<<= Back Next =>>
You Are On Question Answer Bank SET 3593

179651. പതറാതെ മുന്നോട്ട് എന്ന ആത്മകഥ ആരുടേത്? [Patharaathe munnottu enna aathmakatha aarudeth?]

Answer: കെ കരുണാകരൻ [Ke karunaakaran]

179652. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ ‘രാമചന്ദ്രവിലാസം’ രചിച്ചത്? [Malayaalatthile aadyatthe lakshanamottha mahaakaavyamaaya ‘raamachandravilaasam’ rachicchath?]

Answer: അഴകത്ത് പത്മനാഭക്കുറുപ്പ് [Azhakatthu pathmanaabhakkuruppu]

179653. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്റെ രചയിതാവ്? [Ningalenne kammyoonisttaakki enna naadakatthinte rachayithaav?]

Answer: തോപ്പിൽഭാസി [Thoppilbhaasi]

179654. “അധികാരം കൊയ്യണമാദ്യം നാം അതിനുമേലാകട്ടെ പൊന്നാര്യൻ” എന്ന വരികൾ രചിച്ചത്? [“adhikaaram koyyanamaadyam naam athinumelaakatte ponnaaryan” enna varikal rachicchath?]

Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]

179655. മലയാളത്തിലെ ആദ്യത്തെ ബോക്സ് ഓഫീസ് ഹിറ്റായ ജീവിതനൗക എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ? [Malayaalatthile aadyatthe boksu opheesu hittaaya jeevithanauka enna chalacchithratthinte samvidhaayakan?]

Answer: കെ വെമ്പു [Ke vempu]

179656. സ്നേഹാദരങ്ങളോടെ എന്ന ആത്മകഥ ആരുടേത്? [Snehaadarangalode enna aathmakatha aarudeth?]

Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]

179657. കവിപുഷ്പമാല എന്ന കൃതിയുടെ രചയിതാവ്? [Kavipushpamaala enna kruthiyude rachayithaav?]

Answer: കാത്തുള്ളിൽ അച്യുതമേനോൻ [Kaatthullil achyuthamenon]

179658. നിർമ്മാല്യം എന്ന സിനിമയിൽ വെളിച്ചപ്പാടിനെ അവതരിപ്പിച്ചുകൊണ്ട് മികച്ച നടനുള്ള ഭരത് അവാർഡ് ആദ്യമായി കേരളത്തിനു നേടിത്തന്ന നടൻ? [Nirmmaalyam enna sinimayil velicchappaadine avatharippicchukondu mikaccha nadanulla bharathu avaardu aadyamaayi keralatthinu neditthanna nadan?]

Answer: പി ജെ ആന്റണി [Pi je aantani]

179659. അക്ബർ ചക്രവർത്തിയുടെ ഭരണകാലത്തിന്റെ പശ്ചാത്തലത്തിൽ ‘കല്യാണമൽ’ എന്ന ചരിത്രാഖ്യായിക രചിച്ചത്? [Akbar chakravartthiyude bharanakaalatthinte pashchaatthalatthil ‘kalyaanamal’ enna charithraakhyaayika rachicchath?]

Answer: സർദാർ കെ എം പണിക്കർ [Sardaar ke em panikkar]

179660. ആനകേറാമല ആടുകേറാമല ആയിരം കാന്താരി പൂത്തിറങ്ങി എന്ന കടങ്കഥയുടെ ഉത്തരം? [Aanakeraamala aadukeraamala aayiram kaanthaari pootthirangi enna kadankathayude uttharam?]

Answer: നക്ഷത്രങ്ങൾ [Nakshathrangal]

179661. ഉറ്റവരുടെസ്നേഹ കഥകൾ എന്ന ആത്മകഥ ആരുടേത്? [Uttavarudesneha kathakal enna aathmakatha aarudeth?]

Answer: അക്കിത്തം [Akkittham]

179662. വിശ്വം എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്ന ഉറുബിന്റെ നോവൽ ഏത്? [Vishvam enna kathaapaathram prathyakshappedunna urubinte noval eth?]

Answer: സുന്ദരികളും സുന്ദരന്മാരും [Sundarikalum sundaranmaarum]

179663. ജോസഫ് മുണ്ടശ്ശേരി രചിച്ച കവിതാസമാഹാരത്തിന്റെ പേരെന്ത്? [Josaphu mundasheri rachiccha kavithaasamaahaaratthinte perenthu?]

Answer: ചിന്താ മാധുരി [Chinthaa maadhuri]

179664. ധർമ്മരാജ പ്രസിദ്ധീകരിച്ച വർഷം? [Dharmmaraaja prasiddheekariccha varsham?]

Answer: 1913

179665. “നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം” ആരുടെ വരികൾ? [“naadyapradhaanam nagaram daridram naattinpuram nanmakalaal samruddham” aarude varikal?]

Answer: കുറ്റിപ്പുറത്ത് കേശവൻ നായർ [Kuttippuratthu keshavan naayar]

179666. ഹാബേലച്ചൻ പ്രധാന കഥാപാത്രമായി വരുന്ന പെരുമ്പടവം ശ്രീധരന്റെ നോവൽ? [Haabelacchan pradhaana kathaapaathramaayi varunna perumpadavam shreedharante noval?]

Answer: ഗ്രീഷ്മ ജ്വാലകൾ [Greeshma jvaalakal]

179667. ഊരുകാവൽ എന്ന നോവലിലെ നായകനായി വരുന്ന പുരാണകഥാപാത്രം? [Oorukaaval enna novalile naayakanaayi varunna puraanakathaapaathram?]

Answer: അംഗദൻ [Amgadan]

179668. ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ രചിച്ചത്? [Shakunthala enna chalacchithratthinte thirakkatha rachicchath?]

Answer: ലളിതാംബിക അന്തർജ്ജനം [Lalithaambika antharjjanam]

179669. മലയാളസാഹിത്യത്തിലെ കാല്പനിക കവി എന്നറിയപ്പെടുന്നത് ആര്? [Malayaalasaahithyatthile kaalpanika kavi ennariyappedunnathu aar?]

Answer: കുമാരനാശാൻ [Kumaaranaashaan]

179670. ഷേക്സ്പിയറുടെ ഒഥല്ലോ നാടകത്തെ ആസ്പദമാക്കി കളിയാട്ടം എന്ന സിനിമ സംവിധാനം ചെയ്തത്? [Shekspiyarude othallo naadakatthe aaspadamaakki kaliyaattam enna sinima samvidhaanam cheythath?]

Answer: ജയരാജ് [Jayaraaju]

179671. മലയാളത്തിന്റെ ബഷീർ എന്ന ജീവചരിത്രം എഴുതിയത് ആര്? [Malayaalatthinte basheer enna jeevacharithram ezhuthiyathu aar?]

Answer: പോൾ മണലിൽ [Pol manalil]

179672. ബാല്യകാല സഖി ജീവിതത്തിൽ നിന്ന് വലിച്ചു ചീന്തിയ ഒരേടാണെന്ന് അഭിപ്രായപ്പെട്ടത്? [Baalyakaala sakhi jeevithatthil ninnu valicchu cheenthiya oredaanennu abhipraayappettath?]

Answer: എം പി പോൾ [Em pi pol]

179673. കവികുലഗുരു എന്നറിയപ്പെടുന്നത്? [Kavikulaguru ennariyappedunnath?]

Answer: പി വി കൃഷ്ണവാരിയർ [Pi vi krushnavaariyar]

179674. എഡിൻ ആർനോൾഡിന്റെ ‘ലൈറ്റ് ഓഫ് ഏഷ്യ’ എന്ന കൃതി ‘പൗരസ്ത്യ ദീപം’ എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്? [Edin aarnoldinte ‘lyttu ophu eshya’ enna kruthi ‘paurasthya deepam’ enna peril malayaalatthilekku paribhaashappedutthiyath?]

Answer: നാലപ്പാട്ട് നാരായണമേനോൻ [Naalappaattu naaraayanamenon]

179675. ആദിശങ്കരനെപ്പറ്റി വള്ളത്തോൾ രചിച്ച കവിത? [Aadishankaraneppatti vallatthol rachiccha kavitha?]

Answer: മലയാളത്തിന്റെ തല [Malayaalatthinte thala]

179676. അലക്സാണ്ടർ ഡ്യൂമാസിന്റെ ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ എന്ന ഫ്രഞ്ച് നോവലിനെ ആധാരമാക്കി നിർമ്മിക്കപ്പെട്ട മലയാള സിനിമ? [Alaksaandar dyoomaasinte di kaundu ophu mondi kristto enna phranchu novaline aadhaaramaakki nirmmikkappetta malayaala sinima?]

Answer: പടയോട്ടം (1982) [Padayottam (1982)]

179677. ‘മുന്നോട്ട് ‘എന്ന നാടകത്തിന്റെ രചയിതാവ്? [‘munnottu ‘enna naadakatthinte rachayithaav?]

Answer: പി കേശവദേവ് [Pi keshavadevu]

179678. പൂർണ്ണമായ വളർച്ചയെത്തും മുമ്പ് മരിച്ചു പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ എന്ന് തുടങ്ങുന്ന നോവൽ ഏത്? [Poornnamaaya valarcchayetthum mumpu maricchu pokunna oreyoru jeeviyaanu manushyan ennu thudangunna noval eth?]

Answer: മനുഷ്യന് ഒരു ആമുഖം [Manushyanu oru aamukham]

179679. ‘മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിന്റെ രചയിതാവ്? [‘manushyanu oru aamukham’ enna novalinte rachayithaav?]

Answer: സുഭാഷ് ചന്ദ്രൻ [Subhaashu chandran]

179680. ‘മലയാളസാഹിത്യത്തിലെ കാല്പനിക കവി’ എന്നറിയപ്പെടുന്നത് ആര്? [‘malayaalasaahithyatthile kaalpanika kavi’ ennariyappedunnathu aar?]

Answer: കുമാരനാശാൻ [Kumaaranaashaan]

179681. ‘ഭ്രഷ്ട് ‘എന്ന നോവലിന്റെ രചയിതാവ്? [‘bhrashdu ‘enna novalinte rachayithaav?]

Answer: മാടമ്പ് കുഞ്ഞിക്കുട്ടൻ [Maadampu kunjikkuttan]

179682. മരിക്കുന്ന പക്ഷി, പട്ടം പറപ്പിക്കുന്ന പെൺകുട്ടി തുടങ്ങിയ ചിത്രങ്ങൾ വരച്ചത്? [Marikkunna pakshi, pattam parappikkunna penkutti thudangiya chithrangal varacchath?]

Answer: ടി കെ പത്മിനി [Di ke pathmini]

179683. ഖിലാഫത്ത് സ്മരണകൾ എന്ന കൃതിയുടെ രചയിതാവ്? [Khilaaphatthu smaranakal enna kruthiyude rachayithaav?]

Answer: മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് [Mozhikkunnatthu brahmadatthan nampoothirippaadu]

179684. ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന നോവലിന്റെ രചയിതാവ്? [Oru kudayum kunjupengalum enna novalinte rachayithaav?]

Answer: മുട്ടത്തുവർക്കി [Muttatthuvarkki]

179685. പി കേശവദേവിന്റെ ഏത് നോവലിലെ കഥാപാത്രമാണ് പപ്പു? [Pi keshavadevinte ethu novalile kathaapaathramaanu pappu?]

Answer: ഓടയിൽ നിന്ന് [Odayil ninnu]

179686. പറങ്ങോടി പരിണയം എന്ന നോവലിന്റെ രചയിതാവ് ആര്? [Parangodi parinayam enna novalinte rachayithaavu aar?]

Answer: കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോൻ [Kizhakkeppaattu raamankutti menon]

179687. മലയാളത്തിലെ ആദ്യ പ്രശ്ന നാടകം എന്നറിയപ്പെടുന്നത്? [Malayaalatthile aadya prashna naadakam ennariyappedunnath?]

Answer: കന്യക (എൻ കൃഷ്ണപിള്ള) [Kanyaka (en krushnapilla)]

179688. കവിപക്ഷിമാല എന്ന എന്ന കൃതിയുടെ രചയിതാവ്? [Kavipakshimaala enna enna kruthiyude rachayithaav?]

Answer: കോയപ്പള്ളി പരമേശ്വരക്കുറുപ്പ് [Koyappalli parameshvarakkuruppu]

179689. 1979-ൽ നീലത്താമര എന്ന ചലച്ചിത്രം സംവിധാനം ചെയ്ത കവി? [1979-l neelatthaamara enna chalacchithram samvidhaanam cheytha kavi?]

Answer: യൂസഫലി കച്ചേരി [Yoosaphali kaccheri]

179690. 1927- മുതൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിരതിരുനാളിന്റെ സംസ്കൃത അദ്ധ്യാപകനായി പ്രവർത്തിച്ച പണ്ഡിതൻ? [1927- muthal thiruvithaamkoor mahaaraajaavu shreechitthirathirunaalinte samskrutha addhyaapakanaayi pravartthiccha pandithan?]

Answer: ആറ്റൂർ കൃഷ്ണപ്പിഷാരടി [Aattoor krushnappishaaradi]

179691. തോറ്റില്ല എന്ന നാടകത്തിന്റെ രചയിതാവ്? [Thottilla enna naadakatthinte rachayithaav?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

179692. വിശ്വം എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്ന ഉറുബിന്റെ നോവൽ ഏത്? [Vishvam enna kathaapaathram prathyakshappedunna urubinte noval eth?]

Answer: സുന്ദരികളും സുന്ദരന്മാരും [Sundarikalum sundaranmaarum]

179693. ജോസഫ് മുണ്ടശ്ശേരി രചിച്ച കവിതാസമാഹാരത്തിന്റെ പേരെന്ത്? [Josaphu mundasheri rachiccha kavithaasamaahaaratthinte perenthu?]

Answer: ചിന്താ മാധുരി [Chinthaa maadhuri]

179694. 1945-ൽ സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം? [1945-l saahithyapravartthaka sahakaranasamgham prasiddheekariccha aadya pusthakam?]

Answer: തകഴിയുടെ കഥകൾ [Thakazhiyude kathakal]

179695. ഇന്ത്യ എന്റെ രാജ്യമാണ് എന്ന് തുടങ്ങുന്ന പ്രതിജ്ഞ രചിച്ചത് ആര്? [Inthya ente raajyamaanu ennu thudangunna prathijnja rachicchathu aar?]

Answer: പൈദിമാരി വെങ്കിട്ട സുബറാവു [Pydimaari venkitta subaraavu]

179696. തകഴിയുടെ ഏത് നോവലിലെ കഥാപാത്രമാണ് ചെമ്പൻ കുഞ്ഞ്? [Thakazhiyude ethu novalile kathaapaathramaanu chempan kunju?]

Answer: ചെമ്മീൻ [Chemmeen]

179697. ഗുരുജി, രാമു എന്നീ കഥാപാത്രങ്ങൾ ഏത് കാർട്ടൂൺ പരമ്പരയിൽ ഉള്ളതാണ്? [Guruji, raamu ennee kathaapaathrangal ethu kaarttoon paramparayil ullathaan?]

Answer: ചെറിയ മനുഷ്യരും വലിയ ലോകവും (ജി അരവിന്ദൻ) [Cheriya manushyarum valiya lokavum (ji aravindan)]

179698. പുന്നപ്ര വയലാർ സമരം ആധാരമാക്കി തലയോട് എന്ന നോവൽ രചിച്ചത്? [Punnapra vayalaar samaram aadhaaramaakki thalayodu enna noval rachicchath?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

179699. വിശറിക്കു കാറ്റു വേണ്ട എന്ന നാടകത്തിന്റെ രചയിതാവ്? [Visharikku kaattu venda enna naadakatthinte rachayithaav?]

Answer: പൊൻകുന്നം വർക്കി [Ponkunnam varkki]

179700. കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് സ്ഥിതിചെയ്യുന്നത് ? [Ke aar naaraayanan naashanal insttittyoottu ophu vishval sayansu aandu aardsu sthithicheyyunnathu ?]

Answer: തെക്കുംതല (കോട്ടയം) [Thekkumthala (kottayam)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution