<<= Back Next =>>
You Are On Question Answer Bank SET 3595

179751. ജലത്തിന്റെ ഏറ്റവും കൂടിയ സാന്ദ്രത? [Jalatthinte ettavum koodiya saandratha?]

Answer: 4 ഡിഗ്രി സെൽഷ്യസ് [4 digri selshyasu]

179752. ജലത്തിന്റെ തിളനില എത്ര? [Jalatthinte thilanila ethra?]

Answer: 100 ഡിഗ്രി സെൽഷ്യസ് [100 digri selshyasu]

179753. ജല തന്മാത്രകളിൽ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം എത്രയാണ്? [Jala thanmaathrakalil hydrajanum oksijanum thammilulla anupaatham ethrayaan?]

Answer: 2:1

179754. നീല സ്വർണ്ണം എന്ന വിശേഷണത്തിൽ അറിയപ്പെടുന്നത് എന്താണ്? [Neela svarnnam enna visheshanatthil ariyappedunnathu enthaan?]

Answer: ജലം [Jalam]

179755. ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലും സ്ഥിതി ചെയ്യാൻ കഴിവുള്ള പദാർത്ഥം? [Kharam, draavakam, vaathakam ennee moonnu avasthakalilum sthithi cheyyaan kazhivulla padaarththam?]

Answer: ജലം [Jalam]

179756. അസാധാരണ സംയുക്തം എന്നറിയപ്പെടുന്നത്? [Asaadhaarana samyuktham ennariyappedunnath?]

Answer: ജലം [Jalam]

179757. സോപ്പ് നന്നായി പതയാത്ത ജലം? [Soppu nannaayi pathayaattha jalam?]

Answer: കഠിനജലം [Kadtinajalam]

179758. സോപ്പ് നന്നായി പതയുന്ന ജലം? [Soppu nannaayi pathayunna jalam?]

Answer: മൃദു ജലം [Mrudu jalam]

179759. ഭൂമിയിലെ പ്രധാന ജലസ്രോതസ്സ്? [Bhoomiyile pradhaana jalasrothasu?]

Answer: മഴ [Mazha]

179760. ശുദ്ധജലത്തിൽ വളരുന്ന മത്സ്യങ്ങളിൽ കാണപ്പെടാത്ത മൂലകം? [Shuddhajalatthil valarunna mathsyangalil kaanappedaattha moolakam?]

Answer: അയഡിൻ [Ayadin]

179761. വൈറ്റ് കോൾ എന്നറിയപ്പെടുന്നത് എന്താണ്? [Vyttu kol ennariyappedunnathu enthaan?]

Answer: ജലവൈദ്യുതി [Jalavydyuthi]

179762. പ്രകൃതിയിലെ ജലത്തിൽ ഏറ്റവും ശുദ്ധമായത്? [Prakruthiyile jalatthil ettavum shuddhamaayath?]

Answer: മഴവെള്ളം [Mazhavellam]

179763. ശുദ്ധജലത്തിന്റെ പിഎച്ച് മൂല്യം എത്രയാണ്? [Shuddhajalatthinte piecchu moolyam ethrayaan?]

Answer: 7

179764. ജലത്തിന്റെ രാസനാമം എന്താണ്? [Jalatthinte raasanaamam enthaan?]

Answer: ഡൈ ഹൈഡ്രജൻ മോണോക്സൈഡ് [Dy hydrajan monoksydu]

179765. ജലത്തിൽ നിന്ന് ഹൈഡ്രജനും ഓക്സിജനും വേർതിരിക്കുന്ന പ്രക്രിയ? [Jalatthil ninnu hydrajanum oksijanum verthirikkunna prakriya?]

Answer: ഹൈഡ്രോളിസിസ് [Hydrolisisu]

179766. സാർവിക ലായകം എന്നറിയപ്പെടുന്നത് എന്താണ്? [Saarvika laayakam ennariyappedunnathu enthaan?]

Answer: ജലം [Jalam]

179767. കൃത്രിമ മാർഗത്തിലൂടെ ആദ്യമായി ജലം നിർമ്മിച്ചത് ആരാണ്? [Kruthrima maargatthiloode aadyamaayi jalam nirmmicchathu aaraan?]

Answer: ജോസഫ് പ്രീസ്റ്റ്ലി [Josaphu preesttli]

179768. ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന കേരളത്തിലെ നദി ഏതാണ്? [Ettavum kooduthal jalam vahikkunna keralatthile nadi ethaan?]

Answer: പെരിയാർ [Periyaar]

179769. ലോക പുകയില വിരുദ്ധ ദിനം (No tobacco day) എന്നാണ്? [Loka pukayila viruddha dinam (no tobacco day) ennaan?]

Answer: മെയ് 31 [Meyu 31]

179770. ലോക പുകയില വിരുദ്ധ ദിനമായി മെയ് -31 ആചരിച്ചു തുടങ്ങിയത് ഏത് വർഷം മുതലാണ്? [Loka pukayila viruddha dinamaayi meyu -31 aacharicchu thudangiyathu ethu varsham muthalaan?]

Answer: 1987

179771. പുകയില വിരുദ്ധ ദിനമായി മെയ് 31 ആചരിക്കുന്നത് ഏത് സംഘടനയുടെ നേതൃത്വത്തിലാണ്? [Pukayila viruddha dinamaayi meyu 31 aacharikkunnathu ethu samghadanayude nethruthvatthilaan?]

Answer: ലോകാരോഗ്യ സംഘടന (WHO, World Health Organization ) [Lokaarogya samghadana (who, world health organization )]

179772. 2021-ലെ ലോക പുകയില വിരുദ്ധ ദിന സന്ദേശം എന്താണ്? [2021-le loka pukayila viruddha dina sandesham enthaan?]

Answer: Commit to Quit (ഉപേക്ഷിക്കാൻ പ്രതിജ്ഞ ചെയ്യുക) [Commit to quit (upekshikkaan prathijnja cheyyuka)]

179773. 2020 മെയ് -31 ലെ ലോക പുകയില വിരുദ്ധ ദിന സന്ദേശം എന്തായിരുന്നു? [2020 meyu -31 le loka pukayila viruddha dina sandesham enthaayirunnu?]

Answer: Protecting youth from industry, manipulation end preventing them from tobacco and nicotine use

179774. ലോക പുകയില വിരുദ്ധ ദിനത്തിന്റെ പ്രതീകം എന്താണ്? [Loka pukayila viruddha dinatthinte pratheekam enthaan?]

Answer: Ash trays with Fresh flowers

179775. പുകവലി ഹൃദയ താളക്രമം തെറ്റിക്കുന്നതു മൂലമുണ്ടാകുന്ന രോഗം ഏത്? [Pukavali hrudaya thaalakramam thettikkunnathu moolamundaakunna rogam eth?]

Answer: അരിത്മിയ [Arithmiya]

179776. ലോകത്തിൽ ഏറ്റവും കൂടുതൽ പുകയില കൃഷി ചെയ്യുന്ന രാജ്യം ഏത്? [Lokatthil ettavum kooduthal pukayila krushi cheyyunna raajyam eth?]

Answer: ചൈന [Chyna]

179777. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal pukayila ulppaadippikkunna samsthaanam?]

Answer: ആന്ധ്ര പ്രദേശ് [Aandhra pradeshu]

179778. ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത ഗ്രാമം? [Inthyayile aadyatthe pukayila vimuktha graamam?]

Answer: കൂളിമാട് (കോഴിക്കോട്) [Koolimaadu (kozhikkodu)]

179779. പുകയിലയുടെ ജന്മദേശം ഏത്? [Pukayilayude janmadesham eth?]

Answer: അമേരിക്ക [Amerikka]

179780. ഏതു ചെടിയുടെ ഇലയാണ് പുകയിലയായി ഉപയോഗിക്കുന്നത്? [Ethu chediyude ilayaanu pukayilayaayi upayogikkunnath?]

Answer: നിക്കോട്ടിയാന [Nikkottiyaana]

179781. പുകയിലയിൽ അടങ്ങിയിരിക്കുന്ന പ്രധാന വാതകം ഏത്? [Pukayilayil adangiyirikkunna pradhaana vaathakam eth?]

Answer: കാർബൺ മോണോക്സൈഡ് [Kaarban monoksydu]

179782. നിക്കോട്ടിന് ആ പേരുവന്നത് ആരുടെ പേരിൽ നിന്നാണ്? [Nikkottinu aa peruvannathu aarude peril ninnaan?]

Answer: ജീൻ നികോട്ട് [Jeen nikottu]

179783. പുകയിലച്ചെടിയുടെ ശാസ്ത്രീയ നാമം എന്താണ്? [Pukayilacchediyude shaasthreeya naamam enthaan?]

Answer: Nicotiana tabacum

179784. നിക്കോട്ടിൻ ഉണ്ടാകുന്നത് പുകയിലച്ചെടിയുടെ ഏത് ഭാഗത്താണ്? [Nikkottin undaakunnathu pukayilacchediyude ethu bhaagatthaan?]

Answer: വേരിൽ [Veril]

179785. നിക്കോട്ടിൻ കൂടുതലായി സംഭരിച്ചു വെക്കുന്നത് പുകയില ചെടിയുടെ ഏതു ഭാഗത്താണ്? [Nikkottin kooduthalaayi sambharicchu vekkunnathu pukayila chediyude ethu bhaagatthaan?]

Answer: ഇലകളിൽ [Ilakalil]

179786. ഒരു സിഗരറ്റിൽ അടങ്ങിയ ശരാശരി നിക്കോട്ടിന്റെ അളവ് എത്രയാണ്? [Oru sigarattil adangiya sharaashari nikkottinte alavu ethrayaan?]

Answer: 12 മില്ലിഗ്രാം [12 milligraam]

179787. സിഗരറ്റിലെ എരിയുന്ന ഭാഗത്തെ താപം എത്രയാണ്? [Sigarattile eriyunna bhaagatthe thaapam ethrayaan?]

Answer: 900 ഡിഗ്രി സെൽഷ്യസ് [900 digri selshyasu]

179788. പുകയില ഉപയോഗം മൂലം ഉണ്ടാകുന്ന മാരക രോഗം? [Pukayila upayogam moolam undaakunna maaraka rogam?]

Answer: ശ്വാസകോശ ക്യാൻസർ [Shvaasakosha kyaansar]

179789. പുകയില കേടുവരാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത്? [Pukayila keduvaraathirikkaan upayogikkunna raasavasthu eth?]

Answer: ഫോർമാൽഡിഹൈഡ് [Phormaaldihydu]

179790. ഇന്ത്യയിൽ പുകയില കൊണ്ടുവന്ന വിദേശ ശക്തി ഏതാണ്? [Inthyayil pukayila konduvanna videsha shakthi ethaan?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

179791. പുകവലി വിരുദ്ധ ദിനം (No Smoking day) എന്നാണ്? [Pukavali viruddha dinam (no smoking day) ennaan?]

Answer: മാർച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ച (Second Wednesday of March) [Maarcchu maasatthile randaamatthe budhanaazhcha (second wednesday of march)]

179792. കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ഏക ജില്ല? [Keralatthil pukayila krushi cheyyunna eka jilla?]

Answer: കാസർകോട് [Kaasarkodu]

179793. പുകവലി പൊതുസ്ഥലങ്ങളിൽ ആദ്യമായി നിരോധിച്ചതും പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചതുമായ രാജ്യം ഏതാണ്? [Pukavali pothusthalangalil aadyamaayi nirodhicchathum pukayila ulppannangal vilkkunnathu nirodhicchathumaaya raajyam ethaan?]

Answer: ഭൂട്ടാൻ [Bhoottaan]

179794. കേരളത്തിൽ പൊതു സ്ഥലങ്ങളിൽ പുകവലി നിരോധിച്ച വർഷം ഏത്? [Keralatthil pothu sthalangalil pukavali nirodhiccha varsham eth?]

Answer: 1999

179795. ഇന്ത്യയിലെ കേന്ദ്ര പുകയില റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Inthyayile kendra pukayila risarcchu sentar sthithi cheyyunnathu evideyaan?]

Answer: രാജമുദ്രയിൽ (ആന്ധ്രപ്രദേശ്) [Raajamudrayil (aandhrapradeshu)]

179796. ലോക പരിസ്ഥിതി ദിനം എന്നാണ്? [Loka paristhithi dinam ennaan?]

Answer: ജൂൺ 5 [Joon 5]

179797. 2021-ലെ വർഷത്തെ പരിസ്ഥിതി ദിന പ്രമേയം? [2021-le varshatthe paristhithi dina prameyam?]

Answer: ECOSYSTEM RESTORATION

179798. ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വർഷം ഏത്? [Loka paristhithi dinam aadyamaayi aachariccha varsham eth?]

Answer: 1974

179799. 2021- ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏത്? [2021- le loka paristhithi dinatthinte aathitheyathvam vahikkunna raajyam eth?]

Answer: പാകിസ്താൻ [Paakisthaan]

179800. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Inthyan haritha viplavatthinte pithaavu ennariyappedunnathu aar?]

Answer: ഡോ എം എസ് സ്വാമിനാഥൻ [Do em esu svaaminaathan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution