<<= Back Next =>>
You Are On Question Answer Bank SET 3594

179701. ബിമൽ മിത്രയുടെ ബംഗാളി നോവലായ ‘കോറി ദിയേ കിൻലാം’ വിലയ്ക്കുവാങ്ങാം എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്? [Bimal mithrayude bamgaali novalaaya ‘kori diye kinlaam’ vilaykkuvaangaam enna peril malayaalatthilekku paribhaashappedutthiyath?]

Answer: എം എൻ സത്യാർത്ഥി [Em en sathyaarththi]

179702. കവിഭാരതം എന്ന കൃതിയുടെ കർത്താവ്? [Kavibhaaratham enna kruthiyude kartthaav?]

Answer: കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ [Kodungalloor kunjukuttan thampuraan]

179703. കവിരാമായണം എന്ന കൃതിയുടെ രചയിതാവ്? [Kaviraamaayanam enna kruthiyude rachayithaav?]

Answer: മൂലൂർ എസ് പത്മനാഭപ്പണിക്കർ [Mooloor esu pathmanaabhappanikkar]

179704. കൈനിക്കര സഹോദരൻമാർ എന്നറിയപ്പെടുന്നത്? [Kynikkara sahodaranmaar ennariyappedunnath?]

Answer: പത്മനാഭപിള്ള, കുമാരപിള്ള [Pathmanaabhapilla, kumaarapilla]

179705. ഓർമ്മപുസ്തകം ആരുടെ ആത്മകഥയാണ്? [Ormmapusthakam aarude aathmakathayaan?]

Answer: ഒ വി വിജയൻ [O vi vijayan]

179706. ഹെന്റിക് ഇബ്സന്റെ ഗോസ്റ്റ്സ് എന്ന നാടകം പ്രേതങ്ങൾ എന്ന പേരിൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്? [Hentiku ibsante gosttsu enna naadakam prethangal enna peril malayaalatthilekku tharjjama cheythath?]

Answer: എ കെ ഗോപാലപിള്ള, എ ബാലകൃഷ്ണപിള്ള [E ke gopaalapilla, e baalakrushnapilla]

179707. മലയാളത്തിലെ ആദ്യത്തെ അപസർപ്പക നോവൽ ഏത്? [Malayaalatthile aadyatthe apasarppaka noval eth?]

Answer: ഭാസ്കരമേനോൻ [Bhaaskaramenon]

179708. ഭാസ്കരമേനോൻ എന്ന നോവലിന്റെ രചയിതാവ് ആര്? [Bhaaskaramenon enna novalinte rachayithaavu aar?]

Answer: അപ്പൻ തമ്പുരാൻ [Appan thampuraan]

179709. മലയാളത്തിലെ ആദ്യത്തെ ആന്റി നോവൽ ഏത്? [Malayaalatthile aadyatthe aanti noval eth?]

Answer: പാത്തുമ്മയുടെ ആട് [Paatthummayude aadu]

179710. ജി അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലെ ‘ഹൃദയത്തിൻ രോമാഞ്ചം’ എന്ന് തുടങ്ങുന്ന ഗാനം രചിച്ച കവി? [Ji aravindan samvidhaanam cheytha uttharaayanam enna sinimayile ‘hrudayatthin romaancham’ ennu thudangunna gaanam rachiccha kavi?]

Answer: ജി കുമാരപിള്ള [Ji kumaarapilla]

179711. 1903 -ൽ കുളക്കുന്നത് രാമമേനോന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആരംഭിച്ച ബി വി ബുക്ക് ഡിപ്പോ യുടെ പൂർണ്ണരൂപം? [1903 -l kulakkunnathu raamamenonte nethruthvatthil thiruvananthapuratthu aarambhiccha bi vi bukku dippo yude poornnaroopam?]

Answer: ഭാഷാഭിവർധിനി ബുക്ക് ഡിപ്പോ [Bhaashaabhivardhini bukku dippo]

179712. “സമരപതാകേ വിമലപതാകേ” എന്ന് തുടങ്ങുന്ന ദേശഭക്തിഗാനം രചിച്ചത്? [“samarapathaake vimalapathaake” ennu thudangunna deshabhakthigaanam rachicchath?]

Answer: കുട്ടമത്ത് കുന്നിയൂര് കുഞ്ഞുകൃഷ്ണ കുറുപ്പ് [Kuttamatthu kunniyooru kunjukrushna kuruppu]

179713. കഥ തുടരും എന്ന ആത്മകഥ ആരുടേത്? [Katha thudarum enna aathmakatha aarudeth?]

Answer: കെ പി എ സി ലളിത [Ke pi e si lalitha]

179714. ഹാബേലച്ചൻ പ്രധാന കഥാപാത്രമായി വരുന്ന പെരുമ്പടവം ശ്രീധരന്റെ നോവൽ? [Haabelacchan pradhaana kathaapaathramaayi varunna perumpadavam shreedharante noval?]

Answer: ഗ്രീഷ്മ ജ്വാലകൾ [Greeshma jvaalakal]

179715. ഊരുകാവൽ എന്ന നോവലിലെ നായകനായി വരുന്ന പുരാണകഥാപാത്രം? [Oorukaaval enna novalile naayakanaayi varunna puraanakathaapaathram?]

Answer: അംഗദൻ [Amgadan]

179716. “എടാ ഇരുളാ വിഴുങ്ങ് വാ തുറന്ന് “ഏത് കഥാപാത്രത്തിന്റെ വാക്കുകൾ? [“edaa irulaa vizhungu vaa thurannu “ethu kathaapaathratthinte vaakkukal?]

Answer: ചന്ത്രക്കാരൻ [Chanthrakkaaran]

179717. നാലു പെണ്ണുങ്ങൾ എന്ന നോവലിന്റെ രചയിതാവ്? [Naalu pennungal enna novalinte rachayithaav?]

Answer: തകഴി [Thakazhi]

179718. ലോക ജല ദിനം എന്നാണ്? [Loka jala dinam ennaan?]

Answer: മാർച്ച് 22 [Maarcchu 22]

179719. 2022-ലെ ലോക ജല ദിനത്തിന്റെ പ്രമേയം എന്താണ്? [2022-le loka jala dinatthinte prameyam enthaan?]

Answer: ഭൂഗർഭജലം : അദൃശ്യമായതിനെ ദൃശ്യമാകുന്നു [Bhoogarbhajalam : adrushyamaayathine drushyamaakunnu]

179720. 2021-ലെ ലോക ജല ദിനത്തിന്റെ പ്രമേയം എന്താണ്? [2021-le loka jala dinatthinte prameyam enthaan?]

Answer: ജലത്തെ വിലമതിക്കുക (Valuing water) [Jalatthe vilamathikkuka (valuing water)]

179721. ഏതു വർഷം മുതലാണ് മാർച്ച്- 22 ലോക ജലദിനമായി ആചരിക്കാൻ തുടങ്ങിയത്? [Ethu varsham muthalaanu maarcchu- 22 loka jaladinamaayi aacharikkaan thudangiyath?]

Answer: 1993

179722. ഇന്ത്യയിൽ ദേശീയ ജലദിനമായി ആചരിക്കുന്നത് എന്നാണ്? [Inthyayil desheeya jaladinamaayi aacharikkunnathu ennaan?]

Answer: ഏപ്രിൽ 14 [Epril 14]

179723. ഇന്ത്യയിൽ ദേശീയ ജല ദിനമായി ആചരിക്കുന്ന ഏപ്രിൽ 14 ആരുടെ ജന്മദിനമാണ്? [Inthyayil desheeya jala dinamaayi aacharikkunna epril 14 aarude janmadinamaan?]

Answer: ഡോ. ബി ആർ അംബേദ്കർ [Do. Bi aar ambedkar]

179724. ജലത്തിന്റെ ഘടക മൂലകങ്ങൾ എന്തൊക്കെയാണ്? [Jalatthinte ghadaka moolakangal enthokkeyaan?]

Answer: ഹൈഡ്രജൻ, ഓക്സിജൻ [Hydrajan, oksijan]

179725. ലോകത്തിലെ ഏറ്റവും വലിയ നദി ഏതാണ്? [Lokatthile ettavum valiya nadi ethaan?]

Answer: ആമസോൺ [Aamason]

179726. ഭൂമിയിലെ പ്രധാന ജലസ്രോതസ്സ് എന്താണ്? [Bhoomiyile pradhaana jalasrothasu enthaan?]

Answer: മഴ [Mazha]

179727. ഭൂമിയുടെ എത്ര ശതമാനം ജലത്താൽ മൂടപ്പെട്ടിരിക്കുന്നു? [Bhoomiyude ethra shathamaanam jalatthaal moodappettirikkunnu?]

Answer: 71%

179728. മനുഷ്യ ശരീരത്തിൽ എത്ര ശതമാനമാണ് ജലം? [Manushya shareeratthil ethra shathamaanamaanu jalam?]

Answer: 60%

179729. ജലത്തിന്റെ രാസസൂത്രം എന്താണ് ? [Jalatthinte raasasoothram enthaanu ?]

Answer: H2O

179730. ജലത്തെ കുറിച്ചുള്ള പഠനം? [Jalatthe kuricchulla padtanam?]

Answer: ഹൈഡ്രോളജി [Hydrolaji]

179731. ലോകത്തിലെ ഏറ്റവും നീളമേറിയ നദി ഏതാണ്? [Lokatthile ettavum neelameriya nadi ethaan?]

Answer: നൈൽ [Nyl]

179732. ‘ഇന്ത്യയുടെ ജല മനുഷ്യൻ’ എന്നറിയപ്പെടുന്നത് ആരാണ്? [‘inthyayude jala manushyan’ ennariyappedunnathu aaraan?]

Answer: രാജേന്ദ്ര സിങ് [Raajendra singu]

179733. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള സംയുക്തം ഏത്? [Manushya shareeratthil ettavum kooduthalulla samyuktham eth?]

Answer: ജലം [Jalam]

179734. ‘ജലം ഉല്പാദിപ്പിക്കുന്നത് ‘എന്നർത്ഥം വരുന്ന മൂലകം? [‘jalam ulpaadippikkunnathu ‘ennarththam varunna moolakam?]

Answer: ഹൈഡ്രജൻ [Hydrajan]

179735. ഭൂമിയിൽ ലഭ്യമായ ജലത്തിന്റെ ഭൂരിപക്ഷം ഭാഗവും ഏതു ജലമാണ്? [Bhoomiyil labhyamaaya jalatthinte bhooripaksham bhaagavum ethu jalamaan?]

Answer: സമുദ്രജലം [Samudrajalam]

179736. ‘കായലുകളുടെ നാട്’ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [‘kaayalukalude naad’ ennariyappedunna inthyan samsthaanam?]

Answer: കേരളം [Keralam]

179737. കാൽസ്യം’ മഗ്നീഷ്യം എന്നിവയുടെ ലവണങ്ങൾ ലയിച്ചു ചേർന്നുണ്ടായ ജലം? [Kaalsyam’ magneeshyam ennivayude lavanangal layicchu chernnundaaya jalam?]

Answer: കഠിന ജലം [Kadtina jalam]

179738. ഏറ്റവും കൂടുതൽ കടൽ തീരമുള്ള രാജ്യം ഏത്? [Ettavum kooduthal kadal theeramulla raajyam eth?]

Answer: കാനഡ [Kaanada]

179739. ജലദൗർലഭ്യം ഏറ്റവും കൂടുതൽ ബാധിച്ച ഭൂകണ്ഡം ഏതാണ്? [Jaladaurlabhyam ettavum kooduthal baadhiccha bhookandam ethaan?]

Answer: ഏഷ്യ [Eshya]

179740. ഭൂമിയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സ് എന്താണ്? [Bhoomiyile ettavum valiya shuddhajala srothasu enthaan?]

Answer: ഭൂഗർഭജലം [Bhoogarbhajalam]

179741. ഇന്ത്യയിലെ ഏറ്റവും വലിയ നദി? [Inthyayile ettavum valiya nadi?]

Answer: ഗംഗ [Gamga]

179742. മിനറൽ വാട്ടർ ശുദ്ധീകരിക്കുവാൻ ഉപയോഗിക്കുന്നത് എന്തൊക്കെയാണ്? [Minaral vaattar shuddheekarikkuvaan upayogikkunnathu enthokkeyaan?]

Answer: ഓസോൺ+ അൾട്രാ വയലറ്റ് രശ്മികൾ [Oson+ aldraa vayalattu rashmikal]

179743. ഇന്ത്യയിൽ കുടിവെള്ളത്തിന്റെ നിലവാരം നിയന്ത്രിക്കുന്നത് ഏതു സംഘടനയാണ്? [Inthyayil kudivellatthinte nilavaaram niyanthrikkunnathu ethu samghadanayaan?]

Answer: ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ് [Byooro ophu sttaanderdu]

179744. ഏറ്റവും കൂടുതൽ ജലമുള്ള സമുദ്രം? [Ettavum kooduthal jalamulla samudram?]

Answer: പസഫിക് സമുദ്രം (ശാന്തസമുദ്രം) [Pasaphiku samudram (shaanthasamudram)]

179745. ജലത്തിന്റെ വാതക രൂപം എന്താണ്? [Jalatthinte vaathaka roopam enthaan?]

Answer: നീരാവി [Neeraavi]

179746. “വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാൻ ഇല്ലത്രെ” ഇത് ആരുടെ വരികളാണ്? [“vellam vellam sarvathra thulli kudikkaan illathre” ithu aarude varikalaan?]

Answer: സാമുവൽ ടൈയ്ലെർ കോൾറിഡ്ജ് [Saamuval dyyler kolridju]

179747. സമുദ്ര ജലത്തിൽ നിന്ന് ശുദ്ധജലം വേർതിരിച്ചെടുക്കുന്ന പ്രക്രിയ? [Samudra jalatthil ninnu shuddhajalam verthiricchedukkunna prakriya?]

Answer: ഡിസ്റ്റിലേഷൻ [Disttileshan]

179748. പ്രകൃതിയിലെ ജലത്തിൽ ഏറ്റവും ശുദ്ധമായ ജലം എന്താണ്? [Prakruthiyile jalatthil ettavum shuddhamaaya jalam enthaan?]

Answer: മഴവെള്ളം [Mazhavellam]

179749. ജലത്തിൽ ലയിക്കുന്ന വാക്സ് എന്താണ്? [Jalatthil layikkunna vaaksu enthaan?]

Answer: കാർബോക്സ് [Kaarboksu]

179750. ജലം ഹൈഡ്രജനും ഓക്സിജനും ചേർന്ന ഒരു സംയുക്തമാണെന്ന് ആദ്യം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്? [Jalam hydrajanum oksijanum chernna oru samyukthamaanennu aadyam kandetthiya shaasthrajnjan aar?]

Answer: ഹെന്റി കാവൻഡിഷ് [Henti kaavandishu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution