vanasamrakshanatthinaayi ezhuthukaar chernnu paristhithi samghadana roopeekaricchathu evideyaan?]
Answer: കേരളത്തിൽ [Keralatthil]
179850. ‘ഭൂമിയുടെ ഹരിത കോശം’ എന്ന് വിശേഷിപ്പിക്കുന്നത്? [‘bhoomiyude haritha kosham’ ennu visheshippikkunnath?]
Answer: വനങ്ങൾ [Vanangal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution