<<= Back Next =>>
You Are On Question Answer Bank SET 3592

179601. കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ നദി കരുതപ്പെടുന്ന നദി ഏത്? [Keralatthile ettavum malineekaranam kuranja nadi karuthappedunna nadi eth?]

Answer: കുന്തിപ്പുഴ [Kunthippuzha]

179602. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട മഴക്കാട്? [Pashchimaghattatthil sthithi cheyyunna ettavum pradhaanappetta mazhakkaad?]

Answer: സൈലന്റ് വാലി [Sylantu vaali]

179603. ഇടുക്കിയിലെ ഇരവികുളം ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം? [Idukkiyile iravikulam desheeyodyaanatthil samrakshikkappedunna mrugam?]

Answer: വരയാട് [Varayaadu]

179604. ബ്രഹ്മഗിരിയിൽ തിരുനെല്ലിക്ക് സമീപമുള്ള പ്രശസ്തമായ പക്ഷിസങ്കേതം ഏത്? [Brahmagiriyil thirunellikku sameepamulla prashasthamaaya pakshisanketham eth?]

Answer: പക്ഷിപാതാളം [Pakshipaathaalam]

179605. കേരളത്തിൽ ഏറ്റവും അധികം മലകളും കുന്നുകളും ഉള്ള ജില്ലയേത്? [Keralatthil ettavum adhikam malakalum kunnukalum ulla jillayeth?]

Answer: ഇടുക്കി [Idukki]

179606. മലകളും കുന്നുകളും ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല ഏത്? [Malakalum kunnukalum ettavum kuravulla keralatthile jilla eth?]

Answer: ആലപ്പുഴ [Aalappuzha]

179607. ‘ഭൂമിയുടെ ശ്വാസകോശം’ എന്നറിയപ്പെടുന്നത്? [‘bhoomiyude shvaasakosham’ ennariyappedunnath?]

Answer: മഴക്കാടുകൾ [Mazhakkaadukal]

179608. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകൾ? [Lokatthile ettavum valiya mazhakkaadukal?]

Answer: ആമസോൺ കാടുകൾ (തെക്കേ അമേരിക്ക) [Aamason kaadukal (thekke amerikka)]

179609. ഇന്ത്യയിലെ ജൈവവൈവിധ്യ ഹോട്ട്സ്പോട്ട് ആയി തെരഞ്ഞെടുക്കപ്പെട്ട പ്രദേശം? [Inthyayile jyvavyvidhya hottspottu aayi theranjedukkappetta pradesham?]

Answer: പശ്ചിമഘട്ടം [Pashchimaghattam]

179610. ഒരു പ്രത്യേക സസ്യത്തിന്റെ മാത്രം സംരക്ഷണത്തിനായി നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സംരക്ഷണ കേന്ദ്രം ഏത്? [Oru prathyeka sasyatthinte maathram samrakshanatthinaayi nilavil vanna inthyayile aadyatthe samrakshana kendram eth?]

Answer: കുറിഞ്ഞിമല (നീലക്കുറിഞ്ഞിയുടെ സംരക്ഷണാർത്ഥം) [Kurinjimala (neelakkurinjiyude samrakshanaarththam)]

179611. ഏതു വർഷമാണ് റിയോ ഭൗമ ഉച്ചകോടിയിൽ ജൈവവൈവിധ്യ കൺവെൻഷൻ നടന്നത്? [Ethu varshamaanu riyo bhauma ucchakodiyil jyvavyvidhya kanvenshan nadannath?]

Answer: 1992

179612. പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്തുള്ള മലനിരയേത്? [Pashchimaghattatthinte thekkeyattatthulla malanirayeth?]

Answer: അഗസ്ത്യാർമലകൾ [Agasthyaarmalakal]

179613. സംരക്ഷിത വന ഭൂമി ഇല്ലാത്ത കേരളത്തിലെ ജില്ല? [Samrakshitha vana bhoomi illaattha keralatthile jilla?]

Answer: ആലപ്പുഴ [Aalappuzha]

179614. കേരളത്തിൽ ആകെ എത്ര കായലുകൾ ആണുള്ളത്? [Keralatthil aake ethra kaayalukal aanullath?]

Answer: 34 കായലുകൾ [34 kaayalukal]

179615. ഗാന്ധിജിയുടെ സമാധി സ്ഥലം ഏത്? [Gaandhijiyude samaadhi sthalam eth?]

Answer: രാജ് ഘട്ട് [Raaju ghattu]

179616. ജവഹർലാൽ നെഹ്റുവിന്റെ സമാധിസ്ഥലം ഏത്? [Javaharlaal nehruvinte samaadhisthalam eth?]

Answer: ശാന്തിവനം [Shaanthivanam]

179617. ഡോ. രാജേന്ദ്ര പ്രസാദിന്റെ സമാധിസ്ഥലം ഏത്? [Do. Raajendra prasaadinte samaadhisthalam eth?]

Answer: മഹാപ്രയൺ ഘട്ട് [Mahaaprayan ghattu]

179618. ഇന്ദിരാഗാന്ധിയുടെ സമാധി സ്ഥലം ഏത്? [Indiraagaandhiyude samaadhi sthalam eth?]

Answer: ശക്തിസ്ഥൽ [Shakthisthal]

179619. രാജീവ് ഗാന്ധിയുടെ സമാധി സ്ഥലം ഏത്? [Raajeevu gaandhiyude samaadhi sthalam eth?]

Answer: വീർഭൂമി [Veerbhoomi]

179620. മൊറാർജി ദേശായിയുടെ സമാധി സ്ഥലം ഏത്? [Moraarji deshaayiyude samaadhi sthalam eth?]

Answer: അഭയ് ഘട്ട് [Abhayu ghattu]

179621. ലാൽ ബഹദൂർ ശാസ്ത്രിയുടെ സമാധി സ്ഥലം ഏത്? [Laal bahadoor shaasthriyude samaadhi sthalam eth?]

Answer: വിജയ് ഘട്ട് [Vijayu ghattu]

179622. ചരൺസിംഗിന്റെ സമാധിസ്ഥലം ഏത്? [Charansimginte samaadhisthalam eth?]

Answer: കിസാൻഘട്ട് [Kisaanghattu]

179623. ഗുൽസാരിലാൽ നന്ദയുടെ സമാധി സ്ഥലം ഏത്? [Gulsaarilaal nandayude samaadhi sthalam eth?]

Answer: നാരായൺ ഘട്ട് [Naaraayan ghattu]

179624. ബി ആർ അംബേദ്കറുടെ സമാധി സ്ഥലം ഏത്? [Bi aar ambedkarude samaadhi sthalam eth?]

Answer: ചൈത്ര ഭൂമി [Chythra bhoomi]

179625. സർദാർ വല്ലഭായ് പട്ടേലിന്റെ സമാധിസ്ഥലം ഏത്? [Sardaar vallabhaayu pattelinte samaadhisthalam eth?]

Answer: കരംസാദ് [Karamsaadu]

179626. ജഗ്ജീവൻ റാമിന്റെ സമാധി സ്ഥലം ഏത്? [Jagjeevan raaminte samaadhi sthalam eth?]

Answer: സമതാസ്ഥൽ [Samathaasthal]

179627. നരസിംഹറാവുവിന്റെ സമാധിസ്ഥലം ഏത്? [Narasimharaavuvinte samaadhisthalam eth?]

Answer: ബുദ്ധപൂർണിമ പാർക്ക് [Buddhapoornima paarkku]

179628. കെ ആർ നാരായണന്റെ സമാധിസ്ഥലം ഏത്? [Ke aar naaraayanante samaadhisthalam eth?]

Answer: കർമ്മഭൂമി /ഉദയഭൂമി [Karmmabhoomi /udayabhoomi]

179629. സെയിൽ സിങ്ങിന്റെ സമാധിസ്ഥലം ഏത്? [Seyil singinte samaadhisthalam eth?]

Answer: ഏകതാസ്ഥൽ [Ekathaasthal]

179630. ശങ്കർദയാൽ ശർമ്മയുടെ സമാധിസ്ഥലം ഏത്? [Shankardayaal sharmmayude samaadhisthalam eth?]

Answer: ഏകതാസ്ഥൽ [Ekathaasthal]

179631. ശ്രേഷ്ഠ ഭാഷാ ദിനം എന്നാണ്? [Shreshdta bhaashaa dinam ennaan?]

Answer: നവംബർ 1 [Navambar 1]

179632. മലയാള അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Malayaala acchadiyude pithaavu ennariyappedunnathu aar?]

Answer: ബെഞ്ചമിൻ ബെയിലി [Benchamin beyili]

179633. കിള്ളിക്കുറിശ്ശിമംഗലത്തിനു പുറമേ കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ? [Killikkurishimamgalatthinu purame kunchan nampyaar smaarakam sthithicheyyunnathu evide?]

Answer: അമ്പലപ്പുഴ [Ampalappuzha]

179634. എത്ര ദിവസം കൊണ്ടാണ് കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്? [Ethra divasam kondaanu kodungalloor kunjukuttan thampuraan mahaabhaaratham malayaalatthilekku paribhaashappedutthiyath?]

Answer: 874

179635. ‘പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ ഭാരതക്ഷമാദേവിയുടെ തൃപ്പതാകകൾ’ എന്ന വരികൾ ആരുടേതാണ്? [‘poraa poraa naalil naalil dooradooramuyaratte bhaarathakshamaadeviyude thruppathaakakal’ enna varikal aarudethaan?]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

179636. ‘ഇരുട്ടിന്റെ ആത്മാവ്’ എന്ന സിനിമയുടെ സംവിധായകൻ? [‘iruttinte aathmaav’ enna sinimayude samvidhaayakan?]

Answer: പി ഭാസ്കരൻ [Pi bhaaskaran]

179637. കവിമൃഗാവലി എന്ന കൃതിയുടെ രചയിതാവ്? [Kavimrugaavali enna kruthiyude rachayithaav?]

Answer: ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ [Oduvil kunjikrushnamenon]

179638. കളിമുറ്റം എന്ന ആത്മകഥ ആരുടേത്? [Kalimuttam enna aathmakatha aarudeth?]

Answer: യു എ ഖാദർ [Yu e khaadar]

179639. മലയാളത്തിലെ ആദ്യ വിലാപ കാവ്യമായ ‘ഒരു വിലാപത്തി’ന്റെ രചയിതാവ്? [Malayaalatthile aadya vilaapa kaavyamaaya ‘oru vilaapatthi’nte rachayithaav?]

Answer: സി എസ് സുബ്രഹ്മണ്യൻ പോറ്റി [Si esu subrahmanyan potti]

179640. 12- നൂറ്റാണ്ടിൽ ജയദേവകവി സംസ്കൃതത്തിൽ രചിച്ച ‘ഗീതാഗോവിന്ദം’ കേരളത്തിൽ ഏതു പേരിലാണ് പ്രസിദ്ധമായിട്ടുള്ളത്? [12- noottaandil jayadevakavi samskruthatthil rachiccha ‘geethaagovindam’ keralatthil ethu perilaanu prasiddhamaayittullath?]

Answer: അഷ്ടപദി [Ashdapadi]

179641. ‘കേരള പുത്രൻ’ എന്ന ചരിത്ര നോവൽ രചിച്ചത്? [‘kerala puthran’ enna charithra noval rachicchath?]

Answer: അമ്പാടി നാരായണ പൊതുവാൾ [Ampaadi naaraayana pothuvaal]

179642. കേരള ഗ്രന്ഥശാല സംഘത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Kerala granthashaala samghatthinte pithaavu ennariyappedunnath?]

Answer: പി എൻ പണിക്കർ [Pi en panikkar]

179643. 2019-ലെ വള്ളത്തോൾ പുരസ്കാരജേതാവ്? [2019-le vallatthol puraskaarajethaav?]

Answer: സക്കറിയ [Sakkariya]

179644. ‘ഭഗവാൻ കാലുമാറുന്നു’ എന്ന നാടകത്തിന്റെ രചയിതാവ്? [‘bhagavaan kaalumaarunnu’ enna naadakatthinte rachayithaav?]

Answer: കണിയാപുരം രാമചന്ദ്രൻ [Kaniyaapuram raamachandran]

179645. ‘കേളീസൗധം’ എന്ന ചെറുകഥാ സമാഹാരം ആരുടേതാണ്? [‘keleesaudham’ enna cherukathaa samaahaaram aarudethaan?]

Answer: ഇ വി കൃഷ്ണപിള്ള [I vi krushnapilla]

179646. ഭ്രഷ്ട് എന്ന നോവലിന്റെ രചയിതാവ്? [Bhrashdu enna novalinte rachayithaav?]

Answer: മാടമ്പ് കുഞ്ഞിക്കുട്ടൻ [Maadampu kunjikkuttan]

179647. മതേതരമായ ആദ്യ മലയാളപത്രം എന്നറിയപ്പെടുന്നത്? [Mathetharamaaya aadya malayaalapathram ennariyappedunnath?]

Answer: കേരള പത്രം [Kerala pathram]

179648. പ്രതിപാത്രം ഭാഷണഭേദം എന്ന കൃതി ആരുടെ നോവലുകളെ കുറിച്ചുള്ള പഠനമാണ്? [Prathipaathram bhaashanabhedam enna kruthi aarude novalukale kuricchulla padtanamaan?]

Answer: സി വി രാമൻപിള്ള [Si vi raamanpilla]

179649. പ്രതിപാത്രം ഭാഷണഭേദം എന്ന കൃതിയുടെ രചയിതാവ്? [Prathipaathram bhaashanabhedam enna kruthiyude rachayithaav?]

Answer: എൻ കൃഷ്ണപിള്ള [En krushnapilla]

179650. പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദം നേടിയ ആദ്യമലയാളി വനിത? [Pooneyile philim aandu delivishan insttittyoottu ophu inthyayil ninnu birudam nediya aadyamalayaali vanitha?]

Answer: ജമീല മാലിക് [Jameela maaliku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution